"എൽ എഫ് ഇ എം എൽ പി എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Prettyurl|L F E M L P S Mananthavady}} | {{Prettyurl|L F E M L P S Mananthavady}}1932-ൽ അപ്പസ്തോലിക് കാർമൽ സിസ്‌റ്റേഴ്സ് മാനന്തവാടിയിൽ എത്തിച്ചേർന്ന് ഹോളിക്രോസ് കോൺവെൻറ് സ്ഥാപിച്ചു . മാനന്തവാടിയുടെ ഹൃദയഭാഗത്ത് കോൺവെന്റിനോട് ചേർന്ന് തന്നെ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ അറിവിന്റെ പ്രകാശഗോപുരമായി ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സാധാരണക്കാരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം പകർന്നു നൽകുന്നതിന് മലയാള ഭാഷയോടൊപ്പം ഇംഗ്ലീഷ് പരിജ്ഞാനവും അനിവാര്യമാണെന്ന് മനസ്സിലാക്കിയതിന്റെവെളിച്ചത്തിൽ 1996-ൽ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം വിഭാഗം യു.പി.സ്കൂളിനോട് ചേർന്ന് പ്രവർത്തനം ആരംഭിച്ചു.ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി ഉണ്ട്. 101 ആൺ കുട്ടികളും 96 പെൺകുട്ടികളും അടക്കം 197 വിദ്യാർത്ഥികളാണ് ഈ അധ്യയനവർഷം ഇവിടെ പഠിക്കുന്നത്.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=മാനന്തവാടി | |സ്ഥലപ്പേര്=മാനന്തവാടി | ||
|വിദ്യാഭ്യാസ ജില്ല=വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
വരി 54: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=ഷാജി | |പി.ടി.എ. പ്രസിഡണ്ട്=ഷാജി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ | |എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=15466 1.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 74: | വരി 70: | ||
* കുടിവെള്ള സംവിധാനം | * കുടിവെള്ള സംവിധാനം | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * സ്കൗട്ട് & ഗൈഡ്സ് '''-''' '''ബുൾ ബുൾ -22 കുട്ടികൾ''' | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] '''- പരീക്ഷണങ്ങൾ,ലഘുമാകസിനുകൾ''' | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] '''- കളിക്കെട്ടി, കമ്പ്യൂട്ടർ പെയിൻറിംഗ്,ടൈപ്പിംഗ്''' | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] - രൂപീകരിച്ചിട്ടില്ല | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ് | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]] '''-ക്വിസ് മത്സരം, പരീക്ഷണ മത്സരങ്ങൾ,പ്രദർശനം''' | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] -'''കഥാരചന,കവിതാരചന,ഉപന്യാസരചന,നാടൻപാട്ട് മത്സരം''' | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] '''-ഗണിത ക്വിസ്സ്,ചാർട്ട് നിർമ്മാണം,ജാമതീയ രൂപങ്ങളുടെ നിർമ്മിതി''' | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] '''-എക്കോ പാർക്ക് നിർമ്മിതി, പഠനയാത്ര''' | ||
* | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] '''-പരിഃസ്ഥിതി സംരക്ഷണ സെമിനാറുകൾ,പച്ചക്കറിതോട്ടം,വൃക്ഷതൈനടൽ''' | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 88: | വരി 85: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!ക്രമ | !ക്രമ, | ||
നം, | |||
!വർഷം | !വർഷം | ||
!പേര് | !പേര് | ||
|- | |- | ||
|1 | |1 | ||
|1996 | |1996-1997 | ||
| | |Sr.രമ്യ എ.സി. | ||
|- | |- | ||
|2 | |2 | ||
|1997 | |1997-2001 | ||
| | |Sr.നേറ്റിവിറ്റ എ.സി. | ||
|- | |- | ||
|3 | |3 | ||
|2002 | |2001-2002 | ||
| | |Sr.കാരിത്താസ് എ.സി. | ||
|- | |- | ||
|4 | |4 | ||
|2003 | |2002-2003 | ||
| | |Sr.തെരേസ് മാത്യു എ.സി. | ||
|- | |- | ||
|5 | |5 | ||
|2005 | |2003-2005 | ||
| | |Sr.ആനി ഡേവിഡ് എ.സി. | ||
|- | |- | ||
|6 | |6 | ||
|2007 | |2005-2007 | ||
| | |Sr.ലൂസി ജോർജ്ജ് എ.സി. | ||
|- | |- | ||
|7 | |7 | ||
|2009 | |2007-2009 | ||
| | |Sr.എലിസബത്ത് എ.സി. | ||
|- | |- | ||
|8 | |8 | ||
|2010 | |2009-2010 | ||
| | |Sr.ഷാലിൻ മരിയ എ.സി. | ||
|- | |- | ||
|9 | |9 | ||
|2012 | |2010-2012 | ||
| | |Sr.ബിയാട്രീസ എ.സി. | ||
|- | |- | ||
|10 | |10 | ||
|2014 | |2012-2014 | ||
| | |Sr.അൽഫോൻസ എ.സി. | ||
|- | |- | ||
|11 | |11 | ||
| | |2014-2021 | ||
| | |Sr.മരിയ വിജി എ.സി. | ||
|- | |- | ||
|12 | |12 | ||
|2021 | |2021 | ||
| | | | ||
|} | |} | ||
# | # | ||
# | # | ||
വരി 155: | വരി 152: | ||
# ഐശ്വര്യ ദേവസ്യ- ആയൂർവേദ ഡോക്ടർ | # ഐശ്വര്യ ദേവസ്യ- ആയൂർവേദ ഡോക്ടർ | ||
# ശ്രീഹരി -മ്യൂസിക് റിയാലിറ്റി ഷോ വിജയി | # ശ്രീഹരി -മ്യൂസിക് റിയാലിറ്റി ഷോ വിജയി | ||
# അലീന | # അലീന ജേക്കബ്, പൂജ,ലിത സജി -ഡാൻസ് പെർഫോമേഴ്സ് | ||
# ജീവിത-പ്രസംഗം,കഥ വിജയി | |||
# | # | ||
വരി 161: | വരി 159: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*മാനന്തവാടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.സ്ഥിതിചെയ്യുന്നു. സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിനു സമീപം. | |||
{{Slippymap|lat=11.806108727499208|lon= 76.00796893945014 |zoom=16|width=full|height=400|marker=yes}} | |||
*മാനന്തവാടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | |||
{{ | |||
21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1932-ൽ അപ്പസ്തോലിക് കാർമൽ സിസ്‌റ്റേഴ്സ് മാനന്തവാടിയിൽ എത്തിച്ചേർന്ന് ഹോളിക്രോസ് കോൺവെൻറ് സ്ഥാപിച്ചു . മാനന്തവാടിയുടെ ഹൃദയഭാഗത്ത് കോൺവെന്റിനോട് ചേർന്ന് തന്നെ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ അറിവിന്റെ പ്രകാശഗോപുരമായി ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സാധാരണക്കാരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം പകർന്നു നൽകുന്നതിന് മലയാള ഭാഷയോടൊപ്പം ഇംഗ്ലീഷ് പരിജ്ഞാനവും അനിവാര്യമാണെന്ന് മനസ്സിലാക്കിയതിന്റെവെളിച്ചത്തിൽ 1996-ൽ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം വിഭാഗം യു.പി.സ്കൂളിനോട് ചേർന്ന് പ്രവർത്തനം ആരംഭിച്ചു.ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി ഉണ്ട്. 101 ആൺ കുട്ടികളും 96 പെൺകുട്ടികളും അടക്കം 197 വിദ്യാർത്ഥികളാണ് ഈ അധ്യയനവർഷം ഇവിടെ പഠിക്കുന്നത്.
എൽ എഫ് ഇ എം എൽ പി എസ് മാനന്തവാടി | |
---|---|
വിലാസം | |
മാനന്തവാടി മാനന്തവാടി പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1994 |
വിവരങ്ങൾ | |
ഫോൺ | 04935 296881 |
ഇമെയിൽ | lfemlpmananthavady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15466 (സമേതം) |
യുഡൈസ് കോഡ് | 32030100201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മാനന്തവാടി മുനിസിപ്പാലിറ്റി |
വാർഡ് | 25 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 103 |
പെൺകുട്ടികൾ | 94 |
ആകെ വിദ്യാർത്ഥികൾ | 197 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. ഡോളി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഭൗതികസൗകര്യങ്ങൾ
- ഐറ്റി ലാബ്
- സ്മാർട്ട് ക്ലാസ്സ് റൂം
- ലൈബ്രറി
- അസംബ്ലിഹാൾ
- കളിസ്ഥലം
- പാർക്ക്
- ശൗചാലയം
- കുടിവെള്ള സംവിധാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ് - ബുൾ ബുൾ -22 കുട്ടികൾ
- സയൻസ് ക്ലബ്ബ് - പരീക്ഷണങ്ങൾ,ലഘുമാകസിനുകൾ
- ഐ.ടി. ക്ലബ്ബ് - കളിക്കെട്ടി, കമ്പ്യൂട്ടർ പെയിൻറിംഗ്,ടൈപ്പിംഗ്
- ഫിലിം ക്ലബ്ബ് - രൂപീകരിച്ചിട്ടില്ല
- ബാലശാസ്ത്ര കോൺഗ്രസ്സ് -ക്വിസ് മത്സരം, പരീക്ഷണ മത്സരങ്ങൾ,പ്രദർശനം
- വിദ്യാരംഗം കലാ സാഹിത്യ വേദി. -കഥാരചന,കവിതാരചന,ഉപന്യാസരചന,നാടൻപാട്ട് മത്സരം
- ഗണിത ക്ലബ്ബ്. -ഗണിത ക്വിസ്സ്,ചാർട്ട് നിർമ്മാണം,ജാമതീയ രൂപങ്ങളുടെ നിർമ്മിതി
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. -എക്കോ പാർക്ക് നിർമ്മിതി, പഠനയാത്ര
- പരിസ്ഥിതി ക്ലബ്ബ്. -പരിഃസ്ഥിതി സംരക്ഷണ സെമിനാറുകൾ,പച്ചക്കറിതോട്ടം,വൃക്ഷതൈനടൽ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ,
നം, |
വർഷം | പേര് |
---|---|---|
1 | 1996-1997 | Sr.രമ്യ എ.സി. |
2 | 1997-2001 | Sr.നേറ്റിവിറ്റ എ.സി. |
3 | 2001-2002 | Sr.കാരിത്താസ് എ.സി. |
4 | 2002-2003 | Sr.തെരേസ് മാത്യു എ.സി. |
5 | 2003-2005 | Sr.ആനി ഡേവിഡ് എ.സി. |
6 | 2005-2007 | Sr.ലൂസി ജോർജ്ജ് എ.സി. |
7 | 2007-2009 | Sr.എലിസബത്ത് എ.സി. |
8 | 2009-2010 | Sr.ഷാലിൻ മരിയ എ.സി. |
9 | 2010-2012 | Sr.ബിയാട്രീസ എ.സി. |
10 | 2012-2014 | Sr.അൽഫോൻസ എ.സി. |
11 | 2014-2021 | Sr.മരിയ വിജി എ.സി. |
12 | 2021 |
നേട്ടങ്ങൾ
- കലാമേള - ഓവറോൾ ട്രോഫി
- ശാസ്തമേള -ഓവറോൾ ട്രോഫി
- എൽ.എസ്.എസ്. പരീക്ഷ വിജയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- നയന മെറിൻ ജോയി -പ്രധാന മന്ത്രിയുടെ സ്കോളർഷിപ്പോടുകൂടി റിസേർച്ച് നടത്തുന്നു.
- ബാലു - ബാങ്ക് ജോലി
- ഐശ്വര്യ ദേവസ്യ- ആയൂർവേദ ഡോക്ടർ
- ശ്രീഹരി -മ്യൂസിക് റിയാലിറ്റി ഷോ വിജയി
- അലീന ജേക്കബ്, പൂജ,ലിത സജി -ഡാൻസ് പെർഫോമേഴ്സ്
- ജീവിത-പ്രസംഗം,കഥ വിജയി
വഴികാട്ടി
- മാനന്തവാടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.സ്ഥിതിചെയ്യുന്നു. സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിനു സമീപം.
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 15466
- 1994ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ