"ജി എൽ പി എസ് മഠത്തുംപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl ജി.എൽ.പി.സ്കൂൾ.മഠത്തുംപൊയിൽl}}
{{prettyurl| GLPS MADATHUMPOYIL}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മഠത്തുംപൊയിൽ
|സ്ഥലപ്പേര്=മഠത്തുംപൊയിൽ
വരി 68: വരി 68:
ഗതാഗത സൗകര്യം ഇല്ലാതിരുന്ന ആദ്യ കാലത്ത് വയലും ഊടുവഴികളും താണ്ടി വളരെ പ്രയാസപ്പെട്ടാണ് അധ്യാപകരും വിദ്യാർത്ഥികളും സ്കൂളിൽ എത്തിയിരുന്നത്.
ഗതാഗത സൗകര്യം ഇല്ലാതിരുന്ന ആദ്യ കാലത്ത് വയലും ഊടുവഴികളും താണ്ടി വളരെ പ്രയാസപ്പെട്ടാണ് അധ്യാപകരും വിദ്യാർത്ഥികളും സ്കൂളിൽ എത്തിയിരുന്നത്.

മഠത്തുംപൊയിൽപ്രദേശത്തെ ഈ ഏക പൊതു വിദ്യാലയത്തിന്റെ ഭൗതികസൗകര്യങ്ങൾ ഇപ്പോൾ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. പഴക്കമുള്ള കെട്ടിടം ആണെങ്കിലും ക്ലാസ് മുറികൾ ടൈൽ പാകി ഭംഗിയാക്കിയിട്ടുണ്ട്.പഞ്ചായത്ത് നൽകിയ സ്മാർട്ട് ടിവിയും ഫർണിച്ചറുകളും,സർക്കാരിന്റെ ഹൈടെക് പദ്ധതിയിൽ ലഭിച്ച ഐടി ഉപകരണങ്ങളും വിദ്യാലയത്തിന്റെ അക്കാദമിക മുന്നേറ്റത്തിന് മുതൽക്കൂട്ടാണ്.

[[ജി എൽ പി എസ് മഠത്തുംപൊയിൽ/ചരിത്രം|കൂടുതൽ വായിക്കുക]]
[[ജി എൽ പി എസ് മഠത്തുംപൊയിൽ/ചരിത്രം|കൂടുതൽ വായിക്കുക]]

==ഭൗതികസൗകരൃങ്ങൾ==
==''ഭൗതികസൗകരൃങ്ങൾ''==
[[പ്രമാണം:47528-3.png|150px|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:47528-3.png|150px|ലഘുചിത്രം|വലത്ത്‌]]

== മഠത്തുംപൊയിൽപ്രദേശത്തെ ഈ ഏക പൊതു വിദ്യാലയത്തിന്റെ ഭൗതികസൗകര്യങ്ങൾ ഇപ്പോൾ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. പഴക്കമുള്ള കെട്ടിടം ആണെങ്കിലും ക്ലാസ് മുറികൾ ടൈൽ പാകി ഭംഗിയാക്കിയിട്ടുണ്ട്.പഞ്ചായത്ത് നൽകിയ സ്മാർട്ട് ടിവിയും ഫർണിച്ചറുകളും,സർക്കാരിന്റെ ഹൈടെക് പദ്ധതിയിൽ ലഭിച്ച ഐടി ഉപകരണങ്ങളും വിദ്യാലയത്തിന്റെ അക്കാദമിക മുന്നേറ്റത്തിന് മുതൽക്കൂട്ടാണ്. ==
=== <small>മഠത്തുംപൊയിൽപ്രദേശത്തെ ഈ ഏക പൊതു വിദ്യാലയത്തിന്റെ ഭൗതികസൗകര്യങ്ങൾ ഇപ്പോൾ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. പഴക്കമുള്ള കെട്ടിടം ആണെങ്കിലും ക്ലാസ് മുറികൾ ടൈൽ പാകി ഭംഗിയാക്കിയിട്ടുണ്ട്.പഞ്ചായത്ത് നൽകിയ സ്മാർട്ട് ടിവിയും ഫർണിച്ചറുകളും,സർക്കാരിന്റെ ഹൈടെക് പദ്ധതിയിൽ ലഭിച്ച ഐടി ഉപകരണങ്ങളും വിദ്യാലയത്തിന്റെ അക്കാദമിക മുന്നേറ്റത്തിന് മുതൽക്കൂട്ടാണ്.</small> ===

==മികവുകൾ==
==മികവുകൾ==
വരി 82: വരി 80:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ലിസി ബി എസ്(പ്രധാനാധ്യാപിക),ലേഖ പി വി,ഷറീന ടി എ,റസിയ കെ,അനഘ ടി പി
ABDUSSALAM(HM),Lekha പി വി,ഷറീന ടി എ,റസിയ കെ,അനഘ ടി പി

==ക്ളബുകൾ==
==ക്ളബുകൾ==
വരി 98: വരി 96:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.448501, 75.901335|width=800px|zoom=12}}   
{{Slippymap|lat=11.448501|lon= 75.901335|width=800px|zoom=16|width=full|height=400|marker=yes}}   

പൂനൂരിൽ നിന്നും വടക്കു ഭാഗത്തേക്കുള്ള എം.പി റോഡിലൂടെ 2 കി.മി.സ‍‍ഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്താം.
പൂനൂരിൽ നിന്നും വടക്കു ഭാഗത്തേക്കുള്ള എം.പി റോഡിലൂടെ 2 കി.മി.സ‍‍ഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്താം.

21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് മഠത്തുംപൊയിൽ
വിലാസം
മഠത്തുംപൊയിൽ

ഉണ്ണികുളം പി.ഒ.
,
673574
,
കോഴിക്കോട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽglpsmadathumpoyil@gmail.com
കോഡുകൾ
സ്കൂൾ കോഡ്47528 (സമേതം)
യുഡൈസ് കോഡ്32040100401
വിക്കിഡാറ്റQ64550978
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉണ്ണികുളം പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ87
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസി ബി എസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ.ഇസ്മയിൽ എകെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. താഹിറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1956 ല് ഒരു ഏകാദ്ധ്യാപക വിദ്യാലയം ആയാണ് മഠത്തുംപൊയിൽ ഗവൺമെൻറ് എൽ പി സ്കൂൾ ആരംഭിച്ചത്. മഠത്തുംപൊയിൽ മദ്രസ കെട്ടിടത്തിലായിരുന്നു ആദ്യത്തെ ക്ലാസുകൾ . ആദ്യബാച്ചിൽ 50 ലധികം കുട്ടികൾ ഉണ്ടായിരുന്നു. ആദ്യ പ്രധാന അദ്ധ്യാപകൻ പരേതനായ ശ്രീ എം ഗോവിന്ദൻ നായർ ആയിരുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശം ആയിരുന്നതിനാൽ വീടുകളിൽ നേരിട്ട് ചെന്ന് പ്രേരിപ്പിച്ചാണ് കുട്ടികളെ സ്കൂളിൽ ചേർത്തിരുന്നത്. എന്നാൽ തുടർ വർഷങ്ങളിൽ ഇന്നത്തെ ഉമ്മിണികുന്ന് റോഡിനടുത്തുള്ള കോയാമുഹാജിയുടെ സ്ഥലത്ത് നിർമ്മിച്ച താൽക്കാലിക ഷെഡിലേക്ക് സ്കൂൾ മാറ്റപ്പെട്ടു. പൂനൂർ ജി എം യുപി സ്കൂളിൽ നിന്നും ഡെപ്യൂട്ടേഷൻ രീതിയിൽ നിയമിതരായ കെശ്രീദേവി, കെ ശാന്ത ,പി ശങ്കരൻ , ടി. ഗോപാലൻനായർ , എ. മാധുരി , എൻ. കെ.ഖദീജ, രാമൻകുട്ടിനായർ , എം. കുമാരൻ ,നാരായണൻ , യശോദ തുടങ്ങിയവരായിരുന്നു ആദ്യ കാല അധ്യാപകർ .

പിന്നീടാണ് ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റിയത്. 1962 ആഗസ്റ്റ് 25 ന് ബാലുശ്ശേരി സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് കൊയിലാണ്ടി താലൂക്ക് ഉണ്ണികുളം അംശം പൂനൂർ ദേശത്ത് ശ്രീ കുഞ്ഞാലി എന്നവരുടെ മകനായ ശ്രീ വട്ടക്കണ്ടി അബൂബക്കർ ഈ വിദ്യാലയത്തിന് 20 സെൻറ് സ്ഥലം പ്രതിഫലം വാങ്ങാതെ 300 ഉറുപ്പിക തീറുവില നിശ്ചയിച്ച് തീറെഴുതി നൽകി.

ഗതാഗത സൗകര്യം ഇല്ലാതിരുന്ന ആദ്യ കാലത്ത് വയലും ഊടുവഴികളും താണ്ടി വളരെ പ്രയാസപ്പെട്ടാണ് അധ്യാപകരും വിദ്യാർത്ഥികളും സ്കൂളിൽ എത്തിയിരുന്നത്.

കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

മഠത്തുംപൊയിൽപ്രദേശത്തെ ഈ ഏക പൊതു വിദ്യാലയത്തിന്റെ ഭൗതികസൗകര്യങ്ങൾ ഇപ്പോൾ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. പഴക്കമുള്ള കെട്ടിടം ആണെങ്കിലും ക്ലാസ് മുറികൾ ടൈൽ പാകി ഭംഗിയാക്കിയിട്ടുണ്ട്.പഞ്ചായത്ത് നൽകിയ സ്മാർട്ട് ടിവിയും ഫർണിച്ചറുകളും,സർക്കാരിന്റെ ഹൈടെക് പദ്ധതിയിൽ ലഭിച്ച ഐടി ഉപകരണങ്ങളും വിദ്യാലയത്തിന്റെ അക്കാദമിക മുന്നേറ്റത്തിന് മുതൽക്കൂട്ടാണ്.

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ABDUSSALAM(HM),Lekha പി വി,ഷറീന ടി എ,റസിയ കെ,അനഘ ടി പി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന വിത്ത് വിതരണം

വിത്ത് വിതരണം

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Map

പൂനൂരിൽ നിന്നും വടക്കു ഭാഗത്തേക്കുള്ള എം.പി റോഡിലൂടെ 2 കി.മി.സ‍‍ഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്താം.

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മഠത്തുംപൊയിൽ&oldid=2533679" എന്ന താളിൽനിന്ന് ശേഖരിച്ചത്