"കാര്യനിർവാഹകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 23: | വരി 23: | ||
ഒരു മോശപ്പെട്ട തിരുത്തലിനെ ആർക്കുവേണമെങ്കിലും അതിന്റെ പഴയ അവസ്ഥയിലേക്കു തിരിച്ചുവെയ്ക്കാൻ സാധിക്കും. കാര്യനിർവാഹകരെ അത്തരം ജോലികൾ അല്പം കൂടി എളുപ്പത്തിൽ (ഒരു ലിങ്കു ഞെക്കുന്നതിലൂടെ) ചെയ്യാൻ വിക്കി സോഫ്റ്റ്‌വെയർ അനുവദിക്കുന്നു. | ഒരു മോശപ്പെട്ട തിരുത്തലിനെ ആർക്കുവേണമെങ്കിലും അതിന്റെ പഴയ അവസ്ഥയിലേക്കു തിരിച്ചുവെയ്ക്കാൻ സാധിക്കും. കാര്യനിർവാഹകരെ അത്തരം ജോലികൾ അല്പം കൂടി എളുപ്പത്തിൽ (ഒരു ലിങ്കു ഞെക്കുന്നതിലൂടെ) ചെയ്യാൻ വിക്കി സോഫ്റ്റ്‌വെയർ അനുവദിക്കുന്നു. | ||
== സജീവരല്ലാത്ത കാര്യനിർവാഹകർ == | == സജീവരല്ലാത്ത കാര്യനിർവാഹകർ == | ||
സമീപകാലത്ത് സജീവമായി പ്രവർത്തിക്കാത്ത കാര്യനിർവാഹകരെ നിർജ്ജീവകാര്യനിർവാഹകർ എന്നു പറയുന്നു. | സമീപകാലത്ത് സജീവമായി പ്രവർത്തിക്കാത്ത കാര്യനിർവാഹകരെ നിർജ്ജീവകാര്യനിർവാഹകർ എന്നു പറയുന്നു. വിശേഷാധികാരങ്ങളുള്ള അംഗത്വത്തിന്റെ ദുരുപയോഗം ഒഴിവാക്കുന്നതിന് അവരുടെ കാര്യനിർവാഹകപദവി താൽക്കാലികമായി ഒഴിവാക്കുന്നു. അവർ വീണ്ടും സജീവമാകുമ്പോൾ ടൂളുകൾ തിരികെ നൽകാവുന്നതാണ്. | ||
വിശേഷാധികാരങ്ങളുള്ള അംഗത്വത്തിന്റെ ദുരുപയോഗം ഒഴിവാക്കുന്നതിന് അവരുടെ കാര്യനിർവാഹകപദവി താൽക്കാലികമായി ഒഴിവാക്കുന്നു. അവർ വീണ്ടും സജീവമാകുമ്പോൾ ടൂളുകൾ തിരികെ നൽകാവുന്നതാണ്. | |||