"എസ്.എൻ.ബി.എം.ജി.യു. പി സ്കൂൾ മേലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 96: | വരി 96: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==== ഷഹർബാനു സിദ്ധിഖ് ==== | |||
# | # | ||
# | # | ||
വരി 105: | വരി 103: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*പയോളിബസ്സ് സ്റ്റാൻഡിൽ നിന്ന് 1കി.മി. അകലം ഭജനമഠത്തിനടുത്ത് | *പയോളിബസ്സ് സ്റ്റാൻഡിൽ നിന്ന് 1കി.മി. അകലം ഭജനമഠത്തിനടുത്ത് | ||
സ്ഥിതിചെയ്യുന്നു. | സ്ഥിതിചെയ്യുന്നു. | ||
{{Slippymap|lat=11.508927 |lon= 75.617960 |zoom=24|width=800|height=400|marker=yes}} | |||
{{ | |||
14:45, 21 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എൻ.ബി.എം.ജി.യു. പി സ്കൂൾ മേലടി | |
---|---|
വിലാസം | |
മേലടി പയ്യോളി പി.ഒ. , 673522 | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഇമെയിൽ | snbmgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16569 (സമേതം) |
യുഡൈസ് കോഡ് | 32040800709 |
വിക്കിഡാറ്റ | Q64549875 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ചന്ദ്രൻ .കെ .പി |
പി.ടി.എ. പ്രസിഡണ്ട് | സാജിദ്.ഇ.വി |
എം.പി.ടി.എ. പ്രസിഡണ്ട് | അനുവേദ്യ |
അവസാനം തിരുത്തിയത് | |
21-09-2024 | Schoolwikihelpdesk |
ചരിത്രം
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പയ്യോളി മുനിസിപ്പാലിറ്റിയിൽ ഇരുപത്തി രണ്ടാം വാർഡിൽ ദേശീയപാതയ്ക്ക് അടുത്തുള്ള ഉള്ള മേലടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറ് ഏകദേശം 100 മീറ്റർ അകലത്തിൽ ശ്രീനാരായണ ഭജനമഠം ഗവൺമെൻറ് യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു . മേലടി ഉപജില്ലയിലെ പ്രശസ്തമായ ഒരു വിദ്യാലയങ്ങളിൽ ഒന്നാണിത് .വിദ്യാഭ്യാസ കാര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന കടലോര മേഖല ആയിരുന്നു ഈ പ്രദേശം .വികസനം എത്തി നോക്കിയിട്ടില്ലാത്ത ഈ പ്രദേശത്ത് വിദ്യാഭ്യാസ സാംസ്കാരിക മണ്ഡലങ്ങളിൽ പുരോഗതി വന്നു കാണാൻ ആഗ്രഹിച്ച നാട്ടുകാർ പൗര മുഖ്യനും സ്വാതന്ത്ര്യ സമര സേനാനിയുമായ ശ്രീ വി കെ പത്മനാഭൻ കമ്പോണ്ടറുടെ നേതൃത്വത്തിൽ 1956 പയ്യോളി ശ്രീ നാരായണ ഭജനമഠം സംഘം രൂപീകരിക്കപ്പെട്ടു . സംഘത്തിന്റെ യും നാട്ടുകാരുടെയും ശ്രമഫലമായി അന്നത്തെ മ മുഖ്യമന്ത്രിയായിരുന്ന ശ്രി പട്ടം താണുപിള്ളയെ കണ്ടു മേലടിയിൽ ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള നടപടി ഉണ്ടാവണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊണ്ട് നിവേദനം സമർപ്പിച്ചു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- ശ്രീ പി .കുഞ്ഞിരാമൻ മാസ്റ്റർ
- ശീ ഒ.കെ ജനാർദ്ദനൻ മാസ്റ്റർ
- ശ്രീ കണിയാരക്കൽ കുഞ്ഞിരാമൻ മാസ്റ്റർ
- ശ്രീ കുഞ്ഞാണ്ടി മാസ്റ്റർ
- ശ്രീ ദാമോദരൻ മാസ്റ്റർ
- ശ്രീ വേണു മാസ്റ്റർ
- ശ്രീ ഹരിഹരൻ മാസ്റ്റർ
- ശ്രീ ഉണ്ണികൃഷ്ണൻ നമ്പ്യാർ മാസ്റ്റർ
- ജ. അഹമ്മദ് കോയ മാസ്റ്റർ
- ശ്രീ രാധാകൃഷ്ണൻ മാസ്റ്റർ
- ശ്രീ ബാലകൃഷ്ണൻ മാസ്റ്റർ
- ശ്രീ യൂസഫ് മാസ്റ്റർ
- ശ്രീ കെ ടി . ചന്ദ്രൻ മാസ്റ്റർ
- ശ്രീ പുളിഞ്ഞോളി സത്യൻ മാസ്റ്റർ
- ശ്രീ .രാമകൃഷ്ണൻ മാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഷഹർബാനു സിദ്ധിഖ്
വഴികാട്ടി
- പയോളിബസ്സ് സ്റ്റാൻഡിൽ നിന്ന് 1കി.മി. അകലം ഭജനമഠത്തിനടുത്ത്
സ്ഥിതിചെയ്യുന്നു.