"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പരിസ്ഥിതി ക്ലബ്ബ്) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== പരിസ്ഥിതി ക്ലബ്ബ് == | == പരിസ്ഥിതി ക്ലബ്ബ് == | ||
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു സ്കൂൾ പരിസ്ഥിതി ക്ലബ് നെയും അച്യുതമേനോൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിഷരഹിത പച്ചക്കറി കലാലയ മുറ്റത്ത് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മാണം ചിത്രരചന പരിസ്ഥിതി പ്രശ്നോത്തരി മത്സരം സ്പെഷ്യൽ അസംബ്ലി എന്നിവ നടത്തുകയുണ്ടായി | പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു സ്കൂൾ പരിസ്ഥിതി ക്ലബ് നെയും അച്യുതമേനോൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിഷരഹിത പച്ചക്കറി കലാലയ മുറ്റത്ത് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മാണം ചിത്രരചന പരിസ്ഥിതി പ്രശ്നോത്തരി മത്സരം സ്പെഷ്യൽ അസംബ്ലി എന്നിവ നടത്തുകയുണ്ടായി | ||
=== പരിസ്‌ഥിതി ദിനാഘോഷം === | |||
ജൂൺ 5 ഞായറാഴ്ച ആയതിനാൽ പരിസ്‌ഥിതി ദിനാഘോഷ പ്രവർത്തനങ്ങൾ ജൂൺ 6 നു സ്കൂളിൽ നടന്നു.സ്കൂളിൽ നടന്ന സ്പെഷ്യൽ അസ്സംബ്ലിയിൽ പരിസ്‌ഥിതി ദിന പ്രതിജ്ഞ ചൊല്ലി.അധ്യാപകരും കുട്ടികളും ചേർന്ന് വൃക്ഷ തൈ നട്ടു .പരിസ്‌ഥിതി ദിന ക്വിസ് ,പോസ്റ്റർ രചന ,ഉപന്യാസ രചന എന്നീ മത്സരങ്ങൾ നടത്തി . | |||
=== തണ്ണീർത്തട ശുചീകരണം === | |||
ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനം പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഒരു ആഘോഷമാണ് .മനുഷ്യനിർമ്മാണം തണ്ണീർത്തടങ്ങളെ ബാധിക്കുന്ന വിവിധ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് നയിച്ചു. അമിത ജനസംഖ്യയും നിർമ്മാണവും പരിസ്ഥിതി സംരക്ഷണം കുറയുന്നതിന് കാരണമാവുകയും പല തണ്ണീർത്തടങ്ങളും ഇന്ന് നഷ്ടപ്പെടുന്ന അവസ്‌ഥയിൽ എത്തുകയും ചെയ്തു .തണ്ണീർത്തടങ്ങൾ മനുഷ്യരിൽ മാത്രമല്ല, ഭൂമിയിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു.കുട്ടികളിൽ ഈ അവബോധം വളർത്തുന്നതിന് വേണ്ടി തണ്ണീർത്തട ദിനവുമായി ബന്ധപ്പെട്ട് സ്കൂളിന് അടുത്തുള്ള തോട് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വൃത്തിയാക്കി.പരിപാടിയുടെ ഉദ്‌ഘാടനം പഞ്ചായത്ത് മെമ്പർ ശ്രീ രാമചന്ദ്രൻ പിള്ള നിർവഹിച്ചു .തണ്ണീർത്തടങ്ങൾ മനുഷ്യരായ നമുക്ക് മാത്രമല്ല, ഈ ലോകത്തിലെ എല്ലാത്തരം ജീവജാലങ്ങൾക്കും വേണ്ടി എന്താണ് ചെയ്തതെന്ന് തിരിച്ചറിയുന്ന ആഘോഷമായി ഈ പ്രവർത്തനം മാറി<center><gallery> | |||
പ്രമാണം:39014wtlnd5.jpg | |||
പ്രമാണം:39014wtlnd4.jpg | |||
പ്രമാണം:39014wetlnd6.jpg | |||
</gallery></center> |
11:19, 22 ജൂലൈ 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു സ്കൂൾ പരിസ്ഥിതി ക്ലബ് നെയും അച്യുതമേനോൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിഷരഹിത പച്ചക്കറി കലാലയ മുറ്റത്ത് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മാണം ചിത്രരചന പരിസ്ഥിതി പ്രശ്നോത്തരി മത്സരം സ്പെഷ്യൽ അസംബ്ലി എന്നിവ നടത്തുകയുണ്ടായി
പരിസ്‌ഥിതി ദിനാഘോഷം
ജൂൺ 5 ഞായറാഴ്ച ആയതിനാൽ പരിസ്‌ഥിതി ദിനാഘോഷ പ്രവർത്തനങ്ങൾ ജൂൺ 6 നു സ്കൂളിൽ നടന്നു.സ്കൂളിൽ നടന്ന സ്പെഷ്യൽ അസ്സംബ്ലിയിൽ പരിസ്‌ഥിതി ദിന പ്രതിജ്ഞ ചൊല്ലി.അധ്യാപകരും കുട്ടികളും ചേർന്ന് വൃക്ഷ തൈ നട്ടു .പരിസ്‌ഥിതി ദിന ക്വിസ് ,പോസ്റ്റർ രചന ,ഉപന്യാസ രചന എന്നീ മത്സരങ്ങൾ നടത്തി .
തണ്ണീർത്തട ശുചീകരണം
ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനം പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഒരു ആഘോഷമാണ് .മനുഷ്യനിർമ്മാണം തണ്ണീർത്തടങ്ങളെ ബാധിക്കുന്ന വിവിധ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് നയിച്ചു. അമിത ജനസംഖ്യയും നിർമ്മാണവും പരിസ്ഥിതി സംരക്ഷണം കുറയുന്നതിന് കാരണമാവുകയും പല തണ്ണീർത്തടങ്ങളും ഇന്ന് നഷ്ടപ്പെടുന്ന അവസ്‌ഥയിൽ എത്തുകയും ചെയ്തു .തണ്ണീർത്തടങ്ങൾ മനുഷ്യരിൽ മാത്രമല്ല, ഭൂമിയിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു.കുട്ടികളിൽ ഈ അവബോധം വളർത്തുന്നതിന് വേണ്ടി തണ്ണീർത്തട ദിനവുമായി ബന്ധപ്പെട്ട് സ്കൂളിന് അടുത്തുള്ള തോട് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വൃത്തിയാക്കി.പരിപാടിയുടെ ഉദ്‌ഘാടനം പഞ്ചായത്ത് മെമ്പർ ശ്രീ രാമചന്ദ്രൻ പിള്ള നിർവഹിച്ചു .തണ്ണീർത്തടങ്ങൾ മനുഷ്യരായ നമുക്ക് മാത്രമല്ല, ഈ ലോകത്തിലെ എല്ലാത്തരം ജീവജാലങ്ങൾക്കും വേണ്ടി എന്താണ് ചെയ്തതെന്ന് തിരിച്ചറിയുന്ന ആഘോഷമായി ഈ പ്രവർത്തനം മാറി