"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2020-21." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) |
Alpskonott (സംവാദം | സംഭാവനകൾ) |
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
Screenshot from 2022-02-01 16-07-02.png | Screenshot from 2022-02-01 16-07-02.png | ||
</gallery> | </gallery> | ||
പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു .രക്ഷിതാക്കളുടെ നേതൃത്വത്തിൽ കുട്ടികൾ ശേഖരിച്ച ഫലവൃക്ഷങ്ങൾ വീട്ടുവളപ്പിൽ നട്ട് ദിനാചരണം ഉദ്‌ഘാടനം ചെയ്തു.തുടർന്ന് വീടിന് പരിസരപ്രദേശങ്ങളിൽ വൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ചു .പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി നടന്ന ചിത്രം വരയ്ക്കൽ,പരിസ്ഥിതി ദിന ക്വിസ് മത്സരം,പ്ലക്കാർഡ് നിർമാണം എന്നീ മത്സരങ്ങളിൽ വിദ്യാർഥികൾ സജീവമായി പങ്കെടുത്തു. | |||
== പറവകൾക്ക് തെളിനീർകുടം == | == പറവകൾക്ക് തെളിനീർകുടം == | ||
| വരി 15: | വരി 16: | ||
വരൾച്ച കാലം വന്നതോടെ കിളികൾക്കും മറ്റു ജീവജാലങ്ങൾക്കും കുടിവെള്ളം പോലും അന്യമായി തുടങ്ങി.ഈ അവസരത്തിലാണ് ആണ് സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മരച്ചില്ലകളിൽ ഉം ലും ഉയർന്ന പ്രദേശങ്ങളിലും ലും ഉറപ്പുള്ള പാത്രങ്ങളിലും തൂക്കു പാത്രങ്ങളിലും കുടി വെള്ളം സംഭരിച്ചു വെക്കുന്നത്.ദാഹിച്ചു വലയുന്ന പക്ഷികൾക്ക് വളരെ ആശ്വാസമാണ് ഇത്.കുട്ടികൾക്ക് പ്രകൃതിയോടും ജീവജാലങ്ങളോടും ഉള്ള ഉള്ള അനുകമ്പയും സഹിഷ്ണുതയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് ഉണ്ട് സാധ്യമാകുന്നു. |
വരൾച്ച കാലം വന്നതോടെ കിളികൾക്കും മറ്റു ജീവജാലങ്ങൾക്കും കുടിവെള്ളം പോലും അന്യമായി തുടങ്ങി.ഈ അവസരത്തിലാണ് ആണ് സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മരച്ചില്ലകളിൽ ഉം ലും ഉയർന്ന പ്രദേശങ്ങളിലും ലും ഉറപ്പുള്ള പാത്രങ്ങളിലും തൂക്കു പാത്രങ്ങളിലും കുടി വെള്ളം സംഭരിച്ചു വെക്കുന്നത്.ദാഹിച്ചു വലയുന്ന പക്ഷികൾക്ക് വളരെ ആശ്വാസമാണ് ഇത്.കുട്ടികൾക്ക് പ്രകൃതിയോടും ജീവജാലങ്ങളോടും ഉള്ള ഉള്ള അനുകമ്പയും സഹിഷ്ണുതയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് ഉണ്ട് സാധ്യമാകുന്നു. | ||
== ഹോം | == ലാബ് @ ഹോം == | ||
<gallery> | <gallery> | ||
Screenshot_from_2022-01-29_21-35-27.png | Screenshot_from_2022-01-29_21-35-27.png | ||
| വരി 22: | വരി 23: | ||
Screenshot_from_2022-02-01_16-29-18.png | Screenshot_from_2022-02-01_16-29-18.png | ||
</gallery> | </gallery> | ||
കുട്ടികളുടെ ശാസ്ത്ര ഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് ലാബ് @ ഹോം. വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസിൻ്റെ ഇടവേളകൾ ലാബിലെ പ്രവർത്തനങ്ങളിലേർപ്പെടുന്നു.ഓരോ ക്ലാസിലെയും പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരീക്ഷണ സാമഗ്രികളാണ് വീട്ടിലെ ഒരു ഭാഗത്ത് സജ്ജീകരിച്ചിട്ടുള്ള ലാബിൽ ഉള്ളത്. അവരവരുടെ പരിസരത്ത് ലഭ്യമായ പരീക്ഷണ സാമഗ്രികളാണ് ലാബിൽ ക്രമീകരിക്കുന്നത്. കുട്ടിശാസ്ത്രജ്ഞരെ വാർത്തെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ പദ്ധതി താൽപര്യപൂർവ്വം ഏറ്റെടുത്തു. കുട്ടികൾക്കനുസരിച്ച പരീക്ഷണങ്ങളും ചെയ്യുകയും അവയുടെ വീഡിയോയും പരീക്ഷണ ക്കുറിപ്പും ഗ്രൂപ്പിൽ അയക്കുകയും ചെയ്യുന്നു | |||
== കേരളപ്പിറവി ദിനം == | == കേരളപ്പിറവി ദിനം == | ||
<gallery> | <gallery> | ||
| വരി 27: | വരി 30: | ||
Screenshot_from_2022-02-02_12-00-45.png | Screenshot_from_2022-02-02_12-00-45.png | ||
</gallery> | </gallery> | ||
ചിത്രരചന,ഓപ്പൺ ക്വിസ് തുടങ്ങി |
കേരളത്തിന്റെയും മലയാളത്തിന്റെയും സ്നേഹം ചിത്രീകരിക്കുന്ന വ്യത്യസ്തമായ പരിപാടികളോടെ നവംബർ 1-ന് കേരളപ്പിറവി ദിനം വിപുലമായി ആഘോഷിച്ചു. ഗൂഗിൾ മീറ്റ് വഴി ചേർന്ന ദിനാചരണ യോഗത്തിൽ പിടിഎ പ്രസിഡണ്ട് റഷീദ്,ഹെഡ്മിസ്ട്രസ് സീന സി,ഷിജി പി എന്നിവർ സംസാരിച്ചു.ഭാഷാ ദിന സന്ദേശം മോളി പിഎം അവതരിപ്പിച്ചു.ഗൂഗിൾ ഫോം വഴി നടന്ന കേരള ക്വിസ് മത്സരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ചിത്രരചന,ഓപ്പൺ ക്വിസ് തുടങ്ങി പരിപാടികളും കേരളപ്പിറവിയുടെ ഭാഗമായി നടന്നു.
കേരളം കുട്ടികളുടെ വരയിൽ- [https://www.youtube.com/watch?v=N4rNHCA5Guk വീഡിയോ കാണാം] | |||
== ഗാന്ധിജയന്തി == | == ഗാന്ധിജയന്തി == | ||
| വരി 38: | വരി 40: | ||
Screenshot from 2022-01-29 21-54-47.png | Screenshot from 2022-01-29 21-54-47.png | ||
</gallery> | </gallery> | ||
പ്രസംഗമത്സരം,ഗാന്ധിക്വിസ്,പ്ലക്കാർഡ് നിർമ്മാണം,ഗാന്ധിവേഷ മത്സരം തുടങ്ങി വിവിധ |
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഈ വർഷം ഓൺലൈൻ വഴി വിപുലമായ പരിപാടികൾ നടന്നു.ഗാന്ധിജി നേതൃത്യം നൽകിയ വിവിധ സമര ചരിത്രങ്ങളുടെ ദൃശ്യാവിഷ്ക്കാരം സ്‍കൂൾ ഗ്രൂപ്പിലൂടെ ഷെയർ ചെയ്‍തു.ഇത് കുട്ടികൾക്ക് ഏറെ അറിവ് പകർന്നു. ഗാന്ധി ക്വിസ്, വിവരശേഖരണം, ചിത്രവര തുടങ്ങി പരിപാടികളും നടന്നു.ഗാന്ധി ക്വിസ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സ്കൂൾ ഹെഡ്മിസ്‌ട്രസ് സമ്മാനങ്ങൾ വിതരണം ചെയ്‌തു. പ്രസംഗമത്സരം,ഗാന്ധിക്വിസ്,പ്ലക്കാർഡ് നിർമ്മാണം,ഗാന്ധിവേഷ മത്സരം തുടങ്ങി വിവിധ പരിപാടികളും നടന്നു. | ||
== ഹൈടെക് ലാബ് പ്രഖ്യാപനം == | == ഹൈടെക് ലാബ് പ്രഖ്യാപനം == | ||
<gallery> | <gallery> | ||
| വരി 52: | വരി 50: | ||
Screenshot_from_2022-02-02_14-13-37.png | Screenshot_from_2022-02-02_14-13-37.png | ||
</gallery> | </gallery> | ||
കേരളം സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന സ്കൂൾ തല ക്യാമ്പയിൻ കൊണാട്ട് സ്കൂളിൽ നടന്നു.കുരുവട്ടൂർ പഞ്ചായത്ത് മെമ്പർ ലിനി എം കെ ഉൽഘടനം ചെയ്തു . |
കേരളം സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന സ്കൂൾ തല ക്യാമ്പയിൻ കൊണാട്ട് സ്കൂളിൽ നടന്നു.കുരുവട്ടൂർ പഞ്ചായത്ത് മെമ്പർ ലിനി എം കെ ഉൽഘടനം ചെയ്തു.സ്കൂളിന് ലഭിച്ച മൂന്ന് ലാപ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളും ഉൾപ്പെട്ടതാണ് ഹൈടെക് ലാബ് .ഇവയുടെ പ്രവർത്തന ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സീന ടീച്ചർ,എസ് ജി അംഗം സുരേഷ് കുമാർ ,മോളി പിഎംതുടങ്ങിയവർ സംബന്ധിച്ചു.
== ഓണാഘോഷം == | == ഓണാഘോഷം == | ||
| വരി 64: | വരി 62: | ||
Screenshot_from_2022-02-01_16-16-05.png | Screenshot_from_2022-02-01_16-16-05.png | ||
</gallery> | </gallery> | ||
ഓണാഘോഷം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.ഓണപ്പാട്ടുകൾ തയ്യാറാക്കൽ,ആശംസകാർഡുകൾ,നേർക്കാഴ്ച ഫോട്ടോഗ്രാഫി മത്സരം,കടങ്കഥ ക്വിസ്,പൂക്കൾ അതോടൊപ്പം സെൽഫി ..തുടങ്ങി വിവിധ പരിപാടികൾ ഓൺലൈൻ വഴി നടന്നു. KG മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികളും വിവിധ പരിപാടികളിൽ ആയി പങ്കാളിത്തം ഉറപ്പു വരുത്തി.മത്സര വിജയികൾക്ക് സ്കൂളിൽവച്ച് സമ്മാനങ്ങളും വിതരണം ചെയ്തു.
== ശിശുദിനം == | == ശിശുദിനം == | ||
| വരി 74: | വരി 71: | ||
Screenshot from 2022-01-30 19-23-58.png | Screenshot from 2022-01-30 19-23-58.png | ||
</gallery> | </gallery> | ||
ശിശുദിന ആഘോഷത്തിന്റെ ഭാഗമായി വിവിധ ഓൺലൈൻ പരിപാടികൾ സംഘടിപ്പിച്ചു.ശിശുദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക പരിപാടിയിൽ മുഖ്യാതിഥിയായി കുട്ടികളുടെ പ്രിയപ്പെട്ട സുനിൽ മാസ്റ്റർ പങ്കെടുത്തു.കുട്ടികളോട് പാട്ടുപാടിയും കഥ പറഞ്ഞും വിശേഷങ്ങൾ തിരക്കിയും അദ്ദേഹം കൂട്ടുകാരനായി.രണ്ടു മണിക്കൂറോളം അദ്ദേഹം കുട്ടികളുമായി സംവദിക്കാൻ തയ്യാറായി.കൊച്ചു കൊച്ചു നെഹ്റു വേഷധാരികൾ അണിനിരന്ന വർച്വൽ റാലി കൗതുകം പകർന്നു .പിടിഎ ഭാരവാഹികൾ,അധ്യാപകർ പങ്കെടുത്തു.കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങളും നൽകി.
== അധ്യാപകദിനം == | == അധ്യാപകദിനം == | ||
| വരി 82: | വരി 79: | ||
Screenshot_from_2022-02-02_13-14-53.png | Screenshot_from_2022-02-02_13-14-53.png | ||
</gallery> | </gallery> | ||
അധ്യാപക ദിനാഘോഷം സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.കുട്ടികൾ അധ്യാപക വേഷമണിഞ്ഞ് വീഡിയോകൾ തയ്യാറാക്കി.വീടകങ്ങൾ ക്ലാസ് റൂമുകളാക്കി വേഷങ്ങൾ ചെയ്തു.പരിപാടികൾ ഓൺലൈൻ ആയി നടന്നത്.വിവിധ വിദ്യാർത്ഥികൾ വൈവിധ്യമായ പരിപാടികൾ അവതരിപ്പിച്ചു.വിജയികൾക്ക് സമ്മാനങ്ങൾ നൽകി
== സ്വാതന്ത്ര്യ ദിനാഘോഷം == | == സ്വാതന്ത്ര്യ ദിനാഘോഷം == | ||
| വരി 95: | വരി 92: | ||
Screenshot_from_2022-02-02_13-31-16.png | Screenshot_from_2022-02-02_13-31-16.png | ||
</gallery> | </gallery> | ||
സ്വാതന്ത്ര്യദിനാഘോഷം ഓൺലൈൻ വഴി വിപുലമായി ആഘോഷിച്ചു.സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സീന സി പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് റഷീദ്, മെമ്പർ ലിനി എംകെ ,പിടിഎ അംഗങ്ങൾ,അധ്യാപകർസ്കൂൾ ലീഡർ ദേവദീപ്ത് ..തുടങ്ങിയവർ പങ്കാളികളായി.വെർച്ചൽ പ്ലാറ്റ്ഫോമിലൂടെ വിദ്യാർത്ഥികൾ കൾ പതാക ഉയർത്തൽ ചടങ്ങിന് സാക്ഷികളായി.വീടുകളിൽ ദേശീയപതാകകൾ ഉയർത്തിയും അതും കലാപരിപാടികൾ അവതരിപ്പിച്ചു കൊച്ചു കുട്ടികൾ സ്വാതന്ത്ര്യദിനം കെങ്കേമമാക്കി
== Eye Power Test == | == Eye Power Test == | ||
| വരി 103: | വരി 101: | ||
Screenshot_from_2022-01-29_21-40-57.png | Screenshot_from_2022-01-29_21-40-57.png | ||
</gallery> | </gallery> | ||
കോവിഡ് കാലത്ത് വീടുകളിൽ ഒതുങ്ങിയ വിദ്യാർത്ഥികൾക്ക് അക്കാദമിക പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും അധ്യാപകർ ശ്രദ്ധിച്ചുകൊണ്ടിരുന്നു .ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തി വിവിധ മത്സരങ്ങൾ കുട്ടികൾക്ക് നടത്തി.അവയിൽ ഏറ്റവും ശ്രദ്ധേയമായിരുന്നു Eye Power Test.സ്കൂൾ വാട്സപ്പ് ഗ്രൂപ്പ് വഴി നടത്തിയ ഈ മത്സരത്തിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്കാളികളായി.ചിത്രത്തിൽ സൂം ചെയ്ത് ചിത്രം വ്യക്തമാക്കി അതിൻറെ പേര് അയക്കുക എന്നതായിരുന്നു ചലഞ്ച് .ഒരു മാസത്തോളം നീണ്ടുനിന്ന മത്സരത്തിൽ ഇതിൽ ഓരോ ദിവസവും ഉം 50 ഓളം വിദ്യാർത്ഥികൾ പങ്കാളികളായി.കൂടുതൽ ദിവസം ശരിയുത്തരങ്ങൾ അയച്ച വിദ്യാർഥികളെ വിജയികളായി പ്രഖ്യാപിച്ചു.സമ്മാനങ്ങളും നൽകി. | |||
== Class PTA == | == Class PTA == | ||
| വരി 109: | വരി 108: | ||
Screenshot_from_2022-01-29_21-57-00.png | Screenshot_from_2022-01-29_21-57-00.png | ||
</gallery> | </gallery> | ||
കുന്നമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ ബിആർസി തല ട്രൈഔട്ട് പരിശീലനം കോണോട്ട് എഎൽ പി സ്കൂളിൽ നടന്നു.ഗൂഗിൾ മീറ്റ് വഴി നടന്ന പരിപാടിയിൽ കോഴിക്കോട് ഡി.ഡി.എ മിനി മാഡം ,ഡയറ്റ് ഫാക്കൽറ്റി അബ്‍ദുറഹ്മാൻ ,കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരിത,വാർഡ് മെമ്പർ ലിനി എംകെ,എ ഇ ഒ ,ബി പി ഒ, ബി ആർ സി പ്രതിനിധികൾ,സ്കൂൾ പിടിഎ പ്രസിഡണ്ട് റഷീദ്,ഹെഡ്മിസ്ട്രസ്സ് സീന എന്നിവർ സംസാരിച്ചു.വിശിഷ്ടാതിഥികൾ വിദ്യാർഥികളും രക്ഷിതാക്കളുമായി സംവദിച്ചു. | |||
== റിപ്പബ്ലിക്ക് ദിനം == | == റിപ്പബ്ലിക്ക് ദിനം == | ||
| വരി 117: | വരി 117: | ||
Screenshot_from_2022-02-02_12-54-37.png | Screenshot_from_2022-02-02_12-54-37.png | ||
</gallery> | </gallery> | ||
റിപ്പബ്ലിക് ദിനം കോണോട്ട് എ.എൽ.പി സ്‍കൂളിൽ സമുചിതമായി ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് സീനടീച്ചർ പതാക ഉയർത്തി.യൂണിഫോം ധരിച്ച് ചെറുപതാകകളും ആയി കുട്ടികൾ വെർച്വൽ അസംബ്ലിയിലൂടെ പങ്കെടുത്തു.പിടിഎ പ്രസിഡണ്ട് റശീദ് തൂമ്പറ്റ കുട്ടികൾക്ക് സന്ദേശം പകർന്നു .കുട്ടികൾ ദേശഭക്തി ഗാനങ്ങളും ചെറു പ്രസംഗങ്ങളും മറ്റ് കലാപരിപാടികളും അവതരിപ്പിച്ചു.റിപ്പബ്ലിക് ദിന ക്വിസ് മത്സരം,പതാക നിർമ്മാണം,സ്വാതന്ത്ര്യ സമര നായകരെ പരിചയപ്പെടുത്തൽ തുടങ്ങി വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
== പച്ചക്കറിത്തോട്ടം == | == പച്ചക്കറിത്തോട്ടം == | ||
| വരി 125: | വരി 127: | ||
Screenshot_from_2022-01-29_21-33-38.png | Screenshot_from_2022-01-29_21-33-38.png | ||
</gallery> | </gallery> | ||
സ്കൂൾ കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ വീട്ടുമുറ്റത്തെ പച്ചക്കറി തോട്ടം മത്സരം നടത്തി.പച്ചക്കറി കൃഷിക്ക് ആവശ്യമായ പച്ചക്കറി വിത്തുകൾ അവൾ സ്കൂളിൽ വെച്ച് വിതരണം ചെയ്തു.ഒന്നുമുതൽ നാലുവരെ ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും ഇത്തരത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.വീട്ടുമുറ്റത്ത് പോളിത്തീൻ കവറുകളിലും ഗ്രോബാഗുകളിൽ കുട്ടികൾ കൃഷി ചെയ്തു.ഇടയ്ക്കിടെ ഇവിടെ പച്ചക്കറി കൃഷിയുടെ ചിത്രങ്ങൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു കൊണ്ടിരുന്നു.കൂടുതൽ വിളവുകൾ ലഭിച്ച വിദ്യാർഥികൾക്കാണ് സമ്മാനങ്ങൾ പ്രഖ്യാപിച്ചത്. | |||
== ഓൺലൈൻ മത്സരം സമ്മാനവിതരണം == | == ഓൺലൈൻ മത്സരം സമ്മാനവിതരണം == | ||
<gallery> | <gallery> | ||
Screenshot_from_2022-02-08_21-15-55.png | |||
Screenshot_from_2022-01-29_21-40-51.png | Screenshot_from_2022-01-29_21-40-51.png | ||
Screenshot_from_2022-02-02_12-37-36.png | Screenshot_from_2022-02-02_12-37-36.png | ||
Screenshot_from_2022-02-02_12-47-46.png | Screenshot_from_2022-02-02_12-47-46.png | ||
</gallery> | </gallery> | ||
കോവിഡ് മഹാമാരിയെ തുടർന്ന് വിദ്യാലയങ്ങൾ അടച്ചപ്പോൾ ദിനാചരണങ്ങളും മറ്റു പരിപാടികളും ഓൺലൈൻ വഴി നടത്തേണ്ടിവന്നു.ഇത്തരം മത്സരങ്ങളിലെ വിജയികൾക്ക് സമയങ്ങളിൽ പ്രഖ്യാപിച്ച സമ്മാനങ്ങൾ ഒന്നിച്ചു വിതരണം ചെയ്തു.സ്കൂൾ ഹാളിൽ നടന്ന പ്രത്യേക പരിപാടിയിൽ പിടിഎ പ്രസിഡണ്ട് റഷീദ് ടി ,ഹെഡ്മിസ്ട്രസ് സീന സി എന്നിവർ സമ്മാനദാനം നിർവഹിച്ചു | |||
== കോവിഡ് പോരാളികൾക്ക് ആദരം == | == കോവിഡ് പോരാളികൾക്ക് ആദരം == | ||
| വരി 141: | വരി 145: | ||
Screenshot_from_2022-02-01_16-02-10.png | Screenshot_from_2022-02-01_16-02-10.png | ||
</gallery> | </gallery> | ||
കോവിഡിനെ ഭീകരത വകവയ്ക്കാതെ അതെ നാട്ടിൽ നിന്നും ഈ മഹാമാരിയെ തുരത്താൻ ഞാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഡോക്ടർമാർ നേഴ്സുമാർ പോലീസ് ഉദ്യോഗസ്ഥർ മറ്റു സന്നദ്ധപ്രവർത്തകർ..ഇവർക്ക് അ ആദരവർപ്പിച്ച് കൊണ്ട് വിദ്യാർത്ഥികൾ സ്റ്റാറ്റസ് ഡേ ആചരിച്ചു.കൊറോണയെ തുരത്താം കരുതലോടെ പോരാടാം .., കോവിഡ് പോരാളികൾക്ക് ഞങ്ങളുടെ വന്ദനം ....തുടങ്ങി സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ തയ്യാറാക്കി ഫോട്ടോകൾ എടുത്തു അത് സോഷ്യൽ ഗ്രൂപ്പുകളിലും സ്റ്റാറ്റസ് പോസ്റ്ററുമായി കുട്ടികൾ അവരോട് ആദരം പ്രകടിപ്പിച്ചു.
== കളിവീട് == | == കളിവീട് == | ||
<gallery> | <gallery> | ||
Screenshot from 2022-01-29 21-50-42.png | Screenshot from 2022-01-29 21-50-42.png | ||
Screenshot from 2022-02-08 20-03-02.png | |||
രരഹ.jpeg | |||
</gallery> | </gallery> | ||
പഠനവും കളികളും ആസ്വാദ്യകരമാക്കുന്നതിന് കുട്ടികളുടെ വീടുകളിൽ കളിവീടുകൾ ഒരുക്കി.ഉപയോഗശൂന്യമായ വസ്‍തുക്കൾ മടഞ്ഞ തെങ്ങോലകൾ തുടങ്ങി വിവിധ വസ‍്തുക്കൾ ഉപടോഗിച്ചാണ് കുട്ടികൾ രക്ഷിതാക്കളുടെ സഹകരണത്തോടെ കളിവീടുകൾ ഒരുക്കിയത്. |
പഠനവും കളികളും ആസ്വാദ്യകരമാക്കുന്നതിന് കുട്ടികളുടെ വീടുകളിൽ കളിവീടുകൾ ഒരുക്കി.ഉപയോഗശൂന്യമായ വസ്‍തുക്കൾ മടഞ്ഞ തെങ്ങോലകൾ തുടങ്ങി വിവിധ വസ‍്തുക്കൾ ഉപടോഗിച്ചാണ് കുട്ടികൾ രക്ഷിതാക്കളുടെ സഹകരണത്തോടെ കളിവീടുകൾ ഒരുക്കിയത്.പല കുട്ടികളും ഓൺലൈൻ ക്ലാസുകൾ സ്വസ്ഥമായി ആസ്വദിക്കാൻ ഇത്തരം കളിവീടുകൾ ഉപയോഗപ്പെടുത്തി. | ||
== ഇംഗ്ലീഷ് ഫെസ്റ്റ് == | == ഇംഗ്ലീഷ് ഫെസ്റ്റ് == | ||
| വരി 157: | വരി 164: | ||
Screenshot_from_2022-02-02_12-43-50.png | Screenshot_from_2022-02-02_12-43-50.png | ||
</gallery> | </gallery> | ||
ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗവും ഭാഷാനൈപുണിയും മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഇംഗ്ലീഷ് ഫെസ്റ്റ് "Butterflies" സംഘടിപ്പിച്ചു.കുട്ടികൾ വളരെ ആവേശപൂർവം വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നതിൽ മുന്നിട്ടുനിന്നു .ആക്ഷൻ സോങ്,ഇംഗ്ലീഷ് റൈംസ്,സ്റ്റോറി ടെല്ലിങ്,ഇംഗ്ലീഷ് സ്പീച്ച്,ഫാൻസി ഡ്രസ്സ്,..തുടങ്ങി വിവിധ പരിപാടികളിൽ വിദ്യാർത്ഥികൾ പങ്കാളികളായി.കുന്നമംഗലം എ എം എൽ പി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക സുധ എംസി ഇംഗ്ലീഷ് ഫെസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡണ്ട് റഷീദ് ടി,ഹെഡ്മിസ്ട്രസ് സീന ടീച്ചർ എന്നിവർ സംസാരിച്ചു.
| വരി 169: | വരി 178: | ||
Screenshot_from_2022-02-01_15-31-01.png | Screenshot_from_2022-02-01_15-31-01.png | ||
</gallery> | </gallery> | ||
കോണോട്ട് എ.എൽ.പി സ്‍കൂൾ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടന്നു.കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ജെ.പോൾ ഉദ്ഘാടനം ചെയ‍്‍തു. വിക്ടേഴ്‍സ് ക്ലാസ് അവതാരക സായ്ശ്വേത ,കഥാകൃത്ത് സുദീപ് തെക്കെപ്പാട്ട്,ജോസ്‍ന കടയപ്രത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു.കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈനായി അവതരിപ്പിച്ചു.
കോണോട്ട് എ.എൽ.പി സ്‍കൂൾ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടന്നു.കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ജെ.പോൾ ഉദ്ഘാടനം ചെയ‍്‍തു. വിക്ടേഴ്‍സ് ക്ലാസ് അവതാരക സായ്ശ്വേത ,കഥാകൃത്ത് സുദീപ് തെക്കെപ്പാട്ട്,ജോസ്‍ന കടയപ്രത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു.ഒപ്പന,കോൽക്കളി,നാടോടിനൃത്തം,ഫാൻസി ഡ്രസ് ..തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈനായി അവതരിപ്പിച്ചു.
21:16, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു .രക്ഷിതാക്കളുടെ നേതൃത്വത്തിൽ കുട്ടികൾ ശേഖരിച്ച ഫലവൃക്ഷങ്ങൾ വീട്ടുവളപ്പിൽ നട്ട് ദിനാചരണം ഉദ്‌ഘാടനം ചെയ്തു.തുടർന്ന് വീടിന് പരിസരപ്രദേശങ്ങളിൽ വൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ചു .പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി നടന്ന ചിത്രം വരയ്ക്കൽ,പരിസ്ഥിതി ദിന ക്വിസ് മത്സരം,പ്ലക്കാർഡ് നിർമാണം എന്നീ മത്സരങ്ങളിൽ വിദ്യാർഥികൾ സജീവമായി പങ്കെടുത്തു.
പറവകൾക്ക് തെളിനീർകുടം
വരൾച്ച കാലം വന്നതോടെ കിളികൾക്കും മറ്റു ജീവജാലങ്ങൾക്കും കുടിവെള്ളം പോലും അന്യമായി തുടങ്ങി.ഈ അവസരത്തിലാണ് ആണ് സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മരച്ചില്ലകളിൽ ഉം ലും ഉയർന്ന പ്രദേശങ്ങളിലും ലും ഉറപ്പുള്ള പാത്രങ്ങളിലും തൂക്കു പാത്രങ്ങളിലും കുടി വെള്ളം സംഭരിച്ചു വെക്കുന്നത്.ദാഹിച്ചു വലയുന്ന പക്ഷികൾക്ക് വളരെ ആശ്വാസമാണ് ഇത്.കുട്ടികൾക്ക് പ്രകൃതിയോടും ജീവജാലങ്ങളോടും ഉള്ള ഉള്ള അനുകമ്പയും സഹിഷ്ണുതയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് ഉണ്ട് സാധ്യമാകുന്നു.
ലാബ് @ ഹോം
കുട്ടികളുടെ ശാസ്ത്ര ഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് ലാബ് @ ഹോം. വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസിൻ്റെ ഇടവേളകൾ ലാബിലെ പ്രവർത്തനങ്ങളിലേർപ്പെടുന്നു.ഓരോ ക്ലാസിലെയും പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരീക്ഷണ സാമഗ്രികളാണ് വീട്ടിലെ ഒരു ഭാഗത്ത് സജ്ജീകരിച്ചിട്ടുള്ള ലാബിൽ ഉള്ളത്. അവരവരുടെ പരിസരത്ത് ലഭ്യമായ പരീക്ഷണ സാമഗ്രികളാണ് ലാബിൽ ക്രമീകരിക്കുന്നത്. കുട്ടിശാസ്ത്രജ്ഞരെ വാർത്തെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ പദ്ധതി താൽപര്യപൂർവ്വം ഏറ്റെടുത്തു. കുട്ടികൾക്കനുസരിച്ച പരീക്ഷണങ്ങളും ചെയ്യുകയും അവയുടെ വീഡിയോയും പരീക്ഷണ ക്കുറിപ്പും ഗ്രൂപ്പിൽ അയക്കുകയും ചെയ്യുന്നു
കേരളപ്പിറവി ദിനം
കേരളത്തിന്റെയും മലയാളത്തിന്റെയും സ്നേഹം ചിത്രീകരിക്കുന്ന വ്യത്യസ്തമായ പരിപാടികളോടെ നവംബർ 1-ന് കേരളപ്പിറവി ദിനം വിപുലമായി ആഘോഷിച്ചു. ഗൂഗിൾ മീറ്റ് വഴി ചേർന്ന ദിനാചരണ യോഗത്തിൽ പിടിഎ പ്രസിഡണ്ട് റഷീദ്,ഹെഡ്മിസ്ട്രസ് സീന സി,ഷിജി പി എന്നിവർ സംസാരിച്ചു.ഭാഷാ ദിന സന്ദേശം മോളി പിഎം അവതരിപ്പിച്ചു.ഗൂഗിൾ ഫോം വഴി നടന്ന കേരള ക്വിസ് മത്സരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ചിത്രരചന,ഓപ്പൺ ക്വിസ് തുടങ്ങി പരിപാടികളും കേരളപ്പിറവിയുടെ ഭാഗമായി നടന്നു.
കേരളം കുട്ടികളുടെ വരയിൽ- വീഡിയോ കാണാം
ഗാന്ധിജയന്തി
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഈ വർഷം ഓൺലൈൻ വഴി വിപുലമായ പരിപാടികൾ നടന്നു.ഗാന്ധിജി നേതൃത്യം നൽകിയ വിവിധ സമര ചരിത്രങ്ങളുടെ ദൃശ്യാവിഷ്ക്കാരം സ്‍കൂൾ ഗ്രൂപ്പിലൂടെ ഷെയർ ചെയ്‍തു.ഇത് കുട്ടികൾക്ക് ഏറെ അറിവ് പകർന്നു. ഗാന്ധി ക്വിസ്, വിവരശേഖരണം, ചിത്രവര തുടങ്ങി പരിപാടികളും നടന്നു.ഗാന്ധി ക്വിസ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സ്കൂൾ ഹെഡ്മിസ്‌ട്രസ് സമ്മാനങ്ങൾ വിതരണം ചെയ്‌തു. പ്രസംഗമത്സരം,ഗാന്ധിക്വിസ്,പ്ലക്കാർഡ് നിർമ്മാണം,ഗാന്ധിവേഷ മത്സരം തുടങ്ങി വിവിധ പരിപാടികളും നടന്നു.
ഹൈടെക് ലാബ് പ്രഖ്യാപനം
കേരളം സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന സ്കൂൾ തല ക്യാമ്പയിൻ കൊണാട്ട് സ്കൂളിൽ നടന്നു.കുരുവട്ടൂർ പഞ്ചായത്ത് മെമ്പർ ലിനി എം കെ ഉൽഘടനം ചെയ്തു.സ്കൂളിന് ലഭിച്ച മൂന്ന് ലാപ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളും ഉൾപ്പെട്ടതാണ് ഹൈടെക് ലാബ് .ഇവയുടെ പ്രവർത്തന ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സീന ടീച്ചർ,എസ് ജി അംഗം സുരേഷ് കുമാർ ,മോളി പിഎംതുടങ്ങിയവർ സംബന്ധിച്ചു.
കോണോട്ട് എ എൽ പി സ്കൂൾ ഹൈടെക് ലാബ് സ്കൂൾതല പ്രഖ്യാപനംclick here
ഓണാഘോഷം
ഓണാഘോഷം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.ഓണപ്പാട്ടുകൾ തയ്യാറാക്കൽ,ആശംസകാർഡുകൾ,നേർക്കാഴ്ച ഫോട്ടോഗ്രാഫി മത്സരം,കടങ്കഥ ക്വിസ്,പൂക്കൾ അതോടൊപ്പം സെൽഫി ..തുടങ്ങി വിവിധ പരിപാടികൾ ഓൺലൈൻ വഴി നടന്നു. KG മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികളും വിവിധ പരിപാടികളിൽ ആയി പങ്കാളിത്തം ഉറപ്പു വരുത്തി.മത്സര വിജയികൾക്ക് സ്കൂളിൽവച്ച് സമ്മാനങ്ങളും വിതരണം ചെയ്തു.
ഓണാഘോഷം വീഡിയോ കാണാം click here
ശിശുദിനം
ശിശുദിന ആഘോഷത്തിന്റെ ഭാഗമായി വിവിധ ഓൺലൈൻ പരിപാടികൾ സംഘടിപ്പിച്ചു.ശിശുദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക പരിപാടിയിൽ മുഖ്യാതിഥിയായി കുട്ടികളുടെ പ്രിയപ്പെട്ട സുനിൽ മാസ്റ്റർ പങ്കെടുത്തു.കുട്ടികളോട് പാട്ടുപാടിയും കഥ പറഞ്ഞും വിശേഷങ്ങൾ തിരക്കിയും അദ്ദേഹം കൂട്ടുകാരനായി.രണ്ടു മണിക്കൂറോളം അദ്ദേഹം കുട്ടികളുമായി സംവദിക്കാൻ തയ്യാറായി.കൊച്ചു കൊച്ചു നെഹ്റു വേഷധാരികൾ അണിനിരന്ന വർച്വൽ റാലി കൗതുകം പകർന്നു .പിടിഎ ഭാരവാഹികൾ,അധ്യാപകർ പങ്കെടുത്തു.കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങളും നൽകി.
ശിശുദിനാഘോഷം2020- click here
അധ്യാപകദിനം
അധ്യാപക ദിനാഘോഷം സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.കുട്ടികൾ അധ്യാപക വേഷമണിഞ്ഞ് വീഡിയോകൾ തയ്യാറാക്കി.വീടകങ്ങൾ ക്ലാസ് റൂമുകളാക്കി വേഷങ്ങൾ ചെയ്തു.പരിപാടികൾ ഓൺലൈൻ ആയി നടന്നത്.വിവിധ വിദ്യാർത്ഥികൾ വൈവിധ്യമായ പരിപാടികൾ അവതരിപ്പിച്ചു.വിജയികൾക്ക് സമ്മാനങ്ങൾ നൽകി
അധ്യാപകദിനാഘോഷം click here
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യദിനാഘോഷം ഓൺലൈൻ വഴി വിപുലമായി ആഘോഷിച്ചു.സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സീന സി പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് റഷീദ്, മെമ്പർ ലിനി എംകെ ,പിടിഎ അംഗങ്ങൾ,അധ്യാപകർസ്കൂൾ ലീഡർ ദേവദീപ്ത് ..തുടങ്ങിയവർ പങ്കാളികളായി.വെർച്ചൽ പ്ലാറ്റ്ഫോമിലൂടെ വിദ്യാർത്ഥികൾ കൾ പതാക ഉയർത്തൽ ചടങ്ങിന് സാക്ഷികളായി.വീടുകളിൽ ദേശീയപതാകകൾ ഉയർത്തിയും അതും കലാപരിപാടികൾ അവതരിപ്പിച്ചു കൊച്ചു കുട്ടികൾ സ്വാതന്ത്ര്യദിനം കെങ്കേമമാക്കി
സ്വാതന്ത്ര്യ ദിനാഘോഷം click here
Eye Power Test
കോവിഡ് കാലത്ത് വീടുകളിൽ ഒതുങ്ങിയ വിദ്യാർത്ഥികൾക്ക് അക്കാദമിക പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും അധ്യാപകർ ശ്രദ്ധിച്ചുകൊണ്ടിരുന്നു .ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തി വിവിധ മത്സരങ്ങൾ കുട്ടികൾക്ക് നടത്തി.അവയിൽ ഏറ്റവും ശ്രദ്ധേയമായിരുന്നു Eye Power Test.സ്കൂൾ വാട്സപ്പ് ഗ്രൂപ്പ് വഴി നടത്തിയ ഈ മത്സരത്തിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്കാളികളായി.ചിത്രത്തിൽ സൂം ചെയ്ത് ചിത്രം വ്യക്തമാക്കി അതിൻറെ പേര് അയക്കുക എന്നതായിരുന്നു ചലഞ്ച് .ഒരു മാസത്തോളം നീണ്ടുനിന്ന മത്സരത്തിൽ ഇതിൽ ഓരോ ദിവസവും ഉം 50 ഓളം വിദ്യാർത്ഥികൾ പങ്കാളികളായി.കൂടുതൽ ദിവസം ശരിയുത്തരങ്ങൾ അയച്ച വിദ്യാർഥികളെ വിജയികളായി പ്രഖ്യാപിച്ചു.സമ്മാനങ്ങളും നൽകി.
Class PTA
കുന്നമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ ബിആർസി തല ട്രൈഔട്ട് പരിശീലനം കോണോട്ട് എഎൽ പി സ്കൂളിൽ നടന്നു.ഗൂഗിൾ മീറ്റ് വഴി നടന്ന പരിപാടിയിൽ കോഴിക്കോട് ഡി.ഡി.എ മിനി മാഡം ,ഡയറ്റ് ഫാക്കൽറ്റി അബ്‍ദുറഹ്മാൻ ,കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരിത,വാർഡ് മെമ്പർ ലിനി എംകെ,എ ഇ ഒ ,ബി പി ഒ, ബി ആർ സി പ്രതിനിധികൾ,സ്കൂൾ പിടിഎ പ്രസിഡണ്ട് റഷീദ്,ഹെഡ്മിസ്ട്രസ്സ് സീന എന്നിവർ സംസാരിച്ചു.വിശിഷ്ടാതിഥികൾ വിദ്യാർഥികളും രക്ഷിതാക്കളുമായി സംവദിച്ചു.
റിപ്പബ്ലിക്ക് ദിനം
റിപ്പബ്ലിക് ദിനം കോണോട്ട് എ.എൽ.പി സ്‍കൂളിൽ സമുചിതമായി ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് സീനടീച്ചർ പതാക ഉയർത്തി.യൂണിഫോം ധരിച്ച് ചെറുപതാകകളും ആയി കുട്ടികൾ വെർച്വൽ അസംബ്ലിയിലൂടെ പങ്കെടുത്തു.പിടിഎ പ്രസിഡണ്ട് റശീദ് തൂമ്പറ്റ കുട്ടികൾക്ക് സന്ദേശം പകർന്നു .കുട്ടികൾ ദേശഭക്തി ഗാനങ്ങളും ചെറു പ്രസംഗങ്ങളും മറ്റ് കലാപരിപാടികളും അവതരിപ്പിച്ചു.റിപ്പബ്ലിക് ദിന ക്വിസ് മത്സരം,പതാക നിർമ്മാണം,സ്വാതന്ത്ര്യ സമര നായകരെ പരിചയപ്പെടുത്തൽ തുടങ്ങി വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
റിപ്പബ്ലിക്ക് ദിനാഘോഷം click here
പച്ചക്കറിത്തോട്ടം
സ്കൂൾ കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ വീട്ടുമുറ്റത്തെ പച്ചക്കറി തോട്ടം മത്സരം നടത്തി.പച്ചക്കറി കൃഷിക്ക് ആവശ്യമായ പച്ചക്കറി വിത്തുകൾ അവൾ സ്കൂളിൽ വെച്ച് വിതരണം ചെയ്തു.ഒന്നുമുതൽ നാലുവരെ ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും ഇത്തരത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.വീട്ടുമുറ്റത്ത് പോളിത്തീൻ കവറുകളിലും ഗ്രോബാഗുകളിൽ കുട്ടികൾ കൃഷി ചെയ്തു.ഇടയ്ക്കിടെ ഇവിടെ പച്ചക്കറി കൃഷിയുടെ ചിത്രങ്ങൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു കൊണ്ടിരുന്നു.കൂടുതൽ വിളവുകൾ ലഭിച്ച വിദ്യാർഥികൾക്കാണ് സമ്മാനങ്ങൾ പ്രഖ്യാപിച്ചത്.
ഓൺലൈൻ മത്സരം സമ്മാനവിതരണം
കോവിഡ് മഹാമാരിയെ തുടർന്ന് വിദ്യാലയങ്ങൾ അടച്ചപ്പോൾ ദിനാചരണങ്ങളും മറ്റു പരിപാടികളും ഓൺലൈൻ വഴി നടത്തേണ്ടിവന്നു.ഇത്തരം മത്സരങ്ങളിലെ വിജയികൾക്ക് സമയങ്ങളിൽ പ്രഖ്യാപിച്ച സമ്മാനങ്ങൾ ഒന്നിച്ചു വിതരണം ചെയ്തു.സ്കൂൾ ഹാളിൽ നടന്ന പ്രത്യേക പരിപാടിയിൽ പിടിഎ പ്രസിഡണ്ട് റഷീദ് ടി ,ഹെഡ്മിസ്ട്രസ് സീന സി എന്നിവർ സമ്മാനദാനം നിർവഹിച്ചു
കോവിഡ് പോരാളികൾക്ക് ആദരം
കോവിഡിനെ ഭീകരത വകവയ്ക്കാതെ അതെ നാട്ടിൽ നിന്നും ഈ മഹാമാരിയെ തുരത്താൻ ഞാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഡോക്ടർമാർ നേഴ്സുമാർ പോലീസ് ഉദ്യോഗസ്ഥർ മറ്റു സന്നദ്ധപ്രവർത്തകർ..ഇവർക്ക് അ ആദരവർപ്പിച്ച് കൊണ്ട് വിദ്യാർത്ഥികൾ സ്റ്റാറ്റസ് ഡേ ആചരിച്ചു.കൊറോണയെ തുരത്താം കരുതലോടെ പോരാടാം .., കോവിഡ് പോരാളികൾക്ക് ഞങ്ങളുടെ വന്ദനം ....തുടങ്ങി സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ തയ്യാറാക്കി ഫോട്ടോകൾ എടുത്തു അത് സോഷ്യൽ ഗ്രൂപ്പുകളിലും സ്റ്റാറ്റസ് പോസ്റ്ററുമായി കുട്ടികൾ അവരോട് ആദരം പ്രകടിപ്പിച്ചു.
വീഡിയോ കാണാം click here
കളിവീട്
പഠനവും കളികളും ആസ്വാദ്യകരമാക്കുന്നതിന് കുട്ടികളുടെ വീടുകളിൽ കളിവീടുകൾ ഒരുക്കി.ഉപയോഗശൂന്യമായ വസ്‍തുക്കൾ മടഞ്ഞ തെങ്ങോലകൾ തുടങ്ങി വിവിധ വസ‍്തുക്കൾ ഉപടോഗിച്ചാണ് കുട്ടികൾ രക്ഷിതാക്കളുടെ സഹകരണത്തോടെ കളിവീടുകൾ ഒരുക്കിയത്.പല കുട്ടികളും ഓൺലൈൻ ക്ലാസുകൾ സ്വസ്ഥമായി ആസ്വദിക്കാൻ ഇത്തരം കളിവീടുകൾ ഉപയോഗപ്പെടുത്തി.
ഇംഗ്ലീഷ് ഫെസ്റ്റ്
ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗവും ഭാഷാനൈപുണിയും മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഇംഗ്ലീഷ് ഫെസ്റ്റ് "Butterflies" സംഘടിപ്പിച്ചു.കുട്ടികൾ വളരെ ആവേശപൂർവം വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നതിൽ മുന്നിട്ടുനിന്നു .ആക്ഷൻ സോങ്,ഇംഗ്ലീഷ് റൈംസ്,സ്റ്റോറി ടെല്ലിങ്,ഇംഗ്ലീഷ് സ്പീച്ച്,ഫാൻസി ഡ്രസ്സ്,..തുടങ്ങി വിവിധ പരിപാടികളിൽ വിദ്യാർത്ഥികൾ പങ്കാളികളായി.കുന്നമംഗലം എ എം എൽ പി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക സുധ എംസി ഇംഗ്ലീഷ് ഫെസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡണ്ട് റഷീദ് ടി,ഹെഡ്മിസ്ട്രസ് സീന ടീച്ചർ എന്നിവർ സംസാരിച്ചു.
Butterflies English Fest 2020 Watch Videos Video 1- click here Video 2- click here Video 3- click here
വാർഷികാഘോഷം
കോണോട്ട് എ.എൽ.പി സ്‍കൂൾ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടന്നു.കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ജെ.പോൾ ഉദ്ഘാടനം ചെയ‍്‍തു. വിക്ടേഴ്‍സ് ക്ലാസ് അവതാരക സായ്ശ്വേത ,കഥാകൃത്ത് സുദീപ് തെക്കെപ്പാട്ട്,ജോസ്‍ന കടയപ്രത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു.ഒപ്പന,കോൽക്കളി,നാടോടിനൃത്തം,ഫാൻസി ഡ്രസ് ..തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈനായി അവതരിപ്പിച്ചു.
വാർഷികാഘോഷം ഉദ്ഘാടനസെഷൻ [click here
കുട്ടികളുടെ കലാപരിപാടികൾ Part 1- click here Part 2- click here Part 3- click here