"ഗുരുദേവ സ്മാരക എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിലെ ചെറുപറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ഗുരുദേവസ്മാരകം എൽ പി സ്കൂൾ{{PSchoolFrame/Header}}
{{PSchoolFrame/Header}}
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിലെ ചെറുപറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് '''ഗുരുദേവസ്മാരകം എൽ പി സ്കൂൾ'''.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=നോർത്ത് കൊളവല്ലൂർ  
|സ്ഥലപ്പേര്=നോർത്ത് കൊളവല്ലൂർ  
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=45
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=83
|വിദ്യാർത്ഥികളുടെ എണ്ണം 1-10=85
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 63: വരി 64:

==ചരിത്രം==
==ചരിത്രം==
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിലെ ചെറുപറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ഗുരുദേവസ്മാരകം എൽ പി സ്കൂൾ

ചരിത്രത്തിലേക്ക്
ചെറുപ്പറമ്പ് പാത്തിക്കൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സ്മാരകം എൽ പി സ്കൂൾ 1939ൽ ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല ഷെഡ്ഡിൽ ഏതാനും വിദ്യാർത്ഥികളുമായി ഒരു അനൗപചാരിക പഠനകേന്ദ്രം ആയി പ്രവർത്തനം ആരംഭിച്ചു. ഈ വിദ്യാലയം ആരംഭിക്കുന്നതിന് മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്നത് പരേതനായ ശ്രീ പുത്തൻപുരയിൽ പാറായി നാരായണൻ, ശ്രീ കുഞ്ഞിരാമൻ തുടങ്ങിയവരായിരുന്നു. തുടർന്ന് സ്കൂളിന്റെ ആദ്യ ഹെഡ് ടീച്ചറും മാനേജരും ആയിരുന്ന പരേതയായ ശ്രീമതി വികെ കൗസല്യ ടീച്ചറുടെ പിതാവും ശ്രീ വാഗ്ഭടാനന്ദ ഗുരു ദേവരുടെ  പ്രഥമ ശിഷ്യനും ആയിരുന്ന വി കെ കെ ഗുരുക്കളുടെശ്രമഫലമായി വിദ്യാലയത്തിന് അംഗീകാരം ലഭിക്കുകയും ശ്രീ വാഗ്ഭടാനന്ദ ഗുരുദേവ രുടെ നാമധേയത്തിൽ 1941 ൽ ലോവർ  എലിമെന്റ്റി ഗേൾസ് സ്കൂൾ ആയി പ്രവർത്തനം തുടങ്ങുകയും ചെയ്തു.ആ വർഷം ഒന്ന് രണ്ട് മൂന്ന് ക്ലാസുകൾക്ക് അംഗീകാരം ലഭിക്കുകയും തുടർന്നുള്ള വർഷങ്ങളിൽ 4, 5 എന്നീ ക്ലാസ്സുകളും തുടങ്ങി.
*********************

ആരംഭകാലത്ത് ശ്രീമതി വികെ കൗസല്യ ടീച്ചർ പ്രധാന അധ്യാപികയായും,ശ്രീ  ഗോവിന്ദൻ മാസ്റ്റർ എന്നിവർ  സഹ അധ്യാപകരുമായി സ്കൂളിൽ  ജോലി  ചെയ്തു. പിന്നീട് ദീർഘകാലം പ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ  ചാത്തു മാസ്റ്റർ , ടി പി മാത ടീച്ചർ, എം ദേവൂട്ടി ടീച്ചർ, കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, വി കെ ദാമോദരൻ നമ്പ്യാർ ,എം ദേവൂട്ടി ടീച്ചർ തുടങ്ങിയവരും അധ്യാപകരായിരുന്നു. കുന്നോത്ത് പറമ്പ് പഞ്ചായത്ത് മുൻ പ്രസിഡണ്ടും നമ്മുടെ പ്രദേശത്തെ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് നിറഞ്ഞ സാന്നിധ്യം ആയിരുന്ന ശ്രീ പി ഗംഗാധരൻ മാസ്റ്റർ ഈ സ്കൂളിലെ മുൻ അദ്ധ്യാപകനായിരുന്നു.

  കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിലെ ചെറുപറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ഗുരുദേവസ്മാരകം എൽ പി സ്കൂൾ
ശ്രീ ചാത്തു മാസ്റ്ററുടെ പിൻഗാമികളായി ശ്രീമതി ദേവൂട്ടി ടീച്ചർ ,കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,ശ്രീനിവാസൻ മാസ്റ്റർ, വി കെ വിജയചന്ദ്രൻ മാസ്റ്റർ , ഐ കുമാരൻ മാസ്റ്റർ, ഷീല ടീച്ചർ ,ചന്ദ്രൻ മാസ്റ്റർ ബാലചന്ദ്രൻ മാസ്റ്റർ, തുടങ്ങിയവർ വിവിധ കാലയളവുകളിൽ ആയി സ്കൂളിന്റെ സാരഥ്യം വഹിച്ചു.

ഇന്നും സ്കൂൾ ഒരു പിടി കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നു കൊണ്ട് ജൈത്രയാത്ര തുടരുന്നു.....
==ഭൗതികസൗകര്യങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

==മാനേജ്‌മെന്റ്==
==മാനേജ്‌മെന്റ്==
വരി 89: വരി 82:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=  11.76894|lon=75.62843|zoom=16|width=800|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*

|}
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]
|}
{{#multimaps: 11.768054,75.627413| zoom=12 }}

21:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിലെ ചെറുപറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ഗുരുദേവസ്മാരകം എൽ പി സ്കൂൾ.

ഗുരുദേവ സ്മാരക എൽ.പി.എസ്
വിലാസം
നോർത്ത് കൊളവല്ലൂർ

ഗുരുദേവ സ്മാരകം എൽ പി സ്കൂൾ ,നോർത്ത് കൊളവല്ലൂർ
,
ചെറുപ്പറമ്പ പി.ഒ.
,
670693
,
കണ്ണൂർ ജില്ല
സ്ഥാപിതം1941
വിവരങ്ങൾ
ഇമെയിൽgdslpschool2012@gmail.com
കോഡുകൾ
സ്കൂൾ കോഡ്14522 (സമേതം)
യുഡൈസ് കോഡ്32020600710
വിക്കിഡാറ്റQ64460705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കുന്നോത്തുപറമ്പ്‌,,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീല സി പി
പി.ടി.എ. പ്രസിഡണ്ട്സുധീഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ഹിമ സരീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിലെ ചെറുപറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ഗുരുദേവസ്മാരകം എൽ പി സ്കൂൾ

ചെറുപ്പറമ്പ് പാത്തിക്കൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സ്മാരകം എൽ പി സ്കൂൾ 1939ൽ ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല ഷെഡ്ഡിൽ ഏതാനും വിദ്യാർത്ഥികളുമായി ഒരു അനൗപചാരിക പഠനകേന്ദ്രം ആയി പ്രവർത്തനം ആരംഭിച്ചു. ഈ വിദ്യാലയം ആരംഭിക്കുന്നതിന് മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്നത് പരേതനായ ശ്രീ പുത്തൻപുരയിൽ പാറായി നാരായണൻ, ശ്രീ കുഞ്ഞിരാമൻ തുടങ്ങിയവരായിരുന്നു. തുടർന്ന് സ്കൂളിന്റെ ആദ്യ ഹെഡ് ടീച്ചറും മാനേജരും ആയിരുന്ന പരേതയായ ശ്രീമതി വികെ കൗസല്യ ടീച്ചറുടെ പിതാവും ശ്രീ വാഗ്ഭടാനന്ദ ഗുരു ദേവരുടെ പ്രഥമ ശിഷ്യനും ആയിരുന്ന വി കെ കെ ഗുരുക്കളുടെശ്രമഫലമായി വിദ്യാലയത്തിന് അംഗീകാരം ലഭിക്കുകയും ശ്രീ വാഗ്ഭടാനന്ദ ഗുരുദേവ രുടെ നാമധേയത്തിൽ 1941 ൽ ലോവർ എലിമെന്റ്റി ഗേൾസ് സ്കൂൾ ആയി പ്രവർത്തനം തുടങ്ങുകയും ചെയ്തു.ആ വർഷം ഒന്ന് രണ്ട് മൂന്ന് ക്ലാസുകൾക്ക് അംഗീകാരം ലഭിക്കുകയും തുടർന്നുള്ള വർഷങ്ങളിൽ 4, 5 എന്നീ ക്ലാസ്സുകളും തുടങ്ങി.

ആരംഭകാലത്ത് ശ്രീമതി വികെ കൗസല്യ ടീച്ചർ പ്രധാന അധ്യാപികയായും,ശ്രീ ഗോവിന്ദൻ മാസ്റ്റർ എന്നിവർ സഹ അധ്യാപകരുമായി സ്കൂളിൽ ജോലി ചെയ്തു. പിന്നീട് ദീർഘകാലം പ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ ചാത്തു മാസ്റ്റർ , ടി പി മാത ടീച്ചർ, എം ദേവൂട്ടി ടീച്ചർ, കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, വി കെ ദാമോദരൻ നമ്പ്യാർ ,എം ദേവൂട്ടി ടീച്ചർ തുടങ്ങിയവരും അധ്യാപകരായിരുന്നു. കുന്നോത്ത് പറമ്പ് പഞ്ചായത്ത് മുൻ പ്രസിഡണ്ടും നമ്മുടെ പ്രദേശത്തെ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് നിറഞ്ഞ സാന്നിധ്യം ആയിരുന്ന ശ്രീ പി ഗംഗാധരൻ മാസ്റ്റർ ഈ സ്കൂളിലെ മുൻ അദ്ധ്യാപകനായിരുന്നു.

ശ്രീ ചാത്തു മാസ്റ്ററുടെ പിൻഗാമികളായി ശ്രീമതി ദേവൂട്ടി ടീച്ചർ ,കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,ശ്രീനിവാസൻ മാസ്റ്റർ, വി കെ വിജയചന്ദ്രൻ മാസ്റ്റർ , ഐ കുമാരൻ മാസ്റ്റർ, ഷീല ടീച്ചർ ,ചന്ദ്രൻ മാസ്റ്റർ ബാലചന്ദ്രൻ മാസ്റ്റർ, തുടങ്ങിയവർ വിവിധ കാലയളവുകളിൽ ആയി സ്കൂളിന്റെ സാരഥ്യം വഹിച്ചു.

മാനേജ്‌മെന്റ്

V.K Ramachandran

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Map
"https://schoolwiki.in/index.php?title=ഗുരുദേവ_സ്മാരക_എൽ.പി.എസ്&oldid=2533401" എന്ന താളിൽനിന്ന് ശേഖരിച്ചത്