"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗൂഗിൾ മീറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''2021-2022''' | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗൂഗിൾ മീറ്റ് വഴി ആചരിച്ചു .കൂടാതെ ഒരു തൈ നടാം എന്ന ആശയത്തെ ഉൾക്കൊണ്ട് വീടുകളിൽ തൈ നട്ടു . | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗൂഗിൾ മീറ്റ് വഴി ആചരിച്ചു .കൂടാതെ ഒരു തൈ നടാം എന്ന ആശയത്തെ ഉൾക്കൊണ്ട് വീടുകളിൽ തൈ നട്ടു . | ||
'''2022-2023''' | |||
June-5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസംബ്ലിക്ക് ശേഷം '''"പച്ച"''' എന്നു പേരു നൽകിയ പരിപാടിയ്ക്ക് Retd. അധ്യാപകൻ സുനന്ദൻ മാഷ് നേതൃത്വം നൽകി. 'ഒരേ ഒരു ഭൂമി' എന്ന വാക്യം അർത്ഥമാക്കുന്ന ക്ലാസ് , തൈവിതരണം എന്നിവ നടന്നു. ഉച്ചയ്ക്ക് '''"നോട്ടം"''' എന്ന പേരിട്ട പക്ഷികളുടെ ഫോട്ടോ പ്രദർശനം കൃഷ്ണമൂർത്തിമാഷ് നിർവഹിച്ചു. അനുഭവങ്ങളും പങ്കുവച്ചു. കുട്ടികളുടെ പരിപാടികളും അരങ്ങേറി. | |||
[[പ്രമാണം:21043-environment day.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]][[പ്രമാണം:21043-poster envrmnt day.jpeg|ലഘുചിത്രം|പകരം=|243x243ബിന്ദു]] |
15:41, 23 ജൂലൈ 2022-നു നിലവിലുള്ള രൂപം
2021-2022
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗൂഗിൾ മീറ്റ് വഴി ആചരിച്ചു .കൂടാതെ ഒരു തൈ നടാം എന്ന ആശയത്തെ ഉൾക്കൊണ്ട് വീടുകളിൽ തൈ നട്ടു .
2022-2023
June-5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസംബ്ലിക്ക് ശേഷം "പച്ച" എന്നു പേരു നൽകിയ പരിപാടിയ്ക്ക് Retd. അധ്യാപകൻ സുനന്ദൻ മാഷ് നേതൃത്വം നൽകി. 'ഒരേ ഒരു ഭൂമി' എന്ന വാക്യം അർത്ഥമാക്കുന്ന ക്ലാസ് , തൈവിതരണം എന്നിവ നടന്നു. ഉച്ചയ്ക്ക് "നോട്ടം" എന്ന പേരിട്ട പക്ഷികളുടെ ഫോട്ടോ പ്രദർശനം കൃഷ്ണമൂർത്തിമാഷ് നിർവഹിച്ചു. അനുഭവങ്ങളും പങ്കുവച്ചു. കുട്ടികളുടെ പരിപാടികളും അരങ്ങേറി.