"സി എം എസ് എൽ പി എസ്സ് വിളയംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|C.M.S.L.P. S.Vilayamkode }}
{{prettyurl|C.M.S.L.P. S.Vilayamkode }}


വരി 18: വരി 19:
|പിൻ കോഡ്=686613
|പിൻ കോഡ്=686613
|സ്കൂൾ ഫോൺ=04829 264825
|സ്കൂൾ ഫോൺ=04829 264825
|സ്കൂൾ ഇമെയിൽ=cmslpschoolvilayamcode@gmail.com
|സ്കൂൾ ഇമെയിൽ=cmslpsvilayamcode@gmail.com
|ഉപജില്ല=കുറവിലങ്ങാട്
|ഉപജില്ല=കുറവിലങ്ങാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=03
|അദ്ധ്യാപകരുടെ എണ്ണം 1-10=03
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 53:
|പ്രധാന അദ്ധ്യാപിക=ഗീത. പി
|പ്രധാന അദ്ധ്യാപിക=ഗീത. പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജിനീഷ് ജോൺ
|വാർഡ് മെമ്പർ = ശ്രീ .തോമസ് പനയ്ക്കൻ
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി. സാബു
|പി.ടി.എ. പ്രസിഡണ്ട്=മിനി ആന്റണി
|എം.പി.ടി.എ. പ്രസിഡണ്ട്=സൂര്യ  വിമൽ
|സ്കൂൾ ചിത്രം=45320_School_Ppic.jpg‎ ‎|
|സ്കൂൾ ചിത്രം=45320_School_Ppic.jpg‎ ‎|
|size=350px
|size=350px
വരി 63: വരി 65:
കോട്ടയം ജില്ലയിലെ ഞീഴൂർ ഗ്രാമപഞ്ചായത്തിൽ ചിരനിരപ്പു എന്ന പ്രകൃതി സുന്ദരമായ പ്രദേശത്തു ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  
കോട്ടയം ജില്ലയിലെ ഞീഴൂർ ഗ്രാമപഞ്ചായത്തിൽ ചിരനിരപ്പു എന്ന പ്രകൃതി സുന്ദരമായ പ്രദേശത്തു ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  


== ചരിത്രം ==
== '''ചരിത്രം''' ==
വിളയംകോട് സി. എം. എസ് എൽ. പി സ്കൂൾ 1910 ൽ സ്ഥാപിതമായി. സി. എം. എസ് മിഷണറിയും കോട്ടയം സി. എം. എസ് കോളേജ് പ്രിസിപ്പളും ആയിരുന്ന [[റവ: ക്ലമന്റ് ആൽഫ്രഡ്‌ നീവ്]] ആണ് സ്കൂളിന്റെ സ്ഥാപകൻ. മല്ലപ്പള്ളി സ്വദേശിയായിരുന്ന സി. സി ഇട്ടിയവീര ചാണ്ടി ആയിരുന്നു ആദ്യത്തെ അധ്യാപകൻ.കോട്ടയം ആസ്ഥാനമായുള്ള സി. എസ്. ഐ മധ്യകേരള മഹായിടവകയുടെ ഉടമസ്ഥതയിലാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. അറിവിന്റെ വെളിച്ചം പകരുന്ന ഈ സ്ഥാപനത്തിൻറെ കോർപ്പറേറ്റ്  മാനേജരായി റവ:സുമോദ് സി ചെറിയാൻ സേവനം അനുഷ്ഠിക്കുന്നു. ശ്രീമതി ഗീത പി ഹെഡ്മിസ്ട്രസ് ആയും ശ്രീമതി ജൂലി ചാക്കോ, ശ്രീമതി ജൂലിയറ്റ് മാത്യു എന്നീ അധ്യാപകരുടെ സേവനം സ്കൂളിന് മുതൽക്കൂട്ടാണ്.
വിളയംകോട് സി. എം. എസ് എൽ. പി സ്കൂൾ 1910 ൽ സ്ഥാപിതമായി. സി. എം. എസ് മിഷണറിയും കോട്ടയം സി. എം. എസ് കോളേജ് പ്രിസിപ്പളും ആയിരുന്ന [[റവ: ക്ലമന്റ് ആൽഫ്രഡ്‌ നീവ്]] ആണ് സ്കൂളിന്റെ സ്ഥാപകൻ. മല്ലപ്പള്ളി സ്വദേശിയായിരുന്ന സി. സി ഇട്ടിയവീര ചാണ്ടി ആയിരുന്നു ആദ്യത്തെ അധ്യാപകൻ.കോട്ടയം ആസ്ഥാനമായുള്ള [[സി. എസ്. ഐ]] മധ്യകേരള മഹായിടവകയുടെ ഉടമസ്ഥതയിലാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. അറിവിന്റെ വെളിച്ചം പകരുന്ന ഈ സ്ഥാപനത്തിൻറെ കോർപ്പറേറ്റ്  മാനേജരായി റവ:സുമോദ് സി ചെറിയാൻ സേവനം അനുഷ്ഠിക്കുന്നു. ശ്രീമതി ഗീത പി ഹെഡ്മിസ്ട്രസ് ആയും ശ്രീമതി ജൂലി ചാക്കോ, ശ്രീമതി മഞ്ജു മോൾ പി ജെ  എന്നീ അധ്യാപകരുടെ സേവനം സ്കൂളിന് മുതൽക്കൂട്ടാണ്.


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==


* ഇക്കോ ഫ്രണ്ട്‌ലി ക്യാമ്പസ്
* '''ഇക്കോ ഫ്രണ്ട്‌ലി ക്യാമ്പസ്'''
* ഇന്റർനെറ്റ് സൗകര്യം
* '''ഇന്റർനെറ്റ് സൗകര്യം'''
* ലൈബ്രറി
* '''ലൈബ്രറി'''
* കളിസ്ഥലം
* '''കളിസ്ഥലം'''
* ഔഷധത്തോട്ടം
* '''ഔഷധത്തോട്ടം'''
* പച്ചക്കറിത്തോട്ടം
* '''പച്ചക്കറിത്തോട്ടം'''
* പൂന്തോട്ടം
* '''പൂന്തോട്ടം'''
* കിച്ചൻ
* '''കിച്ചൻ'''
* കൃഷിത്തോട്ടം
* '''കൃഷിത്തോട്ടം'''
* മാലിന്യ നിർമാർജന സംവിധാനം
* '''മാലിന്യ നിർമാർജന സംവിധാനം'''
* വിശാലമായ പാർക്കിംഗ് ഏരിയ
* '''വിശാലമായ പാർക്കിംഗ് ഏരിയ'''
* ചുറ്റുമതിൽ & ഗേറ്റ്  
* '''ചുറ്റുമതിൽ & ഗേറ്റ്'''
* വൈദ്യതികരിച്ച ക്ലാസ്സ്മുറികൾ  
* '''വൈദ്യതികരിച്ച ക്ലാസ്സ്മുറികൾ'''
* സ്കൂൾ  സ്റ്റേജ്
* '''സ്കൂൾ  സ്റ്റേജ്'''
* ഹെൽത്ത് കോർണർ  
* '''ഹെൽത്ത് കോർണർ'''
* ഹാൻഡ് വാഷിംഗ് ഏരിയ  
* '''ഹാൻഡ് വാഷിംഗ് ഏരിയ'''
* സെപ്പറേറ്റ് ടോയ്‌ലറ്റ്
* '''സെപ്പറേറ്റ് ടോയ്‌ലറ്റ്'''
* തണൽ മരം  
* '''തണൽ മരം'''
* ഫസ്റ്റ് എയ്ഡ് സംവിധാനം  
* '''ഫസ്റ്റ് എയ്ഡ് സംവിധാനം'''
* ശുദ്ധ ജലം  
* '''ശുദ്ധ ജലം'''
* കമ്പ്യൂട്ടർ ലാബ് & പ്രൊജക്ടർ  
* '''കമ്പ്യൂട്ടർ ലാബ് & പ്രൊജക്ടർ'''


==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
വരി 97: വരി 99:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* മലയാള തിളക്കം
* [[{{PAGENAME}} /മലയാളത്തിളക്കം .|മലയാളത്തിളക്കം]]
 
== മുൻ സാരഥികൾ ==
 
'''പ്രധാന അധ്യാപകർ
{| class="wikitable"
{| class="wikitable"
 
|+ '''പ്രധാനാധ്യാപകർ'''  
== മുൻ സാരഥികൾ ==
'''പ്രധാന അധ്യാപകർ
'''
|-
|-
! ക്രമനമ്പർ !! പ്രധാനാധ്യാപകന്റെ പേര് !! കാലയളവ്  
!ക്രമനമ്പർ !! പ്രധാനാധ്യാപകന്റെ പേര് !! കാലയളവ്  
|-
|-
| 1. || കെ. വി കോശി  || 1928-1936
| 1. || കെ. വി കോശി  || 1928-1936
വരി 119: വരി 116:
| 5.|| സി. സി തോമസ്  || 1952-1953
| 5.|| സി. സി തോമസ്  || 1952-1953
|-
|-
|6. || പി. സി ജോൺ  || 1953-1956
| 6. || പി. സി ജോൺ  || 1953-1956
|-
|-
| 7. || എ. സി ജോസഫ് || 1956-1957
| 7. || എ. സി ജോസഫ് || 1956-1957
വരി 127: വരി 124:
| 9. || എൻ. ജെ ജോസഫ്  || 1959-1964
| 9. || എൻ. ജെ ജോസഫ്  || 1959-1964
|-
|-
|10. || വി. ജെ വർക്കി  || 1964-1968
| 10. || വി. ജെ വർക്കി  || 1964-1968
|-
|-
| 11. || പി. സി യോഹന്നാൻ  || 1968-1970
| 11. || പി. സി യോഹന്നാൻ  || 1968-1970
വരി 135: വരി 132:
| 13. ||റ്റി. എം മത്തായി || 1971-1973
| 13. ||റ്റി. എം മത്തായി || 1971-1973
|-
|-
|14.|| പി. എം ജേക്കബ്  || 1973-1973
| 14.|| പി. എം ജേക്കബ്  || 1973-1973
|-
|-
| 15. || കെ. കെ ചെറിയാൻ || 1973-1974
| 15. || കെ. കെ ചെറിയാൻ || 1973-1974
വരി 145: വരി 142:
| 18. || റ്റി. എസ് ആൻഡ്രൂസ് || 1985-1989
| 18. || റ്റി. എസ് ആൻഡ്രൂസ് || 1985-1989
|-
|-
|19. || കെ. എം മറിയം  || 1990-1992
| 19. || കെ. എം മറിയം  || 1990-1992
|-
|-
| 20. || എം. സി ചാക്കോ  || 1992-1993
| 20. || എം. സി ചാക്കോ  || 1992-1993
വരി 159: വരി 156:
| 25. || കെ. ഒ ഡേവിഡ്  || 1997-2002
| 25. || കെ. ഒ ഡേവിഡ്  || 1997-2002
|-
|-
| 26. ||എൻ. എം മേരി  || 2002-2004
|26. ||എൻ. എം മേരി  || 2002-2004
|-
|-
| 27. ||എൻ. എ മേരി || 2004-2005
| 27. ||എൻ. എ മേരി || 2004-2005
വരി 170: വരി 167:
|-
|-
| 31. ||ഗീത പി  || 2020-
| 31. ||ഗീത പി  || 2020-
|-
|}
|}


== നേട്ടങ്ങൾ ==
=='''നേട്ടങ്ങൾ'''==


# തുടർച്ചയായ 3 തവണ എൽ.എസ്.എസ്  സ്കോളർഷിപ് നേടിയ വിദ്യാലയം
#തുടർച്ചയായ 3 തവണ എൽ.എസ്.എസ്  സ്കോളർഷിപ് നേടിയ വിദ്യാലയം


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
 
*മേരി സെബാസ്റ്റിയൻ - മുൻ കോട്ടയം ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ്
 
#
#
#
#
#
#
#
#
#
#
#
#
==വഴികാട്ടി==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:9.7686744,76.5238016|zoom=14}}
{{Slippymap|lat=9.7686744|lon=76.5238016|zoom=14|width=full|height=400|marker=yes}}
C.M.S.L.P.School Vilayamkode  
C.M.S.L.P.School Vilayamkode  


വരി 192: വരി 197:
|}
|}
|
|
* കുറവിലങ്ങാട് ഭാഗത്തു നിന്ന് വരുന്നവർ കാപ്പുംതലയിൽ ബസ് ഇറങ്ങി കാപ്പുംതല തുരുത്തിപ്പള്ളി റോഡിൽ കുറുമപ്പുറം ക്ഷേത്രത്തിന്റെ അവിടെ നിന്നും ഇടതുവശത്തുള്ള വൈക്കം മുക്ക് - വിളയംകോട് റോഡിൽ 1.7 km മുൻപോട്ട് നീങ്ങിയാൽ സ്കൂളിൽ എത്തിച്ചേരും  
*കുറവിലങ്ങാട് ഭാഗത്തു നിന്ന് വരുന്നവർ കാപ്പുംതലയിൽ ബസ് ഇറങ്ങി കാപ്പുംതല തുരുത്തിപ്പള്ളി റോഡിൽ കുറുമപ്പുറം ക്ഷേത്രത്തിന്റെ അവിടെ നിന്നും ഇടതുവശത്തുള്ള വൈക്കം മുക്ക് - വിളയംകോട് റോഡിൽ 1.7 km മുൻപോട്ട് നീങ്ങിയാൽ സ്കൂളിൽ എത്തിച്ചേരും


*കടുത്തുരുത്തിയിൽ നിന്നും വരുന്നവർ നീരക്കപ്പടി ബസ് സ്റ്റോപ്പിൽ നിന്നും ഇടതു വശത്തുള്ള നീരക്കപ്പടി റോഡിലൂടെ 500 മീറ്റർ മുൻപോട്ട് നീങ്ങിയാൽ സ്കൂളിൽ എത്തിച്ചേരും  
*കടുത്തുരുത്തിയിൽ നിന്നും വരുന്നവർ നീരക്കപ്പടി ബസ് സ്റ്റോപ്പിൽ നിന്നും ഇടതു വശത്തുള്ള നീരക്കപ്പടി റോഡിലൂടെ 500 മീറ്റർ മുൻപോട്ട് നീങ്ങിയാൽ സ്കൂളിൽ എത്തിച്ചേരും


|}
|}

21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



സി എം എസ് എൽ പി എസ്സ് വിളയംകോട്
വിലാസം
വിളയംകോട്

കാപ്പുന്തല പി.ഒ.
,
686613
,
കോട്ടയം ജില്ല
സ്ഥാപിതം10 - 06 - 1910
വിവരങ്ങൾ
ഫോൺ04829 264825
ഇമെയിൽcmslpsvilayamcode@gmail.com
കോഡുകൾ
സ്കൂൾ കോഡ്45320 (സമേതം)
യുഡൈസ് കോഡ്32100901305
വിക്കിഡാറ്റQ87661360
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ03
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത. പി
പി.ടി.എ. പ്രസിഡണ്ട്മിനി ആന്റണി
എം.പി.ടി.എ. പ്രസിഡണ്ട്സൂര്യ വിമൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ ഞീഴൂർ ഗ്രാമപഞ്ചായത്തിൽ ചിരനിരപ്പു എന്ന പ്രകൃതി സുന്ദരമായ പ്രദേശത്തു ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

വിളയംകോട് സി. എം. എസ് എൽ. പി സ്കൂൾ 1910 ൽ സ്ഥാപിതമായി. സി. എം. എസ് മിഷണറിയും കോട്ടയം സി. എം. എസ് കോളേജ് പ്രിസിപ്പളും ആയിരുന്ന റവ: ക്ലമന്റ് ആൽഫ്രഡ്‌ നീവ് ആണ് സ്കൂളിന്റെ സ്ഥാപകൻ. മല്ലപ്പള്ളി സ്വദേശിയായിരുന്ന സി. സി ഇട്ടിയവീര ചാണ്ടി ആയിരുന്നു ആദ്യത്തെ അധ്യാപകൻ.കോട്ടയം ആസ്ഥാനമായുള്ള സി. എസ്. ഐ മധ്യകേരള മഹായിടവകയുടെ ഉടമസ്ഥതയിലാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. അറിവിന്റെ വെളിച്ചം പകരുന്ന ഈ സ്ഥാപനത്തിൻറെ കോർപ്പറേറ്റ് മാനേജരായി റവ:സുമോദ് സി ചെറിയാൻ സേവനം അനുഷ്ഠിക്കുന്നു. ശ്രീമതി ഗീത പി ഹെഡ്മിസ്ട്രസ് ആയും ശ്രീമതി ജൂലി ചാക്കോ, ശ്രീമതി മഞ്ജു മോൾ പി ജെ എന്നീ അധ്യാപകരുടെ സേവനം സ്കൂളിന് മുതൽക്കൂട്ടാണ്.

ഭൗതികസൗകര്യങ്ങൾ

  • ഇക്കോ ഫ്രണ്ട്‌ലി ക്യാമ്പസ്
  • ഇന്റർനെറ്റ് സൗകര്യം
  • ലൈബ്രറി
  • കളിസ്ഥലം
  • ഔഷധത്തോട്ടം
  • പച്ചക്കറിത്തോട്ടം
  • പൂന്തോട്ടം
  • കിച്ചൻ
  • കൃഷിത്തോട്ടം
  • മാലിന്യ നിർമാർജന സംവിധാനം
  • വിശാലമായ പാർക്കിംഗ് ഏരിയ
  • ചുറ്റുമതിൽ & ഗേറ്റ്
  • വൈദ്യതികരിച്ച ക്ലാസ്സ്മുറികൾ
  • സ്കൂൾ  സ്റ്റേജ്
  • ഹെൽത്ത് കോർണർ
  • ഹാൻഡ് വാഷിംഗ് ഏരിയ
  • സെപ്പറേറ്റ് ടോയ്‌ലറ്റ്
  • തണൽ മരം
  • ഫസ്റ്റ് എയ്ഡ് സംവിധാനം
  • ശുദ്ധ ജലം
  • കമ്പ്യൂട്ടർ ലാബ് & പ്രൊജക്ടർ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രധാനാധ്യാപകർ
ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലയളവ്
1. കെ. വി കോശി 1928-1936
2. റ്റി . ഒ തോമസ് 1936-1947
3. റ്റി . റ്റി തോമസ് 1947-1951
4. എൻ. ജെ ഡേവിഡ് 1951-1952
5. സി. സി തോമസ് 1952-1953
6. പി. സി ജോൺ 1953-1956
7. എ. സി ജോസഫ് 1956-1957
8. കെ. പി മത്തായി 1957-1959
9. എൻ. ജെ ജോസഫ് 1959-1964
10. വി. ജെ വർക്കി 1964-1968
11. പി. സി യോഹന്നാൻ 1968-1970
12. വി. പി ജേക്കബ് 1970-1971
13. റ്റി. എം മത്തായി 1971-1973
14. പി. എം ജേക്കബ് 1973-1973
15. കെ. കെ ചെറിയാൻ 1973-1974
16. എ. ജെ മേരി 1974-1975
17. കെ. ജെ മത്തായി 1975-1985
18. റ്റി. എസ് ആൻഡ്രൂസ് 1985-1989
19. കെ. എം മറിയം 1990-1992
20. എം. സി ചാക്കോ 1992-1993
21. ഗ്രേസി ചാക്കോ 1993-1994
22. റ്റി. ജെ പത്രോസ് 1994-1995
23. പി. വി പത്രോസ് 1995-1996
24. പി. ജെ അന്ന 1996-1997
25. കെ. ഒ ഡേവിഡ് 1997-2002
26. എൻ. എം മേരി 2002-2004
27. എൻ. എ മേരി 2004-2005
28. മറിയാമ്മ ചെറിയാൻ 2005-2013
29. ജെസ്സി പി മാത്യു 2013-2016
30. പി. പി ജോൺസൻ 2016-2020
31. ഗീത പി 2020-

നേട്ടങ്ങൾ

  1. തുടർച്ചയായ 3 തവണ എൽ.എസ്.എസ് സ്കോളർഷിപ് നേടിയ വിദ്യാലയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മേരി സെബാസ്റ്റിയൻ - മുൻ കോട്ടയം ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ്

വഴികാട്ടി