"സി.എം.എച്ച്.എസ് മാങ്കടവ്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''<u>സ്കൗട്ട്</u>''' == | == '''<u>സ്കൗട്ട്</u>''' == | ||
<p style="text-align:justify"> | |||
സാമൂഹ്യ സേവന തൽപരതയും രാജ്യസ്നേഹവും വളർത്തി തങ്ങളുടെ കഴിവുകളെ ഫലപ്രദമായി ഉപയോഗിക്കുവാൻ കുട്ടികളെ പരിപോഷിപ്പിക്കുന്ന സ്കൗട്ട് പ്രസ്ഥാനം 2018 ൽ നമ്മുടെ സ്കൂളിൽ ആരംഭിക്കുകയും സിസ്റ്റർ ഗ്രേസ്‍ലറ്റിന്റെ നേതൃത്വത്തിൽ 23 കുട്ടികൾ അതിൽ അംഗത്വമെടുത്ത് പ്രവേശ് പാഠങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.സമൂഹത്തിലെ പാവപ്പെട്ടവരോടും രോഗികളോടും കാരുണ്യം കാണിക്കുന്ന, അവരുടെ സങ്കടങ്ങൾ മനസ്സിലാക്കുന്ന, നൻമ നിറഞ്ഞ മനസ്സ് കൈമോശം വന്നിട്ടില്ലാത്ത തലമുറ ഇവിടെ ഉണ്ട് എന്നത് ഏറെ അഭിമാനകരമാണ്. ഉള്ളത് പങ്കുവച്ച് അനേകരെ താങ്ങിയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആവേശത്തോടെ പങ്കുചേർന്നും ആഘോഷ വേളകളിൽ പിന്നോക്കം നിൽക്കന്നവരെ ചേർത്തു പിടിച്ചും പ്രകൃതിയെ അടുത്ത് അറിഞ്ഞും അതിനെ പരിപാലിക്കുന്നതിനായ് പ്രവർത്തന പരിപാടികൾ തയ്യാറാക്കിയും കർമ്മപഥത്തിൽ എത്തിച്ചും കുഞ്ഞുങ്ങൾ വളരുന്നു എന്നത് അഭിമാനകരമാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള പുതുതലമുറ നമ്മുടെ കരുത്താവട്ടെ. ഈ അദ്ധ്യയന വർഷത്തിൽ തന്നെ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി. | സാമൂഹ്യ സേവന തൽപരതയും രാജ്യസ്നേഹവും വളർത്തി തങ്ങളുടെ കഴിവുകളെ ഫലപ്രദമായി ഉപയോഗിക്കുവാൻ കുട്ടികളെ പരിപോഷിപ്പിക്കുന്ന സ്കൗട്ട് പ്രസ്ഥാനം 2018 ൽ നമ്മുടെ സ്കൂളിൽ ആരംഭിക്കുകയും സിസ്റ്റർ ഗ്രേസ്‍ലറ്റിന്റെ നേതൃത്വത്തിൽ 23 കുട്ടികൾ അതിൽ അംഗത്വമെടുത്ത് പ്രവേശ് പാഠങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.സമൂഹത്തിലെ പാവപ്പെട്ടവരോടും രോഗികളോടും കാരുണ്യം കാണിക്കുന്ന, അവരുടെ സങ്കടങ്ങൾ മനസ്സിലാക്കുന്ന, നൻമ നിറഞ്ഞ മനസ്സ് കൈമോശം വന്നിട്ടില്ലാത്ത തലമുറ ഇവിടെ ഉണ്ട് എന്നത് ഏറെ അഭിമാനകരമാണ്. ഉള്ളത് പങ്കുവച്ച് അനേകരെ താങ്ങിയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആവേശത്തോടെ പങ്കുചേർന്നും ആഘോഷ വേളകളിൽ പിന്നോക്കം നിൽക്കന്നവരെ ചേർത്തു പിടിച്ചും പ്രകൃതിയെ അടുത്ത് അറിഞ്ഞും അതിനെ പരിപാലിക്കുന്നതിനായ് പ്രവർത്തന പരിപാടികൾ തയ്യാറാക്കിയും കർമ്മപഥത്തിൽ എത്തിച്ചും കുഞ്ഞുങ്ങൾ വളരുന്നു എന്നത് അഭിമാനകരമാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള പുതുതലമുറ നമ്മുടെ കരുത്താവട്ടെ. ഈ അദ്ധ്യയന വർഷത്തിൽ തന്നെ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി. | ||
| വരി 26: | വരി 27: | ||
=== '''7.രാഷ്ട്രപതി അവാർഡ്''' === | === '''7.രാഷ്ട്രപതി അവാർഡ്''' === | ||
സക്ൗട്ടിങ്ങിലെ പരമോന്നത പുരസ്കാരമാണിത്. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡ് വിതരണം ചെയ്യും. രാഷ്ട്രപതി അവാർഡ് ലഭിച്ച വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 49 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും | സക്ൗട്ടിങ്ങിലെ പരമോന്നത പുരസ്കാരമാണിത്. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡ് വിതരണം ചെയ്യും. രാഷ്ട്രപതി അവാർഡ് ലഭിച്ച വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 49 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും | ||
{| class="wikitable" | {| class="wikitable" | ||
| വരി 35: | വരി 35: | ||
|} | |} | ||
[[പ്രമാണം:29046 Scout Rajya.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:29046 Scout Rajya.jpg|നടുവിൽ|ലഘുചിത്രം]] | ||