"ഗവ. എൽ പി എസ് തിരുവല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43214 (സംവാദം | സംഭാവനകൾ)
43214 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GLPS Thiruvallom}}
{{prettyurl|GLPS Thiruvallom}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=തിരുവല്ലം
|സ്ഥലപ്പേര്=തിരുവല്ലം
വരി 39: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=128
|ആൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=104
|പെൺകുട്ടികളുടെ എണ്ണം 1-10=68
|വിദ്യാർത്ഥികളുടെ എണ്ണം 1-10=232
|വിദ്യാർത്ഥികളുടെ എണ്ണം 1-10=158
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നിർമ്മലാദേവി എസ്
|പ്രധാന അദ്ധ്യാപിക=അജുമ എ.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷെമീന ആർ
|പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത എസ് എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജുഷ
|സ്കൂൾ ചിത്രം=43214.jpg
|സ്കൂൾ ചിത്രം=43214.jpg
|size=350px
|size=350px
വരി 64: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
 
തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിനു അടുത്ത്  കോവളം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിനു  സമീപം സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്  ആണ് തിരുവല്ലം ഗവ.എൽ.പി സ്‌കൂൾ . തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു പൊതു വിദ്യാലയമാണിത് .
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
കേരളോത്പത്തിക്ക് തന്നെ കാരണഭൂതനായി കണക്കാക്കപ്പെടുന്ന ശ്രീ പരശുരാമൻ കുടികൊള്ളുന്ന തിരുവല്ലം പരശുരാമ ക്ഷേത്രത്തിനു സമീപത്തായി, കോവളം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിൻറെ ഓരം ചേർന്ന് ഏകദേശം 125 വര്ഷം മുമ്പ് സ്ഥാപിതമായതാണ് തിരുവല്ലം ഗവ എൽ പി എസ്‌. 37  സെൻറ് സ്ഥല വിസ്തീർണത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കല്ലറ വീട്ടിൽ രാമൻ പിള്ള ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1108 ലെ ക്ലാസ് രജിസ്റ്റർ പ്രകാരം സ്കൂളിൻറെ പേര് തിരുവല്ലം വി.പി. സ്കൂൾ എന്നാണ് . വെർണാക്കുലർ  പ്രൈമറി സ്കൂൾ എന്നാണ് പൂർണ രൂപം .
കേരളോത്പത്തിക്ക് തന്നെ കാരണഭൂതനായി കണക്കാക്കപ്പെടുന്ന ശ്രീ പരശുരാമൻ കുടികൊള്ളുന്ന തിരുവല്ലം പരശുരാമ ക്ഷേത്രത്തിനു സമീപത്തായി, കോവളം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിൻറെ ഓരം ചേർന്ന് ഏകദേശം 125 വര്ഷം മുമ്പ് സ്ഥാപിതമായതാണ് തിരുവല്ലം ഗവ എൽ പി എസ്‌. 37  സെൻറ് സ്ഥല വിസ്തീർണത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കല്ലറ വീട്ടിൽ രാമൻ പിള്ള ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1108 ലെ ക്ലാസ് രജിസ്റ്റർ പ്രകാരം സ്കൂളിൻറെ പേര് തിരുവല്ലം വി.പി. സ്കൂൾ എന്നാണ് . വെർണാക്കുലർ  പ്രൈമറി സ്കൂൾ എന്നാണ് പൂർണ രൂപം . [[ഗവ. എൽ പി എസ് തിരുവല്ലം/ചരിത്രം|കൂടുതൽ അറിയാൻ]]
 
      തിരുവിതാംകൂറിലെ ആദ്യത്തെ പോലീസ് കമ്മീഷണർ ആയിരുന്ന ബി. നാണുപിള്ള, ബി എൻ വി ഗ്രൂപ്പിൻറെ സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ശ്രീ.അച്യുതൻ നായർ തുടങ്ങിയവർ ഈ സ്കൂളിൻറെ പൂർവ വിദ്യാർത്ഥികളാണ്.
 
1925 ൽ 50 വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഇവിടെ 2021-2022 അധ്യയന വർഷത്തിൽ പ്രീ പ്രൈമറി ഉൾപ്പെടെ 315 കുട്ടികളാണ് പഠിക്കുന്നത്. പ്രഥമ അദ്ധ്യാപിക ശ്രീമതി നിർമ്മലാദേവി എസ് ഉൾപ്പെടെ പ്രൈമറി വിഭാഗത്തിൽ 10  അധ്യാപകരും ഒരു അറബിക് അധ്യാപകനും രണ്ടു പ്രീപ്രൈമറി അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 79: വരി 69:
37 സെൻറ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
37 സെൻറ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  


ലൈബ്രറി[തിരുത്തുക]
ലൈബ്രറി
    * വിഷയത്തിനനുസരിച്ച ക്രമീകരിച്ച 500 പുസ്തകങ്ങള്.
 
    *  സ്ഥിരമായ നിരീക്ഷണ സംവിധാനം
<nowiki>*</nowiki> വിഷയത്തിനനുസരിച്ച ക്രമീകരിച്ച 2000 പുസ്തകങ്ങള്.
<nowiki/>*  സ്ഥിരമായ നിരീക്ഷണ സംവിധാനം


കമ്പ്യൂട്ടര് ലാബ്[തിരുത്തുക]
കമ്പ്യൂട്ടര് ലാബ്
പ്രവർത്തന സജ്ജമായ 12  കംപ്യൂട്ടറുകൾ
പ്രവർത്തന സജ്ജമായ 13 കംപ്യൂട്ടറുകൾ
(5 ലാപ്ടോപ്പും 7 ‍ഡസ്ക്ടോപ്പും)
(7ലാപ്ടോപ്പും 6 ഡസ്ക്ടോപ്പും)
പ്രൊജക്ടർ 3
പ്രൊജക്ടർ 4
ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.
ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.
 
[[ഗവ. എൽ പി എസ് തിരുവല്ലം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
ഗണിതശാസ്ത്ര ലാബ്[തിരുത്തുക]
 
മറ്റു സൗകര്യങ്ങള്[തിരുത്തുക]
•  മൾട്ടി മീഡിയ റൂം
•  സ്കൂൾ ആഡിറ്റോറിയം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 108: വരി 93:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്


== മാനേജ്മെന്റ് == ഗവൺമെൻറ്
== മാനേജ്മെന്റ് ==
തിരുവനന്തപുരം  സൗത്ത്  ഉപജില്ലയുടെ കീഴിൽ തിരുവനന്തപുരം  കോർപ്പറേഷന്റെ നിയന്ത്രണത്തിൽ ആണ്  ഈ സ്കൂൾ.തിരുവല്ലം ക്ലസ്റ്റർ സെന്റർ കൂടിയാണ് ഈ വിദ്യാലയം.എൽ.പി  വിഭാഗത്തോടൊപ്പം പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.പൊതു വിദ്യാഭ്യാസവകുപ്പ്, തിരുവനന്തപുരം  കോർപ്പറേഷൻ ,യു.ആർ.സി സൗത്ത്,വിദ്യാലയ വികസന സമിതി,സ്കൂൾ വികസന സമിതി ,എം. പി .ടി .എ ,പൊതുസമൂഹത്തിലെ  അഭ്യുദയകാംക്ഷികളുടെയും പിന്തുണയും,നിർദേശങ്ങളും വിദ്യാലയ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
|-
|1
|വിജയമ്മ
|-
|2
|പ്രസന്ന 
|-
|3
|ഗീത
|-
|4
|സുധ കുമാരി
|-
|5
|നിർമ്മലാ ദേവി
|}


== <big>ഉദ്യോഗസ്ഥവൃന്ദം</big> ==
== <big>ഉദ്യോഗസ്ഥവൃന്ദം</big> ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!നമ്പർ
!നമ്പർ
വരി 120: വരി 126:
|-
|-
|1
|1
|നിർമ്മലാദേവി.എസ്
|ആശ എസ് കെ
|പ്രഥമാധ്യാപിക
|പ്രഥമാധ്യാപിക
|-
|-
|2
|2
|അശ്വതി അലക്സ്. റ്റി
|പ്രിയ.എസ്
|എൽ.പി.എസ്.എ
|എൽ.പി.എസ്.എ
|-
|-
|3
|3
|രമ്യ .ഡി
|ശോഭ.
|എൽ.പി.എസ്.എ
|എൽ.പി.എസ്.എ
|-
|-
|4
|4
|പ്രിയ.എസ്
|അജിൻകുമാർ വി .വി
|എൽ.പി.എസ്.എ
|എൽ.പി.എസ്.എ
|-
|-
|5
|5
|സുനിതാരാജം വി.ആർ
|ശാലിനി. എസ്
|എൽ.പി.എസ്.എ
|എൽ.പി.എസ്.എ
|-
|-
|6
|6
|ശോഭ.
|ശോഭന പി
|എൽ.പി.എസ്.എ
|എൽ.പി.എസ്.എ
|-
|-
|7
|7
|ശാലിനി. എസ്
|ആശ എസ്
|എൽ.പി.എസ്.എ
|എൽ.പി.എസ്.എ
|-
|-
|8
|8
|അജിൻകുമാർ വി .വി
|എൽ.പി.എസ്.എ
|-
|9
|അക്ബർഷാ .എ
|അക്ബർഷാ .എ
|ഫുൾ ടൈം അറബിക്ക് ടീച്ചർ
|ഫുൾ ടൈം അറബിക്ക് ടീച്ചർ
|-
|-
|10
|9
|പരമേശ്വരിയമ്മ .എസ്
|പരമേശ്വരിയമ്മ .എസ്
|പി.റ്റി.സി.എം
|പി.റ്റി.സി.എം
|}
|}


== പ്രശംസ ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ ട്രോഫി എന്നിവ നേടിയിട്ടുണ്ട്.
തിരുവിതാംകൂറിലെ ആദ്യത്തെ പോലീസ് കമ്മീഷണർ ആയിരുന്ന ബി.നാണുപിള്ള, ബി.എൻ.വി ഗ്രൂപ്പിൻറെ സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ശ്രീ.അച്യുതൻ നായർ,നീന്തൽ മത്സരങ്ങളിൽ വിവിധ പുരസ്ക്കാരം നേടുകയും പിൽക്കാലം കേരള പോലീസ് സേനയിൽ അംഗം ആകുകയും ചെയ്ത ശ്രീ.രഞ്ജിത്,അമ്പലത്തറ യു.പി സ്കൂളിലെ ഹിന്ദി അദ്ധ്യാപകൻ ആയ ശ്രീ.സുരേഷ് തുടങ്ങിയവർ ഈ സ്കൂളിൻറെ പൂർവ വിദ്യാർത്ഥികളാണ്.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''<br>
| style="background: #ccf; text-align: center; font-size:99%;" |
കിഴക്കേക്കോട്ട - കോവളം റോഡിൽ തിരുവല്ലം ജംഗ്ഷനിൽ നിന്ന് ഇടത് ഭാഗത്തുള്ള റോഡിലൂടെ 300m മുന്നോട്ട് വന്നാൽ ഇടത് ഭാഗത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു.
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
{{Slippymap|lat= 8.4411265|lon=76.955231 |zoom=16|width=800|height=400|marker=yes}}
 
|}
കിഴക്കേക്കോട്ട - കോവളം റോഡിൽ തിരുവല്ലം ജംഗ്ഷനിൽ നിന്ന് ഇടത് ഭാഗത്തുള്ള റോഡിലൂടെ 300m മുന്നോട്ട് വന്നാൽ ഇടത് ഭാഗത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു.
|}
{{#multimaps: 8.4411265,76.955231 | zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ._എൽ_പി_എസ്_തിരുവല്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്