"വില്ല്യാപ്പള്ളി യു. പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→സ്കൂൾ സാരഥികൾ: INFO ADDED) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
വില്ല്യാപള്ളി പഞ്ചായത്തിലെ ആയഞ്ചേരി വില്ല്യാപ്പള്ളി റോഡിൽ വില്യാപ്പള്ളി ടൗണിൽ നിന്ന്, 2 കിലോമീറ്റർ തെക്കു കിഴക്കായി ഈ സ്ഥാപനം സ്ഥിതിചെയ്യുന്നു. | |||
[[വില്ല്യാപ്പള്ളി യു. പി. സ്കൂൾ/ചരിത്രം|കൂടുതൽ അറിയാൻ]] | [[വില്ല്യാപ്പള്ളി യു. പി. സ്കൂൾ/ചരിത്രം|കൂടുതൽ അറിയാൻ]]..... | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 71: | വരി 71: | ||
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യം അത്യന്താപേക്ഷിതമാണ്. | ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യം അത്യന്താപേക്ഷിതമാണ്. | ||
[[വില്ല്യാപ്പള്ളി യു. പി. സ്കൂൾ/സൗകര്യങ്ങൾ| | [[വില്ല്യാപ്പള്ളി യു. പി. സ്കൂൾ/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക .....]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 86: | വരി 86: | ||
== സ്കൂൾ സാരഥികൾ == | == സ്കൂൾ സാരഥികൾ == | ||
[[പ്രമാണം:സ്കൂൾ മാനേജർ .jpg|ലഘുചിത്രം|'''സ്കൂൾ മാനേജർ : ശ്രീ. കരുണാകര കുറുപ്പ്''' | [[പ്രമാണം:സ്കൂൾ മാനേജർ .jpg|ലഘുചിത്രം|178x178ബിന്ദു|'''സ്കൂൾ മാനേജർ : ശ്രീ. കരുണാകര കുറുപ്പ്''']] | ||
[[പ്രമാണം:16763 hm.jpg|ലഘുചിത്രം|173x173ബിന്ദു|'''പ്രധാനാദ്ധ്യാപകൻ : ശ്രീ. ഇ രാജീവ്''']] | |||
[[വില്ല്യാപ്പള്ളി യു. പി. സ്കൂൾ/പ്രധാനാദ്ധ്യാപകർ|പ്രധാനാദ്ധ്യാപകർ]] | [[വില്ല്യാപ്പള്ളി യു. പി. സ്കൂൾ/പ്രധാനാദ്ധ്യാപകർ|മുൻ മാനേജർമാർ]].... | ||
[[വില്ല്യാപ്പള്ളി യു. പി. സ്കൂൾ/പ്രധാനാദ്ധ്യാപകർ|മുൻ]] [[വില്ല്യാപ്പള്ളി യു. പി. സ്കൂൾ/പ്രധാനാദ്ധ്യാപകർ|പ്രധാനാദ്ധ്യാപകർ]].... | |||
== സ്കൂളിലെ മുൻ അദ്ധ്യാപകർ == | == സ്കൂളിലെ മുൻ അദ്ധ്യാപകർ == | ||
42 ഓളം അധ്യാപകർ ഇതുവരെ നമ്മുടെ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട് | 42 ഓളം അധ്യാപകർ ഇതുവരെ നമ്മുടെ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട് | ||
[[വില്ല്യാപ്പള്ളി യു. പി. സ്കൂൾ/സ്കൂളിലെ മുൻ അദ്ധ്യാപകർ|അവരുടെ പേരുകൾ അറിയാൻ]] | [[വില്ല്യാപ്പള്ളി യു. പി. സ്കൂൾ/സ്കൂളിലെ മുൻ അദ്ധ്യാപകർ|അവരുടെ പേരുകൾ അറിയാൻ]].... | ||
== സ്കൂൾ ജീവനക്കാർ == | == സ്കൂൾ ജീവനക്കാർ == | ||
നമ്മുടെ സ്കൂളിൽ 18 ജീവനക്കാരുണ്ട് | നമ്മുടെ സ്കൂളിൽ 18 ജീവനക്കാരുണ്ട് | ||
[[വില്ല്യാപ്പള്ളി യു. പി. സ്കൂൾ/സ്കൂൾ ജീവനക്കാർ|അവരെ അറിയാൻ]] | [[വില്ല്യാപ്പള്ളി യു. പി. സ്കൂൾ/സ്കൂൾ ജീവനക്കാർ|അവരെ അറിയാൻ]].... | ||
# | # | ||
# | # | ||
വരി 111: | വരി 110: | ||
പല മേഖലകളിലായി നമ്മുടെ സ്കൂൾ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് | പല മേഖലകളിലായി നമ്മുടെ സ്കൂൾ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് | ||
[[വില്ല്യാപ്പള്ളി യു. പി. സ്കൂൾ/അംഗീകാരങ്ങൾ| | [[വില്ല്യാപ്പള്ളി യു. പി. സ്കൂൾ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]].... | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1,കേരള ഹൈക്കോടതി ജഡ്ജ്. ജസ്റ്റീസ്. ആർ. ഭാസ്കരൻ. | 1,കേരള ഹൈക്കോടതി ജഡ്ജ്. ജസ്റ്റീസ്. ആർ. ഭാസ്കരൻ. | ||
വരി 127: | വരി 124: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*വടകര പഴയ സ്റ്റാൻ്റിൽനിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (8 കിലോമീറ്റർ) | *വടകര പഴയ സ്റ്റാൻ്റിൽനിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (8 കിലോമീറ്റർ) | ||
*വടകര റയിൽവേ സ്‌റ്റേഷനിൽ നിന്നും വരാവുന്നതാണ് | *വടകര റയിൽവേ സ്‌റ്റേഷനിൽ നിന്നും വരാവുന്നതാണ് | ||
== സ്കൂൾ ഫേസ്ബുക് പേജ് == | |||
{{Slippymap|lat=11.627517 |lon=75.646043 |zoom=30|width=80%|height=400|marker=yes}} | |||
{{ | |||
12:29, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വില്ല്യാപ്പള്ളി യു. പി. സ്കൂൾ | |
---|---|
വിലാസം | |
വില്ല്യാപ്പള്ളി വില്ല്യാപ്പള്ളി പി.ഒ. , 673542 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1927 |
വിവരങ്ങൾ | |
ഇമെയിൽ | 16763.aeotdnr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16763 (സമേതം) |
യുഡൈസ് കോഡ് | 32041100316 |
വിക്കിഡാറ്റ | Q64550711 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | തോടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വില്യാപ്പള്ളി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 190 |
പെൺകുട്ടികൾ | 197 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജീവ് ഇ |
പി.ടി.എ. പ്രസിഡണ്ട് | ശശി വി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സീമ എൻ |
അവസാനം തിരുത്തിയത് | |
02-08-2024 | Schoolwikihelpdesk |
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ വില്ല്യാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, യു. പി വിദ്യാലയമാണ് വില്ല്യാപ്പള്ളി യു. പി. സ്കൂൾ.
ചരിത്രം
വില്ല്യാപള്ളി പഞ്ചായത്തിലെ ആയഞ്ചേരി വില്ല്യാപ്പള്ളി റോഡിൽ വില്യാപ്പള്ളി ടൗണിൽ നിന്ന്, 2 കിലോമീറ്റർ തെക്കു കിഴക്കായി ഈ സ്ഥാപനം സ്ഥിതിചെയ്യുന്നു.
കൂടുതൽ അറിയാൻ.....
ഭൗതികസൗകര്യങ്ങൾ
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യം അത്യന്താപേക്ഷിതമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഉറുദു ക്ലബ്
- അറബിക് ക്ലബ്
സ്കൂൾ സാരഥികൾ
മുൻ മാനേജർമാർ....
മുൻ പ്രധാനാദ്ധ്യാപകർ....
സ്കൂളിലെ മുൻ അദ്ധ്യാപകർ
42 ഓളം അധ്യാപകർ ഇതുവരെ നമ്മുടെ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്
സ്കൂൾ ജീവനക്കാർ
നമ്മുടെ സ്കൂളിൽ 18 ജീവനക്കാരുണ്ട്
അവരെ അറിയാൻ....
നേട്ടങ്ങൾ
പല മേഖലകളിലായി നമ്മുടെ സ്കൂൾ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്
കൂടുതൽ അറിയാൻ....
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1,കേരള ഹൈക്കോടതി ജഡ്ജ്. ജസ്റ്റീസ്. ആർ. ഭാസ്കരൻ.
2. വോളി ബോൾ ഇന്ത്യൻടീമിൽ കളിച്ച , അബ്ബാസ്. സി. സി.
3. ജർമനിയിലെ മാഡംക്യൂറി ഫെല്ലോഷിപ്പ് നേടിയ ശാസ്ത്രജ്ഞ ഡോ. അഞ്ചുഷ. വി എസ്
വഴികാട്ടി
- വടകര പഴയ സ്റ്റാൻ്റിൽനിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (8 കിലോമീറ്റർ)
- വടകര റയിൽവേ സ്‌റ്റേഷനിൽ നിന്നും വരാവുന്നതാണ്
സ്കൂൾ ഫേസ്ബുക് പേജ്
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16763
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ