"എം ടി എൽ പി എസ്സ് പെരുമ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| MT L P S PERUMPETTY}} | {{prettyurl| MT L P S PERUMPETTY}} | ||
{ | {[PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
||സ്ഥലപ്പേര്=അത്യാൽ | ||സ്ഥലപ്പേര്=അത്യാൽ | ||
വരി 28: | വരി 28: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=LP | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 37: | വരി 37: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=28 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=ഏലിയാമ്മ | |പ്രധാന അദ്ധ്യാപിക=ഏലിയാമ്മ ജോസഫ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പ്രിൻസി അബ്രഹാം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി ബേബി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=37626schoolnewpic.jpeg | ||
|size= | |size=300px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size= | |logo_size=963 | ||
}} | }} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 214: | വരി 214: | ||
= വഴികാട്ടി = | = വഴികാട്ടി = | ||
മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. | മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. | ||
മല്ലപ്പള്ളി -റാന്നി റൂട്ടിൽ ചാലപ്പള്ളിയിൽ നിന്നും ചുങ്കപ്പാറ റൂട്ടിൽ അത്യാൽ ജംഗ്ഷനടുത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. മല്ലപ്പള്ളിയിൽ നിന്നും സ്കൂളിലേക്ക് 14 കിലോമീറ്റർ ദൂരമുണ്ട് | മല്ലപ്പള്ളി -റാന്നി റൂട്ടിൽ ചാലപ്പള്ളിയിൽ നിന്നും ചുങ്കപ്പാറ റൂട്ടിൽ അത്യാൽ ജംഗ്ഷനടുത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. മല്ലപ്പള്ളിയിൽ നിന്നും സ്കൂളിലേക്ക് 14 കിലോമീറ്റർ ദൂരമുണ്ട് | ||
{{Slippymap|lat=9.43295|lon=76.73592 |zoom=16|width=full|height=400|marker=yes}} | |||
[[പ്രമാണം:സർഗ്ഗ വേദി നവംബർ ..jpg|ലഘുചിത്രം]] | [[പ്രമാണം:സർഗ്ഗ വേദി നവംബർ ..jpg|ലഘുചിത്രം]] |
21:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
{[PSchoolFrame/Header}}
എം ടി എൽ പി എസ്സ് പെരുമ്പെട്ടി | |
---|---|
വിലാസം | |
അത്യാൽ പെരുമ്പട്ടി , പെരുമ്പട്ടി പി.ഒ. , 689592 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | k.n.villa39@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37626 (സമേതം) |
യുഡൈസ് കോഡ് | 32120701717 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഏലിയാമ്മ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | പ്രിൻസി അബ്രഹാം |
എം.പി.ടി.എ. പ്രസിഡണ്ട് | ബിൻസി ബേബി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഉള്ളടക്കം[മറയ്ക്കുക]
ജനറൽ intro
--------------------
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വെണ്ണിക്കുളം ഉപജില്ലയിലെ കൊറ്റനാട് പഞ്ചായത്തിലെ പെരുമ്പെട്ടി എന്ന സ്ഥലത്തുള്ള ഒരു Aided വിദ്യാലയമാണ് MTLPS Perumpetty School. അത്യാൽ സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു.
ചരിത്രം
പട്ടണ പ്രാന്തത്തിൽ നിന്നും അകന്ന് സ്ഥിതി ചെയ്യുന്ന പെരുമ്പെട്ടി ദേശത്ത് 106 വർഷങ്ങൾക്ക് മുമ്പ് വിദ്യാലയങ്ങളോ വായനശാലകളോ സർക്കാർ സ്ഥാപനങ്ങളോ ഉണ്ടായിരുന്നില്ല. പിന്നോക്ക ഗ്രാമമായിരുന്നു.ഇവിടെ കുട്ടികളുടെ വിദ്യാഭ്യാസം അന്നൊരു പ്രശ്നമായിരുന്നു. ഈ അവസരത്തിൽ നാട്ടിലെ അന്നത്തെ ചില പ്രമുഖർ തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനെ കുറിച്ച് ആലോചിച്ചു. പുതിയവീട്ടിൽ നാരായണപണിക്കർ 25 സെന്റ് സ്ഥലം സ്കൂളിന് വേണ്ടി നൽകി. കൊല്ലവർഷം 1090 ൽ പെരുമ്പെട്ടി അത്യാൽ എം റ്റി എൽ പി സ്കൂൾ രൂപംകൊണ്ടു.
മാർത്തോമാ സഭയുടെ നിയന്ത്രണത്തിൻ കീഴിൽ ആരംഭിച്ച സ്കൂൾ നിലവിൽ മാർത്തോമ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ്. കേവലം 2ക്ലാസ്സോടു കൂടി ആരംഭിച്ച ഈ സ്കൂൾ പിന്നീട് 4ക്ലാസ്സ് ഉള്ള പ്രൈമറി വിദ്യാലയമായി രൂപപ്പെട്ടു.
മാനേജ്മെന്റ്
മാർത്തോമാ കോപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ളതാണ് ഈ വിദ്യാലയം. ഇതിന്റെ ആസ്ഥാനം തിരുവല്ല ആണ്. Smt. ലാലിക്കുട്ടി വി.ഇ. ഇപ്പോഴത്തെ മാനേജരായി പ്രവർത്തിക്കുന്നു. കാലാകാലങ്ങളിൽ സ്കൂൾ നവീകരണ പ്രവർത്തനങ്ങൾക്കു ആവശ്യമായ സാമ്പത്തിക സഹായങ്ങൾ നൽകി വരുന്നു.
ഭൗതികസാഹചര്യങ്ങൾ
ഭൗതിക സാഹചര്യങ്ങൾ
-----------------------------------
* 25 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
* വൈദ്യുതീകരിച്ചതും അടച്ചുറപ്പുള്ളതുമായ കെട്ടിടങ്ങൾ.
* ചുറ്റുമതിൽ ഉണ്ട്. *പ്രീപ്രൈമറി മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.
* 5 ക്ലാസ് മുറികളും സ്റ്റേജും , ഓഫീസ് റൂമും ഉണ്ട്.
*കുടിവെള്ള സൗകര്യവും കിണറും വിശാലമായ മുറ്റവും ഉണ്ട്.
*കളിയുപകരണങ്ങൾ ഉണ്ട്
* 2 യൂറിനലുകളും 3 കക്കൂസുകളും ഉണ്ട്.
ഇവയാണ് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ
മികവുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
* മധുരം മലയാളം
* ഉല്ലാസ ഗണിതം
* ഗണിത വിജയം
* ഈസി ഇംഗ്ലീഷ്
* സർഗ്ഗവേള
* പൊതുവിജ്ഞാന ക്ലാസുകൾ
* ഇംഗ്ലീഷ് അസംബ്ലി
മുൻസാരഥികൾ
മുൻ സാരഥികൾ
-------------------------
ശ്രീ. റ്റി. പി. ശാമൂവേൽ -
1975--1985
ശ്രീമതി. പി. C. മറിയാമ്മ
1980--1981
ശ്രീ. പി. എൻ. ഫിലിപ്പ്
1985--1990
ശ്രീമതി. കെ. ഏലിയാമ്മ
1990--1991
ശ്രീ. മാത്യു എബ്രഹാം
1991--1992
ശ്രീമതി. ഏലിയാമ്മ പി. ജി
1992--1994
ശ്രീമതി. അന്നമ്മ വർഗീസ്
1994--2003
ശ്രീമതി. ജോയമ്മ ചെറിയാൻ
2003--2012
ശ്രീമതി. ബിജി ജോർജ്
2012--2021
ശ്രീമതി. ഏലിയാമ്മ ജോസഫ്
2021--onwards
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
----------------------------------
1.Dr. പി. റ്റി. തമ്പി -- മെഡിക്കൽ
2. Prof. A. V. ഇട്ടി --വിദ്യാഭ്യാസം
3.sri. രാജൻ മാത്യു --വിദ്യാഭ്യാസം
4. ശ്രീ. V. V. മത്തായി --നേവി
5. ശ്രീ. ഷാജി മാത്യു --വിദ്യാഭ്യാസം
6. ശ്രീ. ഷെറി മാത്യു --വിദ്യാഭ്യാസം
7. ശ്രീ. C. V. വർഗീസ് --എൻജിനീയറിങ്ങ് മേഖല
8. Prof. സാം സ്‌കറിയ --വിദ്യാഭ്യാസം
9. ശ്രീ. ബിനോ വർഗീസ് -- അധ്യാപകൻ
10. Dr. മനോജ് അത്യാൽ --മെഡിക്കൽ
11. ശ്രീ. ജോൺ വർഗീസ് --മെഡിക്കൽ
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം
വായനാ ദിനം
ചാന്ദ്രദിനം
ഹിരോഷിമ ദിനം
നാഗസാക്കി ദിനം സ്വാതന്ത്ര്യ ദിനം
ഓണാഘോഷം
ഗാന്ധി ജയന്തി
ലോക ഭിന്നശേഷി ദിനം
കേരള പ്പിറവി
പ്രവേശനോത്സവം
ശിശുദിനം
ക്രിസ്തുമസ് ആഘോഷം
റിപ്പബ്ലിക്ക് ദിനം
വഴികാട്ടി
മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
മല്ലപ്പള്ളി -റാന്നി റൂട്ടിൽ ചാലപ്പള്ളിയിൽ നിന്നും ചുങ്കപ്പാറ റൂട്ടിൽ അത്യാൽ ജംഗ്ഷനടുത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. മല്ലപ്പള്ളിയിൽ നിന്നും സ്കൂളിലേക്ക് 14 കിലോമീറ്റർ ദൂരമുണ്ട്
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37626
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ