"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ആമുഖം |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
[[പ്രമാണം:Chitra.png|ലഘുചിത്രം|സ്പോർട്സ് ക്ലബ്ബ്]]കുട്ടികളുടെ ശാരീരിക വികാസത്തിനും | [[പ്രമാണം:Chitra.png|ലഘുചിത്രം|സ്പോർട്സ് ക്ലബ്ബ്]]കുട്ടികളുടെ ശാരീരിക വികാസത്തിനും കായിക ക്ഷമതയ്ക്കും പ്രാധാന്യം നൽകുന്നതിനു വേണ്ടിയാണ് നമ്മുടെ വിദ്യാലയത്തിൽ ഒരു സ്പോർട്സ് ക്ലബ് ആരംഭിച്ചത്. | ||
ലഘുവ്യായാമങ്ങളിൽ നിന്നും കായികപ്രവർത്തനങ്ങളിൽ നിന്നും അകന്ന് മൊബൈൽഫോണുകളിലും കമ്പ്യൂട്ടറുകളിലും മറ്റ് സോഷ്യൽ മീഡിയകളിലും ഇന്നത്തെ കുട്ടികൾ അമിതപ്രാധാന്യം നൽകി വിവിധ രോഗങ്ങൾക്ക് അടിമകളാകുകയോ രോഗാതുരതരാകുകയോ ആയി മാറുന്ന പ്രവണതകളാണ് നമുക്ക് ചുറ്റുംകാണുന്നത്. അതുകൊണ്ടുതന്നെ അവർ അറിഞ്ഞുകൊണ്ടോ അവരറിയാതെയോ അവരെ കായികപ്രവർത്തനങ്ങളിലേർപ്പെടാനുള്ള പ്രവർത്തനങ്ങളാണ് സ്പോർട്സ് ക്ലബ്ബ് ആസൂത്രണം ചെയ്തിരിക്കുന്നത് | ലഘുവ്യായാമങ്ങളിൽ നിന്നും കായികപ്രവർത്തനങ്ങളിൽ നിന്നും അകന്ന് മൊബൈൽഫോണുകളിലും കമ്പ്യൂട്ടറുകളിലും മറ്റ് സോഷ്യൽ മീഡിയകളിലും ഇന്നത്തെ കുട്ടികൾ അമിതപ്രാധാന്യം നൽകി വിവിധ രോഗങ്ങൾക്ക് അടിമകളാകുകയോ രോഗാതുരതരാകുകയോ ആയി മാറുന്ന പ്രവണതകളാണ് നമുക്ക് ചുറ്റുംകാണുന്നത്. അതുകൊണ്ടുതന്നെ അവർ അറിഞ്ഞുകൊണ്ടോ അവരറിയാതെയോ അവരെ കായികപ്രവർത്തനങ്ങളിലേർപ്പെടാനുള്ള പ്രവർത്തനങ്ങളാണ് സ്പോർട്സ് ക്ലബ്ബ് ആസൂത്രണം ചെയ്തിരിക്കുന്നത് | ||
| വരി 18: | വരി 18: | ||
* വാമിംങ് അപ്പ്, വാംഡൗൺ എന്നിവയെ കുറിച്ച് ധാരണ നേടുന്നു. | * വാമിംങ് അപ്പ്, വാംഡൗൺ എന്നിവയെ കുറിച്ച് ധാരണ നേടുന്നു. | ||
* ആരോഗ്യസംമ്പന്ധമായ കായികക്ഷമതാഘടകങ്ങൾ പരിശീലിച്ച് ധാരണ നേടുന്നു. | * ആരോഗ്യസംമ്പന്ധമായ കായികക്ഷമതാഘടകങ്ങൾ പരിശീലിച്ച് ധാരണ നേടുന്നു. | ||
* നാടൻകളികളും (പ്രാദേശിക കളികൾ) ആധുനികകളികളും | * നാടൻകളികളും (പ്രാദേശിക കളികൾ) ആധുനികകളികളും പരിചയപ്പെടുന്നു. | ||
* സ്പോർട് സിനെ കുറിച്ചും കായികതാരങ്ങളെ കുറിച്ചും ധാരണ കൈവരുത്തുക. | * സ്പോർട് സിനെ കുറിച്ചും കായികതാരങ്ങളെ കുറിച്ചും ധാരണ കൈവരുത്തുക. | ||
=== ''<u><big>പ്രവർത്തന റിപ്പോർട്ട്</big></u>'' === | === ''<u><big>പ്രവർത്തന റിപ്പോർട്ട്</big></u>'' === | ||
| വരി 26: | വരി 26: | ||
* കുട്ടികൾക്ക് സ്വന്തം വീടിനകത്തും പുറത്തും പരിശീലിക്കാവുന്ന വിവിധ വ്യായാമമുറകളും കളികളും പരിചയപ്പെടുത്തി. | * കുട്ടികൾക്ക് സ്വന്തം വീടിനകത്തും പുറത്തും പരിശീലിക്കാവുന്ന വിവിധ വ്യായാമമുറകളും കളികളും പരിചയപ്പെടുത്തി. | ||
* കായിക വിദ്യാഭ്യാസത്തിന്റെ നൂതനാശയങ്ങൾ പരിചയപ്പെടുത്താൻ സ്കിറ്റുകൾ റോൾപ്ലേ,സംവാദങ്ങൾ ,സെമിനാറുകൾ തുടങ്ങിയ ഉപാധികൾ ഉപയോഗിച്ചു. | * കായിക വിദ്യാഭ്യാസത്തിന്റെ നൂതനാശയങ്ങൾ പരിചയപ്പെടുത്താൻ സ്കിറ്റുകൾ റോൾപ്ലേ,സംവാദങ്ങൾ ,സെമിനാറുകൾ തുടങ്ങിയ ഉപാധികൾ ഉപയോഗിച്ചു. | ||
'''ഓർമ്മകളിലൂടെ...RUN KERALA RUN..സമ്പൂർണ്ണ കായിക ക്ഷമതാ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ട ഓട്ടം 20/01/2015''' | |||
{| class="wikitable"|+ വിനോദസഞ്ചാരം | |||
|- | |||
![[പ്രമാണം:S80000.png|ലഘുചിത്രം|RUN KERALA RUN]]!![[പ്രമാണം:S90000.png|ലഘുചിത്രം|RUN KERALA RUN]]!![[പ്രമാണം:S1300000.png|ലഘുചിത്രം|RUN KERALA RUN]] | |||
!![[പ്രമാണം:S120000.png|ലഘുചിത്രം|RUN KERALA RUN]]!! | |||
| | |||
|- | |||