ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/JRC" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13047 (സംവാദം | സംഭാവനകൾ)
'2016-17 വര്‍ഷത്തില്‍ 8-ാം ക്ലാസ്സില്‍ നിന്ന് 20 പുതി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) JRC എന്ന താൾ സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/JRC എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2016-17 വര്‍ഷത്തില്‍ 8-ാം ക്ലാസ്സില്‍ നിന്ന് 20 പുതിയ അംഗങ്ങളെയും യൂണിറ്റ്  ഭാരവാഹികളെയും തെരഞ്ഞെടുത്തു.  "ലോകപരിസ്ഥിതി ദിനം" സ്കൂള്‍ കോമ്പൗണ്ടില്‍ വൃക്ഷത്തൈകള്‍ നട്ട് ആചരിച്ചു.  "സാന്ത്വനം" പദ്ധതിയുടെ ഭാഗമായി പ്രത്യേക സഹായ നിധി സ്വരൂപിച്ച് ഒരു കാന്‍സര്‍ രോഗിക്ക് സഹായം എത്തിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വൃദ്ധസദനം സഞ്ചരിച്ച് അവരോ‍ടൊപ്പം ഓണം ആഘോഷിച്ചു"പ്ലാസ്റ്റിക് രഹിത കണ്ണൂര്‍" "നല്ല നാട് നല്ല മണ്ണ്" പദ്ധതിയോടനുബന്ധിച്ച് അംഗങ്ങള്‍ പ്ലാസ്റ്റിക് ശേഖരിക്കുകയും ഒപ്പം സ്കൂളും പരിസരവും ശുചീകരിക്കുകയും ചെയ്തുസ്കൂളിലെ തന്നെ മറ്റു സംഘടനകളുമായി ചേര്‍ന്ന് കരുവന്‍ചാല്‍ ടൗണിലേയ്ക്ക് കാന്‍സര്‍ നിവാരണ ബോധവത്ക്കരണ റാലി സംഘടിപ്പിച്ചു.
<font color=blue>
<font size=6>
2017-18 വർഷത്തിൽ 8-ാം ക്ലാസ്സിൽ നിന്ന് പുതിയ അംഗങ്ങളെയും യൂണിറ്റ്  ഭാരവാഹികളെയും തെരഞ്ഞെടുത്തു.  "ലോകപരിസ്ഥിതി ദിനം" സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ട് ആചരിച്ചു.  <br>
<font color=red>[[ചിത്രം:jrc111.jpg|thumb|450px|left]] [[ചിത്രം:jrc222.jpg|thumb|450px|center]] [[ചിത്രം:jrc333.jpg|thumb|450px|right]]
സ്കൂൾ compound  JRC കുട്ടികളുടെ  നേതൃത്വത്തിൽ ദിവസവും വൃത്തി ആക്കുന്നു
 
<!--visbot verified-chils->

21:00, 29 ഡിസംബർ 2020-നു നിലവിലുള്ള രൂപം

2017-18 വർഷത്തിൽ 8-ാം ക്ലാസ്സിൽ നിന്ന് പുതിയ അംഗങ്ങളെയും യൂണിറ്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തു. "ലോകപരിസ്ഥിതി ദിനം" സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ട് ആചരിച്ചു.

സ്കൂൾ compound JRC കുട്ടികളുടെ നേതൃത്വത്തിൽ ദിവസവും വൃത്തി ആക്കുന്നു