"എ.എം.യു.പി,എസ്. വെട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Amups logo.jpg|ലഘുചിത്രം|ഇടത്ത്‌|AMUPS VETTOM Official logo]]
{{PSchoolFrame/Header}}
{{prettyurl| A. M. U. P. S. Vettam}}
വെട്ടം പഞ്ചായത്തിലെ ഗ്രാമ പ്രദേശമായ ആലിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ. എം. യു. പി. സ്കൂൾ വെട്ടം. സ്കൂളിന്റെ ആദ്യകാല ചരിത്രം അവ്യക്തമാണെങ്കിലും 1920 ലാണ് സ്കൂൾ സ്ഥാപിക്കപെട്ടതെന്നു പഴമക്കാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റുരേഖകളൊന്നും ഇല്ലെങ്കിലും ഇത് ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വെട്ടം, ആലിശ്ശേരി  
| സ്ഥലപ്പേര്= വെട്ടം, ആലിശ്ശേരി  
വരി 17: വരി 13:
| സ്കൂൾ വിലാസം= വെട്ടം പി ഓ , തിരൂർ , മലപ്പുറം  
| സ്കൂൾ വിലാസം= വെട്ടം പി ഓ , തിരൂർ , മലപ്പുറം  
| പിൻ കോഡ്= 676102
| പിൻ കോഡ്= 676102
| സ്കൂൾ ഫോൺ= 9947697327
| സ്കൂൾ ഫോൺ= 7306388280
| സ്കൂൾ ഇമെയിൽ=  hmamupsvettam@gmail.com
| സ്കൂൾ ഇമെയിൽ=  hmamupsvettam@gmail.com
| സ്കൂൾ വെബ് സൈറ്റ്= amupschoolvettam.blogspot.in
| സ്കൂൾ വെബ് സൈറ്റ്= amupschoolvettam.blogspot.in
വരി 27: വരി 23:
| പഠന വിഭാഗങ്ങൾ2= എൽ. പി   
| പഠന വിഭാഗങ്ങൾ2= എൽ. പി   
| പഠന വിഭാഗങ്ങൾ3= യു.പി  
| പഠന വിഭാഗങ്ങൾ3= യു.പി  
| ആൺകുട്ടികളുടെ എണ്ണം= 427
| ആൺകുട്ടികളുടെ എണ്ണം= 603
| പെൺകുട്ടികളുടെ എണ്ണം= 403
| പെൺകുട്ടികളുടെ എണ്ണം= 658
| വിദ്യാർത്ഥികളുടെ എണ്ണം= 830
| വിദ്യാർത്ഥികളുടെ എണ്ണം= 1261
| അദ്ധ്യാപകരുടെ എണ്ണം= 33
| അദ്ധ്യാപകരുടെ എണ്ണം= 33
| പ്രിൻസിപ്പൽ=  
| പ്രിൻസിപ്പൽ=  
| പ്രധാന അദ്ധ്യാപകൻ= രാജി. പി
| പ്രധാന അദ്ധ്യാപകൻ= രാജി. പി
| പി.ടി.ഏ. പ്രസിഡണ്ട്= വി സുനിൽദത്
| പി.ടി.ഏ. പ്രസിഡണ്ട്= രാജു പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം=11111jpg.jpg‎|  
| സ്കൂൾ ചിത്രം=11111jpg.jpg‎|  
caption=
caption=
|ലോഗോ=
|ലോഗോ=Amups logo.jpg
|logo_size=50px
|logo_size=50px

വരി 47: വരി 43:

== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് എ.എം.യു.പി സ്കൂൾ വെട്ടം. സ്കൂളിന്റെ ആദ്യകാല ചരിത്രം അവ്യക്തമാണെങ്കിലും 1920 ലാണ് സ്കൂൾ സ്ഥാപിക്കപെട്ടതെന്നു പഴമക്കാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റുരേഖകളൊന്നും ഇല്ലെങ്കിലും ഇത് ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.ബേസിക് എലമെന്ടറി സ്കൂൾ എന്ന നിലയിലാണ് ആദ്യ കാലങ്ങളിൽ സ്കൂൾ പ്രവർത്തിച്ചത്. നാല് ക്ലാസ്സ്മുറികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഇതിനു പുറമെ ഒരു ഓത്തുപള്ളിക്കൂടവും സ്കൂളിനോടനുബന്ധിച്ചു പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു. 1948 ൽ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1 മുതൽ 8 വരെയുള്ള ക്ലാസ്സുകളായിരുന്നു അന്നുണ്ടായിരുന്നത്. പിന്നീട് പുതിയ വിദ്യാഭ്യാസ നയം വന്നതോടെ ക്ലാസ്സുകളുടെ ഘടനയിൽ മാറ്റം വരികയും എട്ടാം ക്ലാസ്സ് നിർത്തലാക്കുകയും ചെയ്തു.
മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് എ.എം.യു.പി സ്കൂൾ വെട്ടം. സ്കൂളിന്റെ ആദ്യകാല ചരിത്രം അവ്യക്തമാണെങ്കിലും 1920 ലാണ് സ്കൂൾ സ്ഥാപിക്കപെട്ടതെന്നു പഴമക്കാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റുരേഖകളൊന്നും ഇല്ലെങ്കിലും ഇത് ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.[[എ.എം.യു.പി,എസ്. വെട്ടം/ചരിത്രം|കൂടുതൽ വായിക്കുവാൻ...]]
                 വെട്ടം എ.എം.യു.പി സ്കൂളിന്റെ ചരിത്രം ഒരു നൂറ്റാണ്ടിന്റെ ചരിത്രമാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ചരിത്രത്തെ മാറ്റിമറിച്ച നിരവധി സംഭവ വികാസങ്ങൾക്കെല്ലാം സാക്ഷിയായി എ.എം.യു.പി സ്കൂൾ എന്ന ഈ മഹദ്സ്ഥാപനമുണ്ടായിരുന്നു. വെട്ടത്തുനാടിന് വെട്ടം പകരുന്ന ദീപസ്തംഭമായി......... വെട്ടത്തുനാടിന്റെ മണ്ണിലും ..... വെട്ടത്തുകാരുടെ മനസ്സിലും......

== മുൻ സാരഥികൾ ==
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 72: വരി 91:

== പ്രധാന കാൽവെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==
പാഠ്യപാഠ്യേതര രംഗത്ത് മികവു പുലർത്തുന്ന വിദ്യാലയം എല്ലാ തലത്തിലും അതിൻ്റെ മികവു പ്രദർശിപ്പിക്കുന്നു. അക്കാദമിക രംഗത്ത് എസ്.സി.ഇ.ആർ.ടിയുടെ 2022-23 മികവിലേക്ക് തിരഞ്ഞെടുത്ത ഗണിതമിത്രം പരിപാടി വരെ നീളുന്നു ആ ശൃംഖല.

==മൾട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ് റൂം==
വരി 81: വരി 101:
==വഴികാട്ടി==
==വഴികാട്ടി==
തിരൂർ ബസ് സ്റ്റാൻഡിൽനിന്നും താഴെപാലം വഴി 3 കിലോ മീറ്റർ വടക്കോട്ടു വന്നാൽ വടക്കേ അങ്ങാടിയിൽ എത്താം. വടക്കേ അങ്ങാടിയിൽ നിന്നും പടിഞ്ഞാറോട്ടു തിരിഞ്ഞു 3 കിലോ മീറ്റർ കഴിയുമ്പോൾ പരിയാപുരം ജംഗ്‌ഷനിൽ എത്തിച്ചേരാം. പരിയാപുരത്ത് നിന്ന് തെക്കോട്ടു  തിരിഞ്ഞു 2 കിലോമീറ്റർ കഴിഞ്ഞാൽ  വെട്ടം ആലിശ്ശേരിയിൽ എത്താം . ആലിശ്ശേരി അങ്ങാടിയിൽ നിന്നും തെക്കോട്ട് 30 മീറ്റർ അകലത്തിൽ വെട്ടം വില്ലജ് ഓഫീസിനു മുൻവശം റോഡിനു പടിഞ്ഞാറ് ഭാഗത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.

{{#multimaps: 10.874856,75.911210| width=800px | zoom=16 }}
{{Slippymap|lat= 10.874856|lon=75.911210|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എ.എം.യു.പി,എസ്._വെട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്