"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
വടകര എന്ന പ്രദേശത്തിന് പഴയകാലം മുതലേ സാഹിത്യ സാംസ്ക്കാരിക പ്രാധാന്യമുണ്ടായിരുന്നു. തച്ചോളി ഒതേനന്, ആരോമല് ചേകവര്, പാലാട്ടു കോമന്, ഉണ്ണിയാര്ച്ച, കുഞ്ഞിക്കന്നി തുടങ്ങിയ ധീരയോദ്ധാക്കളുടെ കഥയടങ്ങിയതാണല്ലോ വടക്കന്പാട്ടുകള്., മതിലേരിക്കന്നി, പൂമാതൈപൊന്നമ്മ,കുന്നുത്താലു എന്നിവരും വടക്കന്പാട്ടിലെ ശ്രദ്ധയകഥാപാത്രങ്ങളാണ്. വടക്കന്പാട്ടുകളുടെ രചയിതാക്കള് ആരാണെന്നറിയില്ല. അവ എത്രയോകാലമായി പലരും ഹൃദയത്തില് സുക്ഷിച്ചതാണ്. തലമുറ തലമുറയായി വാമൊഴിയിലൂടെ ഈ പാട്ടുകള് കൈമാറി ഉന്നവയില് പലതും അച്ചടിമഷിപുരണ്ടിട്ടുണ്ട്. വയലുകളില് കൃഷിപമിയില് ഏര്പ്പെട്ട സ്ത്രീകളും, കല്ല്യാണവീടുകളില് അരവുപണിയില് ഏര്പ്പെട്ടവരും വര്ഷങ്ങളായി പാടിവന്നപാട്ടാണിത്. | |||
[[പ്രമാണം:VATAKARA.jpg|ലഘുചിത്രം|വടകര നഗരം]] | |||
[[പ്രമാണം:16002 My School.jpg|thumb|St.Antony's GHS,Vatakara]] | |||
ഒരു നാടിന്റെ വളർച്ച അവിടുത്തെ സാംസ്കാരിക രംഗവുമായി അഭേദ്യമായി ബന്ധം പുലർത്തുന്നു. നവോത്ഥാനചിന്താഗതിയാണ് എല്ലാമേഖലകളിലും വളർന്നുവരേണ്ടത്. സാംസ്ക്കാര വിരുദ്ധപ്രവർത്തനങ്ങൾ നാടിന്റെ അരക്ഷിതാവസ്ഥയെ കാണിക്കുന്നു. സമൂഹം സുരക്ഷിതമായിരിക്കണമെങ്കിൽ വിദ്യാഭ്യാസം, മതം, രാഷ്ട്രീയം, സാംസ്ക്കാരം എന്നീമേഖലകളിലെല്ലാം പുരോഗമനാശയങ്ങളുണ്ടാവണം. ഉതിലേതെങ്കിലും ഒരു രംഗത്ത് സമൂഹത്തിന്റ് അരാജക പ്രവണതയുണ്ടായാൽ അത് സമൂഹത്തിന്റ് നാശത്തിന് കാരണമാകും. ഒരു യഥാർത്ഥ മനുഷ്യന് സഹജീവികളുടെ ദുഃഖം ഏറ്റുവാങ്ങാന് മടികാണിക്കില്ല. വിശക്കുന്നവന് ഭക്ഷണം കൊടുക്കാന് നാം തയാറാവണം. അവിടെ ജാതിയോ മതമോ ഒന്നുമില്ല. സ്വാമി വിവേകാനന്ദനും, യേശുക്രിസ്തുവും, മുഹമ്മദ് നബിയും ഇതാണ് നമ്മളോട് പറഞ്ഞത്. വിദ്യാഭ്യാസ രംഗത്തെ പുരോഗതിയും സമൂഹവളർച്ചയ്ക്ക് അനുപേക്ഷണീയമാണ്. വടകരയെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസ രംഗത്തിന്റ് പുരോഗതിക്ക് ഏറെ സഹായിച്ച ഒരു സ്ഥാപനമാണ് സെന്റ് ആന്റ്ണീസ് ഗേള്സ് ഹൈസ്ക്കൂള്. 1938 ല് ആരംഭിച്ച ഊ വിദ്യാലയം 1939 ല് ഹൈസ്ക്കൂളായിമാറി. പഴയകാലത്തെ മാനേജിംഗ് കമ്മിറ്റിയും, അധ്യാപകരും ഭഗീരഥ പ്രയത്നത്തിലൂടെയാണ് ഊ സ്ഥാപനത്തെ വളർത്തിയെടുത്തത്. പി.ടി.എയും ഇവരോടൊപ്പം കൈകോർത്തു. കാലക്രമേണ സെന്റ് ആന്റ്ണീസ് ഗേള്സ് ഹൈസ്ക്കൂള് ഒരു പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായി ഉയര്ന്നുവന്നു. വടകരയുടെ സാംസ്ക്കാരിക പാരമ്പര്യത്തില് ഒഴിച്ചുകൂടാന് വയ്യാത്ത ഒരു കണ്ണിയായ ഊ വിദ്യാലയം ഇന്ന് എഴുപത്തഞ്ചാം വര്ഷത്തിലെത്തി നില്ക്കുകയാണ്. (പ്ലാറ്റിനം ജൂബിലി വര്ഷം ) വിദ്യാര്ത്ഥികളുടെ സ്വഭാവരൂപീകരണത്തിലും, വ്യക്തിത്വ വികനസത്തിലും അതീവ ശ്രദ്ധചെലുത്തിയ അധ്യാപകരാണിവിടെ ഉണ്ടായിരുന്നത്. ആ പാവനപാരമ്പരും ഇന്നും തുടര്ന്നുവരുന്നു. വടകര കെട്ടിപ്പടുത്ത സാംസ്ക്കാരിക മുന്നേറ്റത്തില് ഈ വിദ്യാലയx ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. വടകര എന്ന പ്രദേശത്തിന് പഴയകാലം മുതലേ സാഹിത്യ സാംസ്ക്കാരിക പ്രാധാന്യമുണ്ടായിരുന്നു. തച്ചോളി ഒതേനന്, ആരോമല് ചേകവര്, പാലാട്ടു കോമന്, ഉണ്ണിയാര്ച്ച, കുഞ്ഞിക്കന്നി തുടങ്ങിയ ധീരയോദ്ധാക്കളുടെ കഥയടങ്ങിയതാണല്ലോ വടക്കന്പാട്ടുകള്., മതിലേരിക്കന്നി, പൂമാതൈപൊന്നമ്മ,കുന്നുത്താലു എന്നിവരും വടക്കന്പാട്ടിലെ ശ്രദ്ധയകഥാപാത്രങ്ങളാണ്. വടക്കന്പാട്ടുകളുടെ രചയിതാക്കള് ആരാണെന്നറിയില്ല. അവ എത്രയോകാലമായി പലരും ഹൃദയത്തില് സുക്ഷിച്ചതാണ്. തലമുറ തലമുറയായി വാമൊഴിയിലൂടെ ഈ പാട്ടുകള് കൈമാറി ഉന്നവയില് പലതും അച്ചടിമഷിപുരണ്ടിട്ടുണ്ട്. വയലുകളില് കൃഷിപമിയില് ഏര്പ്പെട്ട സ്ത്രീകളും, കല്ല്യാണവീടുകളില് അരവുപണിയില് ഏര്പ്പെട്ടവരും വര്ഷങ്ങളായി പാടിവന്നപാട്ടാണിത്. കൃഷ്ണഗാഥയുടെ കര്ത്താവായ ചെറുശ്ശേരി വടകരക്കാരനായിരുന്നുവെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ശങ്കരവര്മ്മത്തമ്പുരാന്, കടത്തനാട് രവിവര്മ്മ, ലക്ഷിമീ രാജ്ഞി, തോട്ടക്കാട്ട് ഗൌരിക്കെട്ടിലമ്മ, ഉദയവർമ്മത്തമ്പുർൻ, (പുറമേരി കെ അര് ഹൈസ്ക്കുൾ സ്ഥാപകൻ ) തുടങ്ങി ഒട്ടനവധി കവികൾ പഴയകാലത്തിവിടെയുണ്ടായിരുന്നു. | |||
== '''വടകര''' == | |||
'''കടത്തനാടിൻറെ ചരിത്രമെഴുതിയ വടകര''' | |||
വടക്കൻ കേരളത്തിലെ, കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് '''വടകര'''. ഇംഗ്ലീഷിൽ ബഡഗര എന്നും എഴുതാറുണ്ട്. വടക്കൻ മലബാർ നദീതട പാട്ടുകളിലൂടെ പ്രശസ്തമായ പ്രസിദ്ധമായ ലോകനാർക്കാവ് ഭഗവതിക്ഷേത്രം, 1921ൽ ആത്മീയഗുരുവും മഹർഷിയും ആയ സ്വാമി ശിവാനന്ദ പരമഹംസർ ലോകശാന്തിക്കും ലോക സമാധാനത്തിനും ലോകക്ഷേമത്തിനും വേണ്ടി സ്ഥാപിച്ച ആത്മീയ സ്ഥാപനമായ സിദ്ധസമാജം എന്നിവ വടകരയിൽ സ്ഥിതി ചെയ്യുന്നു. താലൂക്കിന്റെ ആസ്ഥാനം കൂടിയായ വടകരയിൽ 22 പഞ്ചായത്തുകൾ ഉൾപ്പെടുന്നു. | |||
കോലത്തിരി രാജാവിന്റെ ഭരണകാലത്ത് വടകരയെ കടതനാട് എന്നാണ് വിളിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയുടെ വടക്കൻ മലബാർ പ്രദേശത്തിന്റെ ഭാഗമായിരുന്നു വടകര. ചരിത്രപരമായ ലോകനാർകാവ് ക്ഷേത്രം വടകരയിലാണ്. | |||
'''തച്ചോളി മേപ്പയിൽ കുഞ്ഞ് ഒതേനൻ''' അഥവാ '''തച്ചോളി ഒതേനൻ''' വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു വീരനായകനാണ്. 16-ആം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. വടക്കൻ പാട്ടുകൾ അദ്ദേഹത്തിന്റെ ധൈര്യത്തെയും ആയോധന പാടവത്തെയും വാഴ്ത്തുന്നു. അദ്ദേഹത്തിന്റെ ശരിയായ പേര് '''ഉദയന കുറുപ്പ്''' എന്നായിരുന്നു. കുറുപ്പ് എന്നത് കളരി അഭ്യാസികൾക്ക് ലഭിക്കുന്ന സ്ഥാനപേരാണ്.{[16002- Kalari.jpeg (പ്രമാണം)|Thumb|]] | |||
കടത്തനാട് വടകരയ്ക്ക് അടുത്തുള്ള മേപ്പയിൽ മാണിക്കോത്ത് വീട്ടിൽ ജനിച്ചു. പുതുപ്പണം ദേശവാഴിയായിരുന്ന ചീനംവീട്ടിൽ തങ്ങൾ (കോട്ടയാട്ട് കോവിലകത്തു പുതുപ്പണത്തു മൂപ്പിൽ വാഴുന്നോർ) അക്കാമ്മ ഉപ്പാട്ടി എന്ന സ്ത്രീയെ സംബന്ധം കഴിച്ചു. ഈ ബന്ധത്തിൽ അവർക്കുണ്ടായ മകൻ ആണ് തച്ചോളി ഒതേനൻ . കോമപ്പകുറുപ്പും ഉണിച്ചാറയുമായിരുന്നു തങ്ങളുടെ മറ്റു രണ്ടു മക്കൾ. | |||
വടക്കേ മലബാറിലെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു വടകര ,, | |||
അടക്കാത്തെരു, എടോടി, പെരുവട്ടം താഴെ, ചക്കരത്തെരുവ് ( താഴെഅങ്ങാടി ) എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും, കൊപ്ര, കുരുമുളക്, ഇഞ്ചി, ഏലം എന്നീ സുഗന്ധ വ്യഞനങ്ങളുടെ പ്രധാന വിപണകേന്ദ്രം ,, അറബികളും ഗുജറാത്തികളും ബോംബെ സെട്ടുകൾ മായിരുന്നു പ്രധാന ഉപഭോക്താക്കൾ , താഴെഅങ്ങാടി വടക്കേ മലബാറിലെ പ്രധാന തുറമുഖ നഗരമായതുകൊണ്ടു തന്നെ വ്യാപാരികൾ സാധനങ്ങൾ എടുക്കാൻ എന്നും വടകരയെ ആശ്രയിച്ചു. | |||
വടക്കൻ പാട്ടിലെ വീരകഥകളിലൂടെ നെഞ്ചിലേറ്റിയ നാട്.. ഒതേനനും ഉണ്ണിയാർച്ചയും ഒക്കെ അങ്കം കോർത്ത് വിജയം നേടിയ മണ്ണ്...ലോകനാർക്കാവും ഒതേനൻ ക്ഷേത്രവും വലിയ പള്ളിയും പുരാതന തറവാടുകളും ഒക്കെയായി കിടക്കുന്ന വടകരയിലെ കാഴ്ചകളെക്കുറിച്ച് എത്ര വർണ്ണിച്ചാലും തീരില്ല. ഒരു വശത്തെ പയംകുറ്റി മലയും വയനാട്ടിൽ നിന്നും താഴേക്ക് ഒഴുകിയിറങ്ങുന്ന കോട്ടപ്പുഴയും പുതുപ്പട്ടണവും അടക്കാത്തെരുവും കാപ്പങ്ങാടിയും ഒക്കെ വടകരയുടെ കഥകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഇടങ്ങളാണ്. കടത്തനാടിൻറെ ചരിത്രമെഴുതിയ വടകരയുടെ വിശേഷങ്ങൾ!! | |||
'''വടക്കൻ പാട്ടിലെ വടകര''' | |||
വടക്കൻപാട്ടിലൂടെ ലോകം അറിഞ്ഞ നാടുകളിലൊന്നാണ് വടകര. കേരള ചരിത്രത്തിൽ വടക്കൻ പാട്ടുകളിലൂടെ അറിയപ്പെടുന്ന കടത്തനാട് വടകരയുടെ ചരിത്രവുമായി ഏറെ ചേർന്നു കിടക്കുന്ന സ്ഥലമാണ്. കോവിലകങ്ങളും കാവുകളും ക്ഷേത്രങ്ങളും ഒക്കയായി പഴമയോട് ഇന്നും ചേർന്നു കിടക്കുന്ന വടകര കോഴിക്കോടിന്റെ ഗ്രാമീണതയും നന്മയും ഇന്നും സൂക്ഷിക്കുന്ന ഇടമാണ്. | |||
'''കടത്തനാട്''' | |||
ചരിത്രത്തിലും കഥകളുലും പ്രതിപാദിക്കുന്ന കടത്തനാട് വടകര ഉൾപ്പെട്ട പ്രദേശമാണ് എന്നാണ് പറയുന്നത്. വടകരയും സമീപത്തുള്ള നാദാപുരവും ചേരുന്ന 108 അംശങ്ങൾ ചേരുന്ന നാടാണ് കടത്തനാട്. വടക്കൻ പാട്ടിലൂടെ അറിയപ്പെടുന്ന കടത്തനാടിന്റെയും കളരികളുടെയും പുരാതനമായ ക്ഷേത്രങ്ങളുടെയും കോവിലകങ്ങളുടെയും ഒക്കെ സാന്നിധ്യം ഇന്നും ഇവിടെ കാണാൻ കഴിയും. കളരികളും കാവും ഒക്കെ ഇന്നും ഇവിടുത്തെ ആളുകളുടെ ജീവിതത്തിന്റെ ഭാഗമാണ്. | |||
'''പഴമയുടെ അടയാളങ്ങൾ''' | |||
കടത്തനാടിന്റെ ഭാഗമായിരുന്നപ്പോഴത്തെ പല കാര്യങ്ങളും ഇന്നും ഇവിടുത്തുകാരുടെ ജീവിതത്തിന്റെ ഭാഗമാണ്. കാവുകളും തിറകളും മാത്രമല്ല, നാട്ടുകൂട്ടവും തർക്ക പരിഹാര കേന്ദ്രങ്ങളും ഒക്കെ ഇന്നും ഇവിടുത്തെ കഥകളിൽ നിറഞ്ഞു നിൽക്കുന്നവയാണ്. | |||
'''ലോകനാർകാവ് ഭഗവതി ക്ഷേത്രം''' | |||
വടകരയുടെ പ്രധാനപ്പെട്ട മറ്റൊരു ആകർഷണമാണ് ലോകനാർകാവ് ഭഗവതി ക്ഷേത്രം. വടകരയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ മേമുണ്ട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആ ക്ഷേത്രത്തിൽ ലോകനാർ കാവിലമ്മ എന്ന പേരിലാണ് ഭഗവതിയെ ആരാധിക്കുന്നത്. 1500 വർഷത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം വടക്കൻ പാട്ടുകളിൽ നിറഞ്ഞു നിൽക്കുന്ന ക്ഷേത്രം കൂടിയാണ്. ലോകനാർ കാവിലമ്മയുടെ കഠിനഭക്തനായിരുന്നു വടകക്ൻ പാട്ടുകളിലെ വീരനായിരുന്ന ഒതേനൻ എന്നാണ് വടക്കൻ പാട്ടുകളിൽ പറയുന്നത്. കളരിയുടെ അരങ്ങേറ്റം നടത്തുന്നതിയു മുൻപ് ഇത് പഠിക്കുന്നവർ ഇവിടെ ക്ഷേത്രത്തിലെത്തുന്ന ഒരു ചടങ്ങും കാലാകാലമായി നിലനിൽക്കുന്ന ഒന്നാണ്. മാനമാസത്തിൽ നടക്കുന്ന എട്ടു ദിവസത്തെ പൂരമാണ് ഇവിടുത്തെ പ്രധാന ഉത്സവം. | |||
'''സർഗാലയ ആർട്സ് ക്രാഫ്റ്റ് വില്ലേജ്''' | |||
പ്രകൃതി ഭംഗിയോടൊപ്പം കലാവിരുത് ചേരുന്ന ഇരിങ്ങൽ സർഗാലയ ആർട്സ് ക്രാഫ്റ്റ് വില്ലേജാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. കേരളത്തിലെ ആദ്യത്തെ കരകൈശല ഗ്രാമമായാണ് ഇരിങ്ങൾ ക്രാഫ്റ്റ് വില്ല അറിയപ്പെടുന്നത്. പെയിന്റിംഗുകൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, ഫർണിച്ചറുകൾ തുടങ്ങിയവ ഇവിടെ കാണാം. ഒരു ദിവസം മുഴുവനും നടന്ന് കണ്ടുതീർക്കേണ്ട കാഴ്ചകളാണ് ഇവിടെയുള്ളത്. പയ്യോളിക്കും വടകരയ്ക്കും ഇടയിലായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. | |||
== '''സാംസ്കാരികകേന്ദ്രങ്ങൾ''' == | |||
* കേളുവേട്ടൻ പഠനകേന്ദ്രം | |||
* ശാന്തി സെന്റർ | |||
* ശാന്തിനികേതൻ ഇഗ്ലീഷ് മീഡിയം സ്കൂൾ വടകര താഴെഅങ്ങാടി | |||
* എം. യു. എം .വി. എച്. എസ്. എസ് വടകര താഴെഅങ്ങാടി | |||
* ബുസ്താനുൽ ഉലൂം മദ്റസ വടകര താഴെഅങ്ങാടി | |||
* മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ, പാലയാട്നട<!--visbot verified-chils->--> | |||
[[വർഗ്ഗം:16002]] |
23:39, 5 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
ഒരു നാടിന്റെ വളർച്ച അവിടുത്തെ സാംസ്കാരിക രംഗവുമായി അഭേദ്യമായി ബന്ധം പുലർത്തുന്നു. നവോത്ഥാനചിന്താഗതിയാണ് എല്ലാമേഖലകളിലും വളർന്നുവരേണ്ടത്. സാംസ്ക്കാര വിരുദ്ധപ്രവർത്തനങ്ങൾ നാടിന്റെ അരക്ഷിതാവസ്ഥയെ കാണിക്കുന്നു. സമൂഹം സുരക്ഷിതമായിരിക്കണമെങ്കിൽ വിദ്യാഭ്യാസം, മതം, രാഷ്ട്രീയം, സാംസ്ക്കാരം എന്നീമേഖലകളിലെല്ലാം പുരോഗമനാശയങ്ങളുണ്ടാവണം. ഉതിലേതെങ്കിലും ഒരു രംഗത്ത് സമൂഹത്തിന്റ് അരാജക പ്രവണതയുണ്ടായാൽ അത് സമൂഹത്തിന്റ് നാശത്തിന് കാരണമാകും. ഒരു യഥാർത്ഥ മനുഷ്യന് സഹജീവികളുടെ ദുഃഖം ഏറ്റുവാങ്ങാന് മടികാണിക്കില്ല. വിശക്കുന്നവന് ഭക്ഷണം കൊടുക്കാന് നാം തയാറാവണം. അവിടെ ജാതിയോ മതമോ ഒന്നുമില്ല. സ്വാമി വിവേകാനന്ദനും, യേശുക്രിസ്തുവും, മുഹമ്മദ് നബിയും ഇതാണ് നമ്മളോട് പറഞ്ഞത്. വിദ്യാഭ്യാസ രംഗത്തെ പുരോഗതിയും സമൂഹവളർച്ചയ്ക്ക് അനുപേക്ഷണീയമാണ്. വടകരയെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസ രംഗത്തിന്റ് പുരോഗതിക്ക് ഏറെ സഹായിച്ച ഒരു സ്ഥാപനമാണ് സെന്റ് ആന്റ്ണീസ് ഗേള്സ് ഹൈസ്ക്കൂള്. 1938 ല് ആരംഭിച്ച ഊ വിദ്യാലയം 1939 ല് ഹൈസ്ക്കൂളായിമാറി. പഴയകാലത്തെ മാനേജിംഗ് കമ്മിറ്റിയും, അധ്യാപകരും ഭഗീരഥ പ്രയത്നത്തിലൂടെയാണ് ഊ സ്ഥാപനത്തെ വളർത്തിയെടുത്തത്. പി.ടി.എയും ഇവരോടൊപ്പം കൈകോർത്തു. കാലക്രമേണ സെന്റ് ആന്റ്ണീസ് ഗേള്സ് ഹൈസ്ക്കൂള് ഒരു പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായി ഉയര്ന്നുവന്നു. വടകരയുടെ സാംസ്ക്കാരിക പാരമ്പര്യത്തില് ഒഴിച്ചുകൂടാന് വയ്യാത്ത ഒരു കണ്ണിയായ ഊ വിദ്യാലയം ഇന്ന് എഴുപത്തഞ്ചാം വര്ഷത്തിലെത്തി നില്ക്കുകയാണ്. (പ്ലാറ്റിനം ജൂബിലി വര്ഷം ) വിദ്യാര്ത്ഥികളുടെ സ്വഭാവരൂപീകരണത്തിലും, വ്യക്തിത്വ വികനസത്തിലും അതീവ ശ്രദ്ധചെലുത്തിയ അധ്യാപകരാണിവിടെ ഉണ്ടായിരുന്നത്. ആ പാവനപാരമ്പരും ഇന്നും തുടര്ന്നുവരുന്നു. വടകര കെട്ടിപ്പടുത്ത സാംസ്ക്കാരിക മുന്നേറ്റത്തില് ഈ വിദ്യാലയx ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. വടകര എന്ന പ്രദേശത്തിന് പഴയകാലം മുതലേ സാഹിത്യ സാംസ്ക്കാരിക പ്രാധാന്യമുണ്ടായിരുന്നു. തച്ചോളി ഒതേനന്, ആരോമല് ചേകവര്, പാലാട്ടു കോമന്, ഉണ്ണിയാര്ച്ച, കുഞ്ഞിക്കന്നി തുടങ്ങിയ ധീരയോദ്ധാക്കളുടെ കഥയടങ്ങിയതാണല്ലോ വടക്കന്പാട്ടുകള്., മതിലേരിക്കന്നി, പൂമാതൈപൊന്നമ്മ,കുന്നുത്താലു എന്നിവരും വടക്കന്പാട്ടിലെ ശ്രദ്ധയകഥാപാത്രങ്ങളാണ്. വടക്കന്പാട്ടുകളുടെ രചയിതാക്കള് ആരാണെന്നറിയില്ല. അവ എത്രയോകാലമായി പലരും ഹൃദയത്തില് സുക്ഷിച്ചതാണ്. തലമുറ തലമുറയായി വാമൊഴിയിലൂടെ ഈ പാട്ടുകള് കൈമാറി ഉന്നവയില് പലതും അച്ചടിമഷിപുരണ്ടിട്ടുണ്ട്. വയലുകളില് കൃഷിപമിയില് ഏര്പ്പെട്ട സ്ത്രീകളും, കല്ല്യാണവീടുകളില് അരവുപണിയില് ഏര്പ്പെട്ടവരും വര്ഷങ്ങളായി പാടിവന്നപാട്ടാണിത്. കൃഷ്ണഗാഥയുടെ കര്ത്താവായ ചെറുശ്ശേരി വടകരക്കാരനായിരുന്നുവെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ശങ്കരവര്മ്മത്തമ്പുരാന്, കടത്തനാട് രവിവര്മ്മ, ലക്ഷിമീ രാജ്ഞി, തോട്ടക്കാട്ട് ഗൌരിക്കെട്ടിലമ്മ, ഉദയവർമ്മത്തമ്പുർൻ, (പുറമേരി കെ അര് ഹൈസ്ക്കുൾ സ്ഥാപകൻ ) തുടങ്ങി ഒട്ടനവധി കവികൾ പഴയകാലത്തിവിടെയുണ്ടായിരുന്നു.
വടകര
കടത്തനാടിൻറെ ചരിത്രമെഴുതിയ വടകര
വടക്കൻ കേരളത്തിലെ, കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് വടകര. ഇംഗ്ലീഷിൽ ബഡഗര എന്നും എഴുതാറുണ്ട്. വടക്കൻ മലബാർ നദീതട പാട്ടുകളിലൂടെ പ്രശസ്തമായ പ്രസിദ്ധമായ ലോകനാർക്കാവ് ഭഗവതിക്ഷേത്രം, 1921ൽ ആത്മീയഗുരുവും മഹർഷിയും ആയ സ്വാമി ശിവാനന്ദ പരമഹംസർ ലോകശാന്തിക്കും ലോക സമാധാനത്തിനും ലോകക്ഷേമത്തിനും വേണ്ടി സ്ഥാപിച്ച ആത്മീയ സ്ഥാപനമായ സിദ്ധസമാജം എന്നിവ വടകരയിൽ സ്ഥിതി ചെയ്യുന്നു. താലൂക്കിന്റെ ആസ്ഥാനം കൂടിയായ വടകരയിൽ 22 പഞ്ചായത്തുകൾ ഉൾപ്പെടുന്നു.
കോലത്തിരി രാജാവിന്റെ ഭരണകാലത്ത് വടകരയെ കടതനാട് എന്നാണ് വിളിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയുടെ വടക്കൻ മലബാർ പ്രദേശത്തിന്റെ ഭാഗമായിരുന്നു വടകര. ചരിത്രപരമായ ലോകനാർകാവ് ക്ഷേത്രം വടകരയിലാണ്.
തച്ചോളി മേപ്പയിൽ കുഞ്ഞ് ഒതേനൻ അഥവാ തച്ചോളി ഒതേനൻ വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു വീരനായകനാണ്. 16-ആം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. വടക്കൻ പാട്ടുകൾ അദ്ദേഹത്തിന്റെ ധൈര്യത്തെയും ആയോധന പാടവത്തെയും വാഴ്ത്തുന്നു. അദ്ദേഹത്തിന്റെ ശരിയായ പേര് ഉദയന കുറുപ്പ് എന്നായിരുന്നു. കുറുപ്പ് എന്നത് കളരി അഭ്യാസികൾക്ക് ലഭിക്കുന്ന സ്ഥാനപേരാണ്.{[16002- Kalari.jpeg (പ്രമാണം)|Thumb|]]
കടത്തനാട് വടകരയ്ക്ക് അടുത്തുള്ള മേപ്പയിൽ മാണിക്കോത്ത് വീട്ടിൽ ജനിച്ചു. പുതുപ്പണം ദേശവാഴിയായിരുന്ന ചീനംവീട്ടിൽ തങ്ങൾ (കോട്ടയാട്ട് കോവിലകത്തു പുതുപ്പണത്തു മൂപ്പിൽ വാഴുന്നോർ) അക്കാമ്മ ഉപ്പാട്ടി എന്ന സ്ത്രീയെ സംബന്ധം കഴിച്ചു. ഈ ബന്ധത്തിൽ അവർക്കുണ്ടായ മകൻ ആണ് തച്ചോളി ഒതേനൻ . കോമപ്പകുറുപ്പും ഉണിച്ചാറയുമായിരുന്നു തങ്ങളുടെ മറ്റു രണ്ടു മക്കൾ.
വടക്കേ മലബാറിലെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു വടകര ,,
അടക്കാത്തെരു, എടോടി, പെരുവട്ടം താഴെ, ചക്കരത്തെരുവ് ( താഴെഅങ്ങാടി ) എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും, കൊപ്ര, കുരുമുളക്, ഇഞ്ചി, ഏലം എന്നീ സുഗന്ധ വ്യഞനങ്ങളുടെ പ്രധാന വിപണകേന്ദ്രം ,, അറബികളും ഗുജറാത്തികളും ബോംബെ സെട്ടുകൾ മായിരുന്നു പ്രധാന ഉപഭോക്താക്കൾ , താഴെഅങ്ങാടി വടക്കേ മലബാറിലെ പ്രധാന തുറമുഖ നഗരമായതുകൊണ്ടു തന്നെ വ്യാപാരികൾ സാധനങ്ങൾ എടുക്കാൻ എന്നും വടകരയെ ആശ്രയിച്ചു.
വടക്കൻ പാട്ടിലെ വീരകഥകളിലൂടെ നെഞ്ചിലേറ്റിയ നാട്.. ഒതേനനും ഉണ്ണിയാർച്ചയും ഒക്കെ അങ്കം കോർത്ത് വിജയം നേടിയ മണ്ണ്...ലോകനാർക്കാവും ഒതേനൻ ക്ഷേത്രവും വലിയ പള്ളിയും പുരാതന തറവാടുകളും ഒക്കെയായി കിടക്കുന്ന വടകരയിലെ കാഴ്ചകളെക്കുറിച്ച് എത്ര വർണ്ണിച്ചാലും തീരില്ല. ഒരു വശത്തെ പയംകുറ്റി മലയും വയനാട്ടിൽ നിന്നും താഴേക്ക് ഒഴുകിയിറങ്ങുന്ന കോട്ടപ്പുഴയും പുതുപ്പട്ടണവും അടക്കാത്തെരുവും കാപ്പങ്ങാടിയും ഒക്കെ വടകരയുടെ കഥകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഇടങ്ങളാണ്. കടത്തനാടിൻറെ ചരിത്രമെഴുതിയ വടകരയുടെ വിശേഷങ്ങൾ!!
വടക്കൻ പാട്ടിലെ വടകര
വടക്കൻപാട്ടിലൂടെ ലോകം അറിഞ്ഞ നാടുകളിലൊന്നാണ് വടകര. കേരള ചരിത്രത്തിൽ വടക്കൻ പാട്ടുകളിലൂടെ അറിയപ്പെടുന്ന കടത്തനാട് വടകരയുടെ ചരിത്രവുമായി ഏറെ ചേർന്നു കിടക്കുന്ന സ്ഥലമാണ്. കോവിലകങ്ങളും കാവുകളും ക്ഷേത്രങ്ങളും ഒക്കയായി പഴമയോട് ഇന്നും ചേർന്നു കിടക്കുന്ന വടകര കോഴിക്കോടിന്റെ ഗ്രാമീണതയും നന്മയും ഇന്നും സൂക്ഷിക്കുന്ന ഇടമാണ്.
കടത്തനാട്
ചരിത്രത്തിലും കഥകളുലും പ്രതിപാദിക്കുന്ന കടത്തനാട് വടകര ഉൾപ്പെട്ട പ്രദേശമാണ് എന്നാണ് പറയുന്നത്. വടകരയും സമീപത്തുള്ള നാദാപുരവും ചേരുന്ന 108 അംശങ്ങൾ ചേരുന്ന നാടാണ് കടത്തനാട്. വടക്കൻ പാട്ടിലൂടെ അറിയപ്പെടുന്ന കടത്തനാടിന്റെയും കളരികളുടെയും പുരാതനമായ ക്ഷേത്രങ്ങളുടെയും കോവിലകങ്ങളുടെയും ഒക്കെ സാന്നിധ്യം ഇന്നും ഇവിടെ കാണാൻ കഴിയും. കളരികളും കാവും ഒക്കെ ഇന്നും ഇവിടുത്തെ ആളുകളുടെ ജീവിതത്തിന്റെ ഭാഗമാണ്.
പഴമയുടെ അടയാളങ്ങൾ
കടത്തനാടിന്റെ ഭാഗമായിരുന്നപ്പോഴത്തെ പല കാര്യങ്ങളും ഇന്നും ഇവിടുത്തുകാരുടെ ജീവിതത്തിന്റെ ഭാഗമാണ്. കാവുകളും തിറകളും മാത്രമല്ല, നാട്ടുകൂട്ടവും തർക്ക പരിഹാര കേന്ദ്രങ്ങളും ഒക്കെ ഇന്നും ഇവിടുത്തെ കഥകളിൽ നിറഞ്ഞു നിൽക്കുന്നവയാണ്.
ലോകനാർകാവ് ഭഗവതി ക്ഷേത്രം
വടകരയുടെ പ്രധാനപ്പെട്ട മറ്റൊരു ആകർഷണമാണ് ലോകനാർകാവ് ഭഗവതി ക്ഷേത്രം. വടകരയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ മേമുണ്ട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആ ക്ഷേത്രത്തിൽ ലോകനാർ കാവിലമ്മ എന്ന പേരിലാണ് ഭഗവതിയെ ആരാധിക്കുന്നത്. 1500 വർഷത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം വടക്കൻ പാട്ടുകളിൽ നിറഞ്ഞു നിൽക്കുന്ന ക്ഷേത്രം കൂടിയാണ്. ലോകനാർ കാവിലമ്മയുടെ കഠിനഭക്തനായിരുന്നു വടകക്ൻ പാട്ടുകളിലെ വീരനായിരുന്ന ഒതേനൻ എന്നാണ് വടക്കൻ പാട്ടുകളിൽ പറയുന്നത്. കളരിയുടെ അരങ്ങേറ്റം നടത്തുന്നതിയു മുൻപ് ഇത് പഠിക്കുന്നവർ ഇവിടെ ക്ഷേത്രത്തിലെത്തുന്ന ഒരു ചടങ്ങും കാലാകാലമായി നിലനിൽക്കുന്ന ഒന്നാണ്. മാനമാസത്തിൽ നടക്കുന്ന എട്ടു ദിവസത്തെ പൂരമാണ് ഇവിടുത്തെ പ്രധാന ഉത്സവം.
സർഗാലയ ആർട്സ് ക്രാഫ്റ്റ് വില്ലേജ്
പ്രകൃതി ഭംഗിയോടൊപ്പം കലാവിരുത് ചേരുന്ന ഇരിങ്ങൽ സർഗാലയ ആർട്സ് ക്രാഫ്റ്റ് വില്ലേജാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. കേരളത്തിലെ ആദ്യത്തെ കരകൈശല ഗ്രാമമായാണ് ഇരിങ്ങൾ ക്രാഫ്റ്റ് വില്ല അറിയപ്പെടുന്നത്. പെയിന്റിംഗുകൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, ഫർണിച്ചറുകൾ തുടങ്ങിയവ ഇവിടെ കാണാം. ഒരു ദിവസം മുഴുവനും നടന്ന് കണ്ടുതീർക്കേണ്ട കാഴ്ചകളാണ് ഇവിടെയുള്ളത്. പയ്യോളിക്കും വടകരയ്ക്കും ഇടയിലായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
സാംസ്കാരികകേന്ദ്രങ്ങൾ
- കേളുവേട്ടൻ പഠനകേന്ദ്രം
- ശാന്തി സെന്റർ
- ശാന്തിനികേതൻ ഇഗ്ലീഷ് മീഡിയം സ്കൂൾ വടകര താഴെഅങ്ങാടി
- എം. യു. എം .വി. എച്. എസ്. എസ് വടകര താഴെഅങ്ങാടി
- ബുസ്താനുൽ ഉലൂം മദ്റസ വടകര താഴെഅങ്ങാടി
- മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ, പാലയാട്നട