"കൊളത്തൂർ എൽ.പി .സ്കൂൾ‍‍‍‍, ചുഴലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മാനേജ്‌മന്റ്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{PU|Kolathur L.P.School Chuzhali}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13435
|സ്കൂൾ കോഡ്=13435
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=38
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീലത കെ.എം
|പ്രധാന അദ്ധ്യാപിക=അനുരാധ  ഇ പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രമോദ് പി
|പി.ടി.എ. പ്രസിഡണ്ട്=പ്രമോദ് പി
വരി 58: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=
|logo_size=
}}  
}}
 
 


== ചരിത്രം ==
== ചരിത്രം ==
വരി 73: വരി 72:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''''<big>മാനേജ്‌മെന്റ്</big>'''''                                                                                                                                                                                         <small><sub>ബി.നാരായണൻനായർ ആയിരുന്നു ആദ്യ മാനേജർ. കാലശേഷം കെ.വി.കുഞ്ഞിരാമൻ നായർ, ബി.വേലായുധൻ നായർ, എന്നിവർ ദീർഘകാലം വിദ്യാലയത്തെ മുന്നോട്ടുകൊണ്ടുപോയി.   2020 മുതൽ ബി.വേലായുധൻ നായരുടെ മകനായ കെ.വി.ജയദേവൻ മാനേജരായി തുടരുന്നു.</sub></small> ==
<big>*കൃഷിയെ അറിയൽ</big>      *വിദ്യാരംഗം കലാസാഹിത്യവേദി    *ബാലസഭ    *ശാസ്ത്ര ക്ലബ്    *ഗണിതശാസ്ത്രക്ലബ്    *ഇംഗ്ലീഷ് ക്ലബ്    *സാമൂഹ്യശാസ്ത്ര ക്ലബ്
 
== <big>മാനേജ്‌മെന്റ്</big>                                                                                                                                                                                        ==
ബി.നാരായണൻനായർ ആയിരുന്നു ആദ്യ മാനേജർ. കാലശേഷം കെ.വി.കുഞ്ഞിരാമൻ നായർ, ബി.വേലായുധൻ നായർ, എന്നിവർ ദീർഘകാലം വിദ്യാലയത്തെ മുന്നോട്ടുകൊണ്ടുപോയി. 2020 മുതൽ ബി.വേലായുധൻ നായരുടെ മകനായ കെ.വി.ജയദേവൻ മാനേജരായി തുടരുന്നു.
 
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
{| class="wikitable"
|+
|+
!1
|-
!സരസ കൃഷ്ണൻ
|1
!2009-2018
|കെ.വി കുഞ്ഞിരാമൻ നായർ
!
|1971-1973
|
|-
|-
|2
|2
|കെ വി ജനാർദ്ദനൻ
|പി.പി.കുഞ്ഞിരാമൻ നമ്പ്യാർ
|1986-2009
|1973-1983
|
|
|-
|-
|3
|3
|ഇ.എ.യജ്ഞൻ നമ്പൂതിരി
|ഇ എ.യജ്ഞൻ നമ്പൂതിരി
|1983-1986
|1983-1986
|
|
|-
|-
|4
|4
|പി.പി.കുഞ്ഞിരാമൻ നമ്പ്യാർ
|കെ.വി.ജനാർദ്ദനൻ
|1973-1983
|1986-2009
|
|
|-
|-
|5
|5
|കെ വി കുഞ്ഞിരാമൻ നായർ
|കെ. സരസ കൃഷ്ണൻ
|1971-1973
|2009 - 2018
|
|
|-
|-
|
|6
|
|കെ.എം.ശ്രീലത
|
|2018-2023
|
|
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<big>*ഒതേനപ്പെരുവണ്ണാൻ (തെയ്യം കലാകാരൻ )  *കുഞ്ഞമ്പു</big>  (വൈദ്യർ)  *കെ.വി.മനോജ് (ഗെയിംസ് )  *അജയൻ ബമ്മഞ്ചേരി ( ഡാൻസർ)  *വി.കെ.ഗംഗാധരൻ (കോലംനിർമാണം)
== വഴികാട്ടി ==
== വഴികാട്ടി ==
{{#multimaps:12.092614436003975, 75.44702789843831|zoom=16}}
 
* ചുഴലിയിൽ നിന്ന് കൊളത്തൂരേക്ക്  5 കിലോമീറ്റർ 
* കുറുമാത്തൂരിൽ നിന്ന് കൊളത്തൂരേക്ക്  8  കിലോമീറ്റർ
* തളിപ്പറമ്പിൽ നിന്ന് കൊളത്തൂരേക്ക്  20 കിലോമീറ്റർ
* നടുവിൽ നിന്ന് കൊളത്തൂരേക്ക്  7  കിലോമീറ്റർ
{{Slippymap|lat=12.093535092303087|lon= 75.44776260783311 |zoom=16|width=full|height=400|marker=yes}}

20:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കൊളത്തൂർ എൽ.പി .സ്കൂൾ‍‍‍‍, ചുഴലി
വിലാസം
കൊളത്തൂർ എൽ പി സ്ക്കൂൾ,
,
ചുഴലി പി.ഒ.
,
670142
,
കണ്ണൂർ ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽkolathoor.alp.school@gmail.com
കോഡുകൾ
സ്കൂൾ കോഡ്13435 (സമേതം)
യുഡൈസ് കോഡ്32021501303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂ൪
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങളായി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനുരാധ ഇ പി
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് പി
എം.പി.ടി.എ. പ്രസിഡണ്ട്പ്രജിന പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എ.എൽ.പി.എസ്. കൊളത്തൂർ

1921ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് 1927 ൽ കൊളത്തൂർ എ .എൽ .പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ആദ്യകാലങ്ങളിൽ ഈ വിദ്യാലയത്തിൽ നിന്നാണ് കൊളത്തൂരും, പരിസര പ്രദേശങ്ങളിലുമുള്ള കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയത്.

ഈ വിദ്യാലയത്തിൽ നിന്ന് വിദ്യാഭ്യാസം നേടി പുറത്തിറങ്ങിയ നിരവധി പ്രമുഖ വ്യക്തികൾ ഇന്നും നാടിന് അഭിമാനമായി നിലകൊള്ളുന്നു. ഭൗതിക സാഹചര്യങ്ങളിൽ ഏറെ പരിമിതികളുണ്ടെങ്കിലും അക്കാദമിക ഗുണനിലവാരം ഒന്നുകൊണ്ടു മാത്രമാണ് ഈ സ്ഥാപനം ഇന്നും നിലനിൽക്കുന്നത്.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

വൈദ്യുതീകരിച്ച പ്രീ.കെ.ഇ.എ.ആർ.കെട്ടിടം, പുതിയ കെട്ടിടം, കമ്പ്യൂട്ടർലാബ്, പൈപ്പ് വെള്ളം, ശുചിമുറികൾ, കഞ്ഞിപ്പുര, ഗതാഗത സൗകര്യങ്ങൾ ഇവ  വിദ്യാലയത്തിനായുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

*കൃഷിയെ അറിയൽ *വിദ്യാരംഗം കലാസാഹിത്യവേദി *ബാലസഭ *ശാസ്ത്ര ക്ലബ് *ഗണിതശാസ്ത്രക്ലബ് *ഇംഗ്ലീഷ് ക്ലബ് *സാമൂഹ്യശാസ്ത്ര ക്ലബ്

മാനേജ്‌മെന്റ്

ബി.നാരായണൻനായർ ആയിരുന്നു ആദ്യ മാനേജർ. കാലശേഷം കെ.വി.കുഞ്ഞിരാമൻ നായർ, ബി.വേലായുധൻ നായർ, എന്നിവർ ദീർഘകാലം വിദ്യാലയത്തെ മുന്നോട്ടുകൊണ്ടുപോയി. 2020 മുതൽ ബി.വേലായുധൻ നായരുടെ മകനായ കെ.വി.ജയദേവൻ മാനേജരായി തുടരുന്നു.

മുൻസാരഥികൾ

1 കെ.വി കുഞ്ഞിരാമൻ നായർ 1971-1973
2 പി.പി.കുഞ്ഞിരാമൻ നമ്പ്യാർ 1973-1983
3 ഇ എ.യജ്ഞൻ നമ്പൂതിരി 1983-1986
4 കെ.വി.ജനാർദ്ദനൻ 1986-2009
5 കെ. സരസ കൃഷ്ണൻ 2009 - 2018
6 കെ.എം.ശ്രീലത 2018-2023

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

*ഒതേനപ്പെരുവണ്ണാൻ (തെയ്യം കലാകാരൻ ) *കുഞ്ഞമ്പു (വൈദ്യർ) *കെ.വി.മനോജ് (ഗെയിംസ് ) *അജയൻ ബമ്മഞ്ചേരി ( ഡാൻസർ) *വി.കെ.ഗംഗാധരൻ (കോലംനിർമാണം)

വഴികാട്ടി

  • ചുഴലിയിൽ നിന്ന് കൊളത്തൂരേക്ക്  5 കിലോമീറ്റർ
  • കുറുമാത്തൂരിൽ നിന്ന് കൊളത്തൂരേക്ക് 8 കിലോമീറ്റർ
  • തളിപ്പറമ്പിൽ നിന്ന് കൊളത്തൂരേക്ക് 20 കിലോമീറ്റർ
  • നടുവിൽ നിന്ന് കൊളത്തൂരേക്ക് 7 കിലോമീറ്റർ
Map