"ശ്രീനാരായണ എൽ പി എസ് ചോമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9526624067 (സംവാദം | സംഭാവനകൾ) (info) |
(ചെ.) (Bot Update Map Code!) |
||
വരി 145: | വരി 145: | ||
* വടകര - തലശ്ശേരി റൂട്ടിൽ മുക്കാളിയിൽ നിന്നും ചോമ്പാൽ ബീച്ച് റോഡിൽ പുരോഗമന വായനശാലയ്ക്ക് സമീപം വിദ്യാലയം സ്ഥിതിചെയ്യുന്നു. | * വടകര - തലശ്ശേരി റൂട്ടിൽ മുക്കാളിയിൽ നിന്നും ചോമ്പാൽ ബീച്ച് റോഡിൽ പുരോഗമന വായനശാലയ്ക്ക് സമീപം വിദ്യാലയം സ്ഥിതിചെയ്യുന്നു. | ||
---- | ---- | ||
{{ | {{Slippymap|lat=11.66037|lon=75.55343|zoom=18|width=full|height=400|marker=yes}} | ||
---- | ---- |
20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശ്രീനാരായണ എൽ പി എസ് ചോമ്പാല | |
---|---|
വിലാസം | |
ചോമ്പാല ചോമ്പാല പി.ഒ. , 673308 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഇമെയിൽ | 16207hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16207 (സമേതം) |
യുഡൈസ് കോഡ് | 32041300202 |
വിക്കിഡാറ്റ | Q64551743 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴിയൂർ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രിജിത് കുമാർ കെ പി |
പി.ടി.എ. പ്രസിഡണ്ട് | ഷംസീർ പി |
എം.പി.ടി.എ. പ്രസിഡണ്ട് | സബീത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ചോമ്പാൽ മിനി ഹാർബറിനു അടുത്ത് സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി വിദ്യാലയം
ചരിത്രം
ചോമ്പാൽ മിനി ഹാർബറിന് സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1906 ൽ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന മൺമറഞ്ഞ ശ്രീ പൊക്കായി ഗുരുക്കൾ ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
നാലാം തരം വരെയുള്ള ഈ വിദ്യാലയത്തിൽ 2015 മുതൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചിട്ടുണ്ട്. സ്കൂളിന് സ്വന്തമായല്ലെങ്കിലും ആവശ്യത്തിന് സൗകര്യമുള്ള വിശാലമായ കളിസ്ഥലമുണ്ട്. എണ്ണത്തിൽ കുറവാണെങ്കിലും വൃത്തിയുള്ള ശുചിമുറികൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. 1000 ൽ പരം പുസ്തകങ്ങളാൽ സജ്ജീകരിച്ച ലൈബ്രറി ഈ വിദ്യാലയത്തിന്റെ മികവുകളിലൊന്നാണ്. ഗണിത ലാബുകൾ, ശാസ്ത്ര ലാബുകൾ എന്നിവയുടെ ഉപയോഗത്താൽ ഈ വിദ്യാലയം മികവുകളിൽ മുന്നിട്ട് നിൽക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നം | പേര് |
---|---|
1 | കേളപ്പൻ മാഷ് |
2 | കോരൻ മാഷ് |
3 | കുഞ്ഞിക്കണ്ണൻ മാഷ് |
4 | കല്യാണി ടീച്ചർ |
5 | മാതു ടീച്ചർ |
6 | ബാലൻ മാഷ് |
7 | നാരായണി ടീച്ചർ |
8 | കുഞ്ഞബ്ദുള്ള മാസ്റ്റർ |
9 | വസന്ത ടീച്ചർ |
10 | നളിനി ടീച്ചർ |
11 | പവനൻ മാഷ് |
12 | പുഷ്പ ടീച്ചർ |
നേട്ടങ്ങൾ
1) പ്രവർത്തിപരിചയമേള , ഗണിതശാസ്ത്രമേള , ശാസ്ത്രമേള , ക്വിസ് മത്സരങ്ങൾ എന്നിവയിൽ എല്ലാ വർഷവും പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടാറുമുണ്ട്.
2) വിവിധ ക്ലബ്ബുകൾ നടത്താറുള്ള ക്വിസ് മത്സരങ്ങളിൽ സമ്മാനങ്ങൾ ലഭിക്കാറുണ്ട്.
3) സബ്ജില്ലാ കായികമേളയിൽ എല്ലാ വർഷവും പങ്കെടുക്കുകയും നിരവധി സമ്മാ നങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
4) എൽ എസ് എസ് മത്സര പരീക്ഷയിൽ പങ്കെടുക്കുകയും നിരവധി വിജയങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സേതുമാധവൻ (മുൻ ഇന്ത്യൻ വോളിബോൾ കോച്ച്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 14 കി.മി അകലം.
- വടകര - തലശ്ശേരി റൂട്ടിൽ മുക്കാളിയിൽ നിന്നും ചോമ്പാൽ ബീച്ച് റോഡിൽ പുരോഗമന വായനശാലയ്ക്ക് സമീപം വിദ്യാലയം സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16207
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ