"ഗവ. വി എച്ച് എസ് എസ് കൈതാരം/വിമുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''<big>വിമുക്തി</big>''' == | |||
[[പ്രമാണം:Ojet924.png|ലഘുചിത്രം|ഇടത്ത്|വിമുക്തി ക്ലാസ്]] | [[പ്രമാണം:Ojet924.png|ലഘുചിത്രം|ഇടത്ത്|വിമുക്തി ക്ലാസ്]] | ||
[[പ്രമാണം:Ojet925.png|ലഘുചിത്രം|ഓട്ടംതുള്ളൽ]] | [[പ്രമാണം:Ojet925.png|ലഘുചിത്രം|ഓട്ടംതുള്ളൽ]] | ||
[[പ്രമാണം:Ojet926.png|ലഘുചിത്രം|ഇടത്ത്|പാവകളി]] | [[പ്രമാണം:Ojet926.png|ലഘുചിത്രം|ഇടത്ത്|പാവകളി]] | ||
[[പ്രമാണം:Ojet927.png|ലഘുചിത്രം|വലത്ത്|വിമുക്തി | [[പ്രമാണം:Ojet927.png|ലഘുചിത്രം|വലത്ത്|വിമുക്തി ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികൾ]] | ||
എല്ലാ എസ് പി സി ക്യാമ്പുകളിലും ഒരു സെഷൻ ലഹരികെതിരെയുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്നു. | |||
<p style="text-align:justify">യുവതലമുറയെ കാർന്ന് തിന്നുന്ന ലഹരി എന്ന ഭീകരതക്ക് എതിരെ കൈതാരം സ്കൂൾ എപ്പോഴും ഉണർന്നിരിക്കുകയാണ്.എല്ലാ എസ് പി സി ക്യാമ്പുകളിലും ഒരു സെഷൻ ലഹരികെതിരെയുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്നു. | |||
വിദ്യാർഥി പ്രതിനിധികളും അധ്യാപകരും നാട്ടുകാരും അംഗങ്ങളായിട്ടുള്ള സമിതി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു. | വിദ്യാർഥി പ്രതിനിധികളും അധ്യാപകരും നാട്ടുകാരും അംഗങ്ങളായിട്ടുള്ള സമിതി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു. | ||
ആലുവ സൈബർ സെൽ ,ഐ ടി അറ്റ് സ്കൂൾ എന്നിവയുമായി ബന്ധപ്പെടുത്തി ബോധവത്കരണ ക്ലാസുകൾ നടത്തുന്നു. | ആലുവ സൈബർ സെൽ ,ഐ ടി അറ്റ് സ്കൂൾ എന്നിവയുമായി ബന്ധപ്പെടുത്തി ബോധവത്കരണ ക്ലാസുകൾ നടത്തുന്നു. | ||
ലൈബ്രറി കൗൺസിൽ എക്സൈസ് ഡിപ്പാർട്ടുമെൻ്റുമായി സഹകരിച്ച് ലഹരിക്കെതിരെ തെരുവ് നാടകം ഓട്ടംതുള്ളൽ പാവകളി എന്നിവ നവംബർ 1 ന് സംഘടിപ്പിച്ചു,,വിദ്യാർഥികളും, അധ്യാപകരും, മാതാപിതാക്കളും, നാട്ടുകാരും, കടക്കാരും, ഡ്രൈവർമാരും എല്ലാം ചേർന്ന് ലഹരിയെ പ്രതിരോധിക്കാൻ ശക്തമായ ഒരു പരിച ഈ സ്കൂളിന് ചുറ്റും നിർമ്മിച്ചിട്ടുണ്ട്.</p> | |||