"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/പഠന യാത്രകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
പഠന യാത്രകൾ കൂടാതെ ഫീൽഡ് ട്രിപ്പുകൾ നടത്താറുണ്ട്. ചെറുകിട വ്യവസായ യൂണിറ്റുകൾ, പഴശ്ശി സ്മാരകം, കുളങ്ങൾ, വയലുകൾ, കൃഷിയിടങ്ങൾ എന്നിവയിലേക്ക് ഫീൽഡ് ട്രിപ്പുകൾ നടത്താറുണ്ട്.
പഠന യാത്രകൾ കൂടാതെ ഫീൽഡ് ട്രിപ്പുകൾ നടത്താറുണ്ട്. ചെറുകിട വ്യവസായ യൂണിറ്റുകൾ, പഴശ്ശി സ്മാരകം, കുളങ്ങൾ, വയലുകൾ, കൃഷിയിടങ്ങൾ എന്നിവയിലേക്ക് ഫീൽഡ് ട്രിപ്പുകൾ നടത്താറുണ്ട്.
== '''ചിത്രശാല'''  ==
== '''ചിത്രശാല'''  ==
<gallery>
<gallery mode="packed">
15222trip1.jpeg|പഴശ്ശി പാർക്ക്
പ്രമാണം:15222trip1.jpeg|പഴശ്ശി പാർക്ക്
15222fld1.jpeg|
പ്രമാണം:15222fld1.jpeg
15222trip3.jpeg|
പ്രമാണം:15222trip3.jpeg|പഴശ്ശി പാർക്ക്
പ്രമാണം:15222fld2.jpeg
പ്രമാണം:15222shis.jpeg|ഫീൽഡ് ട്രിപ്പ്
15222fld12.jpeg|ക‍ൃഷിയിടം സന്ദർശനം
</gallery>
</gallery>

16:31, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ് കാലത്തിനു മുൻപ് വരെ എല്ലാവർഷവും പഠനയാത്രകൾ നടത്തിയിരുന്നു. പ്രധാനമായും നാലാം ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് പഠന യാത്രകൾ ഒരുക്കുന്നത്. പഠനയാത്രകൾക്കു മുന്നെത്തന്നെ പോകുന്ന സ്ഥലത്തെ ക്കുറിച്ചുള്ള ചരിത്രം, പ്രാധാന്യം മുതലായവ കുട്ടികളെ പഠിപ്പിക്കുന്നു. യാത്രകൾക്ക് ശേഷം യാത്രാകുറിപ്പുകൾ തയ്യാറാക്കുന്നു. പഠന യാത്രകൾ കൂടാതെ ഫീൽഡ് ട്രിപ്പുകൾ നടത്താറുണ്ട്. ചെറുകിട വ്യവസായ യൂണിറ്റുകൾ, പഴശ്ശി സ്മാരകം, കുളങ്ങൾ, വയലുകൾ, കൃഷിയിടങ്ങൾ എന്നിവയിലേക്ക് ഫീൽഡ് ട്രിപ്പുകൾ നടത്താറുണ്ട്.

ചിത്രശാല