"ജി എൽ പി എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=48
|പെൺകുട്ടികളുടെ എണ്ണം 1-10=39
|വിദ്യാർത്ഥികളുടെ എണ്ണം 1-10=90
|വിദ്യാർത്ഥികളുടെ എണ്ണം 1-10=70
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ. രമേശൻ ഏഴോക്കാരൻ
|പ്രധാന അദ്ധ്യാപകൻ=ശ്രീ. രമേശൻ ഏഴോക്കാരൻ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. മനോജ് കല്ലരിക്കാട്ട്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ശ്രീജിത്ത്കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി നിമിഷ പ്രദീപ്
|എം.പി.ടി.എ. പ്രസിഡണ്ട്= അഷിത
|സ്കൂൾ ചിത്രം=15413 1.jpeg
|സ്കൂൾ ചിത്രം=15413 1.jpeg
|size=350px
|size=350px
വരി 61: വരി 61:
}}
}}


[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''തവിഞ്ഞാല്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പോരൂർ '''. ഇവിടെ 42ആൺ കുട്ടികളും 48 പെൺകുട്ടികളും അടക്കം 90വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''തവിഞ്ഞാല്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പോരൂർ '''. ഇവിടെ 31 ആൺ കുട്ടികളും 39 പെൺകുട്ടികളും അടക്കം 70 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
വയനാട് ജില്ലയിലെ മലയോര പ്രദേശമായ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് മുതിരേരി . അറിവിന്റെ നിറവിൽ ഏഴ് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്ന പോരൂർ ഗവ.എൽ.പി സ്കൂളിന്റെ വിദ്യാഭ്യാസ ചരിത്രം ഇന്നും പഴമക്കാരുടെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.ഇടതൂർന്ന കാടും കോരി ചൊരിയുന്ന മഴയും മരം കോച്ചുന്ന തണുപ്പും സമ്യദ്ധമായി ജലം ഒഴുകിയിരുന്ന മുതിരേരി തോടും വിസ്മൃതിയിലേക്ക് മറഞ്ഞപ്പോൾ ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അക്ഷരത്തിന്റെ വാതായനം ആദ്യമായി തുറന്നിട്ട പുല്ലാരത്തറവാട്ടിലെ പടിപ്പുരയിൽ ആരംഭിച്ച വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ പോരൂർ ..[[ജി എൽ പി എസ് പോരൂർ/ചരിത്രം|കൂടുതൽ വായിക്കാം]]
വയനാട് ജില്ലയിലെ മലയോര പ്രദേശമായ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് മുതിരേരി . അറിവിന്റെ നിറവിൽ ഏഴ് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്ന പോരൂർ ഗവ.എൽ.പി സ്കൂളിന്റെ വിദ്യാഭ്യാസ ചരിത്രം ഇന്നും പഴമക്കാരുടെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.ഇടതൂർന്ന കാടും കോരി ചൊരിയുന്ന മഴയും മരം കോച്ചുന്ന തണുപ്പും സമ്യദ്ധമായി ജലം ഒഴുകിയിരുന്ന മുതിരേരി തോടും വിസ്മൃതിയിലേക്ക് മറഞ്ഞപ്പോൾ ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അക്ഷരത്തിന്റെ വാതായനം ആദ്യമായി തുറന്നിട്ട പുല്ലാരത്തറവാട്ടിലെ പടിപ്പുരയിൽ ആരംഭിച്ച വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ പോരൂർ ..[[ജി എൽ പി എസ് പോരൂർ/ചരിത്രം|കൂടുതൽ വായിക്കാം]]
വരി 134: വരി 134:
*തവിഞ്ഞാല് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
*തവിഞ്ഞാല് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
   
   
{{#multimaps:11.79747, 75.94099 |zoom=18}}
{{Slippymap|lat=11.79747|lon= 75.94099 |zoom=18|width=full|height=400|marker=yes}}

20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പോരൂർ
വിലാസം
മുതിരേരി

തവിഞ്ഞാൽ പി.ഒ.
,
670644
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ04935 256071
ഇമെയിൽporurglpsp1@gmail.com
കോഡുകൾ
സ്കൂൾ കോഡ്15413 (സമേതം)
യുഡൈസ് കോഡ്32030100404
വിക്കിഡാറ്റQ64522681
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തവിഞ്ഞാൽ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ70
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. രമേശൻ ഏഴോക്കാരൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ശ്രീജിത്ത്കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അഷിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തവിഞ്ഞാല് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പോരൂർ . ഇവിടെ 31 ആൺ കുട്ടികളും 39 പെൺകുട്ടികളും അടക്കം 70 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വയനാട് ജില്ലയിലെ മലയോര പ്രദേശമായ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് മുതിരേരി . അറിവിന്റെ നിറവിൽ ഏഴ് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്ന പോരൂർ ഗവ.എൽ.പി സ്കൂളിന്റെ വിദ്യാഭ്യാസ ചരിത്രം ഇന്നും പഴമക്കാരുടെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.ഇടതൂർന്ന കാടും കോരി ചൊരിയുന്ന മഴയും മരം കോച്ചുന്ന തണുപ്പും സമ്യദ്ധമായി ജലം ഒഴുകിയിരുന്ന മുതിരേരി തോടും വിസ്മൃതിയിലേക്ക് മറഞ്ഞപ്പോൾ ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അക്ഷരത്തിന്റെ വാതായനം ആദ്യമായി തുറന്നിട്ട പുല്ലാരത്തറവാട്ടിലെ പടിപ്പുരയിൽ ആരംഭിച്ച വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ പോരൂർ ..കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

* വിശാലമായ കളിസ്ഥലം

* സ്മാർട്ട് ക്ലാസ് റൂം

* ഇന്റർനെറ്റ് സൗകര്യം* ആധുനിക സൗകര്യങ്ങളോട് കൂടിയ ടോയ് ലറ്റ് സംവിധാനം

* നവീകരിച്ച കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻപ്രധാന അദ്ധ്യാപകർ :

1.ടി. ശേഖരൻ മാസ്റ്റർ

2.കെ.നാരായണൻ മാസ്റ്റർ

3.പി. വർഗ്ഗീസ് മാസ്റ്റർ

4.ശേഖരൻ മാസ്റ്റർ

5.വർക്കി മാസ്റ്റർ

6.കൃഷ്ണൻ മാസ്റ്റർ

7.സരോജിനി ടീച്ചർ

8.മുകുന്ദൻ മാസ്റ്റർ

9.ഷീല ടീച്ചർ

10.ആലീസ് ടീച്ചർ

നേട്ടങ്ങൾ

*കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി

*ഭൗതീക സൗകര്യങ്ങളിൽ ശരദ്ധേയമായ മാറ്റമുണ്ടായി

*LSS നേട്ടം കൈവരിക്കാൻ സാധിച്ചു

*പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

*അക്കാദമിക മേഖലയിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ശങ്കരൻ മാഷ്

2.മുരളീധരൻ മാഷ്

3.പ്രഭാകരൻ മാഷ്

വഴികാട്ടി

  • തവിഞ്ഞാല് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പോരൂർ&oldid=2531795" എന്ന താളിൽനിന്ന് ശേഖരിച്ചത്