"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സർഗസൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
ആഗോള സാഹിത്യ സംഘടനയായ ഹാവൻസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് കാവ്യലോകത്തിലേക്ക് ചുവടുവച്ച അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ 33 കുട്ടിക്കവികളെ ആദരിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ഹാവൻ റൂണ്ടിവു-2022 എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ 33 കുട്ടികൾ കവിതകൾ എഴുതി സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചത്. ജനുവരി മാസം എല്ലാ ദിവസങ്ങളിലും ലോക പ്രസിദ്ധമായ കവികളുടെ കവിതകൾ ചൊല്ലി അവതരിപ്പിക്കുന്നതിനൊപ്പം സ്വന്തമായി തയ്യാറാക്കിയ കവിത കൂടി കുട്ടികൾ അവതരിപ്പിക്കുകയായിരുന്നു. ഇങ്ങനെ അവതരിപ്പിക്കപ്പെട്ട കവിതകളിൽ മികച്ച പ്രകടനം നടത്തിയ ആലിയ നിസാറിനെ മികച്ച വിദ്യാർഥി കവിയായി തെരഞ്ഞെടുത്തു. എട്ടാം ക്ലാസുകാരിയായ ആലിയ നിസാറിന് ആയിരം രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹാവൻസ് വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ഹാവൻസ് ഭാരവാഹികളായ വിജയൻ പാലാഴി, വിതുര വി.അശോക്, ലക്ഷ്മി അജിത്,സ്കൂൾ ഹെഡ്മിസ്ട്രസ് റ്റി.റ്റി. അനിലാറാണി, അധ്യാപനായ എൻ.സാബു എന്നിവർ സംബന്ധിച്ചു. കവിതകൾ അവതരിപ്പിച്ച മുഴുവൻ കുട്ടികൾക്കും യോഗത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.'
ആഗോള സാഹിത്യ സംഘടനയായ ഹാവൻസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് കാവ്യലോകത്തിലേക്ക് ചുവടുവച്ച അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ 33 കുട്ടിക്കവികളെ ആദരിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ഹാവൻ റൂണ്ടിവു-2022 എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ 33 കുട്ടികൾ കവിതകൾ എഴുതി സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചത്. ജനുവരി മാസം എല്ലാ ദിവസങ്ങളിലും ലോക പ്രസിദ്ധമായ കവികളുടെ കവിതകൾ ചൊല്ലി അവതരിപ്പിക്കുന്നതിനൊപ്പം സ്വന്തമായി തയ്യാറാക്കിയ കവിത കൂടി കുട്ടികൾ അവതരിപ്പിക്കുകയായിരുന്നു. ഇങ്ങനെ അവതരിപ്പിക്കപ്പെട്ട കവിതകളിൽ മികച്ച പ്രകടനം നടത്തിയ ആലിയ നിസാറിനെ മികച്ച വിദ്യാർഥി കവിയായി തെരഞ്ഞെടുത്തു. എട്ടാം ക്ലാസുകാരിയായ ആലിയ നിസാറിന് ആയിരം രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹാവൻസ് വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ഹാവൻസ് ഭാരവാഹികളായ വിജയൻ പാലാഴി, വിതുര വി.അശോക്, ലക്ഷ്മി അജിത്,സ്കൂൾ ഹെഡ്മിസ്ട്രസ് റ്റി.റ്റി. അനിലാറാണി, അധ്യാപനായ എൻ.സാബു എന്നിവർ സംബന്ധിച്ചു. കവിതകൾ അവതരിപ്പിച്ച മുഴുവൻ കുട്ടികൾക്കും യോഗത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.'
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> | ||
42021 haven2.jpg | |||
42021 haven1.jpg | |||
42021 vartha.jpg | 42021 vartha.jpg | ||
42021 haven.jpg | 42021 haven.jpg | ||
42021 prarthana.jpg | 42021 prarthana.jpg | ||
42021 poem.jpg | |||
</gallery> | </gallery> | ||
https://www.facebook.com/groups/450452399104975/permalink/1123961348420740/ | |||
https://www.facebook.com/groups/278085703194778/ | |||
വരി 138: | വരി 143: | ||
നിഷ്കളങ്കമായ എൻ ബാല്യത്തിലായിരുന്നു . | നിഷ്കളങ്കമായ എൻ ബാല്യത്തിലായിരുന്നു . | ||
ഇനിയൊരിക്കലും തിരിച്ചു ലഭിക്കാത്ത , | ഇനിയൊരിക്കലും തിരിച്ചു ലഭിക്കാത്ത , | ||
മാധുര്യത്തിന്റെ വസന്തകാലം സുന്ദരമാമെന്റെ ബാല്യകാലം. ... | മാധുര്യത്തിന്റെ വസന്തകാലം സുന്ദരമാമെന്റെ ബാല്യകാലം. ... | ||
(അമൽദേവ് ).'''
| (അമൽദേവ് ).'''
വരി 172: | വരി 180: | ||
മലയാള മാധുര്യം ഊറിടുന്നു.
| മലയാള മാധുര്യം ഊറിടുന്നു.
മലയാള മാധുര്യം ഊറിടുന്നു . | മലയാള മാധുര്യം ഊറിടുന്നു . | ||
(കൃഷ്‌ണ ).'''
| (കൃഷ്‌ണ ).'''
വരി 182: | വരി 191: | ||
ഹേ മാനവ ഒന്നോർക്ക അവസാന വായുവിനായി നീ പിടക്കുമ്പോൾ
| ഹേ മാനവ ഒന്നോർക്ക അവസാന വായുവിനായി നീ പിടക്കുമ്പോൾ
ഒരു പുല്നാമ്പേ ....നിനക്കാശ്രയമായി ഉണ്ടാവൂ ..... | ഒരു പുല്നാമ്പേ ....നിനക്കാശ്രയമായി ഉണ്ടാവൂ ..... | ||
(ആരതി ).'''
| (ആരതി ).'''
മനസ്സിൽ മായാതെ തളം കെട്ടി നിന്ന ഒരു ഓർമ്മയായിരുന്നു അമ്മമ്മയുടെ നാട്ടിൽ പോയ ആ ദിവസം അന്ന് ഞാനും ചേട്ടനും വെളുപ്പിന് ഉണർന്നു .അവിടെ ഉത്സവമാണ് ."മക്കളെ വേഗം കുളിചോളൂ" -വസ്ത്രങ്ങൾ അടുക്കിവയ്ക്കുന്നതിനിടയിൽ അമ്മ പറഞ്ഞു .ബാഗുമെടുത്ത് വീട്ടിൽ നിന്നും പടികളിറങ്ങി എല്ലാവരും കാറിനടുത്തെത്തി .തിരക്കേറിയ റോഡിലൂടെ കാർ മുന്നോട്ടു നീങ്ങി .വീതിയേറിയ റോഡ് .തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾ .ഇരു വശത്തും കൂറ്റൻ കെട്ടിടങ്ങൾ .കാൽനടയാത്രക്കാരും വാഹനങ്ങളും .ആകെ ബഹളമയം .റോഡരികിലെ സിഗ്നൽ പോസ്റ്റിൽ ചുവപ്പു വെളിച്ചം തെളിഞ്ഞതോടെ അച്ഛൻ കാർ നിർത്തി .പച്ച വെളിച്ചം തെളിഞ്ഞു .നിരനിരയായി നിന്നിരുന്ന വാഹനങ്ങൾ മുന്നോട്ടു നീങ്ങി .കാർ പാലത്തിലേക്ക് കയറി . പാലത്തിനു താഴെ നിറഞ്ഞൊഴുകുന്ന പുഴ .തോണിയിലിരുന്ന് പുഴമീനുകളെ പിടിക്കുന്നവരെ നോക്കി ഞങ്ങൾ കൈവീശിക്കാട്ടി .പാലത്തിനപ്പുറത്തുള്ള പാലത്തിലൂടെ തീവണ്ടി കടന്നു പോയി .തീവണ്ടിയിൽ കയറിയിട്ടില്ലാത്തതിനാൽ അതിനെ കാണുന്നതും അതിന്റെ തലത്തിലുള്ള ശബ്ദം കേൾക്കുന്നതും എനിക്ക് കൗതുകമായിരുന്നു .തീവണ്ടി പോയിക്കഴിഞ്ഞപ്പോൾ തീവണ്ടിപ്പാതയിലേക്കു കടക്കാതിരിക്കുവാൻ തടഞ്ഞു വച്ചിരുന്ന ഗേറ്റ് പൊങ്ങി .ഞങ്ങടെ കാർ വീണ്ടും മുന്നോട്ടു നീങ്ങി .നാട്ടിൻപുറത്തിന്റേതായ കാഴ്ചകൾ ഞങ്ങൾ കാറിന്റെ സൈഡ് വിൻഡോയിലൂടെ കണ്ടു തുടങ്ങിയിരുന്നു .സിറ്റിയിലെ തിരക്കുള്ള റോഡിൽ നിന്നും മാറി നാട്ടിൻപുറത്തിന്റെ തിരക്ക് കുറഞ്ഞ റോഡിലൂടെയായിരുന്നു പിന്നീടുള്ള യാത്ര .റോഡിന്റെ ഇരുവശങ്ങളിലും ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങൾക്കു പകരം തലയുയർത്തി നിൽക്കുന്ന വൃക്ഷങ്ങൾ മാത്രം .അവ ഞങ്ങളെ സ്വാഗതം ചെയ്യുന്നതായി എനിക്ക് തോന്നി .സിറ്റിയിലെ കൂറ്റൻ ഫ്ളാറ്റുകൾക്കും വീടുകൾക്കും പകരം കൊച്ചു കൊച്ചു വീടുകളായിരുന്നു ഈ നാട്ടിൻപുറത്തിന്റെ സവിശേഷത .ഇടയ്ക്കിടെ പച്ചവിരിച്ച പാടങ്ങൾ.അങ്ങകലെ ഉയർന്ന മലനിരകൾ .പാടത്തിനു നടുവിലൂടെ കളകളമൊഴുകുന്ന തോട് .വരമ്പിൽ നിരന്നു നിൽക്കുന്ന വെള്ള കൊക്കുകൾ .മനോഹരമായ ഈ കാഴ്ചകൾ കണ്ടുകൊണ്ടിരിക്കെ പെട്ടെന്ന് അച്ഛൻ കാർ നിർത്തി .അതോടെ കാഴ്ചകൾ അവസാനിച്ചു .കാർ നിർത്തിയതിന്റെ കാരണം തിരക്കുവാൻ നോക്കിയപ്പോൾ അമ്മമ്മേട വീടെത്തിയിരുന്നു.അമ്മമ്മയെ കണ്ട സന്തോഷത്തിൽ ഞാൻ ഓടിച്ചെന്നു അമ്മമ്മയെ വാരിപ്പുണർന്നു .അവിടെ നിന്നും മടങ്ങുമ്പോൾ പാടവും,തോടും ,മരങ്ങളും,കൊച്ചു കൊച്ചു വീടുകളും എന്റെ മനസിനെ വല്ലാതെ ഉലച്ചു .ആ ഓർമ്മകൾ എന്റെ മനസ്സിൽ മായാതെ തളം കെട്ടി നിൽക്കുന്നു ...............  | മനസ്സിൽ മായാതെ തളം കെട്ടി നിന്ന ഒരു ഓർമ്മയായിരുന്നു അമ്മമ്മയുടെ നാട്ടിൽ പോയ ആ ദിവസം അന്ന് ഞാനും ചേട്ടനും വെളുപ്പിന് ഉണർന്നു .അവിടെ ഉത്സവമാണ് ."മക്കളെ വേഗം കുളിചോളൂ" -വസ്ത്രങ്ങൾ അടുക്കിവയ്ക്കുന്നതിനിടയിൽ അമ്മ പറഞ്ഞു .ബാഗുമെടുത്ത് വീട്ടിൽ നിന്നും പടികളിറങ്ങി എല്ലാവരും കാറിനടുത്തെത്തി .തിരക്കേറിയ റോഡിലൂടെ കാർ മുന്നോട്ടു നീങ്ങി .വീതിയേറിയ റോഡ് .തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾ .ഇരു വശത്തും കൂറ്റൻ കെട്ടിടങ്ങൾ .കാൽനടയാത്രക്കാരും വാഹനങ്ങളും .ആകെ ബഹളമയം .റോഡരികിലെ സിഗ്നൽ പോസ്റ്റിൽ ചുവപ്പു വെളിച്ചം തെളിഞ്ഞതോടെ അച്ഛൻ കാർ നിർത്തി .പച്ച വെളിച്ചം തെളിഞ്ഞു .നിരനിരയായി നിന്നിരുന്ന വാഹനങ്ങൾ മുന്നോട്ടു നീങ്ങി .കാർ പാലത്തിലേക്ക് കയറി . പാലത്തിനു താഴെ നിറഞ്ഞൊഴുകുന്ന പുഴ .തോണിയിലിരുന്ന് പുഴമീനുകളെ പിടിക്കുന്നവരെ നോക്കി ഞങ്ങൾ കൈവീശിക്കാട്ടി .പാലത്തിനപ്പുറത്തുള്ള പാലത്തിലൂടെ തീവണ്ടി കടന്നു പോയി .തീവണ്ടിയിൽ കയറിയിട്ടില്ലാത്തതിനാൽ അതിനെ കാണുന്നതും അതിന്റെ തലത്തിലുള്ള ശബ്ദം കേൾക്കുന്നതും എനിക്ക് കൗതുകമായിരുന്നു .തീവണ്ടി പോയിക്കഴിഞ്ഞപ്പോൾ തീവണ്ടിപ്പാതയിലേക്കു കടക്കാതിരിക്കുവാൻ തടഞ്ഞു വച്ചിരുന്ന ഗേറ്റ് പൊങ്ങി .ഞങ്ങടെ കാർ വീണ്ടും മുന്നോട്ടു നീങ്ങി .നാട്ടിൻപുറത്തിന്റേതായ കാഴ്ചകൾ ഞങ്ങൾ കാറിന്റെ സൈഡ് വിൻഡോയിലൂടെ കണ്ടു തുടങ്ങിയിരുന്നു .സിറ്റിയിലെ തിരക്കുള്ള റോഡിൽ നിന്നും മാറി നാട്ടിൻപുറത്തിന്റെ തിരക്ക് കുറഞ്ഞ റോഡിലൂടെയായിരുന്നു പിന്നീടുള്ള യാത്ര .റോഡിന്റെ ഇരുവശങ്ങളിലും ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങൾക്കു പകരം തലയുയർത്തി നിൽക്കുന്ന വൃക്ഷങ്ങൾ മാത്രം .അവ ഞങ്ങളെ സ്വാഗതം ചെയ്യുന്നതായി എനിക്ക് തോന്നി .സിറ്റിയിലെ കൂറ്റൻ ഫ്ളാറ്റുകൾക്കും വീടുകൾക്കും പകരം കൊച്ചു കൊച്ചു വീടുകളായിരുന്നു ഈ നാട്ടിൻപുറത്തിന്റെ സവിശേഷത .ഇടയ്ക്കിടെ പച്ചവിരിച്ച പാടങ്ങൾ.അങ്ങകലെ ഉയർന്ന മലനിരകൾ .പാടത്തിനു നടുവിലൂടെ കളകളമൊഴുകുന്ന തോട് .വരമ്പിൽ നിരന്നു നിൽക്കുന്ന വെള്ള കൊക്കുകൾ .മനോഹരമായ ഈ കാഴ്ചകൾ കണ്ടുകൊണ്ടിരിക്കെ പെട്ടെന്ന് അച്ഛൻ കാർ നിർത്തി .അതോടെ കാഴ്ചകൾ അവസാനിച്ചു .കാർ നിർത്തിയതിന്റെ കാരണം തിരക്കുവാൻ നോക്കിയപ്പോൾ അമ്മമ്മേട വീടെത്തിയിരുന്നു.അമ്മമ്മയെ കണ്ട സന്തോഷത്തിൽ ഞാൻ ഓടിച്ചെന്നു അമ്മമ്മയെ വാരിപ്പുണർന്നു .അവിടെ നിന്നും മടങ്ങുമ്പോൾ പാടവും,തോടും ,മരങ്ങളും,കൊച്ചു കൊച്ചു വീടുകളും എന്റെ മനസിനെ വല്ലാതെ ഉലച്ചു .ആ ഓർമ്മകൾ എന്റെ മനസ്സിൽ മായാതെ തളം കെട്ടി നിൽക്കുന്നു ...............  | ||
(ദേവിക ).'''
| (ദേവിക ).'''
വരി 199: | വരി 210: | ||
മന്ത്രിക്കുന്നു, വിധി നിനക്കായ്
| മന്ത്രിക്കുന്നു, വിധി നിനക്കായ്
കാത്തുവച്ചത് വിദൂരതയിലല്ല.... | കാത്തുവച്ചത് വിദൂരതയിലല്ല.... | ||
(സ്വാതി ജി നായർ ).'''
| (സ്വാതി ജി നായർ ).'''
വരി 215: | വരി 227: | ||
മനസ്സിന്റെ ഉള്ളിലെ മധുരമാം ഓർമ്മയായി
| മനസ്സിന്റെ ഉള്ളിലെ മധുരമാം ഓർമ്മയായി
നീ എവിടെയും പോകല്ലേ എന്നുമാത്രം ...... | നീ എവിടെയും പോകല്ലേ എന്നുമാത്രം ...... | ||
(അമർനാഥ് ).'''
| (അമർനാഥ് ).'''
വരി 228: | വരി 241: | ||
ഉത്സവാഘോഷം പൊങ്ങുന്നു
| ഉത്സവാഘോഷം പൊങ്ങുന്നു
തിരത്തെയ് തിരത്തെയ് തിരുവോണം
| തിരത്തെയ് തിരത്തെയ് തിരുവോണം
തിത്തെയ്യെന്നൊരു തിരുവോണം
| തിത്തെയ്യെന്നൊരു തിരുവോണം
''' A FRIEND |
''' A FRIEND | ||
(ശ്യാം ).'''
| (ശ്യാം ).'''
വരി 260: | വരി 274: | ||
മാനത്തെത്തും കുളിരല്ലേ നീ<
| മാനത്തെത്തും കുളിരല്ലേ നീ<
മറയരുതേ നീ മറയരുതേ.
| മറയരുതേ നീ മറയരുതേ.
''' വർഷകാലം |
''' വർഷകാലം | ||
(അഭിജിത് ).'''
| (അഭിജിത് ).'''
വന്നല്ലോ വന്നല്ലോ
| വന്നല്ലോ വന്നല്ലോ
വർഷകാലം
| വർഷകാലം
10:26, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഹാവൻസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടിക്കവികളെ ആദരിച്ചുആഗോള സാഹിത്യ സംഘടനയായ ഹാവൻസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് കാവ്യലോകത്തിലേക്ക് ചുവടുവച്ച അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ 33 കുട്ടിക്കവികളെ ആദരിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ഹാവൻ റൂണ്ടിവു-2022 എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ 33 കുട്ടികൾ കവിതകൾ എഴുതി സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചത്. ജനുവരി മാസം എല്ലാ ദിവസങ്ങളിലും ലോക പ്രസിദ്ധമായ കവികളുടെ കവിതകൾ ചൊല്ലി അവതരിപ്പിക്കുന്നതിനൊപ്പം സ്വന്തമായി തയ്യാറാക്കിയ കവിത കൂടി കുട്ടികൾ അവതരിപ്പിക്കുകയായിരുന്നു. ഇങ്ങനെ അവതരിപ്പിക്കപ്പെട്ട കവിതകളിൽ മികച്ച പ്രകടനം നടത്തിയ ആലിയ നിസാറിനെ മികച്ച വിദ്യാർഥി കവിയായി തെരഞ്ഞെടുത്തു. എട്ടാം ക്ലാസുകാരിയായ ആലിയ നിസാറിന് ആയിരം രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹാവൻസ് വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ഹാവൻസ് ഭാരവാഹികളായ വിജയൻ പാലാഴി, വിതുര വി.അശോക്, ലക്ഷ്മി അജിത്,സ്കൂൾ ഹെഡ്മിസ്ട്രസ് റ്റി.റ്റി. അനിലാറാണി, അധ്യാപനായ എൻ.സാബു എന്നിവർ സംബന്ധിച്ചു. കവിതകൾ അവതരിപ്പിച്ച മുഴുവൻ കുട്ടികൾക്കും യോഗത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.' https://www.facebook.com/groups/450452399104975/permalink/1123961348420740/ https://www.facebook.com/groups/278085703194778/ സ്നേഹവും നന്മയും വിനയവുമാർദ്രമായ് നിന്റെ മനസ്സിൽ നിറഞ്ഞിടേണം. പിച്ച വയ്പ്പിച്ചു നടത്തിയ താതനും താരാട്ടുപാടിയുറക്കിയൊരമ്മയും , എത്ര തിരക്കിനിടയിലുമിട നെഞ്ചിൽ എന്നും അണയാതെയുണ്ടാകണം ! ബൗദ്ധിക ജീവിത ചിന്തകളാലെ നഷ്ട സ്വർഗ്ഗങ്ങൾ പണിഞ്ഞിടാതെ- ലക്ഷ്യമതേകയായ് മുന്നോട്ടു നീങ്ങിയാൽ എത്തേണ്ടിടത്തു നീ ചെന്നെത്തിടും ! കാലത്തിനൊപ്പം നാം സഞ്ചരിച്ചീടിലും മാനവരൊന്നാണെന്നോർത്തിടേണം മറ്റുള്ള ജീവികൾക്കില്ല മതങ്ങളും , ജാതിയും നാമാലകറ്റരുത്! ഒത്തൊരുമിച്ചു കരം കവർന്നിന്നുനാം മുന്നോട്ടു പോയിടാം കൂട്ടുകാരെ ......!
പുലർകാലമണിഞ്ഞുഭൂതലം കുളിരിൽ കുളിച്ചു നിൽക്കവേ, വരവായ് പറവകൾ വാനി - ലലയായ് നിറയും കളകൂജനം. മഴയിൽക്കുളിർത്ത ധാരാതലം തളിരും തരുമണിഞ്ഞു നിൽക്കെ മിഴിയാലത് കണ്ടുണരുവോർ - ക്കമൃതം വേറെ വേണമോ ? ശതകോടി വർണ്ണരാജികൾ ചിതറിച്ചണയുന്ന അംശുമാൻ മടിയാതെ വിളിക്കയാണുണരാൻ കർമ്മപഥത്തിലെത്തുവാൻ ഇരവും പകലുമേകുവാൻ പതിവായ് ചുറ്റുന്ന മേദിനി പരിവാരങ്ങളെ നന്നേ പരിപാലിക്കുന്നു നിത്യവും സൂര്യരശ്മിതൻ തല്ലേറ്റ് അടർന്നുവീഴുന്ന ഇതളുകൾ. സൂര്യതാപത്താൽ കൊഴിയുന്നു മൊട്ടുകൾ. സൂര്യകോപത്താൽ കരിയുന്നു മുകുളങ്ങൾ പ്രകൃതിനിയമങ്ങളോക്കെയുമാലിഖിതങ്ങൾ മായ്ച്ചാൽ മായില്ലൊരിക്കലുമൊന്നുമേതും ഏതോമരീചിക എന്തോ പ്രഹേളിക നാം വെറും കോലങ്ങൾ കോമരങ്ങൾ കൈവിട്ടു പോയൊരു അപ്പൂപ്പൻ - താടിയെ കൈനീട്ടി പിടിച്ചൊരെൻ ബാല്യകാലം .... അന്തമില്ലാത്തയാ പുഴയോരത്തൊരു കളിവഞ്ചിയിറക്കി കളിച്ച കാലം .... കൊഴിഞ്ഞു വീഴുന്ന ഓരോ സുഖത്താലും, പൂമാല കോർത്തൊരു ബാല്യകാലം ... ഒരു കൊച്ചു കളിവീടിനുളിലെ ലോകത്തെ , കൺനിറയെ കണ്ടകാലം .... കൈവിട്ടു പൊയ്‌പ്പോയ ബാല്യമെന്നാലും , കൈവിട്ടു പോകാത്തൊരോർമ ബാല്യം ... കളങ്കമില്ലാതെ ചിരിക്കാൻ കഴിഞ്ഞതും , ചെറുവേദനകളിലും കരയാൻ കഴിഞ്ഞതും , നിസ്സാരകാര്യത്തിനു പിണങ്ങാൻ കഴിഞ്ഞതും , വളരെപ്പെട്ടെന്ന് ഇണങ്ങാൻ കഴിഞ്ഞതും , കുസൃതിയാൽ ചിരി പടർത്താൻ കഴിഞ്ഞതും , നിഷ്കളങ്കമായ എൻ ബാല്യത്തിലായിരുന്നു . ഇനിയൊരിക്കലും തിരിച്ചു ലഭിക്കാത്ത , മാധുര്യത്തിന്റെ വസന്തകാലം സുന്ദരമാമെന്റെ ബാല്യകാലം. ... കിഴക്കു മലയുടെ മുകളിൽ നിത്യം