"എം.എം.എ.എം.റ്റി. എൽ .പി. എസ്.കവിയൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
== '''കാർഷിക ക്ലബ്ബ്''' == | == '''കാർഷിക ക്ലബ്ബ്''' == | ||
<big>കുട്ടികളിൽ കാർഷികാവബോധം വളർത്തുന്നതിനായി സ്‌കൂളുകളിൽ കൃഷി ക്ലബ്ബുകൾ ആരംഭിക്കാവുന്നതാണ്</big> | <big>കുട്ടികളിൽ കാർഷികാവബോധം വളർത്തുന്നതിനായി സ്‌കൂളുകളിൽ കൃഷി ക്ലബ്ബുകൾ ആരംഭിക്കാവുന്നതാണ്</big> | ||
വരി 11: | വരി 13: | ||
<big>പ്രശ്നോത്തരി മത്സരങ്ങൾ സംഘടിപ്പിക്കുന്നു</big> | <big>പ്രശ്നോത്തരി മത്സരങ്ങൾ സംഘടിപ്പിക്കുന്നു</big> | ||
== '''ഇംഗ്ലീഷ് ക്ലബ്''' == | |||
ബുള്ളറ്റിൻ ബോർഡ് , ഉപന്യാസ രചന , കഥാ രചന, കവിതാ രചന, ഡിബേറ്റ് , സ്കിറ്റ്, പദ്യപാരായണം, സ്പെല്ലിംഗ് കോമ്പറ്റീഷൻ തുടങ്ങിയവ | |||
== '''വിദ്യാരംഗം''' == | == '''വിദ്യാരംഗം''' == |
22:03, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഊർജ്ജ സംരക്ഷണ വേദി
ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് വേദിയുടെ ലക്ഷ്യം
കാർഷിക ക്ലബ്ബ്
കുട്ടികളിൽ കാർഷികാവബോധം വളർത്തുന്നതിനായി സ്‌കൂളുകളിൽ കൃഷി ക്ലബ്ബുകൾ ആരംഭിക്കാവുന്നതാണ്
മലയാളം ക്ലബ്ബ്
വായനദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു
വയനാവാരത്തിൽ പുസ്തക പരിചയം, കവിതാ രചനാ മത്സരം, വായനാക്കുറിപ്പ് തയ്യാറാക്കൽ, നാടൻ പാട്ടരങ്ങ്, ഓണാഘോഷ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു
പ്രശ്നോത്തരി മത്സരങ്ങൾ സംഘടിപ്പിക്കുന്നു
ഇംഗ്ലീഷ് ക്ലബ്
ബുള്ളറ്റിൻ ബോർഡ് , ഉപന്യാസ രചന , കഥാ രചന, കവിതാ രചന, ഡിബേറ്റ് , സ്കിറ്റ്, പദ്യപാരായണം, സ്പെല്ലിംഗ് കോമ്പറ്റീഷൻ തുടങ്ങിയവ
വിദ്യാരംഗം
കലാ സാഹിത്യ മേഖലകളിലെ കഴിവുകൾ പരിപോഷിപ്പിക്കാൻ നിരവധി അവസരങ്ങൾ നൽകിക്കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി ഒട്ടനവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. നാടകം, ചിത്രരചന, കഥ, കവിത തുടങ്ങി വിവിധ ശിൽപശാലകൾ ഇതിൽ പെട്ടവയാണ്.
ഗണിത ക്ലബ്ബ്
ഗണിതത്തിലെ മെട്രിക് അളവുകൾ പരിചയപ്പെടുത്തുന്നതിനായി 3, 4 ക്ലാസ്സുകളിലെ കുട്ടികൾക്ക് വേണ്ടി മെട്രിക് മേളകൾ സംഘടിപ്പിക്കുന്നു.
ഗണിതോത്സവം സംഘടിപ്പിക്കുന്നു.