"ജി ജെ ബി എസ് പോളഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
35208 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G. J. B. S. Polabhagom}}
{{prettyurl|G. J. B. S. Polabhagom}}
  {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴ പോളഭാഗം സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണിത്.{{Infobox School  
  {{PSchoolFrame/Header}}
{{Infobox School  
|സ്ഥലപ്പേര്=ചാത്തനാട്  
|സ്ഥലപ്പേര്=ചാത്തനാട്  
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം 1-4=14
|പെൺകുട്ടികളുടെ എണ്ണം 1-10=13
 
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-4=17
 
|വിദ്യാർത്ഥികളുടെ എണ്ണം 1-4=31
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സരസ്വതി അമ്മ
|പ്രധാന അദ്ധ്യാപിക=ബിന്ദുമോൾ വി
 
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ധനലക്ഷ്‌മി
|പി.ടി.എ. പ്രസിഡണ്ട്=സമസ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെമിയ
|എം.പി.ടി.എ. പ്രസിഡണ്ട്=രേഖ
|സ്കൂൾ ചിത്രം= school_35208.jpg
|സ്കൂൾ ചിത്രം= school_35208.jpg
|size=350px
|size=350px
വരി 59: വരി 63:
|logo_size=50px
|logo_size=50px
}}
}}
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴ പോളഭാഗം സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണിത്.
==ചരിത്രം==
==ചരിത്രം==
1942  ലാണ് വിദ്യാലയം സ്ഥാപിതമായത്.പ്രശസ്തമായ  കല്ലേലി കുടുംബത്തിന്റെ സംഭാവനയാണ്  നാലു മുറികളുള്ള സ്കൂൾ കെട്ടിടം .ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നുവിദ്യാലയം പ്രവർത്തനം ആരംഭിച്ചത് .എസ് ഡി കോളേജിൽ നിന്നും വിരമിച്ച പ്രൊഫസർ കല്ലേലി കൃഷ്ണൻ കുട്ടി സർ ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി . ആദ്യത്തെ പ്രധാനാധ്യാപകൻ ശങ്കരക്കുറുപ്പ് സർ ആയിരുന്നു .1, 2, ക്ലാസുകൾ ഒന്നിച്ചാണ് തുടങ്ങിയത് .എഴുപതുകളിൽ സരോജിനി ടീച്ചർ പ്രധാനാധ്യാപികയായി വന്നപ്പോഴാണ് ചുറ്റുമതിലും മറ്റു പരിഷ്കാരങ്ങളും  വന്നത് .ആ കാലഘട്ടത്തിൽ 300 ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .സ്കൂളിനെ കുറിച്ച് നല്ല അഭിപ്രായം മാത്രമേ എല്ലാവർക്കും പറയാനുള്ളു.
1942  ലാണ് വിദ്യാലയം സ്ഥാപിതമായത്.പ്രശസ്തമായ  കല്ലേലി കുടുംബത്തിന്റെ സംഭാവനയാണ്  നാലു മുറികളുള്ള സ്കൂൾ കെട്ടിടം .ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നുവിദ്യാലയം പ്രവർത്തനം ആരംഭിച്ചത് .എസ് ഡി കോളേജിൽ നിന്നും വിരമിച്ച പ്രൊഫസർ കല്ലേലി കൃഷ്ണൻ കുട്ടി സർ ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി . ആദ്യത്തെ പ്രധാനാധ്യാപകൻ ശങ്കരക്കുറുപ്പ് സർ ആയിരുന്നു .1, 2, ക്ലാസുകൾ ഒന്നിച്ചാണ് തുടങ്ങിയത് .എഴുപതുകളിൽ സരോജിനി ടീച്ചർ പ്രധാനാധ്യാപികയായി വന്നപ്പോഴാണ് ചുറ്റുമതിലും മറ്റു പരിഷ്കാരങ്ങളും  വന്നത് .ആ കാലഘട്ടത്തിൽ 300 ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .സ്കൂളിനെ കുറിച്ച് നല്ല അഭിപ്രായം മാത്രമേ എല്ലാവർക്കും പറയാനുള്ളു.
വരി 64: വരി 69:
കൂടുതൽ അറിയാൻ ഇവിടെ [[ജി ജെ ബി എസ് പോളഭാഗം/ചരിത്രം|ക്ലിക്ക് ചെയ്യുക]]
കൂടുതൽ അറിയാൻ ഇവിടെ [[ജി ജെ ബി എസ് പോളഭാഗം/ചരിത്രം|ക്ലിക്ക് ചെയ്യുക]]
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
smart class room,
വളരെ പുരാതനമായ കെട്ടിടമാണ് സ്കൂളിൻ്റെ തെങ്കിലും ആധുനിക സൗകര്യങ്ങൾ എല്ലാമതിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞിട്ടുണ്ട്. പൊതുവിദ്യാഭ്യാസം സമൂഹത്തിൻ്റെ പൊതുധാരയിൽ വീണ്ടും തലയുയർത്തി നിൽക്കുന്ന ഈ സാഹചര്യത്തിൽ അതിനാവശ്യമായ എല്ലാ മാറ്റങ്ങളും സ്കൂൾ ഉൾക്കൊണ്ടിട്ടുണ്ട്.
Library
 
Language lab
∆ School Library:
play ground
 
Dining hall
അമൂല്യമായ പുസ്തകങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്കൂൾ ലൈബ്രറി .ഓരോ ക്ലാസ് മുറികളിലും ഒരിക്കിയിരിക്കുന്ന വായനാ മൂലകൾ കുട്ടികളെ അക്ഷരത്തിൻ്റെ പുതു ലോകത്തിലേയ്ക്ക്  എത്തിക്കുുന്ന കൗതുകപൂർവ വഴികളാണ്.
 
Language lab:
 
ഭാഷകളുടെ വിശദല ലോകത്തിലേയ്ക്ക് കുട്ടികളെ കൈ പിടിച്ചു നടത്താൻ കരുത്തുറ്റതാണ് സ്കൂളിലെ ലാംഗ്വേജ് ലാബ്.
 
∆ Play ground :
 
കളിച്ചു തിമിർക്കുന്ന ബാല്യമൊരു സ്വപ്നമാണ്. തണൽ വൃക്ഷങ്ങളുടെ കുറവുണ്ടെങ്കിലും സ്കൂളിന് വിശാലമായ കളിസ്ഥലമുണ്ട്.
 
  വൃത്തിയുള്ള ടോയ് ലെറ്റുകളും, ശുദ്ധജലത്തിനായിട്ടുള്ള R0 Plant ഉം, ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഡൈനിങ്ങ് റൂമു മൊക്കെ സ്കൂൾ ഒരുക്കിയിരിക്കുന്നു.


കൂടുതൽ അറിയാൻ ഇവിടെ [[ജി ജെ ബി എസ് പോളഭാഗം/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
==മുൻസാരഥികൾ==
==മുൻസാരഥികൾ==
റോസമ്മ
(.)റോസമ്മ
ചന്ദ്രമോഹൻ.എം.കെ
 
റോസ്‌ലിൻ റോഡ്രിഗ്സ്
(.)ചന്ദ്രമോഹൻ.എം.കെ
 
(.)റോസ്‌ലിൻ റോഡ്രിഗ്സ്
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
പ്രൊഫസർ കല്ലേലി കൃഷ്ണൻ കുട്ടി സാർ
(.)പ്രൊഫസർ കല്ലേലി കൃഷ്ണൻ കുട്ടി സാർ
ശരണ്യ ജയപ്രകാശ് - ചിത്രകാരി
 
(.)ശരണ്യ ജയപ്രകാശ് - ചിത്രകാരി
==വഴികാട്ടി==
==വഴികാട്ടി==
*ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (3 കിലോമീറ്റർ)
*ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (3 കിലോമീറ്റർ)
വരി 83: വരി 100:
* ബസ് / ഓട്ടോ മാർഗ്ഗം എത്താം   
* ബസ് / ഓട്ടോ മാർഗ്ഗം എത്താം   
----
----
{{#multimaps:9.5070937,76.3329786|zoom=18}}
{{Slippymap|lat=9.5070937|lon=76.3329786|zoom=18|width=full|height=400|marker=yes}}


== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
"https://schoolwiki.in/ജി_ജെ_ബി_എസ്_പോളഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്