"ജി.യു.പി.എസ് പറമ്പ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചരിത്രം കൂട്ടിച്ചേർത്തു |
|||
| വരി 12: | വരി 12: | ||
സ്കൂൾ കോമ്പൗണ്ടിൽ ഒരു കിണറും പഞ്ചായത്ത് തലത്തിലുള്ള വാട്ടർ കണക്ഷനും ഉള്ളതിനാൽ ജല സൗകര്യം ഉണ്ട് ജനപങ്കാളിത്തത്തോടെയും അധ്യാപക സഹകരണത്തോടെയും നിർമിച്ച സ്റ്റേജ് ഉണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യാൻ ചെറിയ പാചകപ്പുര ഉണ്ട് . വാഹന സൗകര്യം കമ്പ്യൂട്ടർ ലാബ് സൗകര്യം എന്നിവയുമുണ്ട്. ബാത്റൂം വാട്ടർ ടാപ്പ് എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം എന്നിവയും സ്ഥാപിച്ചിട്ടുണ്ട് ചുറ്റുമതിലും ഗേറ്റും ഈയിടെ നിർമ്മിച്ചു | സ്കൂൾ കോമ്പൗണ്ടിൽ ഒരു കിണറും പഞ്ചായത്ത് തലത്തിലുള്ള വാട്ടർ കണക്ഷനും ഉള്ളതിനാൽ ജല സൗകര്യം ഉണ്ട് ജനപങ്കാളിത്തത്തോടെയും അധ്യാപക സഹകരണത്തോടെയും നിർമിച്ച സ്റ്റേജ് ഉണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യാൻ ചെറിയ പാചകപ്പുര ഉണ്ട് . വാഹന സൗകര്യം കമ്പ്യൂട്ടർ ലാബ് സൗകര്യം എന്നിവയുമുണ്ട്. ബാത്റൂം വാട്ടർ ടാപ്പ് എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം എന്നിവയും സ്ഥാപിച്ചിട്ടുണ്ട് ചുറ്റുമതിലും ഗേറ്റും ഈയിടെ നിർമ്മിച്ചു | ||
2021- 2022 അധ്യയന വർഷത്തിൽ 713 ആൺകുട്ടികളും 632 പെൺകുട്ടികളുമുൾപ്പടെ 1345 കുട്ടികൾ പഠിക്കുന്നുണ്ട്. curricular, co-curicular activities ൽ ഏറെ മികവു പുലർത്തി വിദ്യാലയം മുന്നേറുന്നുണ്ട്. കഴിഞ്ഞ 2 വർഷമായി നിലമ്പൂർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ LSS വിജയികളെ | 2021- 2022 അധ്യയന വർഷത്തിൽ 713 ആൺകുട്ടികളും 632 പെൺകുട്ടികളുമുൾപ്പടെ 1345 കുട്ടികൾ പഠിക്കുന്നുണ്ട്. curricular, co-curicular activities ൽ ഏറെ മികവു പുലർത്തി വിദ്യാലയം മുന്നേറുന്നുണ്ട്. കഴിഞ്ഞ 2 വർഷമായി നിലമ്പൂർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ LSS വിജയികളെ സൃഷ്ടിച്ച വിദ്യാലയമാണ് പറമ്പ ജി.യു.പി.സ്കൂൾ. നിലമ്പൂർ സബ് ജില്ലാ കലോൽസവത്തിൽ നിലവിൽ LP, UP വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻമാരും നമ്മുടെ വിദ്യാലയമാണെന്നത് അഭിമാനകരമായ ഒരു വസ്തുതയാണ്.PTA, ഗ്രാമ, ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകൾ, DPEP , SSA , കേരള ഗവൺമെന്റ് എന്നിവയുടെ സഹായത്തോടെ നിർമിച്ച 35 ക്ളാസ് മുറികൾ ഈ വിദ്യാലയത്തിനുണ്ട്. | ||