"ജി എൽ പി എസ് കാഞ്ഞിലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കാഞ്ഞിലേരി | |സ്ഥലപ്പേര്=കാഞ്ഞിലേരി | ||
| വരി 7: | വരി 7: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64457898 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്= 32020800701 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
| വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=സിനീജു കെ | |പി.ടി.എ. പ്രസിഡണ്ട്=സിനീജു കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=റിജിന കെ. കെ | |എം.പി.ടി.എ. പ്രസിഡണ്ട്=റിജിന കെ. കെ | ||
| സ്കൂൾ ചിത്രം= school | | സ്കൂൾ ചിത്രം= 14702 school building.jpeg | | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 62: | വരി 62: | ||
}} | }} | ||
== ചരിത്രം | == ചരിത്രം == | ||
ഈ വിദ്യാലയം 1904 ലാണ് ആരംഭിച്ചത്. മംഗലാട്ട് തറവാട്ടിലെ സഹോദരൻമാരായ ശ്രീ.ഗോവിന്ദക്കുറുപ്പും ശ്രീ.കുഞ്ഞിരാമക്കുറുപ്പുമാണ് ഇതിന് നേതൃത്വം നൽകിയത്. കാഞ്ഞിലേരി കാറോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മുന്നിലുള്ള സ്ഥലത്തായിരുന്നു രണ്ട് വർഷം പ്രവർത്തിച്ചത്.അതിനുശേഷം ഇന്ന് കാണുന്ന സ്ഥലത്ത് പ്രവർത്തനം തുടങ്ങി.മാലൂർ പഞ്ചായത്തിലെ ആദ്യ വിദ്യാലയമായിരുന്നു. മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് നിലവിൽ വന്നതോടെ ബോർഡ് വിദ്യാലയം ഏറ്റെടുത്തു. സംസ്ഥന രൂപീകരണത്തോടെ സർക്കാർ വിദ്യാലയമായി.സ്ഥാപകനായിരുന്ന ശ്രീ കുഞ്ഞിരാമക്കുറുപ്പ് തന്നെയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. സഹപ്രവർത്തകരായി ശ്രീ.തെങ്ങുകണ്ടിയിൽ കൃഷ്ണൻ മാസ്റ്റർ, കീളേരിക്കണ്ടിയിൽ നാരായണൻ മാസ്റ്റർ, എം.കെ.ഗോവിന്ദക്കുറുപ്പ് എന്നിവരുമുണ്ടായിരുന്നു. കണ്ടങ്കുന്നിലെ കൃഷ്ണൻ മാസ്റ്റർ, ചങ്ങലൂരിലെ ഗോപാലൻ മാസ്റ്റർ, കേളപ്പക്കുറുപ്പ് മാസ്റ്റർ എ.സി.മാസ്റ്റർ എന്നീ ആധ്യാപകരും സേവനമനുഷ്ടിച്ചിരുന്നു.25.9.2004 ൽ ശതാബ്ദി ആഘോഷം നടത്തി. == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 75: | വരി 76: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.888410514213884|lon= 75.59166414196804 |zoom=16|width=800|height=400|marker=yes}} | ||