"ഡെയിൽ വ്യൂ എച്ച്. എസ്. പുനലാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|D.V.H.S. Punalal}}
{{prettyurl|Daleview H S Punalal}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 61: വരി 61:

== ചരിത്രം ==
== ചരിത്രം ==
''' തിരുവനന്തപുരം നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായി വെള്ളനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശമാണ് പുനലാൽ. ഒരുകാലത്ത്  വികസനം തീരെ എത്തിച്ചേരാതിരുന്ന ഗ്രാമത്തെ സാമൂഹ്യ പ്രതിബദ്ധതയോടെ സേവനരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച വ്യക്തികളാണ് ശ്രീ ക്രിസ്തുദാസ്, ശ്രീമതി ശാന്ത ദാസ് എന്നിവർ. 1978  ൽ കേരള സർക്കാർ അംഗീകാരത്തോടെ ആരംഭിച്ച ലോവർ പ്രൈമറി വിഭാഗം (മലയാളം മീഡിയം) വിദ്യാലയമായിരുന്നു  ഡെയിൽ  വ്യൂ സ്കൂൾ. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിൽ ഉൾപ്പെട്ട വിദ്യാലയമാണ് ഇത്. പാർശ്വവൽക്കരിക്കപ്പെട്ട കുടുംബങ്ങളിലെ ബാല്യങ്ങളുടെ  ഉന്നമനം ആയിരുന്നു ഈ വിദ്യാലയസ്ഥാപകരുടെ ആത്യന്തികമായ ലക്ഷ്യം. സൗജന്യ വിദ്യാഭ്യാസം ആണ് നൽകി വന്നിരുന്നത്. പിന്നീട് ഇംഗ്ലീഷ് മീഡിയം കൂടി ഉൾപ്പെടുത്തിക്കൊണ്ട് അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. 2015 -ൽ  ഹൈസ്കൂൾ വിഭാഗത്തിന് അംഗീകാരം ലഭിക്കുകയും ഇപ്പോൾ ഇംഗ്ലീഷ് മീഡിയത്തിൽ'''
'''ലൂടെയുള്ള അധ്യായന രീതി തുടർന്ന് വരികയും ചെയ്യുന്നു. തിരുവനന്തപുരം ജില്ലയിൽ മികച്ച അദ്ധ്യായനം നൽകി വരുന്നതും വെള്ളനാട്, പൂവച്ചൽ,കുറ്റിച്ചൽ, ആര്യനാട് പഞ്ചായത്ത് പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ വിദ്യാലയം മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയായി നിലകൊള്ളുകയും ചെയ്യുന്നു'''

a
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

a [[{{PAGENAME}} /കമ്പ്യൂട്ടർ ലാബ് |പുനലാൽ /കമ്പ്യൂട്ടർ ലാബ്]]

[[{{PAGENAME}} /കമ്പ്യൂട്ടർ ലാബ് |പുനലാൽ /കമ്പ്യൂട്ടർ ലാബ്]]

[[സയൻസ് ലാബ് ]]

[[സയൻസ് ലാബ് ]]

[[സയൻസ് ലാബ് |സ്കൂൾ വാൻ]]

[[സയൻസ് ലാബ് |സ്റ്റുഡന്റസ് കൗൺസെല്ലിങ്]]

[[{{PAGENAME}} /മൾട്ടിമീഡിയ റൂം]]
[[{{PAGENAME}} /മൾട്ടിമീഡിയ റൂം]]

വരി 73: വരി 84:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

[[സയൻസ് ലാബ് |ജെ ആർ സി]]
[[സയൻസ് ലാബ് |കല]]
[[സയൻസ് ലാബ് |കായികം]]
[[സയൻസ് ലാബ് |പച്ചക്കറി തോട്ടം]]
വിനോദയാത്രാ

==ക്ലബ്ബ് പ്രവർത്തനങ്ങൾ. ==
==ക്ലബ്ബ് പ്രവർത്തനങ്ങൾ. ==
വരി 88: വരി 108:

== മികവുകൾ ==
== മികവുകൾ ==
'''ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി കടന്നുപോയ മുഴുവൻ വിദ്യാർത്ഥികളും സർക്കാർ,അർദ്ധ സർക്കാർ, പൊതുമേഖല, സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ഉന്നതമായ പദവികൾ അലങ്കരിച്ചു വരുന്നു. അതോടൊപ്പം സാമൂഹ്യസേവന രംഗത്ത് ലാഭേച്ഛകൂടാതെ സേവനം നടത്തുകയും ചെയ്യുന്നു. കലാകായിക രംഗത്ത് പ്രശംസനീയമാം വണ്ണം മികവുകൾ പുലർത്തുന്നവരും ഉണ്ട്. കാർഷിക മേഖലകളിൽ തനതു വ്യക്തിത്വം കാഴ്ചവയ്ക്കുന്ന നിരവധി പൂർവവിദ്യാർത്ഥികൾ അടങ്ങുന്ന സംഘമാണ് ഡെയിൽ വ്യൂ സ്കൂളിന് ഉള്ളത്.'''
'''•തൊഴിലധിഷ്ഠിത വിദ്യാഭ്യാസം'''
'''•ലാളിത്യത്തിന്റെയും എളിമയുടെയും പര്യായം'''
'''• സൗഹൃദാന്തരീക്ഷം'''
'''• സാമൂഹിക സേവനം'''
'''• നിരന്തരം സംഘടിപ്പിക്കുന്ന സെമിനാറുകൾ സംവാദങ്ങൾ മോക് ടെസ്റ്റുകൾ'''
'''• വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ സേവനം'''
'''• കൗൺസിലിംഗ് സൗകര്യം'''
'''• മികച്ച അധ്യാപകർ'''
'''• ഉന്നത വിജയനിലവാരം'''
'''• വിവരസാങ്കേതികവിദ്യകളിലൂടെയുള്ള വിദ്യാഭ്യാസം'''
'''• കലാകായിക പരിശീലനം'''
'''• ആതുരസേവനം മുതലായവ'''
'''•SSLC ആരംഭിച്ചത് മുതൽ  100% വിജയം അനുവർത്തിക്കുന്നു'''
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

'''ഡെയിൽ വ്യൂ സ്ഥാപനം എന്നത് സൊസൈറ്റീസ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ഒരുസാമൂഹിക സംഘടനയാണ്. സംഘടനയുടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ഇത്. പരേതരായ ക്രിസ്തു ദാസ്, ശാന്ത ദാസ് എന്നീ വ്യക്തികൾ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ മാനേജരായി തുടർന്ന് വന്നിരുന്നത് ക്രിസ്തുദാസ് അവർകളായിരുന്നു. സ്വകാര്യ സ്ഥാപനമായ ഇതിന്റെ നിലവിലെ മാനേജർ ശ്രീ.ഡിനിൽ ദാസ് C S ആണ്. 1978 മുതലുള്ള കാലയളവിൽ പ്രധാനാധ്യാപകരായി  പല പ്രശസ്തരായ അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോൾ പ്രധാന അധ്യാപികയായി ശ്രീമതി അനിതാ.എസ് (Msc, M. Ed) സേവനമനുഷ്ഠിച്ചു വരുന്നു.'''
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

വരി 96: വരി 144:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

'''സമൂഹത്തിലെ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച പേരും പ്രശസ്തിയും ആർജിച്ച നിലകൊള്ളുന്ന നിരവധി പേരുണ്ട്. പ്രസ്തുത പൂർവ്വ വിദ്യാർത്ഥി കളുടെ പേരുകൾ ബാഹുല്യം നിമിത്തം പരാമർശിക്കാൻ അസാധ്യമാണ്. ഏറ്റവുമൊടുവിലായി 2020-ലെ സിവിൽ സർവീസ് പരീക്ഷയിൽ നൂറ്റി അമ്പതാം റാങ്ക് നേടിയ പൂവച്ചൽ സ്വദേശിനി ശ്രീമതി മിന്നു പി എം  കേരള സർക്കാർ പോലീസ് വിഭാഗത്തിൽ ഉദ്യോഗസ്ഥയായ ഇരിക്കുകയും ഇപ്പോൾ മുസോറിയിലെ ഐ എ എസ് ട്രെയിനിങ് സെന്ററിൽ പരിശീലനം നടത്തി വരികയും ചെയ്യുന്നു.'''
==വഴികാട്ടി==
1) നെടുമങ്ങാട് - വെള്ളനാട് - ചാങ്ങ - പുനലാൽ - ഡെയ്ൽ വ്യൂ ഹൈ സ്കൂൾ
2) ആര്യനാട് -  ചാങ്ങ - പുനലാൽ - ഡെയ്ൽ വ്യൂ ഹൈ സ്കൂൾ

3) കാട്ടാക്കട - പൂവച്ചൽ - കൊണ്ണിയൂർ - പുനലാൽ - ഡെയ്ൽ വ്യൂ ഹൈ സ്കൂൾ

==വഴികാട്ടി==
4) മറ്റു ഒരു ലാൻഡ് മാർക്ക് ഡെയ്ൽ വ്യൂ കോളേജ് ഓഫ് ഫർമസി & റിസർച്ച് സെന്റെർ

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat= 8.56148253149221|lon= 77.07414917101401|zoom=18|width=full|height=400|marker=yes}}

| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.56148253149221, 77.07414917101401|zoom=18}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

21:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഡെയിൽ വ്യൂ എച്ച്. എസ്. പുനലാൽ
വിലാസം
ഡെയിൽ വ്യൂ എച്ച്.എസ്. പുനലാൽ

പുനലാൽ പി.ഒ.

695575

തിരുവനന്തപുരം ജില്ല
സ്ഥാപിതം15 - 5 - 1978
വിവരങ്ങൾ
ഇമെയിൽdaleviewschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്42559 (സമേതം)
യുഡൈസ് കോഡ്32140600611
വിക്കിഡാറ്റQ97329774
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ110
പെൺകുട്ടികൾ90
ആകെ വിദ്യാർത്ഥികൾ200
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത
പി.ടി.എ. പ്രസിഡണ്ട്Reena
എം.പി.ടി.എ. പ്രസിഡണ്ട്Jumaila
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

തിരുവനന്തപുരം നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായി വെള്ളനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശമാണ് പുനലാൽ. ഒരുകാലത്ത്  വികസനം തീരെ എത്തിച്ചേരാതിരുന്ന ഗ്രാമത്തെ സാമൂഹ്യ പ്രതിബദ്ധതയോടെ സേവനരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച വ്യക്തികളാണ് ശ്രീ ക്രിസ്തുദാസ്, ശ്രീമതി ശാന്ത ദാസ് എന്നിവർ. 1978  ൽ കേരള സർക്കാർ അംഗീകാരത്തോടെ ആരംഭിച്ച ലോവർ പ്രൈമറി വിഭാഗം (മലയാളം മീഡിയം) വിദ്യാലയമായിരുന്നു  ഡെയിൽ  വ്യൂ സ്കൂൾ. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിൽ ഉൾപ്പെട്ട വിദ്യാലയമാണ് ഇത്. പാർശ്വവൽക്കരിക്കപ്പെട്ട കുടുംബങ്ങളിലെ ബാല്യങ്ങളുടെ  ഉന്നമനം ആയിരുന്നു ഈ വിദ്യാലയസ്ഥാപകരുടെ ആത്യന്തികമായ ലക്ഷ്യം. സൗജന്യ വിദ്യാഭ്യാസം ആണ് നൽകി വന്നിരുന്നത്. പിന്നീട് ഇംഗ്ലീഷ് മീഡിയം കൂടി ഉൾപ്പെടുത്തിക്കൊണ്ട് അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. 2015 -ൽ  ഹൈസ്കൂൾ വിഭാഗത്തിന് അംഗീകാരം ലഭിക്കുകയും ഇപ്പോൾ ഇംഗ്ലീഷ് മീഡിയത്തിൽ

ലൂടെയുള്ള അധ്യായന രീതി തുടർന്ന് വരികയും ചെയ്യുന്നു. തിരുവനന്തപുരം ജില്ലയിൽ മികച്ച അദ്ധ്യായനം നൽകി വരുന്നതും വെള്ളനാട്, പൂവച്ചൽ,കുറ്റിച്ചൽ, ആര്യനാട് പഞ്ചായത്ത് പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ വിദ്യാലയം മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയായി നിലകൊള്ളുകയും ചെയ്യുന്നു

ഭൗതികസൗകര്യങ്ങൾ

പുനലാൽ /കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്

സ്കൂൾ വാൻ

സ്റ്റുഡന്റസ് കൗൺസെല്ലിങ്

ഡെയിൽ വ്യൂ എച്ച്. എസ്. പുനലാൽ /മൾട്ടിമീഡിയ റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

ജെ ആർ സി

കല

കായികം

പച്ചക്കറി തോട്ടം

വിനോദയാത്രാ

ക്ലബ്ബ് പ്രവർത്തനങ്ങൾ.

• സയൻസ് ക്ലബ്ബ്
• ഇക്കോ ക്ലബ്ബ്
• ഊർജ്ജ സംരക്ഷണ ക്ലബ്ബ്
• ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
• ഇംഗ്ലീഷ് ക്ലബ്ബ്
• ഹിന്ദി ക്ലബ്ബ്
• ഗണിത ക്ലബ്ബ്
• സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
• ഐ.റ്റി ക്ലബ്ബ്
• ഗാന്ധി ദർശൻ
• ഫോറസ്ടീ ക്ലബ്ബ്

മികവുകൾ

ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി കടന്നുപോയ മുഴുവൻ വിദ്യാർത്ഥികളും സർക്കാർ,അർദ്ധ സർക്കാർ, പൊതുമേഖല, സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ഉന്നതമായ പദവികൾ അലങ്കരിച്ചു വരുന്നു. അതോടൊപ്പം സാമൂഹ്യസേവന രംഗത്ത് ലാഭേച്ഛകൂടാതെ സേവനം നടത്തുകയും ചെയ്യുന്നു. കലാകായിക രംഗത്ത് പ്രശംസനീയമാം വണ്ണം മികവുകൾ പുലർത്തുന്നവരും ഉണ്ട്. കാർഷിക മേഖലകളിൽ തനതു വ്യക്തിത്വം കാഴ്ചവയ്ക്കുന്ന നിരവധി പൂർവവിദ്യാർത്ഥികൾ അടങ്ങുന്ന സംഘമാണ് ഡെയിൽ വ്യൂ സ്കൂളിന് ഉള്ളത്.

•തൊഴിലധിഷ്ഠിത വിദ്യാഭ്യാസം

•ലാളിത്യത്തിന്റെയും എളിമയുടെയും പര്യായം

• സൗഹൃദാന്തരീക്ഷം

• സാമൂഹിക സേവനം

• നിരന്തരം സംഘടിപ്പിക്കുന്ന സെമിനാറുകൾ സംവാദങ്ങൾ മോക് ടെസ്റ്റുകൾ

• വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ സേവനം

• കൗൺസിലിംഗ് സൗകര്യം

• മികച്ച അധ്യാപകർ

• ഉന്നത വിജയനിലവാരം

• വിവരസാങ്കേതികവിദ്യകളിലൂടെയുള്ള വിദ്യാഭ്യാസം

• കലാകായിക പരിശീലനം

• ആതുരസേവനം മുതലായവ

•SSLC ആരംഭിച്ചത് മുതൽ  100% വിജയം അനുവർത്തിക്കുന്നു

മാനേജ്മെന്റ്

ഡെയിൽ വ്യൂ സ്ഥാപനം എന്നത് സൊസൈറ്റീസ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ഒരുസാമൂഹിക സംഘടനയാണ്. സംഘടനയുടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ഇത്. പരേതരായ ക്രിസ്തു ദാസ്, ശാന്ത ദാസ് എന്നീ വ്യക്തികൾ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ മാനേജരായി തുടർന്ന് വന്നിരുന്നത് ക്രിസ്തുദാസ് അവർകളായിരുന്നു. സ്വകാര്യ സ്ഥാപനമായ ഇതിന്റെ നിലവിലെ മാനേജർ ശ്രീ.ഡിനിൽ ദാസ് C S ആണ്. 1978 മുതലുള്ള കാലയളവിൽ പ്രധാനാധ്യാപകരായി  പല പ്രശസ്തരായ അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോൾ പ്രധാന അധ്യാപികയായി ശ്രീമതി അനിതാ.എസ് (Msc, M. Ed) സേവനമനുഷ്ഠിച്ചു വരുന്നു.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സമൂഹത്തിലെ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച പേരും പ്രശസ്തിയും ആർജിച്ച നിലകൊള്ളുന്ന നിരവധി പേരുണ്ട്. പ്രസ്തുത പൂർവ്വ വിദ്യാർത്ഥി കളുടെ പേരുകൾ ബാഹുല്യം നിമിത്തം പരാമർശിക്കാൻ അസാധ്യമാണ്. ഏറ്റവുമൊടുവിലായി 2020-ലെ സിവിൽ സർവീസ് പരീക്ഷയിൽ നൂറ്റി അമ്പതാം റാങ്ക് നേടിയ പൂവച്ചൽ സ്വദേശിനി ശ്രീമതി മിന്നു പി എം  കേരള സർക്കാർ പോലീസ് വിഭാഗത്തിൽ ഉദ്യോഗസ്ഥയായ ഇരിക്കുകയും ഇപ്പോൾ മുസോറിയിലെ ഐ എ എസ് ട്രെയിനിങ് സെന്ററിൽ പരിശീലനം നടത്തി വരികയും ചെയ്യുന്നു.

വഴികാട്ടി

1) നെടുമങ്ങാട് - വെള്ളനാട് - ചാങ്ങ - പുനലാൽ - ഡെയ്ൽ വ്യൂ ഹൈ സ്കൂൾ

2) ആര്യനാട് - ചാങ്ങ - പുനലാൽ - ഡെയ്ൽ വ്യൂ ഹൈ സ്കൂൾ

3) കാട്ടാക്കട - പൂവച്ചൽ - കൊണ്ണിയൂർ - പുനലാൽ - ഡെയ്ൽ വ്യൂ ഹൈ സ്കൂൾ

4) മറ്റു ഒരു ലാൻഡ് മാർക്ക് ഡെയ്ൽ വ്യൂ കോളേജ് ഓഫ് ഫർമസി & റിസർച്ച് സെന്റെർ