"സെന്റ്,ജോസഫ്‌സ് ഇ എം എൽ പി എസ് തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26436 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}{{prettyurl|St. Joseph`s .E.M.L.P.S. Thripoonithura }}
{{PSchoolFrame/Header}}{{prettyurl|St. Joseph`s .E.M.L.P.S. Thripoonithura }}എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ ഒരു അംഗീകൃത അൺ എയ്ഡഡ്  ലോവ‍ർ പ്രൈമറി വിദ്യാലയമാണിത്.{{Infobox School
 
{{Infobox School
|സ്ഥലപ്പേര്=തൃപ്പൂണിത്തുറ  
|സ്ഥലപ്പേര്=തൃപ്പൂണിത്തുറ  
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
വരി 60: വരി 58:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
കേരളത്തിന്റെ  തനതായ  സംസ്കാരവും പൈതൃകത്തനിമയും  കാത്തു സൂക്ഷിക്കുന്ന തൃപ്പൂണിത്തുറ രാജനഗരത്തിനു തിലകക്കുറിയായി, അഭിമാനത്തോടെ നിലകൊള്ളുന്ന അനുഗ്രഹീത വിദ്യാലയമാണ്  St. Joseph's E. M. L. P. School.
CMC ( Congregation of Mother of Carmel) എന്ന സന്യാസി സഭയിലെ എറണാകുളം പ്രൊവിൻസിൽ ഉൾപ്പെടുന്ന St. Joseph's Convent ന്റെ  Management ൽ നടത്തപ്പെടുന്ന ഈ വിദ്യാലയം 1996 -ലാണ് ആരംഭിച്ചത്.2004 - ൽ സർക്കാർ അംഗീകാരം ലഭിക്കുകയും ചെയ്തു.
ഈ നാട്ടിലെ പ്രദേശവാസികളുടെ ചിരകാലഭിലാഷമായിരുന്നു ഇവിടെ ഒരു ഇംഗ്ലീഷ് മീഡിയം വരിക എന്നതു. ആ സമയത്തു അഞ്ചാം ക്ലാസ്സ്‌ മുതൽ ഇംഗ്ലീഷ് മീഡിയം  ക്ലാസ്സുകൾ  സർക്കാർ /എയ്ഡ്ഡ് സ്കൂളുകളിൽ തുടങ്ങിയിരുന്നുവെങ്കിലും, LP വിഭാഗത്തിനു മലയാളം മീഡിയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ  സ്കൂൾ ആരംഭിച്ചതുവഴി ഈ പ്രദേശത്തെ മാത്രമല്ല, ദൂരെയുള്ള പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്ക്, പ്രത്യേകിച്ചു പെൺകുട്ടികൾക്ക് LKG മുതൽ plus two വരെയുള്ള വിദ്യാഭ്യാസം ഒരേ ക്യാമ്പസ്സിൽ ലഭ്യമാക്കാൻ അവസരം ലഭിച്ചു എന്നതു വലിയൊരു നേട്ടമായി.


This school is located in Ernakulam District and Tripunithura Sub district.It is an unaided recognised LP School.
തുടക്കത്തിൽ 60 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച സ്കൂളിൽ, ഒരു വർഷത്തിൽ 800 കുട്ടികൾ വരെ പഠിച്ചിരുന്നു. Sr.Mercy Jose, Sr.Jerose, Sr.Ann Maria, Sr.Elson, Sr.Suma,
== ചരിത്രം ==
 
Established in 1996 by the CMC congregation of sisters in 1996.
Sr.Bettina എന്നിവരുടെ കഠിനാധ്വാനവും, നേതൃത്വപാടവവും മൂലം എറണാകുളം വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടി. തൃപ്പൂണിത്തുറ ഉപജില്ലയിൽ മികവുറ്റ ഒരു വിദ്യാലയമായി 2004 മുതൽ 2020 വരെയുള്ള കാലഘട്ടങ്ങളിൽ തൃപ്പൂണിത്തുറ ഉപജില്ലയിൽ School Youth Festival , Science Fair , Social Science Fair , Maths Fair, Work Experience Fair, Sports എന്നിവയിലൊക്കെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി നിൽക്കാൻ സാധിച്ചുവെന്നു അഭിമാനത്തോടെ അറിയിക്കട്ടെ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 82: വരി 86:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികളുടെയും മാതാപിതാക്കളുടെയും താൽപര്യപ്രകാരം ഡാൻസ്, മ്യൂസിക്, അബാക്കസ്, യോഗ, കാരാട്ട എന്നിവയിൽ പരിശീലനം നൽകിവരുന്നു.
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 115: വരി 120:
==വഴികാട്ടി==
==വഴികാട്ടി==
----
----
{{#multimaps:9.95346,76.34538|zoom=18}}
{{Slippymap|lat=9.95346|lon=76.34538|zoom=18|width=full|height=400|marker=yes}}
----
----