"യു പി എസ് കാതികുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|വിദ്യാർത്ഥികളുടെ എണ്ണം 1-10=87
|വിദ്യാർത്ഥികളുടെ എണ്ണം 1-10=109
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|പ്രധാന അദ്ധ്യാപിക=മായ. യു. എസ്  
|പ്രധാന അദ്ധ്യാപിക=മായ. യു. എസ്  
|പി.ടി.എ. പ്രസിഡണ്ട്=ബിജു. വി. ബി  
|പി.ടി.എ. പ്രസിഡണ്ട്=ബിജു. വി. ബി  
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസന്ന റനീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=രേവതി കിഷോർ
|സ്കൂൾ ചിത്രം=23555-3.jpg
|സ്കൂൾ ചിത്രം=23555-3.jpg
|size=350px
|size=350px
വരി 100: വരി 100:
|-
|-
|3
|3
|പി വിജയൻ മേനോൻ
|നന്ദകുമാരൻ കെ
|2018- തുടരുന്നു
|2018- തുടരുന്നു
|}
|}
[[പ്രമാണം:23555 25.jpeg|ലഘുചിത്രം|പനമ്പിള്ളി രാമൻ മേനോൻ (സ്ഥാപകൻ )]]
<gallery>
[[പ്രമാണം:23555 6.jpeg|ലഘുചിത്രം|മുൻ മാനേജർ കൃഷ്ണൻകുട്ടി മാസ്റ്റർ ]]
പ്രമാണം:23555 25.jpeg|പനമ്പിള്ളി രാമൻ മേനോൻ (സ്ഥാപകൻ )
[[പ്രമാണം:23555 14.jpeg|പകരം=|ലഘുചിത്രം|പി വിജയൻ മേനോൻ ( മാനേജർ ) ]]
പ്രമാണം:23555 6.jpeg|മുൻ മാനേജർ കൃഷ്ണൻകുട്ടി മാസ്റ്റർ
[[പ്രമാണം:23555 13.jpeg|ലഘുചിത്രം|പഴയ ഒരു ഗ്രൂപ്പ്  ഫോട്ടോ ]]
പ്രമാണം:23555 13.jpeg|പഴയ ഒരു ഗ്രൂപ്പ്  ഫോട്ടോ
 
</gallery>
==== മുൻ അധ്യാപകർ &അനധ്യാപകർ ====
==== മുൻ അധ്യാപകർ &അനധ്യാപകർ ====
[[പ്രമാണം:23555 15.jpeg|ലഘുചിത്രം|292x292ബിന്ദു]]
[[പ്രമാണം:23555 15.jpeg|ലഘുചിത്രം|292x292ബിന്ദു]]
വരി 238: വരി 238:
പ്രൈമറി ഹെൽത്ത് സെന്റർ നു സമീപം .
പ്രൈമറി ഹെൽത്ത് സെന്റർ നു സമീപം .


{{#multimaps:10.262114,76.333676|zoom=18}}<!--visbot  verified-chils->-->
{{Slippymap|lat=10.262114|lon=76.333676|zoom=18|width=full|height=400|marker=yes}}
[[വർഗ്ഗം:മേളകൾ]]
[[വർഗ്ഗം:മുൻ അധ്യാപകർ &അനധ്യാപകർ]]
[[വർഗ്ഗം:ഭൗതികസൗകര്യങ്ങൾ]]
[[വർഗ്ഗം:കരാട്ടെ പരിശീലനം]]

21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്ക‍ുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് യു പി എസ് കാതിക്കുടം . കൊല്ലവർഷം 1103-ൽ( 1927) ശങ്കര  രാമൻ മേനോൻ ആണ് ഈ വിദ്യാലയം  സ്ഥാപിച്ചത്. ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.

യു പി എസ് കാതികുടം
വിലാസം
കാതിക്കുടം

യു പി എസ് കാതിക്കുടം
,
കാതിക്കുടം പി.ഒ.
,
680308
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽupskathikudam2014@gmail.com
കോഡുകൾ
സ്കൂൾ കോഡ്23555 (സമേതം)
യുഡൈസ് കോഡ്32070201301
വിക്കിഡാറ്റQ64088698
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംകാടുകുറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ109
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമായ. യു. എസ്
പി.ടി.എ. പ്രസിഡണ്ട്ബിജു. വി. ബി
എം.പി.ടി.എ. പ്രസിഡണ്ട്രേവതി കിഷോർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാതിക്കുടം യു പി സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കാതിക്കുടത്ത് പണ്ട് ആശാൻ പള്ളിക്കൂടങ്ങൾ ആയിരുന്നു നിലനിന്നിരുന്നത്. കാതിക്കുടത്തെ സാധാരണ ജനങ്ങളെല്ലാവരും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനു ഭവിച്ചിരുന്നതിനാൽ ഉയർന്ന വിദ്യാഭ്യാസം അധികം ആർക്കും ഉണ്ടായിരുന്നില്ല. കൊല്ല വർഷം 1103-ൽ ശങ്കരരാമൻ മേനോൻ ആണ് കാതിക്കുടത്ത് സ്കൂൾ സ്ഥാപിച്ചത്. അദ്ദേഹം സ്വന്തമായി വാങ്ങിയ 40 സെന്റ് സ്ഥലത്തിൽ ഒരു കെട്ടിടം പണിതു. 2.10.1104 ൽ 1-ാം ക്ലാസ് ആരംഭിച്ചു..കൂടുതൽ വായിക്കുക   

ഭൗതികസൗകര്യങ്ങൾ

 
ജൈവ വൈവിധ്യ ഉദ്യാനം  
 
Language Lab
 
Class rooms

പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സു വരെ ഓട് മേഞ്ഞ കെട്ടിടം

ടൈൽ വിരിച്ച വിശാലമായ ക്ലാസ്സ്മുറികൾ

ശുദ്ധജലത്തിനുള്ള സംവിധാനം(രണ്ടു  കിണറുകൾ ,വാട്ടർ പ്യുരിഫയർ)

വിശാലയമായ കളിസ്ഥലം

വൃത്തിയുള്ള ശുചിമുറി

ഐ ടി ലാബ്

വൈദ്യുതീകരിച്ച ക്ലാസ് മുറികൾ

ലാംഗ്വേജ് ലാബ്

ചുറ്റുമതിൽ

ജൈവ വൈവിധ്യ ഉദ്യാനം

സ്റ്റേജ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂൾ മാനേജ്മെന്റ്

Name Period
1 പി രാമൻ മേനോൻ
2 പി കൃഷ്ണൻകുട്ടി മേനോൻ
3 നന്ദകുമാരൻ കെ 2018- തുടരുന്നു

മുൻ അധ്യാപകർ &അനധ്യാപകർ

 
sl no Name from to
1 പി രാമൻ മേനോൻ
2 കുതിരവട്ടത്ത് ഗോപാലൻ മേനോൻ  
3 അരീക്കര ഗോപാല മേനോൻ
4 അമ്മാളു  അമ്മ ടീച്ചർ  (തുന്നൽ ടീച്ചർ )
5 പി കൃഷ്ണൻകുട്ടി മേനോൻ
6 അമ്മിണി ടീച്ചർ
7 തങ്കമ്മ ടീച്ചർ
8 സി ബി ദേവകിയമ്മ
9 കെ എൻ ഗോപാലമേനോൻ
10 കെ ആർ ഭവാനി അമ്മ
11 പി തങ്കമ്മ ടീച്ചർ
12 കേശവൻ മാസ്റ്റർ  
13 ലില്ലി ടീച്ചർ (ഹിന്ദി)
14 സതീ ദേവി
15 ജിജി ടീച്ചർ
16 രേണുക ടീച്ചർ
17 ലില്ലി ടീച്ചർ
18 വൽസമ്മ ടീച്ചർ
19 ടി പി വീണ ടീച്ചർ
20 പി മുകുന്ദൻ മേനോൻ( Office Attendant)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 
അച്യുതൻ മാസ്റ്റർ (ദേശീയ അദ്ധ്യാപകഅവാർഡ് ജേതാവ് )


 
സദാനന്ദൻ ഇ എസ് (Forest Range Officer) വിശിഷ്ട സേവനത്തി നുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം
 
മികച്ച അധ്യാപകനുള്ള  ദേശീയ അവാർഡ് ജേതാവ് ശ്രീ നന്ദകുമാർ  പുഴങ്കര

നേട്ടങ്ങൾ അവാർഡുകൾ

 
കലാമേള 19-20

മേളകൾ

 
Vegetable Printing 1st (19-20)
 
1st in hand embroidery(UP) 2019-20
 
1st in hand embroidery(LP) 19-20

വഴികാട്ടി

കൊരട്ടിയിൽ നിന്നും കാടുകുറ്റി റൂട്ടിൽ കാതിക്കുടം എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു

. NH നിന്നും 3 km ദൂരം

പ്രൈമറി ഹെൽത്ത് സെന്റർ നു സമീപം .

"https://schoolwiki.in/index.php?title=യു_പി_എസ്_കാതികുടം&oldid=2535988" എന്ന താളിൽനിന്ന് ശേഖരിച്ചത്