"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ന്യൂ മാറ്റ്സ് സംസ്ഥാന പങ്കാളിത്തം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:

2017 ൽ സംസ്ഥാന തലത്തിൽ നടന്ന ന്യൂമാറ്റ്സ് ടാലന്റ് സേർച്ച് പരീക്ഷയിൽ ഈ വിദ്യാലയത്തിലെ അബ്ദുള്ള എ. കാസറഗോഡ് ജില്ലയിൽ  നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. കേരള സംസ്ഥാന വിദ്യാഭ്യാസ ഗവഷണ പരിശീലന സമിതി (എസ്.സി.ആർ.ടി.) യുടെ ആറ് വർഷം നീളുന്ന ന്യൂമാറ്റ്സ് പഠന ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു.കേരളത്തിന് അകത്തും പുറത്തുമുള്ള ഗണിത ശാസ്ത്ര വിദഗ്ധരാണ് ക്ലാസുകൾ നയിച്ചത്. ഗവേഷണ പഠനത്തോടൊപ്പം കായിക പരിശീലനം കൂടി ലഭിക്കുന്നു എന്നതും ഈ ക്യാമ്പിന്റെ മേന്മയായിരുന്നു.

[[പ്രമാണം:11453 newmats1.jpg|ലഘുചിത്രം|ന്യൂമാറ്റ്സ് സംസ്ഥാന ശില്പശാലയിൽ '''അബ്ദുള്ള എ.''' സമ്മാനം സ്വീകരിക്കുന്നു.|പകരം=]]
[[പ്രമാണം:11453 newmats1.jpg|ലഘുചിത്രം|ന്യൂമാറ്റ്സ് സംസ്ഥാന ശില്പശാലയിൽ '''അബ്ദുള്ള എ.''' സമ്മാനം സ്വീകരിക്കുന്നു.|പകരം=|ഇടത്ത്‌|320x320ബിന്ദു]]

[[പ്രമാണം:11453 s27.jpg.jpg|ലഘുചിത്രം|എസ് ഇ.ആർ.ടി.ഗണിത പ്രതിഭാസംഗമം ജി.യു.പി.സ്കൂൾ ചെമ്മനാട് വെസ്റ്റിലെ '''അബ്ദുള്ള എ.''' പങ്കെടുക്കുന്നു]]
[[പ്രമാണം:11453 s27.jpg.jpg|ലഘുചിത്രം|എസ് ഇ.ആർ.ടി.ഗണിത പ്രതിഭാസംഗമം ജി.യു.പി.സ്കൂൾ ചെമ്മനാട് വെസ്റ്റിലെ '''അബ്ദുള്ള എ.''' പങ്കെടുക്കുന്നു|പകരം=|320x320ബിന്ദു]]
[[പ്രമാണം:11453 s29.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:11453 s29.jpg|പകരം=|ഇടത്ത്‌|ചട്ടരഹിതം|410x410ബിന്ദു]]
2,507

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773769" എന്ന താളിൽനിന്ന് ശേഖരിച്ചത്