ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/ഹൈസ്കൂൾ (മൂലരൂപം കാണുക)
06:14, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി/ഹൈസ്കൂൾ എന്ന താൾ ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} 1904-ൽ സ്ഥാപിതമായ ഈ സർക്കാർ വിദ്യാലയം 1979 - ലാണ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തത്. കീഴ്മാട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്. നിലവിൽ 8മുതൽ 10 വരെ ക്ലാസുകളിലായി 242 കുട്ടികളാണ് പഠിക്കുന്നത്. തുടർച്ചയായി കഴിഞ്ഞ 10 വർഷമായി എസ്.എസ്.എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കാനായി എന്നത് വിലമതിക്കാനാവാത്ത ഒരു നേട്ടമാണ്.<gallery> | {{PHSSchoolFrame/Pages}} '''1904-ൽ സ്ഥാപിതമായ ഈ സർക്കാർ വിദ്യാലയം 1979 - ലാണ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തത്. കീഴ്മാട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്. നിലവിൽ 8മുതൽ 10 വരെ ക്ലാസുകളിലായി 242 കുട്ടികളാണ് പഠിക്കുന്നത്. തുടർച്ചയായി കഴിഞ്ഞ 10 വർഷമായി എസ്.എസ്.എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കാനായി എന്നത് വിലമതിക്കാനാവാത്ത ഒരു നേട്ടമാണ്.'''<gallery> | ||
പ്രമാണം:IEEE inauguration.jpg|IEEE inauguration | പ്രമാണം:IEEE inauguration.jpg|IEEE inauguration | ||
</gallery>'''സമഗ്ര ശിക്ഷാ കേരളം, എറണാകുളം ജില്ലയിൽ പുതുതായി അനുവദിച്ച 2 റ്റിങ്കറിങ്ങ് ലാബുകളുടെ പദ്ധതി വിശദീകരിക്കുന്നതിനും , ലാബ് നിർമ്മാണം നടപ്പാക്കുന്നത് സംബന്ധിച്ച് നമ്മുടെ ലാബിന്റെ പ്രവർത്തനങ്ങൾ കണ്ട് മനസ്സിലാക്കുന്നതിനുമായി സമഗ്ര ശിക്ഷാ കേരളം എറണാകുളം ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ നമ്മുടെ റ്റിങ്കറിങ്ങ് ലാബിൽ വച്ച് പ്രത്യേക പരിശീലനം സംഘടിപ്പിച്ചു.''' | |||
'''SSK എറണാകുളം ജില്ലാ പ്രൊജക്റ്റ് ഡയറക്റ്റർ ശ്രീമതി. ഉഷാ മാനാട്ട്, പ്രോഗ്രാം ഓഫീസർ ശ്രീമതി. സോളി തുടങ്ങിയവർ പങ്കെടുത്തു.''' | |||
'''കടയിരുപ്പ് സ്കൂളിൽ നിന്നും ഇടപ്പള്ളി സ്കൂളിൽ നിന്നുമുളള സ്കൂൾ കമ്മിറ്റി അംഗങ്ങൾക്കും അവരുടെ BRC പ്രതിനിധികൾക്കും വേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്.''' | |||
'''നമ്മുടെ സ്കൂളിലെ സയൻസ് അദ്ധ്യാപകരും സന്നിഹിതരായിരുന്നു.''' <gallery> | |||
പ്രമാണം:SSK Documentation TL.jpg | |||
</gallery> | </gallery> |