"ഗവ..എച്ച്.എസ്.എസ് കുട്ടമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ചരിതം) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt. H S S Kuttampuzha}} | |||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുട്ടമ്പുഴ | |സ്ഥലപ്പേര്=കുട്ടമ്പുഴ | ||
വരി 41: | വരി 43: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ആമുഖം == | |||
എറണാകുളം ജില്ലയിലെ കോതമംഗലം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന കുട്ടമ്പുഴ പഞ്ചായത്തിന്റ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ ഗ്രാമത്തിന്റ വിദ്യാഭ്യാസ മോഹങ്ങളുടെ സാക്ഷാത്കാരമായി നിലകൊള്ളുന്ന ഏക ഹയർസെക്കണ്ടറി സ്കൂളാണിത് | എറണാകുളം ജില്ലയിലെ കോതമംഗലം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന കുട്ടമ്പുഴ പഞ്ചായത്തിന്റ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ ഗ്രാമത്തിന്റ വിദ്യാഭ്യാസ മോഹങ്ങളുടെ സാക്ഷാത്കാരമായി നിലകൊള്ളുന്ന ഏക ഹയർസെക്കണ്ടറി സ്കൂളാണിത് | ||
== | == ചരിത്രം == | ||
കുട്ടമ്പുഴ പഞ്ചായത്ത് ഇടുക്കി ജില്ലയിലെ ദേവികുളം നിയോജക മണ്ഡലത്തിൽ ഉള്ൽപ്പെട്ടിരുന്ന കാലത്ത് 1961 ലാണ് ഈ സ്കൂളിന്റെ ആരംഭം.അന്ന് ഒരു ഓല ഷെഡ്ഡിൽ 5,6,7 ക്ലാസ്സുകളുമായാണ് യു.പി വിഭാഗം ആരംഭിച്ചത്. തുടർന്ന് സ്കൂൽ നവീകരണ പ്രവർത്തനങ്ങളുടെ ഫലമായി ഓട് മേഞ്ഞ പുതിയ കെട്ടിടം ലഭിക്കുകയുണ്ടായി. 1974 ൽ യു.പി യോട് ചേർന്ന് ഹൈസ്കൂൽ ആരംഭിച്ചു. അങ്ങനെ 1977 ൽ ഈ സ്കൂളിലെ ആദ്യ S.S.L.C ബാച്ച് മികച്ച വിജയം നേടി സ്കൂളിനെ പ്രശസ്തിയിലേക്കുയർത്തി. യു പി ഹൈസ്കൂൾ വിഭാഗങ്ങളോട് ചേർന്ന് ഹയർസെക്കണ്ടറി കൂടി ആരംഭിക്കുന്നതിനുള്ള ആദ്യ നടപടിയായി പുതിയകെട്ടിടത്തിന്റെ തറക്കല്ലിടൽ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ശ്രീ.ഉമ്മൻ ചാണ്ടി അവർകൾ നിർവഹിക്കുകയും ഏകദേശം ഒന്നര വർഷം കൊണ്ട് പണി പൂർത്തിയാക്കി 1995 മാർച്ച് 10 ാം തിയതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ഇ.ടി മുഹമ്മദ് ബഷീർ അവർകൾ പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം ഔപചാരികമായി നിർവഹിക്കുകയും ആദ്യ ഹയർസെക്കണ്ടറി ബാച്ച് ആവർഷം തന്നെ ആരംഭിക്കുകയും ചെയ്തു. | |||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം, ലൈബ്രറി, സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്, മൾട്ടിമീഡിയ സൗകര്യങ്ങൾ , ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റ് , നാഷണൽ സർവീസ് സ്കീം. | ||
ലൈബ്രറി | |||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് | |||
മൾട്ടിമീഡിയ സൗകര്യങ്ങൾ | |||
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് | |||
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) | |||
ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റ് | |||
നാഷണൽ സർവീസ് സ്കീം | |||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
വരി 79: | വരി 63: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.151721425333438|lon= 76.7385652147678|zoom=18|width=full|height=400|marker=yes}} | ||
== മേൽവിലാസം ഗവമെന്റ് ഹയർ സെക്കന്ററി സ്കൂൾ കുട്ടമ്പുഴ,കുട്ടമ്പുഴ പി .ഓ,കോതമംഗലം,എറണാകുള� | == മേൽവിലാസം ഗവമെന്റ് ഹയർ സെക്കന്ററി സ്കൂൾ കുട്ടമ്പുഴ,കുട്ടമ്പുഴ പി .ഓ,കോതമംഗലം,എറണാകുള� |
20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ..എച്ച്.എസ്.എസ് കുട്ടമ്പുഴ | |
---|---|
വിലാസം | |
കുട്ടമ്പുഴ കുട്ടമ്പുഴ പി.ഒ. , 686681 , എറണാകുളം ജില്ല | |
സ്ഥാപിതം | 11961 |
വിവരങ്ങൾ | |
ഇമെയിൽ | ghskuttampuzha19@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27046 (സമേതം) |
യുഡൈസ് കോഡ് | 32080700306 |
വിക്കിഡാറ്റ | Q99486248 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | കോതമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | കോതമംഗലം |
താലൂക്ക് | കോതമംഗലം |
ബ്ലോക്ക് പഞ്ചായത്ത് | കോതമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 133 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | സുനിൽകുമാർ കെ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | തങ്കമ്മ പി കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
എറണാകുളം ജില്ലയിലെ കോതമംഗലം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന കുട്ടമ്പുഴ പഞ്ചായത്തിന്റ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ ഗ്രാമത്തിന്റ വിദ്യാഭ്യാസ മോഹങ്ങളുടെ സാക്ഷാത്കാരമായി നിലകൊള്ളുന്ന ഏക ഹയർസെക്കണ്ടറി സ്കൂളാണിത്
ചരിത്രം
കുട്ടമ്പുഴ പഞ്ചായത്ത് ഇടുക്കി ജില്ലയിലെ ദേവികുളം നിയോജക മണ്ഡലത്തിൽ ഉള്ൽപ്പെട്ടിരുന്ന കാലത്ത് 1961 ലാണ് ഈ സ്കൂളിന്റെ ആരംഭം.അന്ന് ഒരു ഓല ഷെഡ്ഡിൽ 5,6,7 ക്ലാസ്സുകളുമായാണ് യു.പി വിഭാഗം ആരംഭിച്ചത്. തുടർന്ന് സ്കൂൽ നവീകരണ പ്രവർത്തനങ്ങളുടെ ഫലമായി ഓട് മേഞ്ഞ പുതിയ കെട്ടിടം ലഭിക്കുകയുണ്ടായി. 1974 ൽ യു.പി യോട് ചേർന്ന് ഹൈസ്കൂൽ ആരംഭിച്ചു. അങ്ങനെ 1977 ൽ ഈ സ്കൂളിലെ ആദ്യ S.S.L.C ബാച്ച് മികച്ച വിജയം നേടി സ്കൂളിനെ പ്രശസ്തിയിലേക്കുയർത്തി. യു പി ഹൈസ്കൂൾ വിഭാഗങ്ങളോട് ചേർന്ന് ഹയർസെക്കണ്ടറി കൂടി ആരംഭിക്കുന്നതിനുള്ള ആദ്യ നടപടിയായി പുതിയകെട്ടിടത്തിന്റെ തറക്കല്ലിടൽ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ശ്രീ.ഉമ്മൻ ചാണ്ടി അവർകൾ നിർവഹിക്കുകയും ഏകദേശം ഒന്നര വർഷം കൊണ്ട് പണി പൂർത്തിയാക്കി 1995 മാർച്ച് 10 ാം തിയതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ഇ.ടി മുഹമ്മദ് ബഷീർ അവർകൾ പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം ഔപചാരികമായി നിർവഹിക്കുകയും ആദ്യ ഹയർസെക്കണ്ടറി ബാച്ച് ആവർഷം തന്നെ ആരംഭിക്കുകയും ചെയ്തു.
സൗകര്യങ്ങൾ
റീഡിംഗ് റൂം, ലൈബ്രറി, സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്, മൾട്ടിമീഡിയ സൗകര്യങ്ങൾ , ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റ് , നാഷണൽ സർവീസ് സ്കീം.
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
വഴികാട്ടി
== മേൽവിലാസം ഗവമെന്റ് ഹയർ സെക്കന്ററി സ്കൂൾ കുട്ടമ്പുഴ,കുട്ടമ്പുഴ പി .ഓ,കോതമംഗലം,എറണാകുള�
.
പിൻ കോഡ് : 686681 ഫോൺ നമ്പർ : 04852588263 ഇ മെയിൽ:ghskuttampuzha@yahoo