"ജി.എൽ.പി.എസ് കാക്കിനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 73: | വരി 73: | ||
തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി സബ് ജില്ലയിൽ തെക്കുംകര പഞ്ചായത്തിൽ വാഴാനിഡാമിനടുത്തു കാക്കിനിക്കാട് ദേശത്താണ് കാക്കിനിക്കാട് ഗവ .ട്രൈബൽ എൽ . പി സ്കൂൾ സ്ഥിതി ചെയ്യുന്നത് 1957 ജൂൺ മാസത്തിൽ ആണ് പ്രവർത്തനം ആരംഭിച്ചത് .വാഴാനി ഡാമിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടു ആദിവാസി കുടുംബങ്ങൾ കാക്കിനിക്കാട് താമസം തുടങ്ങി. ഇവരുടെ പഠനത്തിന് ഊന്നൽ കൊടുക്കുവാനാണ് ഈ സ്കൂൾ സ്ഥാപിതമാ യത് . ത്രിതല പഞ്ചായത്ത്, രക്ഷിതാക്കൾ , പൂർവ വിദ്യാർത്ഥികൾ , അഭ്യുദയകാംക്ഷികൾ, എസ് എസ് എ തുടങ്ങിയവരുടെ സഹായത്തോടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു [[കൂടുതൽ അറിയാൻജി എൽ പി എസ് കാക്കിനിക്കാട് / ചരിത്രം|കൂടുതൽ അറിയാൻ]] | തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി സബ് ജില്ലയിൽ തെക്കുംകര പഞ്ചായത്തിൽ വാഴാനിഡാമിനടുത്തു കാക്കിനിക്കാട് ദേശത്താണ് കാക്കിനിക്കാട് ഗവ .ട്രൈബൽ എൽ . പി സ്കൂൾ സ്ഥിതി ചെയ്യുന്നത് 1957 ജൂൺ മാസത്തിൽ ആണ് പ്രവർത്തനം ആരംഭിച്ചത് .വാഴാനി ഡാമിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടു ആദിവാസി കുടുംബങ്ങൾ കാക്കിനിക്കാട് താമസം തുടങ്ങി. ഇവരുടെ പഠനത്തിന് ഊന്നൽ കൊടുക്കുവാനാണ് ഈ സ്കൂൾ സ്ഥാപിതമാ യത് . ത്രിതല പഞ്ചായത്ത്, രക്ഷിതാക്കൾ , പൂർവ വിദ്യാർത്ഥികൾ , അഭ്യുദയകാംക്ഷികൾ, എസ് എസ് എ തുടങ്ങിയവരുടെ സഹായത്തോടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു [[കൂടുതൽ അറിയാൻജി എൽ പി എസ് കാക്കിനിക്കാട് / ചരിത്രം|കൂടുതൽ അറിയാൻ]] | ||
== | == ഭൗതികസൗകര്യങ്ങൾ== | ||
നാലു ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ചേർന്നതാണ് പ്രധാനകെട്ടിടം. .താഴെ അടുക്കളയും ഭക്ഷണശാലയും ഉണ്ട് ഭക്ഷണശാലയിൽ എല്ലാകുട്ടികൾക്കും കസേരയും ബെഞ്ചും ഉണ്ട്.ഭക്ഷണം കഴിക്കാൻ ഓരോ കുട്ടിക്കും പാത്രങ്ങൾ ഉണ്ട് എല്ലാ ക്ലാസ് മുറികളിലും ടൈൽസ് ഇട്ടിട്ടുണ്ട് സീലിംഗ് ചെയ്തിട്ടുണ്ട് . ഓരോ ഫാനും ഉണ്ട് .എല്ലാ കുട്ടികൾക്കും പ്രത്യേകം ഇരിപ്പിടങ്ങളും മേശയും ഉണ്ട് എല്ലാ ക്ലാസ് മുറികളിലും പാഠഭാഗവുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ വരച്ചിട്ടുണ്ട്.എം പി ഫണ്ടിൽ നിന്നും അനുവദിച്ച ബസ് ഉണ്ട് .രണ്ടു ബാത്‌റൂമും മൂന്ന് ടോയ്‍ലെറ്റുകളും ഉണ്ട് . കുടിവെള്ളത്തിന് വാട്ടർ അതോറിട്ടിയുടെയും ജലനിധിയുടെയും കണക്ഷൻ ഉണ്ട് . കളിസ്ഥലവും പാർക്കും ഉണ്ട്. കൃഷിത്തോട്ടത്തിൽ വാഴ ,ചേന ,ചേമ്പ് ,പപ്പായ ,കാച്ചിൽ ,കൂവക്കിഴങ്,എന്നിവ ഉണ്ട് ഒരു അഭ്യുദയകാംഷി സ്റ്റേജ് പണിതുതരുന്നുണ്ട്, രണ്ടു കംപ്യുട്ടർ ഉണ്ട് ,അറുന്നൂറോളം ലൈബ്രറി പുസ്തകങ്ങൾ ഉണ്ട് ഒരു ഔഷധത്തോട്ടം ഉണ്ട് , | നാലു ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ചേർന്നതാണ് പ്രധാനകെട്ടിടം. .താഴെ അടുക്കളയും ഭക്ഷണശാലയും ഉണ്ട് ഭക്ഷണശാലയിൽ എല്ലാകുട്ടികൾക്കും കസേരയും ബെഞ്ചും ഉണ്ട്.ഭക്ഷണം കഴിക്കാൻ ഓരോ കുട്ടിക്കും പാത്രങ്ങൾ ഉണ്ട് എല്ലാ ക്ലാസ് മുറികളിലും ടൈൽസ് ഇട്ടിട്ടുണ്ട് സീലിംഗ് ചെയ്തിട്ടുണ്ട് . ഓരോ ഫാനും ഉണ്ട് .എല്ലാ കുട്ടികൾക്കും പ്രത്യേകം ഇരിപ്പിടങ്ങളും മേശയും ഉണ്ട് എല്ലാ ക്ലാസ് മുറികളിലും പാഠഭാഗവുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ വരച്ചിട്ടുണ്ട്.എം പി ഫണ്ടിൽ നിന്നും അനുവദിച്ച ബസ് ഉണ്ട് .രണ്ടു ബാത്‌റൂമും മൂന്ന് ടോയ്‍ലെറ്റുകളും ഉണ്ട് . കുടിവെള്ളത്തിന് വാട്ടർ അതോറിട്ടിയുടെയും ജലനിധിയുടെയും കണക്ഷൻ ഉണ്ട് . കളിസ്ഥലവും പാർക്കും ഉണ്ട്. കൃഷിത്തോട്ടത്തിൽ വാഴ ,ചേന ,ചേമ്പ് ,പപ്പായ ,കാച്ചിൽ ,കൂവക്കിഴങ്,എന്നിവ ഉണ്ട് ഒരു അഭ്യുദയകാംഷി സ്റ്റേജ് പണിതുതരുന്നുണ്ട്, രണ്ടു കംപ്യുട്ടർ ഉണ്ട് ,അറുന്നൂറോളം ലൈബ്രറി പുസ്തകങ്ങൾ ഉണ്ട് ഒരു ഔഷധത്തോട്ടം ഉണ്ട് , | ||
| വരി 86: | വരി 86: | ||
വായന ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് എല്ലാ ആഴ്ചകളിലും ലൈബ്രററി ബുക്കുകൾ നൽകി വരുന്നു | വായന ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് എല്ലാ ആഴ്ചകളിലും ലൈബ്രററി ബുക്കുകൾ നൽകി വരുന്നു | ||
എല്ലാ മാസങ്ങളിലും പത്രവായന ക്വിസ് മത്സരങ്ങൾ | എല്ലാ മാസങ്ങളിലും പത്രവായന ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു | ||
അമ്മവായന - എല്ലാ ആഴച്ചകളിലും അമ്മമാരുടെ വായനാശീലം മികച്ചതാക്കുന്നതിനായി അമ്മമാർക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകുന്നു | അമ്മവായന - എല്ലാ ആഴച്ചകളിലും അമ്മമാരുടെ വായനാശീലം മികച്ചതാക്കുന്നതിനായി അമ്മമാർക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകുന്നു | ||
| വരി 200: | വരി 200: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന ധാരാളം കുട്ടികൾ ഇന്ന് സമൂഹത്തിൻെ റ വിവിധ ഭാഗങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്നുണ്ട് വ്യവസായം ,കൃഷി ,രാജ്യരക്ഷ ,അധ്യാപനം ,രാഷ്‌ട്രീയം എന്നിങ്ങനെ നാനാ തുറകളിൽ പ്രവർത്തിച്ചു വരുന്നു .രാജൻ സക്കറിയ(വ്യവസായി ) , ചാക്കോ(വ്യവസായി ) , ബഷീർ(വക്കീൽ ) , എൻ എൻ പവിത്രൻ(പൊതു പ്രവർത്തകൻ ) ,ജാൻസി (ടീച്ചർ ) ,വി .ജി സുരേഷ് (പൊതുപ്രവർത്തകൻ )തുടങ്ങിയവർ ഇതിൽ പ്രമുഖരാണ് | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
| വരി 209: | വരി 210: | ||
* വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം 10 km സഞ്ചരിച്ചാൽ കാക്കിനിക്കാട് ഗവണ്മെന്റ് ട്രൈബൽ എൽ പി സ്കൂളിൽ എത്തി ചേരാവുന്നതാണ് | * വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം 10 km സഞ്ചരിച്ചാൽ കാക്കിനിക്കാട് ഗവണ്മെന്റ് ട്രൈബൽ എൽ പി സ്കൂളിൽ എത്തി ചേരാവുന്നതാണ് | ||
* നാഷണൽ ഹൈവേയിൽ വടക്കഞ്ചേരി അല്ലെങ്കിൽ ഓട്ടുപാറ ബസ് സ്റ്റാൻഡിൽ നിന്നും 9 km ബസ്സിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേർക്കാവുന്നതാണ് | * നാഷണൽ ഹൈവേയിൽ വടക്കഞ്ചേരി അല്ലെങ്കിൽ ഓട്ടുപാറ ബസ് സ്റ്റാൻഡിൽ നിന്നും 9 km ബസ്സിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേർക്കാവുന്നതാണ് | ||
{{Slippymap|lat=10.643081|lon=76.306261 |zoom=18|width=full|height=400|marker=yes}} | |||