"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{Yearframe/Header}}
സ്കൗട്ട് & ഗൈഡ്സ്
വിദ്യാർത്ഥികളിൽ അന്തർലീനമായ സർഗവാസനകളെ പരിപോഷിപ്പിക്കുന്ന തലത്തിൽ സ്വാഭാവിക പഠനാന്തരീക്ഷം ഒരുക്കുവാൻ വിദ്യാലയത്തിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. പ്രധാനമായും ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര,.വിദ്യാരംഗം ക്ലബ്ബുകളാണ് സജീവമായിട്ടുള്ളത്.എൽപി യുപി വിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നു.
എല്ലാ വ്യാഴാഴ്ച്ചയും 3 മണിക്ക് മീറ്റിംഗ് കൂടാറുണ്ട്. ടെസ്റ്റിന് തയ്യാറാക്കുന്നു. സ്വാതന്ത്ര്യദിനത്തിന് നേതൃത്വം വഹിക്കുന്നു ഗാന്ധിജയന്തി ദിനത്തിൽ സർവ്വമതപ്രാർത്ഥന, ശുചീകരണപരിപാടി എന്നിവ നടത്തുന്നു പൊതുപരിപാടികളിൽ സ്കൗട്ട് ഗൈഡ് അംഗങ്ങൾ സ്കൂളിലെ അച്ചടക്കത്തിലും, മറ്റ് കർമ്മപരിപാടികളിലും സജീവ സാന്നിധ്യം വഹിക്കുന്നു.
* [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]]
 
* [[സയൻ‌സ് ക്ലബ്ബ്.സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/|സയൻ‌സ് ക്ലബ്ബ്.]]
സയൻ‌സ് ക്ലബ്ബ്
* [[പരിസ്ഥിതി ക്ലബ്ബ്സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/|പരിസ്ഥിതി ക്ലബ്ബ്]]
സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. ശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു.
* [[വിദ്യാരംഗം കലാ സാഹിത്യ വേദിസെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/|വിദ്യാരംഗം കലാ സാഹിത്യ വേദി]]
 
* [[ഫിലിം ക്ലബ്ബ്സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/|ഫിലിം ക്ലബ്ബ്]]
ഐ.ടി. ക്ലബ്ബ്
* [[ഐ.ടി. ക്ലബ്ബ്സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/|ഐ.ടി. ക്ലബ്ബ്]]
മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. എൽ. പി. - കളറിംഗ്, യു. പി. - മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയ്ന്റിംഗ് എന്നിവയിൽ പരിശീലനം നല്കുന്നു. ഐ.ടി. മേളകളിൽ പങ്കെടുക്കുന്നു.
* [[ഗണിത ക്ലബ്ബ്സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/|ഗണിത ക്ലബ്ബ്]]
 
* [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/ക്ലബ്ബുകൾ/ബാലജനസഖ്യം|ബാലജനസഖ്യം]]
ഗണിത ക്ലബ്ബ്.
ഗണിത ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. ഗണിതമേളകളിൽ പങ്കെടുക്കുന്നു.
 
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
സാമൂഹ്യശാസ്ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. സാമൂഹ്യശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു.
 
ഫിലിം ക്ലബ്ബ്
ബാലശാസ്ത്ര കോൺഗ്രസ്സ്.
വിദ്യാരംഗം കലാ സാഹിത്യ വേദി.
പരിസ്ഥിതി ക്ലബ്ബ്.

15:19, 15 ജൂലൈ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


വിദ്യാർത്ഥികളിൽ അന്തർലീനമായ സർഗവാസനകളെ പരിപോഷിപ്പിക്കുന്ന തലത്തിൽ സ്വാഭാവിക പഠനാന്തരീക്ഷം ഒരുക്കുവാൻ വിദ്യാലയത്തിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. പ്രധാനമായും ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര,.വിദ്യാരംഗം ക്ലബ്ബുകളാണ് സജീവമായിട്ടുള്ളത്.എൽപി യുപി വിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നു.