"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 153 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl| S.J.L.P.S. Kallarkutty}}
{{prettyurl| S.J.L.P.S. Kallarkutty}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദീപ അൽഫോൻസ്
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ദീപ അൽഫോൻസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പയസ് എം പറമ്പിൽ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. പയസ് എം പറമ്പിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി ഗിരീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. രഞ്ജിനി ഗിരീഷ്
|സ്കൂൾ ചിത്രം=29411 1.png
|സ്കൂൾ ചിത്രം=29411 15.jpeg
|size=350px
|size=350px
|caption=
|caption=
വരി 63: വരി 64:

==ആമുഖം==

[https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 '''ഇടുക്കി'''] ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലിക്കടുത്ത്  കല്ലാർകുട്ടിയിൽ 1983 ൽ സ്ഥാപിതമായ ഒരു എയ്ഡഡ് സ്കൂളാണ് സെൻ്റ് ജോസഫ്സ് എൽ.പി.സ്കൂൾ കല്ലാർകുട്ടി. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ഇന്ന് ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളിലേയ്ക്ക് .....

==ചരിത്രം==

വിവിധ മതവിശ്വാസികൾ  സൗഹാർദ്ദത്തോടെ  അധിവസിക്കുന്ന ഇടുക്കി ജില്ലയിലെ  ശാന്ത സുന്ദരമായ ഗ്രാമമാണ് കല്ലാർകുട്ടി. കല്ലാർകുട്ടിയുടെ മക്കൾക്ക് അതിജീവനത്തിൻ്റെ ധാരാളം കഥകൾ പറയാനുണ്ട്. കുടിയേറ്റങ്ങളും പ്രകൃതിദുരന്തങ്ങളും അതിജീവിച്ച കല്ലാർകുട്ടിയിലെ മനുഷ്യർ ഇന്നും മണ്ണിനോട് പടവെട്ടി ജീവിക്കുന്ന സാധാരണക്കാരാണ്. പാവപ്പെട്ട ഈ ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകർന്നു കൊണ്ട്, അവരുടെ മക്കളെ അറിവിൻ്റെ വിഹായസ്സിൽ പറത്തി വിടാൻ, സെൻ്റ് ജോസഫ്സ് കത്തോലിക്കാ പള്ളിയോട് ചേർന്ന്  1983ൽ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ കല്ലാർകുട്ടി സ്ഥാപിതമായി. ഇന്ന് 182 കുട്ടികൾ പഠിക്കുന്ന ഈ എയ്ഡഡ് എൽ.പി.സ്കൂൾ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B5%BC%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF_%E0%B4%85%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D '''കല്ലാർകുട്ടി ഡാമി''']ൽ നിന്നും അര കിലോമീറ്റർ മാത്രം അകലെയായാണ് സ്ഥിതി ചെയ്യുന്നത്. [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/ചരിത്രം|കൂടുതൽവായിക്കുക]].

==മാനേജ്മെൻ്റ്==

'''മാനേജ്മെൻറ്''' : ഇടുക്കി രൂപത കോർപറേറ്റ് എജുക്കേഷൻ ഏജൻസി
'''ഇടുക്കി രൂപത കോർപറേറ്റ് എജുക്കേഷൻ ഏജൻസി മാനേജർ''' : മാർ ജോൺ നെല്ലിക്കുന്നേൽ
'''ഇടുക്കി രൂപത കോർപറേറ്റ് എജുക്കേഷൻ ഏജൻസി സെക്രട്ടറി''' : ഫാ. ജോർജ്  തകടിയേൽ
'''ലോക്കൽ മനേജർ''' : ഫാ. ടിനു പാറക്കടവിൽ

== ചരിത്രം ==
1983 ൽ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച ഒരു എയ്ഡഡ് സ്കൂളാണിത്. 1986-87 ഓടെ നാലാം ക്ലാസ്സിനും അംഗീകാരം ലഭിച്ചതോടെ എൽ പി സ്കൂൾ എന്ന നിലയിൽ പൂർണമായും പ്രവർത്തനം ആരംഭിച്ചു. 2003-ൽ കോതമംഗലം രൂപത വിഭജിച്ചു ഇടുക്കി രൂപത സ്ഥാപിതമായപ്പോൾ സ്‌കൂൾ ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലായി. ആദ്യ കാലഘട്ടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത യാത്രാ സൗകര്യങ്ങളുടെ കുറവ് ഇവയൊക്കെ സ്കൂൾ വികസനത്തെ കാര്യമായി ബാധിച്ചിരുന്നു. മാനേജുമെന്റിന്റേയും, പി.ടി.എ യുടേയും, ജനപ്രതിനിധികളുടേയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിക്കുന്നു. കടന്നുപോയ വർഷങ്ങളിൽ കലാ, കായിക, പ്രവൃത്തിപരിചയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് ഉന്നത വിജയങ്ങൾ നേടിയിട്ടുണ്ട്. LSS സ്കോളർഷിപ്പും പല വർഷങ്ങളിലും ലഭിച്ചു.
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==

*കംപ്യൂട്ടർ ലാബ്''
<nowiki>*</nowiki> സമ്പൂർണ ഹൈടെക് ക്ലാസ്സ്‌മുറികൾ
*റീഡിംഗ് റൂം''
*ടൈൽഡ് ക്ലാസ്സ്റൂം
*ലൈബ്രറി''
*കംപ്യൂട്ടർ ലാബ്
*സ്‌കൂൾ ബസ്
*ടോയ്‌ ലറ്റ്

*സ്‌കൂൾ ബസ്  [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/ഭൗതിക സൗകര്യങ്ങൾ|തുടർന്നു വായിക്കുക]]

== പ്രവർത്തനങ്ങൾ ==

സെൻ്റ്. ജോസഫ്സ് എൽ. പി. സ്കൂൾ കല്ലാർകുട്ടിയുടെ 2021- 2022 അധ്യയനവർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ഡിജിറ്റൽ  സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് നടത്തുന്നത്.

കോവിഡ് പകർച്ചവ്യാധി മൂലം വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുന്നെങ്കിലും ഡിജിറ്റൽ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ക്ലാസ്സുകൾ എസ്.ജെ.എൽ.പി.എസിൽ ജൂൺ ഒന്നാം തീയതി തന്നെ ആരംഭിച്ചു. എല്ലാ കുട്ടികൾക്കും ക്ലാസ്സിൽ പങ്കെടുക്കാനുള്ള സാഹചര്യമൊരുക്കുന്നതിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചു. ഭൂരിഭാഗം രക്ഷിതാക്കളുടെയും അഭിപ്രായം പരിഗണിച്ച് ഗൂഗിൾ മീറ്റ് ആപ്പ് ഉപയോഗിച്ചുള്ള ക്ലാസ്സുകൾ ടൈം ടേബിൾ അനുസരിച്ച് സമയബന്ധിതമായി നടത്തി വരുന്നു. ഓൺലൈൻ ക്ലാസ്സിലും കുട്ടികളുടെ ഹാജർ നില തൃപ്തികരമാണ്.

'''തിരികെ സൂളിലേയ്ക്ക്'''

ലോക്ഡൗണിന് ശേഷം ഈ വർഷം നവംബർ ഒന്നിന് സ്കൂൾ പ്രവർത്തനം പുന:രാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുട്ടികൾക്ക് സ്വീകരണം ഒരുക്കി. ഓൺലൈൻ ക്ലാസ്സ് പ്രവർത്തനങ്ങളുടെ എക്സിബിഷനും വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.

'''അക്കാദമിക പ്രവർത്തനങ്ങൾ'''

'''ഹലോ ഇംഗ്ലീഷ്'''

ഇംഗ്ലീഷ് ഭാഷ പേടി കൂടാതെ കൈകാര്യം ചെയ്യുന്നതിനായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. 'ഹലോ ഇംഗ്ലീഷ്' പാഠാസൂത്രണകളികളിലൂടെ വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സ്വതന്ത്രമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിന് കുട്ടികൾക്ക് അവസരം ഒരുക്കുന്നതിലൂടെ അവർക്ക് അതിനുള്ള ആത്മവിശ്വാസം ലഭിക്കുന്നു. എസ്.എസ്.എ നല്കിയ ഓൺലൈൻ ഹലോ ഇംഗ്ലീഷ് പരിശീലന പരിപാടിയിൽ എല്ലാ ഇംഗ്ലീഷ് അധ്യാപകരും പങ്കെടുത്തു.

'''മന്ത്‌ലി ടെസ്റ്റ്'''

ഓരോ മാസവും കുട്ടികൾക്കായി ക്ലാസ്സ് ടെസ്റ്റുകൾ നടത്തിവരുന്നു. പഠനത്തിൽ ഉത്സാഹപൂർവ്വം ശ്രദ്ധ കേന്ദ്രീകരിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുവാനും കുട്ടിയുടെ പഠന പുരോഗതി വിലയിരുത്താൻ അധ്യാപകരെ സഹായിക്കാനും മന്ത്ലി ടെസ്റ്റ് സഹായിക്കുന്നു.

'''ടേം മൂല്യനിർണയം'''

ഓരോ ടേമിലും കുട്ടികൾക്കായി പരീക്ഷകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു.

'''ക്ലാസ്സ് പി.ടി.എ.'''

എല്ലാ മാസവും മുടങ്ങാതെ നടത്തുന്ന ക്ലാസ്സ് പി.ടി.എ. കുട്ടികളുടെ അക്കാദമിക പ്രവർത്തനങ്ങളുടെ വിലയിരുത്തലിന് ഏറെ അനിവാര്യമാണ്. ഓൺലൈനായി നടത്തുന്ന മീറ്റിംഗുകളിൽ എല്ലാ രക്ഷിതാക്കളും പങ്കെടുത്ത് അഭിപ്രായങ്ങൾ പങ്കുവെയ്ക്കുന്നു.

'''എസ്.ആർ.ജി'''

കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി വിഷയാടിസ്ഥാനത്തിൽ അദ്ധ്യാപകർ മാസം തോറും ഒരുമിച്ചുകൂടി പഠന വിഭവങ്ങൾ തയ്യാറാക്കുകയും അദ്ധ്യാപകർ തങ്ങളുടെ മികവ് വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയായി എസ് ആർ ജിയെ മാറ്റുകയും ചെയ്യുന്നു

'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''

വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിൽ അംഗമായി അധ്യാപകരുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്നു. കുട്ടികൾക്ക് നേതൃപാടവവും വിവിധ വിഷയങ്ങളിലെ പരിജ്ഞാനവും കൂടുതലായി ലഭിക്കുന്നതിന് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.

'''സയൻസ് ക്ലബ്'''

വിദ്യാർത്ഥികളുടെ ശാസ്ത്രാഭിമുഖ്യവും ക്രിയാത്മകതയും വർദ്ധിപ്പിച്ച് ശാസ്ത്രലോകത്തിന്റെ നാൾ വഴികളിൽ നാഴികകല്ലുകളായി തീരുവാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് സയൻസ് ക്ലബ്ബിൻ്റെ ഉദ്ദേശ്യം. പഠഭാഗങ്ങളെ ആധാരമാക്കിയും അതുമായി ബന്ധപ്പെട്ടുമുള്ള ശാസ്ത്ര പരീക്ഷണങ്ങൾ അധ്യാപകരുടെ നിർദ്ദേശങ്ങളും രക്ഷിതാക്കളുടെ സഹായത്തോടെയും പൂർത്തീകരിച്ച് വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്നു

'''സോഷ്യൽ സയൻസ് ക്ലബ്'''

സ്കൂളിൽ എല്ലാ ദിവസവും പത്രമെത്തിക്കുകയും പത്രവായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു വരുന്നു. സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ ദിനാചരണ സന്ദേശം, ക്വിസ്, രചനാമത്സരങ്ങൾ തുടങ്ങിയ പരിപാടികളോടെ സംഘടിപ്പിക്കുന്നു.

'''ഇംഗ്ലീഷ് ക്ലബ്'''

കോവിഡ് സംബന്ധമായ അടച്ചിടൽ മൂലം കുട്ടികളുടെ വായനയിലുണ്ടാകാവുന്ന കുറവുകൾ പരിഹരിക്കാൻ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ഒന്നു മുതൽ നാലുവരെ ക്ലാസ്സുകൾക്കായി പദരൂപീകരണം, വാക്യ രൂപീകരണം, വായന എന്നിവയിൽ പ്രത്യേക പരിശീലനം നല്കി. നിത്യജീവിതത്തിൽ ആശയ വിനിമയത്തിനായി ഉപയോഗിക്കേണ്ടി വരുന്ന ലളിതമായ വാക്യങ്ങൾ പരിശീലിപ്പിച്ചു കൊണ്ട് കുട്ടികൾ ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുന്നതിന് പ്രാപ്തരാക്കുന്നു. പ്രെയർ, ന്യൂസ് റീഡിംഗ്, ഥോട്ട് ഫോർ ദ ഡേ, ഇൻട്രൊഡ്യൂസിംഗ് എ ബുക്ക്, ജി കെ ക്വിസ്, സ്പീച്ച് ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് അസംബ്ലികളും നടത്തി വരുന്നു.

'''ക്വിസ് മത്സരം'''

കുട്ടികളിൽ പൊതു വി‍ജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിനാചരണങ്ങളിലും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ്സ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.

'''ഒരു ഓൺലൈൻ ഊണിൻ്റെ മേളം'''

പാഠപുസ്തക പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഊണിൻ്റെ മേളം ഇത്തവണ വളരെ വ്യത്യസ്തമായാണ് സംഘടിപ്പിച്ചത്. ഓരോ കുട്ടിയും ഓരോ വിഭവങ്ങൾ സ്വന്തമായി ഉണ്ടാക്കുക യും മനോഹരമായി അവതരിപ്പിച്ച് ഫെബ്രുവരി 4, 5 തിയതികളിലായി ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു.

'''വായനാമൂല/ വീട്ടിലൊരു വായനാ മൂല'''

ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും ചെയ്യുന്നു

'''ഗണിതമൂല'''

എല്ലാ ക്ലാസ്സുകളിലെ കുട്ടികൾ വീട്ടിൽ ലര്യമായ വസ്തുക്കളും സ്വന്തമായി നിർമിച്ച പഠനോപകരണങ്ങളും ഉൾപ്പെടുത്തി ഗണിതമൂല തയ്യാറാക്കുന്നു. ഗണിതപഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിന് ഈ ഗണിതമൂല കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.

'''സ്കൂൾ അസംബ്ലി'''

ഈശ്വരപ്രാർത്ഥന, വാർത്താ വായന, ഇന്നത്തെച്ചിന്ത, പുസതക പരിചയം, പൊതുവിജ്ഞാന ക്വിസ് തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തി ഓരോ ക്ലാസ്സിൻ്റെയും നേതൃത്വത്തിൽ ഇംഗ്ലീഷിലോ മലയാളത്തിലോ ഓൺലൈൻ ആയും സ്കൂളിൽ വച്ചും സ്കൂൾ അസംബ്ലികൾ നടത്തുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് കവിത, നൃത്തം, ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ്, പ്രസംഗം, സന്ദേശം മറ്റ് പ്രത്യേക പരിപാടികൾ എന്നിവയും ഉൾപ്പെടുത്തുന്നു.

'''സർഗ്ഗവേള'''

കലയുടെ മേളം എന്ന പേരിൽ ഓരോ ക്ലാസ്സിലെ കുട്ടികളുടെയും സർഗ്ഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ ഒരു ഓൺലൈൻ വേദിയൊരുക്കി. റെക്കോഡ് ചെയ്ത പരിപാടികൾ മുൻകൂട്ടി ക്ലാസ്സ് ടീച്ചറെ ഏല്പിച്ച ശേഷം മാസത്തിൽ ഒരു തവണ എന്ന രീതിയിൽ ഗൂഗിൾ മീറ്റ്, യൂട്യൂബ് എന്നിവ വഴി മറ്റുള്ളവർക്കും കാണാൻ അവസരമൊരുക്കുന്നു.

'''ക്ലാസ് മാഗസിൻ'''

ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ കട്ടികൾക്കായി ക്ലാസ്സടിസ്ഥാനത്തിൽ ക്ലാസ്സ് മാഗസിൻ  മത്സരം നടത്തുന്നു. കഥ, കവിത, ചിത്രരചന, ലേഖനം, ആത്മകഥ, കടങ്കഥ കാർട്ടൂൺ, പദപ്രശ്നം തുടങ്ങി വിവിധ ഭാഷാരൂപങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന മാഗസിനുകളിൽ നിന്ന് മികച്ചത് കണ്ടെത്തി സമ്മാനങ്ങൾ നല്കുന്നു.

'''വിദ്യാരംഗം കലാ സാഹിത്യ വേദി'''

സൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കഥാരചന, കവിതാരചന, ചിത്രരചന എന്നിവ നടത്തി വരുന്നു. ഇത് കുട്ടികളുടെ കലാ സാഹിത്യ മേഖലകളിലെ കഴിവുകൾ പ്രകടമാക്കാനുള്ള ഒരു നല്ല വേദിയാണിത്.

'''ഉത്സവാഘോഷങ്ങൾ'''

'''ഓണാഘോഷം'''

ഓണപ്പാട്ട്, മാവേലി /മലയാളി മങ്ക തുടങ്ങിയവ പരിപാടികൾ കൂടാതെ  ഓരോ ക്ലാസ്സുകാർക്കും പ്രത്യേകമായി കുഞ്ഞോണാശംസ, മാവേലി വര, ഓണച്ചൊല്ല്, എൻ്റെ വീട്ടിലെ ഓണം-ക്യാപ്ഷൻമത്സരം എന്നീ മത്സരങ്ങളും നടത്തുകയുണ്ടായി. വിജയികളെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

'''ശിശുദിനം'''

സ്പെഷ്യൽ അസംബ്ലി, പ്രസംഗം ഫാൻസി ഡ്രസ് എന്നീ പരിപാടികളോടെ ശിശുദിനം കൊണ്ടാടി. ചാച്ചാജി വേഷമണിഞ്ഞ് കുട്ടികൾ ആശംസകൾ നേർന്നു.

'''ക്രിസ്തുമസ്'''

ചെറിയ ആഘോഷങ്ങളോടെ ഈ വർഷവും ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തി. പുൽക്കൂട് മത്സരം, കരോൾഗാനം, ക്രിസ്മസ് കേക്ക് വിതരണം എന്നിവ കുട്ടികളെ സന്തോഷിപ്പിച്ചു.

'''ദിനാചരണങ്ങൾ'''

'''അദ്ധ്യാപക ദിനം'''

എല്ലാ അദ്ധ്യയന വർഷവും അദ്ധ്യാപക ദിനം കുട്ടികളുടെ നേതൃത്വത്തിൽ ഏറെ സന്തോഷത്തോടെ ആഘോഷിക്കുന്നു. ക്ലാസ്സ് ലീഡർമാരുടെ നേതൃത്വത്തിലാണ് അന്നത്തെ എല്ലാ പരിപാടികളും ക്രമീകരിക്കുന്നത്. കുട്ടികളെല്ലാം ചേർന്ന് അന്നേ ദിവസം അവിസ്മരണീയമാക്കി തീർക്കുന്നു

'''പരിസ്ഥിതി ദിനം'''

ഓരോ കുട്ടിയും വൃക്ഷത്തൈ നടീൽ, പരിസരം വൃത്തിയാക്കൽ, പ്ലാസ്റ്റിക് ശേഖരണം എന്നീ പ്രവർത്തനങ്ങൾ ചെയ്ത് അവയുടെ വീഡിയോ ഗ്രൂപ്പിൽ പങ്കുവച്ചു. പരിസ്ഥിതി ദിനാചരണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളും അധ്യാപകരും സംസാരിച്ചു.

'''ചാന്ദ്രദിനാചരണം'''

ചാന്ദ്രദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചന്ദ്രനെപ്പറ്റി, ചാന്ദ്രയാൻ, ബഹിരാകാശ യാത്രകൾ തുടങ്ങി വിവിധ വീഡിയോ പ്രസൻ്റേഷൻ, ഫോട്ടോഗ്രഫി മത്സരം, കവിതാമത്സരം, ചിത്രരചന തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

'''വായനാദിനം'''

പി.എൻ. പണിക്കർ അനുസ്മരണത്തോടു കൂടിയ ഓൺലൈൻ പ്രത്യേക അസംബ്ലി വായനാദിനം വ്യത്യസ്തമാക്കി. അക്ഷരമരം, പോസ്റ്റർ നിർമാണം, വായനാദിന ക്വിസ്, വേഡ്ട്രീ നിർമാണം എന്നീ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി.

'''പച്ചക്കറി കൃഷി'''

നവം.1 സൂൾ തുറന്ന് പ്രവർത്തനമാരംഭിച്ചപ്പോൾ അധ്യാപകരുടെയും എം.പി.ടി.എ. യുടെയും കുട്ടികളുടെയും സഹകരണത്തോടെ സ്കൂളിൽ പച്ചക്കറി കൃഷി നടത്തുകയും ഫലങ്ങൾ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപയോഗിക്കുകയും ചെയ്യുന്നു.

'''കുഞ്ഞുകൃഷി'''

കുട്ടികളുടെ നേതൃത്വത്തിൽ വീടുകളിൽ പച്ചക്കറിത്തോട്ടം നട്ടുപിടിപ്പിച്ച് പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള പ്രേരണയും പ്രചോദനവും നൽകുന്നു. കുട്ടികൾ തങ്ങളുടെ പച്ചക്കറിത്തോട്ടവും ഉൽപ്പന്നങ്ങളും ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവയക്കുന്നു. കൂടുതൽ വിളവുകൾ ലഭിക്കുന്നവർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപയോഗിക്കുന്നതിനായി കൊണ്ടുവരുകയും ചെയ്യുന്നു.

'''ഉച്ചഭക്ഷണം'''

കുട്ടികൾക്കായി പോഷക സമൃദ്ധമായ ഉച്ചഭക്ഷണം തയ്യാറാക്കി, ഓരോ ക്ലാസ്സിലും എത്തിക്കുകയും ക്ലാസ്സ് ടീച്ചേഴ്സ് തന്നെ കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യുന്നു. സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിഭവങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്.

'''കുട്ടികളുടെ ഭവന സന്ദർശനം'''

ഓരോ ക്ലാസ്സുകളിലേയും കുട്ടികളുടെ വീടുകൾ ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും അവരുടെ ജീവിത സാഹചര്യങ്ങൾ കണ്ടെത്തി വേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകി കുഞ്ഞുങ്ങളെ നയിക്കുകയും ചെയ്യുന്നു.

'''കൈകോർത്ത് മുന്നേറി പുതുവർഷത്തിൽ'''

രക്ഷിതാക്കളുടെ സഹായത്തോടെ പുതിയ അധ്യയന വർഷത്തിൽ വിദ്യാലയത്തിൻ്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. സ്കൂൾ വരാന്ത ടൈലിംഗ്, റൂഫിംഗ്, ജനാലകൾ സുരക്ഷിതമാക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് പി.ടി.എ.യുടെ സാമ്പത്തികവും കായികവുമായ നിർലോഭമായ സഹായം എടുത്തു പറയേണ്ടതാണ്.

'''കൈത്താങ്ങ്'''

നിർധനരായ കുട്ടികളെ കണ്ടെത്തി ഓൺ ലൈൻ പഠനത്തിന് സാഹചര്യമില്ലാതിരുന്നവർക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനും പഠന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി അധ്യാപകർ സഹായം നൽകി.

'''താങ്ങും കരങ്ങൾ... കരുതലോടെ...'''

രക്ഷിതാക്കൾ സാനിറ്റൈസറും ശുചീകരണ ഉപകരണങ്ങളും സ്കൂളിലേക്ക് സംഭാവന ചെയ്തു കൊണ്ട് തങ്ങളുടെ സാമൂഹിക പ്രതിബദ്ധത പ്രകടമാക്കിയത് ഏറെ അഭിമാനകരമാണ്.

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==

'''ഹെഡ്മാസ്റ്റേഴ്സ്'''
'''ഹെഡ്മാസ്റ്റേഴ്സ്'''
*ശ്രീമതി. മേരി ടി.എം
*ശ്രീമതി. മേരി ടി.എം
*ശ്രീമതി. അന്നക്കുട്ടി കെ.വി
*ശ്രീമതി. അന്നക്കുട്ടി കെ.വി
*സിസ്റ്റർ റോസമ്മ കെ.ഒ
*സിസ്റ്റർ റോസമ്മ കെ.ഒ [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/മുൻ സാരഥികൾ|തുടർന്നു വായിക്കുക]]

*സിസ്റ്റർ അന്നക്കുട്ടി പി.സി
*സിസ്റ്റർ ചിന്നമ്മ അബ്രാഹം
*ശ്രീമതി. ഏലിക്കുട്ടി കെ.പി
*സിസ്റ്റർ അന്നക്കുട്ടി എ.എം
*ശ്രീമതി. ഏലി ഇ.സി
*സിസ്റ്റർ സിനോബി
*ശ്രീ. ആന്റണി എം.ടി
*ശ്രീ. മാണി കെ.ഇ
*ശ്രീമതി. അന്നാ ചാണ്ടി
*ശ്രീ. തങ്കച്ചൻ എം. കെ

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==നേട്ടങ്ങൾ .അവാർഡുകൾ.==

*അടിമാലി ഉപജില്ലാ കലോത്സവത്തിൽ 2006 മുതൽ തുടർച്ചയായി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം
* ശ്രീ. ഷൈൻ എബ്രാഹം - ചാട്ടേഡ് അക്കൗണ്ടൻ്റ്

*അടിമാലി ഉപജില്ലാ അറബിക്ക് കലോത്സവത്തിൽ 2007 മുതൽ തുടർച്ചയായി ഒന്നാം സ്ഥാനം
==അധ്യാപകർ 2021-2022==
*2014-15, 2015-16, 2016-17 അധ്യയന വർഷങ്ങളിൽ ഇടുക്കി രൂപതയിലെ മികച്ച മൂന്നാമത്തെ പ്രൈമറി സ്കൂളിനുള്ള പുരസ്കാരം ലഭിച്ചു.

{| class="wikitable mw-collapsible mw-collapsed"
==വഴികാട്ടി==

!ദീപ അൽഫോൻസ്
!ഹെഡ്മിസ്ട്രസ്സ്
![[പ്രമാണം:29411 3.jpg|ലഘുചിത്രം|110x110px|പകരം=|ഇടത്ത്‌]]

|      '''ത്രേസ്യാമ്മ ജോർജ്'''
| '''എൽ.പി.എസ്.ടി'''
|[[പ്രമാണം:29411 4.jpg|ലഘുചിത്രം|112x112px|പകരം=|ഇടത്ത്‌]]

|      '''സി. റോസമ്മ തോമസ്'''
|'''എൽ.പി.എസ്.ടി'''
|[[പ്രമാണം:29411 5.png|ലഘുചിത്രം|107x107px|പകരം=|ഇടത്ത്‌]]

|      '''ഹാജിറ പി.ഐ'''
|'''അറബിക്'''
|[[പ്രമാണം:29411 14.jpeg|ലഘുചിത്രം|പകരം=|105x105px|ശൂന്യം]]

|      '''അനിത സെബാസ്റ്റ്യൻ'''
|'''എൽ.പി.എസ്.ടി'''
|[[പ്രമാണം:29411 7.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|111x111ബിന്ദു]]

|      '''ഡോണ ബേബി'''
|'''എൽ.പി.എസ്.ടി'''
|[[പ്രമാണം:29411 8.jpg|ലഘുചിത്രം|133x133px|പകരം=|ഇടത്ത്‌]]

|      '''അഖിൽ ഫിലിപ്പ്'''
| '''എൽ.പി.എസ്.ടി'''
|[[പ്രമാണം:29411 9.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|112x112ബിന്ദു]]

|      '''കരോളിൻ സിറിയക്'''
|'''എൽ.പി.എസ്.ടി'''
|[[പ്രമാണം:29411 10.jpg|ലഘുചിത്രം|91x91ബിന്ദു|പകരം=|ഇടത്ത്‌]]

|      '''മരിറ്റാ തോമസ്'''
|'''എൽ.പി.എസ്.ടി'''
|[[പ്രമാണം:29411 11.png|ലഘുചിത്രം|പകരം=|ഇടത്ത്‌|94x94ബിന്ദു]]

==പി.ടി.എ, എം.പി.ടി.എ==

ശക്തമായ പി.ടി.എ ആണ് സെൻറ് ജോസഫ്സ് സ്കൂളിൻ്റെ എക്കാലത്തെയും കരുത്ത്.
സാരഥ്യം വഹിക്കുന്നവർ: [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പി.ടി.എ, എം.പി.ടി.എ|തുടർന്നു വായിക്കുക]]

==പഠനപ്രവർത്തനങ്ങൾ==

സെൻ്റ്. ജോസഫ്സ് എൽ. പി. സ്കൂൾ കല്ലാർകുട്ടിയുടെ 2021- 2022 അധ്യയനവർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ഡിജിറ്റൽ  സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് നടത്തുന്നത്. [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]]

==പാഠ്യേതര പ്രവർത്തനങ്ങൾ==

*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ക്ലബ്ബുകൾ|ക്ലബ്ബുകൾ]]
*[[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/കുട്ടികളുടെ രചനകൾ|കുട്ടികളുടെ രചനകൾ]]
*[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]
കല്ലാർകുട്ടി സെൻ്റ് ജോസഫ്സ് എൽ.പി സ്കൂളിൻ്റെ മറ്റ് പാഠ്യേതര പ്രവർത്തനങ്ങളെപ്പറ്റി വായിക്കുവാൻ [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പാഠ്യേതര പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]]

==പഠന പരിപോഷണ പരിപാടികൾ==

'''ലെവൽ അപ് - ഇംഗ്ലീഷ് പ്രൊഫിഷ്യൻസി ചലഞ്ച്'''
ഇംഗ്ലീഷ് മീഡിയം എന്നത് പേരിൽ മാത്രം ഒതുക്കി നിർത്താതെ അതിൻ്റെ പൂർണതയിൽ പ്രാവർത്തികമാക്കാനൊരുങ്ങി കല്ലാർകുട്ടി സെൻ്റ് ജോസഫ്സ്‌. [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പഠനപ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക.]]

==ദിനാചരണങ്ങൾ, ആഘോഷങ്ങൾ==

പാഠപുസ്തകം മാത്രമല്ല കുട്ടിയുടെ പഠനത്തിനാധാരം. സാമൂഹികവും പാരിസ്ഥിതികുവും സാംസ്കാരികുവുമായ സംഭവങ്ങളോടും പ്രവണതകളോടും പ്രശ്നങ്ങളോടും കുട്ടികൾ പ്രതികരിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും വേണ്ടതുണ്ട്. ദിനാചരണങ്ങൾ ഇതിനു പറ്റിയ സന്ദർഭങ്ങളാണ്. [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/ദിനാചരണങ്ങൾ, ആഘോഷങ്ങൾ|കൂടുതൽവായിക്കുക.]]

==നേട്ടങ്ങൾ, അവാർഡുകൾ==

*അടിമാലി ഉപജില്ലാ കലോത്സവത്തിൽ 2006 മുതൽ തുടർച്ചയായി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം.
*'''എൽ.എസ്.എസ് ജേതാക്കൾ2020'''
{| class="wikitable mw-collapsible mw-collapsed"

![[പ്രമാണം:29411 LSS1.png|നടുവിൽ|ലഘുചിത്രം|148x148ബിന്ദു|എൽന എൽദോസ്]]
![[പ്രമാണം:29411 LSS2.png|നടുവിൽ|ലഘുചിത്രം|170x170ബിന്ദു|ശ്രീക്കുട്ടി സന്തോഷ്]]
![[പ്രമാണം:29411 LSS3.png|നടുവിൽ|ലഘുചിത്രം|155x155ബിന്ദു|മുഹ്സിന ഷാജഹാൻ]]

* '''എൽ.എസ്.എസ് ജേതാക്കൾ 2021'''
*ദിയ എലിസബത്ത് ബിജോ
*അഡോണിയ റെജി
*ആൽസിയ റ്റിനീസ്
*ദേവിക ഗിരീഷ്
[[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/അംഗീകാരങ്ങൾ|തുടർന്നുവായിക്കുക.]]

==വഴികാട്ടി ജി.പി.എസ്==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
==വഴികാട്ടി==
==വഴികാട്ടി==
* ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിലെ പ്രധാന പട്ടണമായ അടിമാലിയിൽ നിന്നും  ദേശീയപാത 185 ലൂടെ 9  കിലോമീറ്റർ  സഞ്ചരിച്ചാൽ സ്‌കൂളിലെത്താം .

*ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിലെ പ്രധാന പട്ടണമായ അടിമാലിയിൽ നിന്നും  ദേശീയപാത 185 ലൂടെ 9  കിലോമീറ്റർ  സഞ്ചരിച്ചാൽ സ്‌കൂളിലെത്താം .
* അടിമാലിയിൽ നിന്നും രാജാക്കാട്, കട്ടപ്പന, നെടുങ്കണ്ടം തുടങ്ങിയ ഭാഗത്തേക്ക് പോകുന്ന ബസുകളിൽ കയറിയാൽ പതിനഞ്ചു മിനിറ്റുകൊണ്ട് സ്‌കൂളിലെത്താം.
* അടിമാലിയിൽ നിന്നും രാജാക്കാട്, കട്ടപ്പന, നെടുങ്കണ്ടം തുടങ്ങിയ ഭാഗത്തേക്ക് പോകുന്ന ബസുകളിൽ കയറിയാൽ പതിനഞ്ചു മിനിറ്റുകൊണ്ട് സ്‌കൂളിലെത്താം.
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"

{{#multimaps:9.982122308826627, 77.00025564090035|zoom=13}}
{{Slippymap|lat=9.982122308826627|lon= 77.00025564090035|zoom=16|width=full|height=400|marker=yes}}

==മേൽവിലാസം==
== മേൽവിലാസം ==

സെന്റ്. ജോസഫ്‌സ് എൽ പി സ്‌കൂൾ

സെന്റ്. ജോസഫ്‌സ് എൽ പി സ്‌കൂൾ

കല്ലാർകുട്ടി, കല്ലാർകുട്ടി പി ഒ

കല്ലാർകുട്ടി, കല്ലാർകുട്ടി പി ഒ

അടിമാലി, ഇടുക്കി ജില്ല

അടിമാലി, ഇടുക്കി ജില്ല

പിൻ - 685562

പിൻ - 685562

ഫോൺ - 04864274018

ഫോൺ - 04864274018

ഇമെയിൽ -[[sjlpskallarkutty@gmail.com]]
ഇമെയിൽ -[[sjlpskallarkutty@gmail.com]]

21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി
വിലാസം
കല്ലാർകുട്ടി

കല്ലാർകുട്ടി പി.ഒ.

ഇടുക്കി ജില്ല 685562

ഇടുക്കി ജില്ല
സ്ഥാപിതം6 - 1983
വിവരങ്ങൾ
ഇമെയിൽsjlpskallarkutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്29411 (സമേതം)
യുഡൈസ് കോഡ്32090100806
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്അടിമാലി
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളത്തൂവൽ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ182
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. ദീപ അൽഫോൻസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ. പയസ് എം പറമ്പിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. രഞ്ജിനി ഗിരീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലിക്കടുത്ത് കല്ലാർകുട്ടിയിൽ 1983 ൽ സ്ഥാപിതമായ ഒരു എയ്ഡഡ് സ്കൂളാണ് സെൻ്റ് ജോസഫ്സ് എൽ.പി.സ്കൂൾ കല്ലാർകുട്ടി. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ഇന്ന് ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളിലേയ്ക്ക് .....

ചരിത്രം

വിവിധ മതവിശ്വാസികൾ  സൗഹാർദ്ദത്തോടെ  അധിവസിക്കുന്ന ഇടുക്കി ജില്ലയിലെ  ശാന്ത സുന്ദരമായ ഗ്രാമമാണ് കല്ലാർകുട്ടി. കല്ലാർകുട്ടിയുടെ മക്കൾക്ക് അതിജീവനത്തിൻ്റെ ധാരാളം കഥകൾ പറയാനുണ്ട്. കുടിയേറ്റങ്ങളും പ്രകൃതിദുരന്തങ്ങളും അതിജീവിച്ച കല്ലാർകുട്ടിയിലെ മനുഷ്യർ ഇന്നും മണ്ണിനോട് പടവെട്ടി ജീവിക്കുന്ന സാധാരണക്കാരാണ്. പാവപ്പെട്ട ഈ ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകർന്നു കൊണ്ട്, അവരുടെ മക്കളെ അറിവിൻ്റെ വിഹായസ്സിൽ പറത്തി വിടാൻ, സെൻ്റ് ജോസഫ്സ് കത്തോലിക്കാ പള്ളിയോട് ചേർന്ന് 1983ൽ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ കല്ലാർകുട്ടി സ്ഥാപിതമായി. ഇന്ന് 182 കുട്ടികൾ പഠിക്കുന്ന ഈ എയ്ഡഡ് എൽ.പി.സ്കൂൾ കല്ലാർകുട്ടി ഡാമിൽ നിന്നും അര കിലോമീറ്റർ മാത്രം അകലെയായാണ് സ്ഥിതി ചെയ്യുന്നത്. കൂടുതൽവായിക്കുക.

മാനേജ്മെൻ്റ്

മാനേജ്മെൻറ് : ഇടുക്കി രൂപത കോർപറേറ്റ് എജുക്കേഷൻ ഏജൻസി ഇടുക്കി രൂപത കോർപറേറ്റ് എജുക്കേഷൻ ഏജൻസി മാനേജർ : മാർ ജോൺ നെല്ലിക്കുന്നേൽ

ഇടുക്കി രൂപത കോർപറേറ്റ് എജുക്കേഷൻ ഏജൻസി സെക്രട്ടറി : ഫാ. ജോർജ്  തകടിയേൽ

ലോക്കൽ മനേജർ : ഫാ. ടിനു പാറക്കടവിൽ

ഭൗതികസൗകര്യങ്ങൾ

* സമ്പൂർണ ഹൈടെക് ക്ലാസ്സ്‌മുറികൾ

• മുൻ സാരഥികൾ

ഹെഡ്മാസ്റ്റേഴ്സ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• ശ്രീ. ഷൈൻ എബ്രാഹം - ചാട്ടേഡ് അക്കൗണ്ടൻ്റ്

അധ്യാപകർ 2021-2022

ദീപ അൽഫോൻസ് ഹെഡ്മിസ്ട്രസ്സ്
ത്രേസ്യാമ്മ ജോർജ് എൽ.പി.എസ്.ടി
സി. റോസമ്മ തോമസ് എൽ.പി.എസ്.ടി
ഹാജിറ പി.ഐ അറബിക്
അനിത സെബാസ്റ്റ്യൻ എൽ.പി.എസ്.ടി
ഡോണ ബേബി എൽ.പി.എസ്.ടി
അഖിൽ ഫിലിപ്പ് എൽ.പി.എസ്.ടി
കരോളിൻ സിറിയക് എൽ.പി.എസ്.ടി
മരിറ്റാ തോമസ് എൽ.പി.എസ്.ടി

പി.ടി.എ, എം.പി.ടി.എ

ശക്തമായ പി.ടി.എ ആണ് സെൻറ് ജോസഫ്സ് സ്കൂളിൻ്റെ എക്കാലത്തെയും കരുത്ത്.

സാരഥ്യം വഹിക്കുന്നവർ: തുടർന്നു വായിക്കുക

പഠനപ്രവർത്തനങ്ങൾ

സെൻ്റ്. ജോസഫ്സ് എൽ. പി. സ്കൂൾ കല്ലാർകുട്ടിയുടെ 2021- 2022 അധ്യയനവർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ഡിജിറ്റൽ  സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് നടത്തുന്നത്. കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കല്ലാർകുട്ടി സെൻ്റ് ജോസഫ്സ് എൽ.പി സ്കൂളിൻ്റെ മറ്റ് പാഠ്യേതര പ്രവർത്തനങ്ങളെപ്പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

പഠന പരിപോഷണ പരിപാടികൾ

ലെവൽ അപ് - ഇംഗ്ലീഷ് പ്രൊഫിഷ്യൻസി ചലഞ്ച്

ഇംഗ്ലീഷ് മീഡിയം എന്നത് പേരിൽ മാത്രം ഒതുക്കി നിർത്താതെ അതിൻ്റെ പൂർണതയിൽ പ്രാവർത്തികമാക്കാനൊരുങ്ങി കല്ലാർകുട്ടി സെൻ്റ് ജോസഫ്സ്‌. കൂടുതൽ വായിക്കുക.

ദിനാചരണങ്ങൾ, ആഘോഷങ്ങൾ

പാഠപുസ്തകം മാത്രമല്ല കുട്ടിയുടെ പഠനത്തിനാധാരം. സാമൂഹികവും പാരിസ്ഥിതികുവും സാംസ്കാരികുവുമായ സംഭവങ്ങളോടും പ്രവണതകളോടും പ്രശ്നങ്ങളോടും കുട്ടികൾ പ്രതികരിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും വേണ്ടതുണ്ട്. ദിനാചരണങ്ങൾ ഇതിനു പറ്റിയ സന്ദർഭങ്ങളാണ്. കൂടുതൽവായിക്കുക.

നേട്ടങ്ങൾ, അവാർഡുകൾ

• അടിമാലി ഉപജില്ലാ കലോത്സവത്തിൽ 2006 മുതൽ തുടർച്ചയായി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം.
• എൽ.എസ്.എസ് ജേതാക്കൾ2020
എൽന എൽദോസ്
ശ്രീക്കുട്ടി സന്തോഷ്
മുഹ്സിന ഷാജഹാൻ
• എൽ.എസ്.എസ് ജേതാക്കൾ 2021
• ദിയ എലിസബത്ത് ബിജോ
• അഡോണിയ റെജി
• ആൽസിയ റ്റിനീസ്
• ദേവിക ഗിരീഷ്
തുടർന്നുവായിക്കുക.

വഴികാട്ടി ജി.പി.എസ്

Map

മേൽവിലാസം

സെന്റ്. ജോസഫ്‌സ് എൽ പി സ്‌കൂൾ
കല്ലാർകുട്ടി, കല്ലാർകുട്ടി പി ഒ
അടിമാലി, ഇടുക്കി ജില്ല
പിൻ - 685562
ഫോൺ - 04864274018
ഇമെയിൽ -sjlpskallarkutty@gmail.com