"വള്ളിയാട് എം. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 116: | വരി 116: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat= 11.635469|lon= 75.660746 |zoom=18|width=full|height=400|marker=yes}} |
20:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ തോടന്നൂ൪ ഉപജില്ലയിലെ വള്ളിയാട്എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വള്ളിയാട് എം. എൽ .പി. സ്കൂൾ
വള്ളിയാട് എം. എൽ .പി. സ്കൂൾ | |
---|---|
വിലാസം | |
വള്ളിയാട് വള്ളിയാട് പി.ഒ. , 673542 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1910 |
വിവരങ്ങൾ | |
ഫോൺ | 0496 000000 |
ഇമെയിൽ | 16736.aeotdnr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16736 (സമേതം) |
യുഡൈസ് കോഡ് | 32041101008 |
വിക്കിഡാറ്റ | Q64550325 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | തോടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവള്ളൂർ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 34 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജസ്ന എ ആർ |
പി.ടി.എ. പ്രസിഡണ്ട് | ജഹാൻഗീർ ഇ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | അസ്മ TK |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വടകര താലൂക്കിൽ തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ വള്ള്യട് ഗ്രാമത്തിൽ വില്ല്യാപ്പള്ളി ആയഞ്ചേരി റോഡിൽ വള്ള്യാട് യു. പി സ്കൂളിന് ഇടത്തോട്ട് ഏകദേശം 100 മീറ്റർ ദൂരത്തായി വിദ്യലയം സ്ഥിതി ചെയ്യുന്നു. അച്ചംവീട്ടിൽ മാപ്പിള എൽ പി സ്കൂൾ എന്ന പ്രാദേശിക പേരിൽ അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം അച്ചംവീട്ടിൽ എന്ന പറമ്പിൽ സ്ഥിതി ചെയ്യുന്നു. 1910 ലാണ് ഈ സ്ഥാപനത്തിന് അംഗീകാരം ലഭിച്ചത്.
മുസ്ളീം വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രമായിരുന്നു ഈ വിദ്യാലയം ആരംഭിച്ചിരുന്നത്. കാരണം മറ്റ് മതവിഭാഗക്കാർക്ക് മറ്റ് സ്കൂളുകൾ ഉണ്ടായിരുന്നു. 1938 വരെ നാലാം ക്ലാസു വരെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിൽ 1938 മുതൽ 1963 വരെ അഞ്ചാം ക്ലാസ് പ്രവർത്തിച്ചിരുന്നു.
ഉന്നത തലങ്ങളിൽ ജോലി ചെയ്യുന്ന നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർകളാണ്. ഈ വിദ്യാലയത്തിൽ ഇപ്പോൾ 70 വിദ്യാർത്ഥികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ചിത്രശാല
-
വികസന സെമിനാർ
-
കുറിപ്പ്2
-
വിദ്യാലയ സെമിനാർ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ. അമ്മത്
- പി.നാരായണ കുറുപ്പ്
- ടി.എച്ച്.ഗോവിന്ദകുറുപ്പ്
- എം.കേളപ്പൻ
- വി.ആറ്റക്കോയ
- കെ.അപ്പുണ്ണി കുറുപ്പ്
- കെ.കെ.സുലൈഖ
- സി.എച്ച്.മൊയ്തീൻ
- ഇ 'കെ' കുഞ്ഞബ്ദുള്ള
- കെ.കെ.സുമതി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.കെ.കെ.ഖാദർ
- ഡോ.കെ.കെ.അശ്റഫ് (യു.എസ്.എ)
വഴികാട്ടി
- ആയഞ്ചേരി വില്യാപ്പള്ളി റോഡിൽ വള്ല്യാട് യു. പി സ്കൂളിന് ഇടത് വശത്തുള്ള റോഡിലൂടെ 100 മീറ്റർ ദൂരം.
- ആയഞ്ചേരിയിൽ നിന്നും വില്യാപ്പള്ളിയിൽ ടാക്സിയിലോ ബസിലോ എത്തിച്ചേരാം.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16736
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ