"ഐ.യു.എം എൽ.പി.സ്കൂൾ,കന്നൂട്ടിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 114: | വരി 114: | ||
കോഴിക്കോട് വയനാട് റോഡിൽ താമരശ്ശേരി കഴിഞ് പുല്ലാഞ്ഞിമേട് നിന്ന് ഇടത്തോട്ട് നാല് കിലോമീറ്റെർ . | കോഴിക്കോട് വയനാട് റോഡിൽ താമരശ്ശേരി കഴിഞ് പുല്ലാഞ്ഞിമേട് നിന്ന് ഇടത്തോട്ട് നാല് കിലോമീറ്റെർ . | ||
കൊയിലാണ്ടി താമരശ്ശേരി റോഡിൽ കൊരങ്ങാട് നിന്നും ഇടത്തോട്ട് അഞ്ച് കിലോമീറ്റർ . {{ | കൊയിലാണ്ടി താമരശ്ശേരി റോഡിൽ കൊരങ്ങാട് നിന്നും ഇടത്തോട്ട് അഞ്ച് കിലോമീറ്റർ . {{Slippymap|lat=11.466749545018878|lon=75.93829814313526|zoom=16|width=full|height=400|marker=yes}} |
21:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഐ.യു.എം എൽ.പി.സ്കൂൾ,കന്നൂട്ടിപ്പാറ | |
---|---|
വിലാസം | |
ഐയുഎം എൽപി സ്കൂൾ കന്നൂട്ടിപ്പാറ,ചമൽ (po) താമരശ്ശേരി,കോഴിക്കോട് 673574 , ചമൽ പി.ഒ. , 673573 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1933 |
വിവരങ്ങൾ | |
ഇമെയിൽ | iumlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17222 (സമേതം) |
യുഡൈസ് കോഡ് | 32041400914 |
വിക്കിഡാറ്റ | Q64551326 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | താമരശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 70 |
ആകെ വിദ്യാർത്ഥികൾ | 121 |
അദ്ധ്യാപകർ | 5 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 121 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബുലൈസ് ടി പി |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് എ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | നുസൈബ പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ താമരശ്ശേരി ഉപജില്ലയിൽ കന്നൂട്ടിപ്പാറ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇഹ് യാ ഉൽ ഉലൂം എം എൽ.പി സ്കൂൾ.
ചരിത്രം
കോഴിക്കോട് നഗരത്തിൽ പുതിയറയിലാണ് ഇഹ്‍യാ-ഉൽ-ഉലൂം എം.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ന്യൂനപക്ഷ സമുദായത്തിൽപെട്ടവരുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കിയാണ് ഈ സ്കൂൾ 1933-ൽ സ്ഥാപിച്ചത്.ആദ്യകാലങ്ങളി്‍ൽ പ്രൈവറ്റ് മാനേജ്മെന്റ് സ്കൂൾ ആയിരുന്നു.പിന്നീട് സ്കൂൾ പുതിയറ ജമാഅത്ത് കമ്മിറ്റി ഏറ്റെടുത്തു.
ഭൗതികസൗകരൃങ്ൾ
സ്മാർട്ട് ക്ലാസ്സ്‌റൂം
വിശാലമായ ലൈബ്രറി
വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷം
വിശാലമായ കളിസ്ഥലം
മനോഹരമായ പൂന്തോട്ടം
ആധുനിക രീതിയിലുള്ള സൗകര്യങ്ങൾ
വാഹന സൗകര്യം
പഠനേതര പരിശീലനം
പച്ചക്കറിത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
- കായിക വിനോദം
- പഠന യാത്രകൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഹുസൈൻ
- സുരേന്ദ്രൻ
- അബുൽ ജബ്ബാർ
- അൽബീന
- മുഹമ്മദ്
- വിശ്വനാഥൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==വഴികാട്ടി==11.461365972007677,
കോഴിക്കോട് വയനാട് റോഡിൽ താമരശ്ശേരി കഴിഞ് പുല്ലാഞ്ഞിമേട് നിന്ന് ഇടത്തോട്ട് നാല് കിലോമീറ്റെർ .
കൊയിലാണ്ടി താമരശ്ശേരി റോഡിൽ കൊരങ്ങാട് നിന്നും ഇടത്തോട്ട് അഞ്ച് കിലോമീറ്റർ .
വർഗ്ഗങ്ങൾ:
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17222
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ