"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=='''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''==
<p style="text-align:justify"> <big> ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഭാരത സർക്കാർ വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വിദ്യാലയങ്ങളും ഈ സന്തോഷത്തിലും ആഘോഷത്തിലും പങ്കെടുക്കുന്നു. '''ചരിത്ര ചിത്ര രചനോത്സവം''' എന്ന ബൃഹത്തായ പരിപാടി ഇതിന്റെ ഭാഗമായി നടന്നു. പ്രശസ്ത ചിത്രകാരൻ ശ്രീ. പ്രഭകുമാർ കുഞ്ഞാലി മരയ്ക്കാരുടെ പോർട്ടുഗീസുകാരുമായുള്ള ചരിത്രപ്രധാനമായ പോരാട്ടത്തിന്റെ ചിത്രാവിഷ്കാരം നടത്തിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ നിരവധി കുട്ടികളും ഭാരതത്തിന്റെ ചരിത്രത്തെ ചിത്രങ്ങളാക്കി മാറ്റി.</big> </p>
{| class="wikitable"
|-
|[[പ്രമാണം:16038 ചരിത്ര ചിത്ര രചനോത്സവം1.jpg|thumb|ചരിത്ര ചിത്ര രചനോത്സവം|170px]]
|[[പ്രമാണം:16038 ചരിത്ര ചിത്ര രചനോത്സവം2.jpg|thumb|ചരിത്ര ചിത്ര രചനോത്സവം|170px]]   
|[[പ്രമാണം:16038 ചരിത്ര ചിത്ര രചനോത്സവം3.jpg|thumb|ചരിത്ര ചിത്ര രചനോത്സവം|170px]]
|[[പ്രമാണം:16038 ചരിത്ര ചിത്ര രചനോത്സവം4.jpg|thumb|ചരിത്ര ചിത്ര രചനോത്സവം|170px]]   
|-
|}


=='''ഹിരോഷിമ ദിനം'''==  
=='''ഹിരോഷിമ ദിനം'''==  
വരി 14: വരി 25:
=='''സ്വാതന്ത്ര്യദിനം'''==  
=='''സ്വാതന്ത്ര്യദിനം'''==  


<p style="text-align:justify"> സോഷ്യൽ സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്. രണ്ടാഴ്ച മുന്നേ സ്റ്റാഫ് മീറ്റിംഗ് ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു. അതനുസരിച്ച് ഓരോ ക്ലാസ്സിനും സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ സ്കിറ്റ് അവതരണത്തിനുള്ള വിഷയമായി നൽകി. ദേശഭക്തിഗാനം, പ്രസംഗം എന്നിങ്ങനെ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തു. കുട്ടികൾക്ക് ഗോതമ്പുപായസം നൽകാൻ തീരുമാനിച്ചു. പക്ഷേ അപ്രതീക്ഷിതമായി പെയ്ത പേമാരിയും അതിനെത്തുടർന്നുള്ള അവധി പ്രഖ്യാപനവും മൂലം ആസൂത്രണം ചെയ്ത പരിപാടികൾ മുഴുവനായും നടപ്പാക്കാനായില്ല. എങ്കിലും സ്കൂളിലേക്കുള്ള റോഡിലെ വെള്ളപ്പൊക്കത്തെ തൃണവത്കരിച്ച് പകുതിയിലേറെ വിദ്യാർത്ഥികളും മുഴുവൻ അധ്യാപകരും സ്കൂളിലെത്തി. പതാക ഉയർത്തൽ ചടങ്ങ് സ്കൌട്ട് മാസ്റ്റർ സതീശൻ സാറിൻറെ നേതൃത്വത്തിൽ നടന്നു. തുടർന്ന് പ്രധാനാധ്യാപിക ബേബി ടീച്ചർ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പായസവിതരണത്തിനു ശേഷം ചടങ്ങുകൾ അവസാനിച്ചു.</p>  
<p style="text-align:justify"><big>സോഷ്യൽ സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്. രണ്ടാഴ്ച മുന്നേ സ്റ്റാഫ് മീറ്റിംഗ് ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു. അതനുസരിച്ച് ഓരോ ക്ലാസ്സിനും സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ സ്കിറ്റ് അവതരണത്തിനുള്ള വിഷയമായി നൽകി. ദേശഭക്തിഗാനം, പ്രസംഗം എന്നിങ്ങനെ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തു. കുട്ടികൾക്ക് ഗോതമ്പുപായസം നൽകാൻ തീരുമാനിച്ചു. പക്ഷേ അപ്രതീക്ഷിതമായി പെയ്ത പേമാരിയും അതിനെത്തുടർന്നുള്ള അവധി പ്രഖ്യാപനവും മൂലം ആസൂത്രണം ചെയ്ത പരിപാടികൾ മുഴുവനായും നടപ്പാക്കാനായില്ല. എങ്കിലും സ്കൂളിലേക്കുള്ള റോഡിലെ വെള്ളപ്പൊക്കത്തെ തൃണവത്കരിച്ച് പകുതിയിലേറെ വിദ്യാർത്ഥികളും മുഴുവൻ അധ്യാപകരും സ്കൂളിലെത്തി. പതാക ഉയർത്തൽ ചടങ്ങ് സ്കൌട്ട് മാസ്റ്റർ സതീശൻ സാറിൻറെ നേതൃത്വത്തിൽ നടന്നു. തുടർന്ന് പ്രധാനാധ്യാപിക ബേബി ടീച്ചർ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പായസവിതരണത്തിനു ശേഷം ചടങ്ങുകൾ അവസാനിച്ചു. </big> </p>
<center>
<center>
{| class="wikitable"
{| class="wikitable"
വരി 21: വരി 32:
|-
|-
|}
|}
=='''അദ്ധ്യാപക ദിനം'''==  
=='''അദ്ധ്യാപക ദിനം'''==  
<p style="text-align:justify"> <big> അദ്ധ്യാപക ദിനം വളരെ ഭംഗിയായി സ്‌കൂളിൽ ആഘോഷിച്ചു.ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് എൻ ഗോപാലൻ മാസ്റ്ററെ ആദരിച്ചു. വിദ്യാർത്ഥികളുടെ ജെ ആർ സി ,സ്കൗട്ട് വിദ്യാർത്തടികളുടെ നേതൃത്വത്തിൽ സ്‌കൂളിലെ മുഴുവൻ അദ്ധ്യാപകരെയും ആദരിച്ചു .അദ്യാപകദിനത്തിൽ വിദ്യാർഥികൾ അദ്ധ്യാപകരായി കുട്ടികൾക്ക് ക്‌ളാസ് എടുത്തു. 10 E യിലെ സയന സജീവൻ നേതൃത്വം നൽകി.<big/>
<p style="text-align:justify"> <big> അദ്ധ്യാപക ദിനം വളരെ ഭംഗിയായി സ്‌കൂളിൽ ആഘോഷിച്ചു.ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് എൻ ഗോപാലൻ മാസ്റ്ററെ ആദരിച്ചു. വിദ്യാർത്ഥികളുടെ ജെ ആർ സി ,സ്കൗട്ട് വിദ്യാർത്തടികളുടെ നേതൃത്വത്തിൽ സ്‌കൂളിലെ മുഴുവൻ അദ്ധ്യാപകരെയും ആദരിച്ചു .അദ്യാപകദിനത്തിൽ വിദ്യാർഥികൾ അദ്ധ്യാപകരായി കുട്ടികൾക്ക് ക്‌ളാസ് എടുത്തു. 10 E യിലെ സയന സജീവൻ നേതൃത്വം നൽകി.<big/>

22:04, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഭാരത സർക്കാർ വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വിദ്യാലയങ്ങളും ഈ സന്തോഷത്തിലും ആഘോഷത്തിലും പങ്കെടുക്കുന്നു. ചരിത്ര ചിത്ര രചനോത്സവം എന്ന ബൃഹത്തായ പരിപാടി ഇതിന്റെ ഭാഗമായി നടന്നു. പ്രശസ്ത ചിത്രകാരൻ ശ്രീ. പ്രഭകുമാർ കുഞ്ഞാലി മരയ്ക്കാരുടെ പോർട്ടുഗീസുകാരുമായുള്ള ചരിത്രപ്രധാനമായ പോരാട്ടത്തിന്റെ ചിത്രാവിഷ്കാരം നടത്തിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ നിരവധി കുട്ടികളും ഭാരതത്തിന്റെ ചരിത്രത്തെ ചിത്രങ്ങളാക്കി മാറ്റി.

ചരിത്ര ചിത്ര രചനോത്സവം
ചരിത്ര ചിത്ര രചനോത്സവം
ചരിത്ര ചിത്ര രചനോത്സവം
ചരിത്ര ചിത്ര രചനോത്സവം

ഹിരോഷിമ ദിനം

രണ്ടാം ലോകമഹായുദ്ധകാലത്ത് ആദ്യമായി ലോകത്ത് അണുബോംബ് വർഷിച്ചതിന്റെ ദുഖകരമായ ഓർമ്മ എല്ലാ ആഗസ്ത് 6 നും നമ്മൾ പുതുക്കുന്നു. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചപ്പോൾ അണഞ്ഞുപോയ ഒരു സംസ്കാരത്തെ നമ്മൾ എന്നും ഓർക്കുകതന്നെ ചെയ്യണം. യുദ്ധവിരുദ്ധത കുട്ടികളിൽ വളർത്താനായി ഈ ദിനം സ്കൂളുകളിലും വിവിധ പരിപാടികളോടെ ഓർമ്മിക്കുന്നു.

ഹിരോഷിമ ദിനം പോസ്റ്റർ
ഹിരോഷിമ ദിനം പോസ്റ്റർ
ഹിരോഷിമ ദിനം പോസ്റ്റർ
ഹിരോഷിമ ദിനം പോസ്റ്റർ
ഹിരോഷിമ ദിനം പോസ്റ്റർ

സ്വാതന്ത്ര്യദിനം

സോഷ്യൽ സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്. രണ്ടാഴ്ച മുന്നേ സ്റ്റാഫ് മീറ്റിംഗ് ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു. അതനുസരിച്ച് ഓരോ ക്ലാസ്സിനും സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ സ്കിറ്റ് അവതരണത്തിനുള്ള വിഷയമായി നൽകി. ദേശഭക്തിഗാനം, പ്രസംഗം എന്നിങ്ങനെ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തു. കുട്ടികൾക്ക് ഗോതമ്പുപായസം നൽകാൻ തീരുമാനിച്ചു. പക്ഷേ അപ്രതീക്ഷിതമായി പെയ്ത പേമാരിയും അതിനെത്തുടർന്നുള്ള അവധി പ്രഖ്യാപനവും മൂലം ആസൂത്രണം ചെയ്ത പരിപാടികൾ മുഴുവനായും നടപ്പാക്കാനായില്ല. എങ്കിലും സ്കൂളിലേക്കുള്ള റോഡിലെ വെള്ളപ്പൊക്കത്തെ തൃണവത്കരിച്ച് പകുതിയിലേറെ വിദ്യാർത്ഥികളും മുഴുവൻ അധ്യാപകരും സ്കൂളിലെത്തി. പതാക ഉയർത്തൽ ചടങ്ങ് സ്കൌട്ട് മാസ്റ്റർ സതീശൻ സാറിൻറെ നേതൃത്വത്തിൽ നടന്നു. തുടർന്ന് പ്രധാനാധ്യാപിക ബേബി ടീച്ചർ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പായസവിതരണത്തിനു ശേഷം ചടങ്ങുകൾ അവസാനിച്ചു.

സ്വാതന്ത്ര്യദിനം സ്വാതന്ത്ര്യദിനം സ്വാതന്ത്ര്യദിനം

അദ്ധ്യാപക ദിനം

അദ്ധ്യാപക ദിനം വളരെ ഭംഗിയായി സ്‌കൂളിൽ ആഘോഷിച്ചു.ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് എൻ ഗോപാലൻ മാസ്റ്ററെ ആദരിച്ചു. വിദ്യാർത്ഥികളുടെ ജെ ആർ സി ,സ്കൗട്ട് വിദ്യാർത്തടികളുടെ നേതൃത്വത്തിൽ സ്‌കൂളിലെ മുഴുവൻ അദ്ധ്യാപകരെയും ആദരിച്ചു .അദ്യാപകദിനത്തിൽ വിദ്യാർഥികൾ അദ്ധ്യാപകരായി കുട്ടികൾക്ക് ക്‌ളാസ് എടുത്തു. 10 E യിലെ സയന സജീവൻ നേതൃത്വം നൽകി.

അദ്ധ്യാപക ദിനം അദ്ധ്യാപക ദിനം അദ്ധ്യാപക ദിനം അദ്ധ്യാപക ദിനം

അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് 10 E യിലെ സയന സജീവന്റെ ക്ലാസ്