"ഗവ.യു.പി.എസ്സ്. കുന്നത്തുകാൽ/ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ചരിത്രം==
==ചരിത്രം==
കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് ശ്രീ.ശിവശങ്കരപ്പിള്ളയുടേയും നാട്ടുകാരുരേയും പരിശ്രമഫലമായി സ്കൂളിന് ഭൗതിക സാഹചര്യങ്ങൾ ഉണ്ടായി. ശ്രീ. കുമാരേവേലു ഹെഡ് മാസ്റ്ററായിരുന്ന കാലഘട്ടമാണ് സ്ക്കൂളിന്റെ സുവർണ്ണകാലം എന്നറിയപ്പെടുന്നത്. കൂടാതെ മിടുക്കരായ അധ്യാപകരും പിൽക്കാലത്ത് ഉണ്ടായിരുന്നു. കേരളത്തിലെ പല സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഈ സ്ക്കൂളിൽ പഠിച്ചവരാണ്. ആയിരക്കണക്കിന് പ്രമുഖ വ്യക്തികളെ സമൂഹത്തിന് സംഭാവനെ ചെയ്യാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞു.
 
1918-ൽ സ്ഥാപിതമായ ഈ സ്ക്കൂൾ മലയാളം സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.തഹസിൽദാർ ആയിരുന്ന ശ്രീ.ഇ.പരമുപിള്ളയാണ് ഈ സ്കൂളിന് നാന്ദി കുറിച്ചത്.ആദ്യകാലഘട്ടത്തിൽ ആയിരത്തിഎണ്ണൂറോളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ തമിഴ്മേഖലയോട് ചേർന്നു കിടന്നിരുന്നതിനാൽ അവർ സ്കൂളിനെ സ്വന്തമാക്കുവാൻ ശ്രമിച്ചു. എന്നാൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ.ശിവശങ്കരപ്പിള്ളയുടെയും നാട്ടുകാരുടെയും ശക്തമായ എതിർപ്പുമൂലം നടന്നില്ല.
 
ആദ്യം ഒരു ഷെഡിൽ പ്രവർത്തിച്ചിരുന്ന ഈ സ്ക്കൂളിന് പൊതുവായ വഴി സൗകര്യം ഉണ്ടായിരുന്നില്ല.1945 ൽ ഓലഷെഡ്ഡ് തൊട്ടടുത്ത വീട്ടിൽ നിന്നും തീ പടർന്നു കത്തി നശിച്ചു.അതിനു ശേഷം മുൻവശത്ത് കാണുന്ന പുതിയ കെട്ടിടം നിലവിൽ വന്നു.കുന്നത്തുകാൽ ഗ്രാമ പഞ്ചായത്ത് പ്രഥമ പ്രസിഡന്റ് ശ്രീ.ശിവശങ്കരപ്പിള്ളയുടേയും നാട്ടുകാരുരേയും പരിശ്രമഫലമായി സ്കൂളിന് ഭൗതിക സാഹചര്യങ്ങൾ ഉണ്ടായി.ശ്രീ.കുമാരേവേലു ഹെഡ്മാസ്റ്ററായിരുന്ന കാലഘട്ടമാണ് സ്ക്കൂളിന്റെ സുവർണ്ണകാലം എന്നറിയപ്പെടുന്നത്. കൂടാതെ മിടുക്കരായ അധ്യാപകരും പിൽക്കാലത്ത് ഉണ്ടായിരുന്നു.കേരളത്തിലെ പല സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഈ സ്ക്കൂളിൽ പഠിച്ചവരാണ്.ആയിരക്കണക്കിന് പ്രമുഖ വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞു.പ്രൊഫ.വി.മധുസൂദനൻ നായർ(കവി),ശ്രീ.ശ്രീരാമൻകുട്ടി വാര്യർ(റിട്ട.ഡെപ്യൂട്ടി കളക്ടർ),മുൻ ഹൈക്കോടതി ജഡ്ജി ശ്രീ.സേവ്യർ തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികളാണ്.

00:18, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

ചരിത്രം