"ആൾ സെയിന്റ്സ് യു പി എസ്സ് മണിവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44542-2 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}


തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ <span lang="malayalam" dir="ltr">ഗ്രാമപഞ്ചായത്തിലെ</span>  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം  1984 ൽ നഴ്സറി സ്കൂളോടു കൂടി ആരംഭിച്ച ഈ സ്ഥാപനം 1988-ൽ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിക്കുകയും 1995 ൽ എൽ.പി  വിഭാഗത്തിനും 2004 -ൽ.യു.പി വിഭാഗത്തിനും അംഗീകാരം  ലഭിക്കുകയും chythu. അഞ്ജു അധ്യാപകരോട് കൂടി ആരംഭിച്ച സ്കൂൾ ചുരുങ്ങിയ നാൾ കൊണ്ട് കുന്നത്തുകൽ,കൊല്ലയിൽ,പളുകൽ നിവാസികളുടെ വിദ്യഭ്യാസ കേന്ദ്രമയീ മാരീ.കാലാനുശ്രുതമായ  [[പ്രത്യേകം:ബന്ധപ്പെട്ട മാറ്റങ്ങൾ/ആൾ സെയിന്റ്സ് യു പി എസ്സ് മണിവിള|മാറ്റങ്ങൾ]] യാധാവിധി ഉൾക്കൊണ്ട് കൊണ്ടു കമ്പ്യൂട്ടർ (2001-2002) ഇംഗ്ലീഷ് മീഡിയം ക്ലാസുകളും (2003-2004) സ്മാർട്ട് ക്ലാസുകളും (2016- 2017) ആരംഭിച്ചു ഇതര  സ്കൂൾകൾക്ക്മാതൃകയകാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ <span dir="ltr" lang="malayalam">പഞ്ചായത്തിലെ</span>  ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം  1984 ൽ നഴ്സറി സ്കൂളോടു കൂടി ആരംഭിച്ച ഈ സ്ഥാപനം 1988-ൽ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിക്കുകയും 1995 ൽ എൽ.പി  വിഭാഗത്തിനും 2004 -ൽ.യു.പി വിഭാഗത്തിനും അംഗീകാരം  ലഭിക്കുകയും ചെയ്തു. അഞ്ചു അധ്യാപകരോട് കൂടി ആരംഭിച്ച സ്കൂൾ ചുരുങ്ങിയ നാൾ കൊണ്ട് കുന്നത്തുകൽ,കൊല്ലയിൽ,പളുകൽ നിവാസികളുടെ വിദ്യഭ്യാസ കേന്ദ്രമായി മാറി.കാലാനുശ്രുതമായ  [[പ്രത്യേകം:ബന്ധപ്പെട്ട മാറ്റങ്ങൾ/ആൾ സെയിന്റ്സ് യു പി എസ്സ് മണിവിള/അക്ഷരവൃക്ഷം/തിരിച്ചറിവ്|മാറ്റങ്ങൾ]] യഥാവിധി ഉൾക്കൊണ്ട് കൊണ്ടു കമ്പ്യൂട്ടർ (2001-2002) ഇംഗ്ലീഷ് മീഡിയം ക്ലാസുകളും (2003-2004) സ്മാർട്ട് ക്ലാസുകളും (2016- 2017) ആരംഭിച്ചു ഇതര  സ്കൂൾകൾക്ക്മാ തൃകയാകാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു.  


===ചരിത്രം===
===[[ചരിത്രം]]===
1985 -ൽ പ്രവർത്തനമാരംഭിച്ച നേഴ്സറി സ്കൂളിന്റെ പുതിയ രൂപമാണ് 1988 -ൽ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിച്ചതോട് കൂടെ വിവിധ കാലഘട്ടങ്ങളിൽ നിരവധി മുഖംമിനുക്കലുകൾക്ക് വേദിയായി ശിരസ്സുയർത്തി നിൽക്കുന്ന മണിവിള ഓൾ  സെയിൽസ് യുപി  സ്കൂൾ
 
              വിശ്വാസം, സ്ഥിരോത്സാഹം, പുരോഗതി എന്നീ മുദ്രാവാക്യത്തോടെ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നാനാജാതി മതസ്ഥരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകിക്കൊണ്ട് ഓൾ സെയിൽസ് സ്കൂൾ അതിന്റെ ജൈത്രയാത്ര ആരംഭിച്ച് 32 വർഷം പൂർത്തിയാകുകയാണ്. മണി വിള  വിശുദ്ധ സ്നാപകയോഹന്നാന്റെ നിറസാന്നിധ്യം ഉള്ള ഈ ദൈവാലയ തിരുമുറ്റത്ത് പ്രവർത്തിക്കുന്ന ഈ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധി വിദ്യാർഥികൾ ഇന്ന് വ്യത്യസ്തമേഖലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് വരികയാണ്
 
മൂല്യബോധമുള്ള വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കാൻ  ഒരു കൂട്ടം അധ്യാപകരും ശക്തമായ മാനേജ്മെന്റും പി ടി എ യും  ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിവിധ കാലഘട്ടങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച് സ്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിച്ച് കടന്നു പോയ  ഒരു കൂട്ടം വൈദിക ശ്രേഷ്ഠരുടെയും  സിസ്റ്റേഴ്സിന്റെ യും അധ്യാപക അനദ്ധ്യാപകരുടെയും മഹത്തായ പ്രവർത്തനങ്ങളുടെ ഫലം ആണ് ഓൾ സൈന്റ്സ്  യുപി സ്കൂൾ.


===ഭൗതികസൗകരൃങ്ങൾ===
===ഭൗതികസൗകരൃങ്ങൾ===
വരി 91: വരി 96:


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
പ്രധാന സംഭവങ്ങൾ, പ്രവർത്തനങ്ങൾ, വ്യക്തികൾ, തുടങ്ങിയവയോടുള്ള  ആദരവ് പ്രാധാന്യം എന്നിവ സമൂഹത്തെ ഓർമ്മപ്പെടുത്തുക എന്നതാണ് ദിനാചരണങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്.
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ഒരു പ്രധാന അധ്യാപികയും പതിനഞ്ചു അധ്യാപകരും ഒരു ക്ലർക്കും രണ്ടു ഡ്രൈവർമാരും നാല് ഹെൽപേഴ്സും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.മികച്ച രീതിയിൽ ഉള്ള അധ്യാപനത്തിലൂടെ കുട്ടികളിൽ മൂല്യ ബോധം വളർത്തി അറിവിന്റെ   പുത്തൻ വാതായനങ്ങൾ  തുറന്നു അവരെ പുരോഗതിയുടെ പാതയിലേക് നയിക്കാൻ ഓരോ  അധ്യാപകരും ആത്മാർഥമായി പരിശ്രമിച്ചു വരുന്നു. ശക്തമായ മാനേജ്മെന്റും പിടിഎ അംഗങ്ങളും കൂടി ചേർന്ന്  സ്കൂളിന്റെ ഉന്നമനത്തിനായി  അക്ഷീണം   പ്രവർത്തിച്ചുവരുന്നു.




വരി 108: വരി 117:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:|8.38726,77.17045|width=500px|zoom=18}}നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ പഞ്ചായത്തിൽ ആണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് നെയ്യാറ്റിൻകരയിൽ നിന്നും കന്യാകുമാരി ദേശീയ പാതയിൽ അമരവിള താന്നിമൂട് ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞു ധനുവച്ചപുരം റോഡ് വഴി 6 കിലോമീറ്റർ സഞ്ചരിച്ച് കുന്നത്തുകാൽ ജംഗ്ഷനു തൊട്ട് മുൻപ് മണിവിള സ്‌നാപക യോഹന്നാൻ പള്ളിയുമായി ചേർന്ന്  ഈ  സ്കൂൾ സ്ഥിതി ചെയ്യുന്നു .വെള്ളറട റോഡിലേക്ക് പോകും വഴി ഇടത് വശത്തു റോഡിൽ നിന്ന് കുറച്ച് ഉള്ളിലായിട്ടാണു  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ പഞ്ചായത്തിൽ ആണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് നെയ്യാറ്റിൻകരയിൽ നിന്നും കന്യാകുമാരി ദേശീയ പാതയിൽ അമരവിള താന്നിമൂട് ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞു ധനുവച്ചപുരം റോഡ് വഴി 6 കിലോമീറ്റർ സഞ്ചരിച്ച് കുന്നത്തുകാൽ ജംഗ്ഷനു തൊട്ട് മുൻപ് മണിവിള സ്‌നാപക യോഹന്നാൻ പള്ളിയുമായി ചേർന്ന്  ഈ  സ്കൂൾ സ്ഥിതി ചെയ്യുന്നു .വെള്ളറട റോഡിലേക്ക് പോകും വഴി ഇടത് വശത്തു റോഡിൽ നിന്ന് കുറച്ച് ഉള്ളിലായിട്ടാണു  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
{{Slippymap|lat=|8.38726|lon=77.17045|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ആൾ_സെയിന്റ്സ്_യു_പി_എസ്സ്_മണിവിള" എന്ന താളിൽനിന്ന് ശേഖരിച്ചത്