"കാര്യനിർവാഹകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

കാര്യനിർവാഹകർ പക്ഷരഹിതരും, എല്ലാ ഉപയോക്താക്കളേയും ഒരു പോലെ കാണുന്നവരുമാകണം.
കാര്യനിർവാഹകർ പക്ഷരഹിതരും, എല്ലാ ഉപയോക്താക്കളേയും ഒരു പോലെ കാണുന്നവരുമാകണം.
[[കാര്യനിർവാഹകരുടെ പട്ടിക|കാര്യനിർവാഹകരുടെ പട്ടിക കാണാം]]
[[കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|കാര്യനിർവാഹകരുടെ ശ്രദ്ധയിൽപ്പെടുത്താനുള്ളവ ചേർക്കാനുള്ള താൾ]]
== കാര്യനിർവാഹകരുടെ ശേഷികൾ ==
== കാര്യനിർവാഹകരുടെ ശേഷികൾ ==
വിക്കിസോഫ്റ്റ്‌വെയർ അപൂർവ്വം ചില സുപ്രധാന കർത്തവ്യങ്ങൾ സൂക്ഷിച്ചുപയോഗിക്കാൻ തക്കവണ്ണം നിർമ്മിച്ചിട്ടുള്ളതാണ്. കാര്യനിർവാഹകർക്ക് അവ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ സാധിക്കും.
വിക്കിസോഫ്റ്റ്‌വെയർ അപൂർവ്വം ചില സുപ്രധാന കർത്തവ്യങ്ങൾ സൂക്ഷിച്ചുപയോഗിക്കാൻ തക്കവണ്ണം നിർമ്മിച്ചിട്ടുള്ളതാണ്. കാര്യനിർവാഹകർക്ക് അവ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ സാധിക്കും.
വരി 18: വരി 23:
ഒരു മോശപ്പെട്ട തിരുത്തലിനെ ആർക്കുവേണമെങ്കിലും അതിന്റെ പഴയ അവസ്ഥയിലേക്കു തിരിച്ചുവെയ്ക്കാൻ സാധിക്കും. കാര്യനിർവാഹകരെ അത്തരം ജോലികൾ അല്പം കൂടി എളുപ്പത്തിൽ (ഒരു ലിങ്കു ഞെക്കുന്നതിലൂടെ) ചെയ്യാൻ വിക്കി സോഫ്റ്റ്‌വെയർ അനുവദിക്കുന്നു.

== സജീവരല്ലാത്ത കാര്യനിർവാഹകർ ==
== സജീവരല്ലാത്ത കാര്യനിർവാഹകർ ==
സമീപകാലത്ത്  സജീവമായി പ്രവർത്തിക്കാത്ത കാര്യനിർവാഹകരെ നിർജ്ജീവകാര്യനിർവാഹകർ എന്നു പറയുന്നു. താഴെക്കാണുന്ന വ്യവസ്ഥകൾ മൂന്നും പാലിക്കുന്നെങ്കിൽ ഒരു കാര്യനിർവാഹകൻ നിർജ്ജീവമെന്ന് കണക്കാക്കാം.
സമീപകാലത്ത്  സജീവമായി പ്രവർത്തിക്കാത്ത കാര്യനിർവാഹകരെ നിർജ്ജീവകാര്യനിർവാഹകർ എന്നു പറയുന്നു. വിശേഷാധികാരങ്ങളുള്ള അംഗത്വത്തിന്റെ ദുരുപയോഗം ഒഴിവാക്കുന്നതിന് അവരുടെ കാര്യനിർവാഹകപദവി താൽക്കാലികമായി ഒഴിവാക്കുന്നു. അവർ വീണ്ടും സജീവമാകുമ്പോൾ  ടൂളുകൾ തിരികെ നൽകാവുന്നതാണ്.
വിശേഷാധികാരങ്ങളുള്ള അംഗത്വത്തിന്റെ ദുരുപയോഗം ഒഴിവാക്കുന്നതിന് അവരുടെ കാര്യനിർവാഹകപദവി താൽക്കാലികമായി ഒഴിവാക്കുന്നു. അവർ വീണ്ടും സജീവമാകുമ്പോൾ  ടൂളുകൾ തിരികെ നൽകാവുന്നതാണ്.
==കാര്യ വിർവ്വാഹകരുടെ പട്ടിക==
{| class="wikitable sortable" 
|-
! ജില്ല !! പേര് !! ഉപയോക്തൃ നാമം !! റിമാർക്സ്
|-
| നെയ്യാറ്റിൻകര || സതീഷ്. എസ് || Sathish.ss ||
|-
| തിരുവനന്തപുരം || സജു. എസ് || Saju ||
|-
| ആറ്റിങ്ങൽ || ശ്രീജാദേവി. എ || Devianil ||
|-
| കൊല്ലം || കണ്ണൻ ഷൺമുഖം || Kannans ||
|-
| കൊട്ടാരക്കര || സോമശേഖരൻ .ജി || Amarhindi ||
|-
| പുനലൂർ || വിക്രമൻ പിള്ള || Vikraman ||
|-
| പത്തനംതിട്ട || പ്രവീൺകുമാർ || Cpraveenpta ||
|-
| തിരുവല്ല || ജയേഷ്. സി. കെ || Jayesh.itschool ||
|-
| ആലപ്പുഴ || ഉണ്ണികൃഷ്ണൻ. ആർ ||  ||
|-
| മാവേലിക്കര || ജെയിംസ് പോൾ || JamesPaul ||
|-
| ചേർത്തല || സന്തോഷ്. വി || Santhoshslpuram ||
|-
| കുട്ടനാട് || ബാലചന്ദ്രൻ. ആർ || Alp.balachandran ||
|-
| കോട്ടയം || ജയശങ്കർ || Jayasankar ||
|-
| പാലാ || അശോകൻ. കെ ||  ||
|-
| കടുത്തുരുത്തി || ജഗദിഷ് വർമ തമ്പാൻ || Jagadeesh ||
|-
| കാഞ്ഞിരപ്പള്ളി || നിധിൻ ജോസ് || Nidhin84 ||
|-
| തൊടുപുഴ || ലിന്റ ജോസ് || JOHAANELAIN ||
|-
| കട്ടപ്പന || അഭയദേവ്. എസ്. || Abhaykallar ||
|-
| മൂവാറ്റുപ്പുഴ || അനിൽകുമാർ. കെ. വി. || Anilkb ||
|-
| കോതമംഗലം || അജി ജോൺ || Ajivengola ||
|-
| എറണാകുളം || പ്രകാശ് പ്രഭു || Pvp ||
|-
| ആലുവ || ദേവരാജൻ ജി || DEV ||
|-
| ഇരിഞ്ഞാലക്കുട || അരുൺ പീറ്റർ || Arun_Peter_KP ||
|-
| തൃശ്ശൂർ || സുനിർമ ഇ.എസ് || Sunirmaes ||
|-
| ചാവക്കാട് || സെബിൻ തോമസ് || SEBIN ||
|-
| ഒറ്റപ്പാലം || രാജീവ്. ആർ. വാര്യർ || RAJEEV ||
|-
| പാലക്കാട് || ജി. പദ്മകുമാർ || Padmakumar_g ||
|-
| മണ്ണാർക്കാട് || അബ്ദുൾ ലത്തീഫ് || Latheefkp ||
|-
| തിരൂർ || ലാൽ.എസ് || Lalkpza ||
|-
| മലപ്പുറം || കുട്ടി ഹസ്സൻ || MT_1206 ||
|-
| വണ്ടൂർ || അബ്ദുൽറസാഖ്.പി. || Parazak ||
|-
| തിരൂരങ്ങാടി || പ്രവീൺ കുമാർ.വി || Praveensagariga ||
|-
| കോഴിക്കോട് || മുഹമ്മദ് അബ്ദുൾ നാസർ || Nasarkiliyayi ||
|-
| വടകര || സുരേഷ്. എസ്. ആർ || Srsureshndr ||
|-
| താമരശ്ശേരി || മനോജ് കുമാർ. വി || Manojkumarbhavana ||
|-
| വയനാട് || ശ്രീജിത്ത് കൊയിലോത്ത് || Sreejithkoiloth ||
|-
| തലശ്ശേരി || സുപ്രിയ || Jaleelk ||
|-
| കണ്ണൂർ || സിന്ധു || Sindhuarakkan ||
|-
| തളിപ്പറമ്പ് || ദിനേശൻ വി || Mtdinesan ||
|-
| കാസർഗോഡ് || അബ്ദുൾ ജമാൽ || Ajamalne ||
|-
| കാഞ്ഞങ്ങാട് || അനിൽകുമാർ || Pmanilpm ||
|-
|}

11:18, 23 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾവിക്കിയിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം ഉപയോക്താക്കളെ കാര്യനിർവാഹകർ എന്നു വിളിക്കുന്നു. അവർ സ്കൂൾവിക്കിപീഡിയയുടെ ചട്ടങ്ങളും, ലേഖന രീതിയും മുറുകെ പിടിക്കുന്നവരും, നയങ്ങൾ പൂർണ്ണമായി പാലിക്കുന്നവരുമാകണം. അവർക്ക് താളുകൾ നീക്കം ചെയ്യാനും, മറ്റുപയോക്താക്കളെ വിക്കിപീഡിയയിൽ വിലക്കാനും അത്തരം കാര്യങ്ങൾ തിരിച്ചു ചെയ്യാനും അധികാരമുണ്ടായിരിക്കും.

കാര്യനിർവാഹകർ പക്ഷരഹിതരും, എല്ലാ ഉപയോക്താക്കളേയും ഒരു പോലെ കാണുന്നവരുമാകണം.

കാര്യനിർവാഹകരുടെ പട്ടിക കാണാം

കാര്യനിർവാഹകരുടെ ശ്രദ്ധയിൽപ്പെടുത്താനുള്ളവ ചേർക്കാനുള്ള താൾ

കാര്യനിർവാഹകരുടെ ശേഷികൾ

വിക്കിസോഫ്റ്റ്‌വെയർ അപൂർവ്വം ചില സുപ്രധാന കർത്തവ്യങ്ങൾ സൂക്ഷിച്ചുപയോഗിക്കാൻ തക്കവണ്ണം നിർമ്മിച്ചിട്ടുള്ളതാണ്. കാര്യനിർവാഹകർക്ക് അവ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ സാധിക്കും.

സംരക്ഷിത താളുകൾ

  • താളുകൾ തിരുത്തുന്നതിൽ നിന്നു സംരക്ഷിക്കാനും അതു മാറ്റാനും സാധിക്കും. അപൂർവ്വം താളുകൾ അവയുടെ പ്രാധാന്യമനുസരിച്ച് മൊത്തത്തോടെ സംരക്ഷിക്കാനോ (കാര്യനിർവാഹകർക്കും മാത്രം തിരുത്താൻ കഴിയുന്ന വിധത്തിൽ) ഭാഗികമായി സംരക്ഷിക്കാനോ (അംഗത്വമെടുത്തവർക്ക് മാത്രം തിരുത്താൻ കഴിയുന്ന വിധത്തിൽ), അത്തരം സംരക്ഷണങ്ങൾ കാലാനുസൃതമായി മാറ്റാനോ കഴിയും.
  • പ്രധാന താളോ അതുപോലുള്ള മറ്റുസംരക്ഷിത താളുകളോ തിരുത്തുവാൻ അവർക്കു സാധിക്കും. പ്രധാന താൾ പോലുള്ള താളുകൾ തുടർച്ചയായി വിധേയമാകാറുണ്ട് എന്നതു തന്നെ കാരണം.

താളുകൾ മായ്ച്ചുകളയാനും, മായ്ച്ചുകളഞ്ഞവ തിരിച്ചു കൊണ്ടുവരാനും

താളുകൾ, ചിത്രങ്ങളടക്കം മായ്ച്ചുകളയാൻ (അവയുടെ പഴയരൂപങ്ങൾ) ഉൾപ്പെടെ മായ്ച്ചുകളയാൻ അവർക്കു സാധിക്കും. ചില മായ്ച്ചുകളയലുകൾ തികച്ചും സാങ്കേതികമായിരിക്കും. താളുകളുടെ തലക്കെട്ടുകൾ മാറ്റാനുള്ള സൗകര്യത്തിനു വേണ്ടിയോ മറ്റോ.

  • മായ്ച്ചുകളഞ്ഞ താളുകളുടെ ഉള്ളടക്കം കാണാനും ആവശ്യമെങ്കിൽ അവയെ തിരിച്ചുചേർക്കാനും കഴിയും.

തടയൽ, തടഞ്ഞുവെച്ചവരെ അനുവദിപ്പിക്കൽ

  • ഐ.പി. വിലാസങ്ങളോ, അവയുടെ റേഞ്ചോ, വിക്കിപീഡിയയിലെ ഉപയോക്താക്കളെ തന്നെയോ കുറച്ചുകാലത്തേക്കോ, എക്കാലത്തേക്കും തന്നെയോ വിക്കിപീഡിയയിൽ പ്രവർത്തിക്കുന്നതിൽ നിന്നും തടയാൻ സാധിക്കും
  • ഇത്തരം തടയലുകളൊക്കെയും നീക്കം ചെയ്യാനും സാധിക്കും.

പൂർവ്വപ്രാപനം

ഒരു മോശപ്പെട്ട തിരുത്തലിനെ ആർക്കുവേണമെങ്കിലും അതിന്റെ പഴയ അവസ്ഥയിലേക്കു തിരിച്ചുവെയ്ക്കാൻ സാധിക്കും. കാര്യനിർവാഹകരെ അത്തരം ജോലികൾ അല്പം കൂടി എളുപ്പത്തിൽ (ഒരു ലിങ്കു ഞെക്കുന്നതിലൂടെ) ചെയ്യാൻ വിക്കി സോഫ്റ്റ്‌വെയർ അനുവദിക്കുന്നു.

സജീവരല്ലാത്ത കാര്യനിർവാഹകർ

സമീപകാലത്ത് സജീവമായി പ്രവർത്തിക്കാത്ത കാര്യനിർവാഹകരെ നിർജ്ജീവകാര്യനിർവാഹകർ എന്നു പറയുന്നു. വിശേഷാധികാരങ്ങളുള്ള അംഗത്വത്തിന്റെ ദുരുപയോഗം ഒഴിവാക്കുന്നതിന് അവരുടെ കാര്യനിർവാഹകപദവി താൽക്കാലികമായി ഒഴിവാക്കുന്നു. അവർ വീണ്ടും സജീവമാകുമ്പോൾ ടൂളുകൾ തിരികെ നൽകാവുന്നതാണ്.

"https://schoolwiki.in/index.php?title=കാര്യനിർവാഹകർ&oldid=2481465" എന്ന താളിൽനിന്ന് ശേഖരിച്ചത്