"ജി.എൽ.പി.എസ് പട്ടണംകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
48542-wiki (സംവാദം | സംഭാവനകൾ) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
|പിൻ കോഡ്=679328 | |പിൻ കോഡ്=679328 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=glpspattanamkund48524@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=വണ്ടൂർ | |ഉപജില്ല=വണ്ടൂർ | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=സുരേഷ് പി. വി | |പ്രധാന അദ്ധ്യാപകൻ=സുരേഷ് പി. വി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷാഹിബ്ജാൻ ടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=48524a.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
ചാത്തങ്ങോട്ടുപുറത്തിന്റെ ഒരു ഭാഗമായിരുന്ന പട്ടണംകുണ്ടിലാണ് ആറരപ്പതിറ്റാണ്ടുകൾക്ക് മുൻപ് 1956 ൽ പട്ടണംകുണ്ട് ഗവൺമെന്റ് എൽ.പി.സ്കുൂൾ പ്രവർത്തനം ആരംഭിച്ചത്.മലബാറിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച മലബാർ ഡിസ്ട്രിക് ബോർഡ് ചെയർമാൻ ശ്രീ.പി.ടി ഭാസ്കരപ്പണിക്കരുടെ ധീരോദാത്തമായ ഇടപെടലുകളാണ് ഈ വിദ്യാലയം പിറവിയെടുക്കാൻ കാരണം.[[ജി.എൽ.പി.എസ് പട്ടണംകുണ്ട്/ചരിത്രം|കൂടുതൽ കാണുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഏകദേശം ഒരേക്കർ സ്ഥലത്താണ് പട്ടണംകുണ്ട് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഭൗതിക സൗകര്യങ്ങൾ താരതമ്യേന കുറവാണ്.എൽ പി യിൽ നാല് ക്ലാസ് മുറികളും പ്രീപ്രൈമറിക്ക് ഒരു ക്ലാസ് മുറിയും അടക്കം അഞ്ച് ക്ലാസ് റൂമുകളും ഒരു കിച്ചണും ഓഫീസ് മുറിയും നാല് ടോയലറ്റുകളും ഉണ്ട്.പ്രീപ്രൈമറി കുട്ടികൾക്ക് ഒരു ക്ലാസിന്റെ കുറവുണ്ട്. മുഴുവൻ ക്ലാസിലും ലൈററും ഫാനും ഉണ്ട്.കുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ ചെറിയ ഒരു പാർക്കുണ്ട്.[[ജി.എൽ.പി.എസ് പട്ടണംകുണ്ട്/ഭൗതികസൗകര്യങ്ങൾ|കൂടുതൽ കാണുക]]< | ഏകദേശം ഒരേക്കർ സ്ഥലത്താണ് പട്ടണംകുണ്ട് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഭൗതിക സൗകര്യങ്ങൾ താരതമ്യേന കുറവാണ്.എൽ പി യിൽ നാല് ക്ലാസ് മുറികളും പ്രീപ്രൈമറിക്ക് ഒരു ക്ലാസ് മുറിയും അടക്കം അഞ്ച് ക്ലാസ് റൂമുകളും ഒരു കിച്ചണും ഓഫീസ് മുറിയും നാല് ടോയലറ്റുകളും ഉണ്ട്.പ്രീപ്രൈമറി കുട്ടികൾക്ക് ഒരു ക്ലാസിന്റെ കുറവുണ്ട്. മുഴുവൻ ക്ലാസിലും ലൈററും ഫാനും ഉണ്ട്.കുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ ചെറിയ ഒരു പാർക്കുണ്ട്.[[ജി.എൽ.പി.എസ് പട്ടണംകുണ്ട്/ഭൗതികസൗകര്യങ്ങൾ|കൂടുതൽ കാണുക]] | ||
== <small>അക്കാദമികം</small> == | |||
2013-2014 ൽ 57 കുട്ടികൾമാത്രമുണ്ടായിരുന്ന പട്ടണംകുണ്ട് സ്കൂളിൽ 2021 2022 ആയപ്പോഴേക്കും കുട്ടികളുടെ എണ്ണം 118 ആയി ഉയർന്നു. എസ്.ആർ ജി യോഗങ്ങൾ കൃത്യമായ ഇടവേളകളിൽ ചേർന്ന് സ്കുൂളിലെ അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.ഹലോ ഇംഗീഷ്,ഗണിതവിജയം തുടങ്ങിയ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടത്തപ്പെടുന്നു.എൽ.എസ്.എസ് വിജയികളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചു വരുന്നു.ആഴ്ചയിൽ മൂന്ന് ദിവസം സ്കൂളിൽ അസംബ്ലികൂടുന്നുണ്ട്. അതിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലിയാണ്.കൂടുതൽ പരിഗണന വേണ്ട കുട്ടികൾക്ക് ആവശ്യമായ പിന്തുണകൾ നൽകി വരുന്നു.ദിനാചരണങ്ങളും മറ്റ് ആഘോഷങ്ങളും നല്ല രീതിയിൽ നടത്തി വരുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
== | ==== '''സയൻസ് ക്ലബ്''' ==== | ||
'''സ്കൂളിലെ മുൻ | ശാസ്ത്രത്തിൽ അഭിരുചിയുള്ളവരെ കണ്ടെത്തുന്നതിനും ശാസ്ത്രീയ മനോഭാവവും ചിന്തയും കുട്ടികളിൽ വളർത്തുന്നതിനും വേണ്ടി രൂപീകരിച്ചു.ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ,ലഘുപരീക്ഷണങ്ങൾ, ശാസ്ത്രവുമായി ബന്ധപ്പെട്ട രസകരമായ ക്ലാസുകൾ എന്നിവ നടത്തിവരുന്നു. | ||
==== ഗണിതക്ലബ് ==== | |||
1 മുതൽ 4 വരെ ക്ലാസിലെ കുട്ടികൾക്ക് ഗണിതപ്രവർത്തനങ്ങളിൽ താൽപര്യം ഉണ്ടാക്കുന്നതിനും പ്രായോഗിക പ്രശ്നങ്ങളുടെ നിർദ്ധാരണ ശേഷി വളർത്തുന്നതീനും കുട്ടികളിൽ ഗണിത ചിന്താരീതീ വളർത്തുന്നതിനും പ്രാധാന്യം നൽകുന്നു. | |||
==== ഇംഗ്ലീഷ് ക്ലബ് ==== | |||
ഇംഗ്ലീഷിൽ താത്പര്യം ജനിപ്പിക്കുന്നതിനും ഇംഗ്ലീഷിനോടുള്ള ഭയം കുട്ടൂകളിൽ ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ക്ലബ് ആരംഭിച്ചത്. | |||
'''അറബിക് ക്ലബ്''' | |||
അറബി ഭാഷ കൂടുതൽ മികച്ച രീതിയിൽ പഠിക്കാനും, അറബി ഭാഷയിൽ കൂടുതൽ അഭിരുചി ഉണ്ടാക്കാനും ലക്‌ഷ്യം വെക്കുന്നു | |||
==== ട്രീറ്റ്( മുഴുദിന സഹവാസ ക്യാമ്പ്) ==== | |||
ഒരു മുഴുദിന സഹവാസ ക്യാമ്പാണിത്. വിവിധ മേഖലകളിൽ വിദഗ്ധരായവർ ഓരോ സെക്ഷനും കൈകാര്യം ചെയ്യും.വിവിധ തരം കളികളുംവിനോദങ്ങളും ഇതിൽ ഉൾപ്പെടുത്തും. വൈകന്നേരം രക്ഷിതാക്കൾ വീടുകളിൽ നിന്നും തയ്യാറാക്കിയ പലഹാരങ്ങളും മറ്റം ഉണ്ടാകും. | |||
==== പഠനോത്സവം ==== | |||
സ്കൂളിന്റേയും കുട്ടികളുടേയും പഠനമികവ് പൊതുസമൂഹത്തിനു മുൻപിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പഠനോത്സവം എരഞ്ഞിക്കുന്നിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിവരുന്നു. | |||
==== അതിഥി ക്ലാസുകൾ ==== | |||
ദിനാചരണങ്ങൾ, സഹവാസക്യാമ്പ്, വിവിധ ക്ലബുകൾ എന്നിവയുടെ ഭാഗമായിവിവിധ മേഖലകളിൽ പ്രഗത്ഭരായ വ്യക്തികളെ ഉപയോഗിച്ച് ഇടക്കിടെ ക്ലാസുകൾ നടത്തിവരുന്നു. | |||
==== കൃഷിത്തോട്ടം ==== | |||
സ്കൂളിലെ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നതിനും കുട്ടികളിൽ കൃഷിയുടെ മഹത്വം മനസ്സിലാക്കിക്കൊടുക്കന്നതിനുമായി കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം നട്ടുവളർത്തിവരുന്നു. | |||
==== സർഗവേള ==== | |||
എല്ലാ വെള്ളിയാഴ്ച്ചകളിലും ഉച്ചക്ക് കുട്ടികളുടെ കല, സാഹിത്യംതുടങ്ങിയ മേഖലകളിലെ കഴിവുകൾ തെളിയിക്കുന്നതിനുള്ള വേദിയായി സർഗവേള നടത്തിവരുന്നു. | |||
== മാനേജ് മെൻറ് == | |||
==== പി.ടി.എ ==== | |||
ടി പി മുരളീധരൻ – പി.ടി.എ പ്രസിഡന്റ് | |||
ഷിഹാബ് - പി.ടി.എ വൈസ് പ്രസിഡന്റ് | |||
പി.സി.ഗോപാലൻ | |||
സഫാറംസി.ടി | |||
സുലൈമാൻ.ടി | |||
സമീർമോൻ വി.എം | |||
റുബീന | |||
നുസൈബ ടി | |||
ആബിദ വി.എം | |||
സൽമത്ത് | |||
==== എം ടി എ ==== | |||
ആബിദ വി.എം - എം.ടി.എപ്രസിഡന്റ് | |||
റുബീന -വൈസ് പ്രസിഡന്റ് | |||
നുസൈബ | |||
സൽമത്ത്.വി | |||
സഫിയ.സി.ടി | |||
ഫാത്തിമ.കെ | |||
സുരേഷ്.പി.വി | |||
പ്രജിത.എസ് | |||
ജിഷ കെ | |||
ഹസീന വി | |||
==== മുൻ സാരഥികൾ ==== | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|സി.കെ ശങ്കരനാരായണൻ | |||
|1957 | |||
|1959 | |||
|- | |||
|2 | |||
|എ.കെ കുഞ്ഞലവി | |||
|1959 | |||
|1963 | |||
|- | |||
|3 | |||
|കെ.നാരായണക്കുറുപ്പ് | |||
|1963 | |||
|1965 | |||
|- | |||
|4 | |||
|പി.കെ.ദാമോദരമേനോൻ | |||
|1965 | |||
|1974 | |||
|- | |||
|5 | |||
|എം.ഗോവിന്ദൻ | |||
|1974 | |||
|1976 | |||
|- | |||
|6 | |||
|സി.എം.അബ്ദുൽമജീദ് | |||
|1976 | |||
|1977 | |||
|- | |||
|7 | |||
|പി.കെ.ദാമോദരമേനോൻ | |||
|1977 | |||
|1988 | |||
|- | |||
|8 | |||
|കെ.ശ്രീധരൻ | |||
|1988 | |||
|1990 | |||
|- | |||
|9 | |||
|എ.കെ.ആലിക്കുട്ടി | |||
|1990 | |||
|1991 | |||
|- | |||
|10 | |||
|കെ.ശ്രീധരൻ | |||
|1991 | |||
|1994 | |||
|- | |||
|11 | |||
|കെ.അമ്മിണി | |||
|1994 | |||
|1996 | |||
|- | |||
|12 | |||
|എം.ലക്ഷ്മിക്കുട്ടി | |||
|1996 | |||
|1998 | |||
|- | |||
|13 | |||
|ഇ.എം.പരീദ് | |||
|1998 | |||
|1999 | |||
|- | |||
|14 | |||
|സീത.ജെ | |||
|1999 | |||
|2004 | |||
|- | |||
|15 | |||
|പി.ആർ.രാധാമണി | |||
|2004 | |||
|2005 | |||
|- | |||
|16 | |||
|സതി | |||
|2005 | |||
|2006 | |||
|- | |||
|17 | |||
|അഹമ്മദ് | |||
|2006 | |||
|2007 | |||
|- | |||
|18 | |||
|സോഫിയബീവി കെ.ബി | |||
|2007 | |||
|2013 | |||
|- | |||
|19 | |||
|വിനയൻ.പി | |||
|2013 | |||
|2020 | |||
|- | |||
|20 | |||
|സുരേഷ് പി.വി | |||
|2021 | |||
| 2023 | |||
|- | |||
|21 | |||
|ഉമ്മർ എം | |||
|2023 | |||
|2024 | |||
|- | |||
|22 | |||
|മീന മുംതാസ് പി കെ | |||
|2024 | |||
| - | |||
|} | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2015 ൽ കുട്ടികൾ കുറഞ്ഞ വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം ഉയർത്താനായി തുടങ്ങിയ ഫോക്കസ് പദ്ധതിയുടെ ഫോക്കസ് 2015 അവാർഡ് സ്കൂൾ നേടി.2018-2019 അധ്യയനവർഷത്തിൽ പഞ്ചായത്ത്തല ഫുഡ്ബോൾ വിജയികളായി.ശാസ്ത്ര-ഗണിതശാസ്ത്ര മേളകളിലേയും സബ്ജില്ലാകലാമേളകളിലേയും വിജയം,എൽ.എസ്.എസ് വിജയികളുടെ എണ്ണത്തിലെ വർദ്ധനവ് തുടങ്ങീ സ്കൂളിന്റെ നേട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പട്ടണംകുണ്ട് ഗവൺമെന്റ് എൽ പി സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ കുട്ടികളിൽ ഇന്ത്യൻ ആർമി,ഡോക്ടർമാർ,എഞ്ചിനീയർമാർ,ഫോറസ്റ്റ്ഓഫീസർമാർ,അധ്യാപകർ,രാഷ്ട്രീയക്കാർ,ബാങ്ക്മാനേജർമാർ തുടങ്ങി വിവിധ മേഖലകളിൽ എത്തിനിൽക്കുന്നു.അതിൽ ചിലരുടെ പേരുകൾ താഴെ കൊടുക്കുന്നു. | |||
അഹ്സൻ,ഇഹ്സൻ,മുഹമമദ് റബീഹ്,ദാമോദരൻ പുത്തൻപുരക്കൽ,ഷഹ്മ,മുഹ്സിന,മഹ്റൂഫ് | |||
# | # | ||
# | # | ||
വരി 91: | വരി 278: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
വണ്ടൂരിൽ നിന്നും ചെറുകോട് കുുട്ടിപ്പാറ റോഡിൽ നിരന്നപറമ്പിൽ നിന്ന് 500 മീറ്റർ എരഞ്ഞിക്കുന്ന് റോഡിൽ പോയാൽ സ്കുളിൽ എത്താം. | |||
{{Slippymap|lat=11.14070|lon=76.22025 |zoom=22|width=full|height=400|marker=yes}} | |||
{{ |
14:57, 2 ഡിസംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് പട്ടണംകുണ്ട് | |
---|---|
വിലാസം | |
എരഞ്ഞി ക്കുന്ന് G. L. P. S. PATTANAMKUNDU , ചാത്തങ്ങോട്ട് പുറം പി.ഒ. , 679328 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | glpspattanamkund48524@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48524 (സമേതം) |
യുഡൈസ് കോഡ് | 32050300501 |
വിക്കിഡാറ്റ | Q64565588 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പോരൂർപഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 45 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ് പി. വി |
പി.ടി.എ. പ്രസിഡണ്ട് | ഷാഹിബ്ജാൻ ടി |
അവസാനം തിരുത്തിയത് | |
02-12-2024 | Schoolwikihelpdesk |
മലപ്പുുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോരൂർ പഞ്ചായത്തിലെ എരഞ്ഞിക്കുന്ന് എന്ന ഗ്രാമത്തിൽ കേരള ഖാദി നൂൽനൂൽപു വ്യവസായകേന്ദ്രത്തിനോട് ചേർന്നാണ് പട്ടണംകുണ്ട് ഗവൺമെന്റ് എൽ പി സ്കൂൾ സഥിതി ചെയ്യുന്നത്.ഒരുകാലത്ത് അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന ഈ വിദ്യാലയം ഇപ്പോൾ(2021-2022) 89കുട്ടികൾ എൽ പിയിലും 29 കുട്ടികൾ കെ ജി യിലും ആയി മൊത്തം 118 കുട്ടികളുമായി അതിജീവനത്തിന്റെ പാതയിലാണ്..കിഴക്കൻ ഏറനാടിലെ ഊ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.5 അധ്യാപകരും പ്രീപ്രൈമറിയിൽ ഒരു അധ്യാപികയും അടക്കം ആകെ 6 അധ്യാപകരും ഒരു പി ടി സി എം ഉം ഇവിടെ ജോലി ചെയ്യുന്നു.സ്കൂളിൽ സ്ഥലസൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും ക്ലാസ്റൂമുകളുടേയും മറ്റ് അനുബന്ധ സൗകര്യങ്ങളുടേയും കുറവ് വിദ്യാലയപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
ചരിത്രം
ചാത്തങ്ങോട്ടുപുറത്തിന്റെ ഒരു ഭാഗമായിരുന്ന പട്ടണംകുണ്ടിലാണ് ആറരപ്പതിറ്റാണ്ടുകൾക്ക് മുൻപ് 1956 ൽ പട്ടണംകുണ്ട് ഗവൺമെന്റ് എൽ.പി.സ്കുൂൾ പ്രവർത്തനം ആരംഭിച്ചത്.മലബാറിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച മലബാർ ഡിസ്ട്രിക് ബോർഡ് ചെയർമാൻ ശ്രീ.പി.ടി ഭാസ്കരപ്പണിക്കരുടെ ധീരോദാത്തമായ ഇടപെടലുകളാണ് ഈ വിദ്യാലയം പിറവിയെടുക്കാൻ കാരണം.കൂടുതൽ കാണുക
ഭൗതികസൗകര്യങ്ങൾ
ഏകദേശം ഒരേക്കർ സ്ഥലത്താണ് പട്ടണംകുണ്ട് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഭൗതിക സൗകര്യങ്ങൾ താരതമ്യേന കുറവാണ്.എൽ പി യിൽ നാല് ക്ലാസ് മുറികളും പ്രീപ്രൈമറിക്ക് ഒരു ക്ലാസ് മുറിയും അടക്കം അഞ്ച് ക്ലാസ് റൂമുകളും ഒരു കിച്ചണും ഓഫീസ് മുറിയും നാല് ടോയലറ്റുകളും ഉണ്ട്.പ്രീപ്രൈമറി കുട്ടികൾക്ക് ഒരു ക്ലാസിന്റെ കുറവുണ്ട്. മുഴുവൻ ക്ലാസിലും ലൈററും ഫാനും ഉണ്ട്.കുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ ചെറിയ ഒരു പാർക്കുണ്ട്.കൂടുതൽ കാണുക
അക്കാദമികം
2013-2014 ൽ 57 കുട്ടികൾമാത്രമുണ്ടായിരുന്ന പട്ടണംകുണ്ട് സ്കൂളിൽ 2021 2022 ആയപ്പോഴേക്കും കുട്ടികളുടെ എണ്ണം 118 ആയി ഉയർന്നു. എസ്.ആർ ജി യോഗങ്ങൾ കൃത്യമായ ഇടവേളകളിൽ ചേർന്ന് സ്കുൂളിലെ അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.ഹലോ ഇംഗീഷ്,ഗണിതവിജയം തുടങ്ങിയ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടത്തപ്പെടുന്നു.എൽ.എസ്.എസ് വിജയികളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചു വരുന്നു.ആഴ്ചയിൽ മൂന്ന് ദിവസം സ്കൂളിൽ അസംബ്ലികൂടുന്നുണ്ട്. അതിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലിയാണ്.കൂടുതൽ പരിഗണന വേണ്ട കുട്ടികൾക്ക് ആവശ്യമായ പിന്തുണകൾ നൽകി വരുന്നു.ദിനാചരണങ്ങളും മറ്റ് ആഘോഷങ്ങളും നല്ല രീതിയിൽ നടത്തി വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്
ശാസ്ത്രത്തിൽ അഭിരുചിയുള്ളവരെ കണ്ടെത്തുന്നതിനും ശാസ്ത്രീയ മനോഭാവവും ചിന്തയും കുട്ടികളിൽ വളർത്തുന്നതിനും വേണ്ടി രൂപീകരിച്ചു.ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ,ലഘുപരീക്ഷണങ്ങൾ, ശാസ്ത്രവുമായി ബന്ധപ്പെട്ട രസകരമായ ക്ലാസുകൾ എന്നിവ നടത്തിവരുന്നു.
ഗണിതക്ലബ്
1 മുതൽ 4 വരെ ക്ലാസിലെ കുട്ടികൾക്ക് ഗണിതപ്രവർത്തനങ്ങളിൽ താൽപര്യം ഉണ്ടാക്കുന്നതിനും പ്രായോഗിക പ്രശ്നങ്ങളുടെ നിർദ്ധാരണ ശേഷി വളർത്തുന്നതീനും കുട്ടികളിൽ ഗണിത ചിന്താരീതീ വളർത്തുന്നതിനും പ്രാധാന്യം നൽകുന്നു.
ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷിൽ താത്പര്യം ജനിപ്പിക്കുന്നതിനും ഇംഗ്ലീഷിനോടുള്ള ഭയം കുട്ടൂകളിൽ ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ക്ലബ് ആരംഭിച്ചത്.
അറബിക് ക്ലബ്
അറബി ഭാഷ കൂടുതൽ മികച്ച രീതിയിൽ പഠിക്കാനും, അറബി ഭാഷയിൽ കൂടുതൽ അഭിരുചി ഉണ്ടാക്കാനും ലക്‌ഷ്യം വെക്കുന്നു
ട്രീറ്റ്( മുഴുദിന സഹവാസ ക്യാമ്പ്)
ഒരു മുഴുദിന സഹവാസ ക്യാമ്പാണിത്. വിവിധ മേഖലകളിൽ വിദഗ്ധരായവർ ഓരോ സെക്ഷനും കൈകാര്യം ചെയ്യും.വിവിധ തരം കളികളുംവിനോദങ്ങളും ഇതിൽ ഉൾപ്പെടുത്തും. വൈകന്നേരം രക്ഷിതാക്കൾ വീടുകളിൽ നിന്നും തയ്യാറാക്കിയ പലഹാരങ്ങളും മറ്റം ഉണ്ടാകും.
പഠനോത്സവം
സ്കൂളിന്റേയും കുട്ടികളുടേയും പഠനമികവ് പൊതുസമൂഹത്തിനു മുൻപിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പഠനോത്സവം എരഞ്ഞിക്കുന്നിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിവരുന്നു.
അതിഥി ക്ലാസുകൾ
ദിനാചരണങ്ങൾ, സഹവാസക്യാമ്പ്, വിവിധ ക്ലബുകൾ എന്നിവയുടെ ഭാഗമായിവിവിധ മേഖലകളിൽ പ്രഗത്ഭരായ വ്യക്തികളെ ഉപയോഗിച്ച് ഇടക്കിടെ ക്ലാസുകൾ നടത്തിവരുന്നു.
കൃഷിത്തോട്ടം
സ്കൂളിലെ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നതിനും കുട്ടികളിൽ കൃഷിയുടെ മഹത്വം മനസ്സിലാക്കിക്കൊടുക്കന്നതിനുമായി കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം നട്ടുവളർത്തിവരുന്നു.
സർഗവേള
എല്ലാ വെള്ളിയാഴ്ച്ചകളിലും ഉച്ചക്ക് കുട്ടികളുടെ കല, സാഹിത്യംതുടങ്ങിയ മേഖലകളിലെ കഴിവുകൾ തെളിയിക്കുന്നതിനുള്ള വേദിയായി സർഗവേള നടത്തിവരുന്നു.
മാനേജ് മെൻറ്
പി.ടി.എ
ടി പി മുരളീധരൻ – പി.ടി.എ പ്രസിഡന്റ്
ഷിഹാബ് - പി.ടി.എ വൈസ് പ്രസിഡന്റ്
പി.സി.ഗോപാലൻ
സഫാറംസി.ടി
സുലൈമാൻ.ടി
സമീർമോൻ വി.എം
റുബീന
നുസൈബ ടി
ആബിദ വി.എം
സൽമത്ത്
എം ടി എ
ആബിദ വി.എം - എം.ടി.എപ്രസിഡന്റ്
റുബീന -വൈസ് പ്രസിഡന്റ്
നുസൈബ
സൽമത്ത്.വി
സഫിയ.സി.ടി
ഫാത്തിമ.കെ
സുരേഷ്.പി.വി
പ്രജിത.എസ്
ജിഷ കെ
ഹസീന വി
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | സി.കെ ശങ്കരനാരായണൻ | 1957 | 1959 |
2 | എ.കെ കുഞ്ഞലവി | 1959 | 1963 |
3 | കെ.നാരായണക്കുറുപ്പ് | 1963 | 1965 |
4 | പി.കെ.ദാമോദരമേനോൻ | 1965 | 1974 |
5 | എം.ഗോവിന്ദൻ | 1974 | 1976 |
6 | സി.എം.അബ്ദുൽമജീദ് | 1976 | 1977 |
7 | പി.കെ.ദാമോദരമേനോൻ | 1977 | 1988 |
8 | കെ.ശ്രീധരൻ | 1988 | 1990 |
9 | എ.കെ.ആലിക്കുട്ടി | 1990 | 1991 |
10 | കെ.ശ്രീധരൻ | 1991 | 1994 |
11 | കെ.അമ്മിണി | 1994 | 1996 |
12 | എം.ലക്ഷ്മിക്കുട്ടി | 1996 | 1998 |
13 | ഇ.എം.പരീദ് | 1998 | 1999 |
14 | സീത.ജെ | 1999 | 2004 |
15 | പി.ആർ.രാധാമണി | 2004 | 2005 |
16 | സതി | 2005 | 2006 |
17 | അഹമ്മദ് | 2006 | 2007 |
18 | സോഫിയബീവി കെ.ബി | 2007 | 2013 |
19 | വിനയൻ.പി | 2013 | 2020 |
20 | സുരേഷ് പി.വി | 2021 | 2023 |
21 | ഉമ്മർ എം | 2023 | 2024 |
22 | മീന മുംതാസ് പി കെ | 2024 | - |
നേട്ടങ്ങൾ
2015 ൽ കുട്ടികൾ കുറഞ്ഞ വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം ഉയർത്താനായി തുടങ്ങിയ ഫോക്കസ് പദ്ധതിയുടെ ഫോക്കസ് 2015 അവാർഡ് സ്കൂൾ നേടി.2018-2019 അധ്യയനവർഷത്തിൽ പഞ്ചായത്ത്തല ഫുഡ്ബോൾ വിജയികളായി.ശാസ്ത്ര-ഗണിതശാസ്ത്ര മേളകളിലേയും സബ്ജില്ലാകലാമേളകളിലേയും വിജയം,എൽ.എസ്.എസ് വിജയികളുടെ എണ്ണത്തിലെ വർദ്ധനവ് തുടങ്ങീ സ്കൂളിന്റെ നേട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പട്ടണംകുണ്ട് ഗവൺമെന്റ് എൽ പി സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ കുട്ടികളിൽ ഇന്ത്യൻ ആർമി,ഡോക്ടർമാർ,എഞ്ചിനീയർമാർ,ഫോറസ്റ്റ്ഓഫീസർമാർ,അധ്യാപകർ,രാഷ്ട്രീയക്കാർ,ബാങ്ക്മാനേജർമാർ തുടങ്ങി വിവിധ മേഖലകളിൽ എത്തിനിൽക്കുന്നു.അതിൽ ചിലരുടെ പേരുകൾ താഴെ കൊടുക്കുന്നു.
അഹ്സൻ,ഇഹ്സൻ,മുഹമമദ് റബീഹ്,ദാമോദരൻ പുത്തൻപുരക്കൽ,ഷഹ്മ,മുഹ്സിന,മഹ്റൂഫ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വണ്ടൂരിൽ നിന്നും ചെറുകോട് കുുട്ടിപ്പാറ റോഡിൽ നിരന്നപറമ്പിൽ നിന്ന് 500 മീറ്റർ എരഞ്ഞിക്കുന്ന് റോഡിൽ പോയാൽ സ്കുളിൽ എത്താം.
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48524
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ