"എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
* '''5 മുതൽ 10 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ'''
* '''5 മുതൽ 10 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ'''
* '''പരിചയ സമ്പന്നരും, വിദഗ്ധരും, പരിശീലനം സിദ്ധിച്ചവരുമായ അധ്യാപക നിര.'''
* '''പരിചയ സമ്പന്നരും, വിദഗ്ധരും, പരിശീലനം സിദ്ധിച്ചവരുമായ അധ്യാപക നിര.'''
* '''സ്വന്തമായ സ്കൂൾ ബസ്സ് സൗകര്യം.'''
* '''മികവുറ്റ ലൈബ്രറി.'''
* '''കളിസ്ഥലവും വിപുലമായ കെട്ടിടസൗകര്യവും.'''
* '''രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വ്യക്തിത്വവികസന ക്ലാസ്സുകളും കൗൺസിലിംങ്ങും'''
* '''പാഠ്യ - പാഠ്യേതര മേഖലകളിൽ ഒരേപോലെ മികവ് പുലർത്തുന്ന എറണാകുളം ജില്ലയിലെ മികച്ച വിദ്യാലയം.'''
* '''പാഠ്യ - പാഠ്യേതര മേഖലകളിൽ ഒരേപോലെ മികവ് പുലർത്തുന്ന എറണാകുളം ജില്ലയിലെ മികച്ച വിദ്യാലയം.'''
* '''കുട്ടികളിൽ സഹകരണ മനോഭാവം, സാമൂഹ്യ ബോധം, അച്ചടക്കം ഇവ വളർത്തുന്നതിനും സാമൂഹിക മൂല്യങ്ങളെക്കുറിച്ച് അറിയുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും.... സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) , NAVAL NCC , ഗൈഡ്സ് , റെഡ് ക്രോസ്, NCC , വിദ്യാരംഗം, തുടങ്ങിയ സംവിധാനങ്ങൾ.'''

വരി 13: വരി 17:
* '''അക്കാദമികരംഗത്തും പ്രവൃത്തിപരിചയ കലാ-കായിക രംഗങ്ങളിലും മുൻനിരയിൽ നിൽക്കുന്ന മൂത്തകുന്നത്തിന്റെ പ്രിയ വിദ്യാലയം .'''
* '''അക്കാദമികരംഗത്തും പ്രവൃത്തിപരിചയ കലാ-കായിക രംഗങ്ങളിലും മുൻനിരയിൽ നിൽക്കുന്ന മൂത്തകുന്നത്തിന്റെ പ്രിയ വിദ്യാലയം .'''

'''**********************************************************************'''
'''***************************************************************************************************************************************************************************************'''

19:12, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മൂത്തകുന്നം വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങളിൽ ചിലത്...

  • എറണാകുളം ജില്ലയിലെ ഏറ്റവും മികവുറ്റ പൊതു വിദ്യാലയങ്ങളിൽ ഒന്നാണ് മൂത്തകുന്നത്തിന്റെ പ്രിയ വിദ്യാലയമായ എസ് എൻ എം ഹയർ സെക്കന്ററി സ്കൂൾ.
  • 5 മുതൽ 10 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ
  • പരിചയ സമ്പന്നരും, വിദഗ്ധരും, പരിശീലനം സിദ്ധിച്ചവരുമായ അധ്യാപക നിര.
  • സ്വന്തമായ സ്കൂൾ ബസ്സ് സൗകര്യം.
  • മികവുറ്റ ലൈബ്രറി.
  • കളിസ്ഥലവും വിപുലമായ കെട്ടിടസൗകര്യവും.
  • രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വ്യക്തിത്വവികസന ക്ലാസ്സുകളും കൗൺസിലിംങ്ങും
  • പാഠ്യ - പാഠ്യേതര മേഖലകളിൽ ഒരേപോലെ മികവ് പുലർത്തുന്ന എറണാകുളം ജില്ലയിലെ മികച്ച വിദ്യാലയം.
  • കുട്ടികളിൽ സഹകരണ മനോഭാവം, സാമൂഹ്യ ബോധം, അച്ചടക്കം ഇവ വളർത്തുന്നതിനും സാമൂഹിക മൂല്യങ്ങളെക്കുറിച്ച് അറിയുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും.... സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) , NAVAL NCC , ഗൈഡ്സ് , റെഡ് ക്രോസ്, NCC , വിദ്യാരംഗം, തുടങ്ങിയ സംവിധാനങ്ങൾ.
  • ഇംഗ്ലീഷ് ഭാഷ അനയാസമാക്കുന്നതിനും സംസാരിക്കുന്നതിനും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ.
  • കമ്പ്യൂട്ടർ പ്രാവീണ്യം വളർത്തുന്നതിന് ലിറ്റിൽ കൈറ്റ്സ്. SSLC റിസൾട്ട് ഉയർത്തുന്നതിനും പഠനപിന്നാക്കാവസ്ഥയിലുള്ള കുട്ടികളെ മുൻ നിരയിൽ കൊണ്ടു വരുന്നതിനുമായി പ്രത്യേക പരിശീലന ക്ലാസുകൾ.
  • NMMS, USS, മലയാളത്തിളക്കം എന്നിങ്ങനെ വിവിധ പരിശീലനങ്ങൾ...അതോടൊപ്പം കോവിഡ് കാലഘട്ടത്തെ അതിജീവിക്കാനായി ഓൺലൈൻ / ഓഫ്‌ലൈൻ പഠനം.
  • അക്കാദമികരംഗത്തും പ്രവൃത്തിപരിചയ കലാ-കായിക രംഗങ്ങളിലും മുൻനിരയിൽ നിൽക്കുന്ന മൂത്തകുന്നത്തിന്റെ പ്രിയ വിദ്യാലയം .

***************************************************************************************************************************************************************************************