"ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പ്രവർത്തനങ്ങൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിദ്യാരംഗം കലാസാഹിത്യ വേദി
{{PSchoolFrame/Pages}}
 
'''വിദ്യാരംഗം കലാസാഹിത്യ വേദി'''
വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗവാസനകൾ  പരിപോഷിപ്പിക്കുന്നതിനായി  വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗവാസനകൾ  പരിപോഷിപ്പിക്കുന്നതിനായി  വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

വരി 7: വരി 9:
കാലത്ത്  ഓൺലൈനായി മത്സരങ്ങളും പ്രതിഭാ സദസ്സുകളും നടത്തി.  
കാലത്ത്  ഓൺലൈനായി മത്സരങ്ങളും പ്രതിഭാ സദസ്സുകളും നടത്തി.  

യൂട്യൂബ് ചാനൽ
'''യൂട്യൂബ് ചാനൽ'''
GHSS Koipuram എന്നേ പേരിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. കോവിഡ് കാലത്തെ അടച്ചിടലിൽ നിന്ന് രൂപപ്പെട്ട കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകൾ, ദിനാചരണങ്ങൾ എന്നിവ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
GHSS Koipuram എന്നേ പേരിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. കോവിഡ് കാലത്തെ അടച്ചിടലിൽ നിന്ന് രൂപപ്പെട്ട കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകൾ, ദിനാചരണങ്ങൾ എന്നിവ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
   
സയൻസ് ക്ലബ്ബ് :  
'''സയൻസ് ക്ലബ്ബ്''' :  
കുട്ടികളിൽ ശാസ്ത്രീയാവബോധം വളർത്താൻ സയൻസ് ക്ലബിലൂടെ സാധിക്കുന്നു. ശാസ്ത്ര പോഷിണി സയൻസ് ലാബ് ലഭിച്ചത് നമ്മുടെ സ്കൂളിലെ ശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. സ്കൂളിൽ ശാസ്ത്ര മേളകൾ കുട്ടികളുടെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പ്രവൃത്തിപരിചയേ മേളകളിൽ വിവിധ മത്സരയിനങ്ങളിൽ LP, UP, HS, HSS വിഭാഗങ്ങളിലെ കുട്ടികൾ മികച്ച വിജയം നേടിയിരുന്നു. കുന്നംകുളത്തു നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര പ്രവൃത്തി പരിചയ മേളയിൽ നമ്മുടെ സ്കൂളിലെ അലീന റോയ് ഫാബ്രിക്ക് പെയ്ന്റിംഗ് വിഭാഗത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി ജില്ലയുടെ അഭിമാനമായി.

നാഷണൽ സർവീസ് സ്കീം: ഹയർ സെക്കന്ററി വിഭാഗത്തിൽ NSS ന്റെ യൂണിറ്റ് പ്രവർത്തിക്കുന്നു. കോവിഡ് കാലത്ത് ശുചീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ നടത്തി. 2021 ഡിസംബറിൽ സപ്ത ദിന ക്യാമ്പ് നടത്തിയിരുന്നു.
'''നാഷണൽ സർവീസ് സ്കീം''': ഹയർ സെക്കന്ററി വിഭാഗത്തിൽ NSS ന്റെ യൂണിറ്റ് പ്രവർത്തിക്കുന്നു. കോവിഡ് കാലത്ത് ശുചീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ നടത്തി. 2021 ഡിസംബറിൽ സപ്ത ദിന ക്യാമ്പ് നടത്തിയിരുന്നു.

ഗണിത ക്ലബ് : കുട്ടികളിലെ
'''ഗണിത ക്ലബ്''' : കുട്ടികളിലെ ഗണിതാഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. ഗണിത മേളകളകൾ കുട്ടികളുടെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
ഗണിതാഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. ഗണിത മേളകളകൾ കുട്ടികളുടെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

ഹിന്ദി ക്ലബ്ബ് : രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ പരിപോഷണം ലക്ഷ്യമാക്കി ഹിന്ദി ക്ലബ്ബ് പ്രവർത്തിക്കുന്നു. ഹിന്ദി സാഹിത്യ ലോകത്തെ വിശേഷ ദിനങ്ങൾ സമുചിതമായി ആചരിക്കുന്നു. സുരീ ലി ഹിന്ദി പദ്ധതിയിൽ സജീവമായി കൂട്ടികൾ പങ്കെടുത്തു.
'''ഹിന്ദി ക്ലബ്ബ് :''' രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ പരിപോഷണം ലക്ഷ്യമാക്കി ഹിന്ദി ക്ലബ്ബ് പ്രവർത്തിക്കുന്നു. ഹിന്ദി സാഹിത്യ ലോകത്തെ വിശേഷ ദിനങ്ങൾ സമുചിതമായി ആചരിക്കുന്നു. സുരീ ലി ഹിന്ദി പദ്ധതിയിൽ സജീവമായി കൂട്ടികൾ പങ്കെടുത്തു.

ഹലോ ഇംഗ്ലീഷ് : ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം രസകരവും അനായാസമാക്കാൻ  ഹലോ ഇംഗ്ലീഷ് പദ്ധതി സഹായകമായി.
'''ഹലോ ഇംഗ്ലീഷ് ''': ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം രസകരവും അനായാസമാക്കാൻ  ഹലോ ഇംഗ്ലീഷ് പദ്ധതി സഹായകമായി.
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ഈ മേഖലയിൽ വിദഗ്ധയായ ശ്രീമതി അസീന ഇബ്രാഹീം ടീച്ചറിന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ നടക്കുന്നു.
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ഈ മേഖലയിൽ വിദഗ്ധയായ ശ്രീമതി അസീന ഇബ്രാഹീം ടീച്ചറിന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ നടക്കുന്നു.

സ്കൂൾ ഗ്രന്ഥശാല: മികച്ച ലൈബ്രറി സ്കൂളിനുണ്ട്. 2018 ലെ പ്രളയം സ്കൂൾ ലൈബ്രറിക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തി. പിന്നീട് വിദ്യാഭ്യാസ വകപ്പിന്റെ വായനാ വസന്തം പദ്ധതിയിൽ ഉൾപ്പെടുത്തി
'''സ്കൂൾ ഗ്രന്ഥശാല''': മികച്ച ലൈബ്രറി സ്കൂളിനുണ്ട്. 2018 ലെ പ്രളയം സ്കൂൾ ലൈബ്രറിക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തി. പിന്നീട് വിദ്യാഭ്യാസ വകപ്പിന്റെ വായനാ വസന്തം പദ്ധതിയിൽ ഉൾപ്പെടുത്തി
പുസ്തകങ്ങൾ ലഭ്യമാക്കി. ഡി സി ബുക്സ് പൂർവ്വ വിദ്യാർത്ഥികൾ, കോയിപ്രം സർവീസ് കോ-ഓപ്പററ്റീവ് ബാങ്ക് എന്നിവർ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. ഇപ്പോൾ രണ്ടായിരത്തിലേറെ പുസ്തകങ്ങൾ ലഭ്യമാണ്.
പുസ്തകങ്ങൾ ലഭ്യമാക്കി. ഡി സി ബുക്സ് പൂർവ്വ വിദ്യാർത്ഥികൾ, കോയിപ്രം സർവീസ് കോ-ഓപ്പററ്റീവ് ബാങ്ക് എന്നിവർ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. ഇപ്പോൾ രണ്ടായിരത്തിലേറെ പുസ്തകങ്ങൾ ലഭ്യമാണ്.

സാമൂഹ്യ ശാസ്ത്ര ക്ളബ് : മികച്ച രീതിയിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ക്ളബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ഫിലിം പ്രദർശനങ്ങൾ, രചനാ മത്സരങ്ങൾ , പ്രസംഗ മത്സരങ്ങൾ , ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി.
'''സാമൂഹ്യ ശാസ്ത്ര ക്ളബ്''' : മികച്ച രീതിയിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ക്ളബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ഫിലിം പ്രദർശനങ്ങൾ, രചനാ മത്സരങ്ങൾ , പ്രസംഗ മത്സരങ്ങൾ , ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി.
കേന്ദ്ര സർവകലാശാലയുടെ തിരുവല്ലാ കേന്ദ്രത്തിന്റെ സഹായത്തോടെ നിയമ സാക്ഷരതാ ക്ലാസ് ഓൺ ലൈനിൽ നടത്തി.
കേന്ദ്ര സർവകലാശാലയുടെ തിരുവല്ലാ കേന്ദ്രത്തിന്റെ സഹായത്തോടെ നിയമ സാക്ഷരതാ ക്ലാസ് ഓൺ ലൈനിൽ നടത്തി.

ലഹരി വിരുദ്ധ ക്ലബ് : എകൈ്സസ് വക പ്പിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നു. കോവിഡ് കാലത്ത് ഓൺ ലൈനിൽ വിദഗ്ധരുടെ ക്ലാസുകൾ ഉണ്ടായിരുന്നു. ലഹരി വിരുദ്ധ ദിനത്തിൽ ഉപന്യാസ രചന, പോസ്റ്റർ രചന എന്നീ ഇനങ്ങളിൽ മത്സരം നടത്തി.
'''ലഹരി വിരുദ്ധ ക്ലബ്''' : എകൈ്സസ് വക പ്പിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നു. കോവിഡ് കാലത്ത് ഓൺ ലൈനിൽ വിദഗ്ധരുടെ ക്ലാസുകൾ ഉണ്ടായിരുന്നു. ലഹരി വിരുദ്ധ ദിനത്തിൽ ഉപന്യാസ രചന, പോസ്റ്റർ രചന എന്നീ ഇനങ്ങളിൽ മത്സരം നടത്തി.

കൗൺസലിംഗ് : സ്കൂൾ കൗൺസിലർ  
'''കൗൺസലിംഗ്''' : സ്കൂൾ കൗൺസിലർ  
ശ്രീമതി ശ്യാമ ഗോപിയുടെ നേതൃത്വത്തിൽ കൗൺസലിംഗ് സെന്റർ പ്രവർത്തിക്കുന്നു. സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധ വെബിനാറുകൾ, സെമിനാറുകൾ, മത്സരങ്ങൾ എന്നിവയിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നു.
ശ്രീമതി ശ്യാമ പി ഗോപിയുടെ നേതൃത്വത്തിൽ കൗൺസലിംഗ് സെന്റർ പ്രവർത്തിക്കുന്നു. സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധ വെബിനാറുകൾ, സെമിനാറുകൾ, മത്സരങ്ങൾ എന്നിവയിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നു.

സവിശേഷ സഹായം വേണ്ട കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ സഹായത്തിന് വിദഗ്ദ്ധ പരിശീലനം ലഭിച്ച സതി ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നു. ഗൃഹസന്ദർശനം, ക്ളാസുകൾ എന്നിവ നടത്തുന്നു.
സവിശേഷ സഹായം വേണ്ട കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ സഹായത്തിന് വിദഗ്ദ്ധ പരിശീലനം ലഭിച്ച സതി ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നു. ഗൃഹസന്ദർശനം, ക്ളാസുകൾ എന്നിവ നടത്തുന്നു.

Samagra Shiksha Kerala (SSK) നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ  
'''Samagra Shiksha Kerala (SSK)''' നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ  

മലയാളത്തിളക്കം
മലയാളത്തിളക്കം
ഹലോ ഇംഗ്ലീഷ്
ഹലോ ഇംഗ്ലീഷ്
സുരീലി ഹിന്ദി
സുരീലി ഹിന്ദി
'''കിക്ക് ഓഫ് പദ്ധതി'''
പെൺകുട്ടികളിലെ ഫുട്ബോൾ അഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി.

23:35, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം കലാസാഹിത്യ വേദി വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗവാസനകൾ  പരിപോഷിപ്പിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

കവിതാരചന, കഥാരചന, ചിത്രരചന, നാടൻ പാട്ട് ആസ്വാദനക്കുറിപ്പ് അഭിനയം  എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു.സബ് ജില്ലാ തല മത്സരങ്ങളിൽ യഥാക്രമം അനന്തു. എസ്, നാടൻ പാട്ടിനും നിമിഷ സിംഗ് അഭിനയത്തിനും ബിജിത ബിനീഷ് ആസ്വാദനക്കുറിപ്പിനും ഒന്നാം സ്ഥാനം നേടി . ജില്ലാതല മത്സരത്തിൽ അനന്തു എസിന് രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി കോവിഡ് കാലത്ത്  ഓൺലൈനായി മത്സരങ്ങളും പ്രതിഭാ സദസ്സുകളും നടത്തി.

യൂട്യൂബ് ചാനൽ GHSS Koipuram എന്നേ പേരിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. കോവിഡ് കാലത്തെ അടച്ചിടലിൽ നിന്ന് രൂപപ്പെട്ട കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകൾ, ദിനാചരണങ്ങൾ എന്നിവ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

സയൻസ് ക്ലബ്ബ് : കുട്ടികളിൽ ശാസ്ത്രീയാവബോധം വളർത്താൻ സയൻസ് ക്ലബിലൂടെ സാധിക്കുന്നു. ശാസ്ത്ര പോഷിണി സയൻസ് ലാബ് ലഭിച്ചത് നമ്മുടെ സ്കൂളിലെ ശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. സ്കൂളിൽ ശാസ്ത്ര മേളകൾ കുട്ടികളുടെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രവൃത്തിപരിചയേ മേളകളിൽ വിവിധ മത്സരയിനങ്ങളിൽ LP, UP, HS, HSS വിഭാഗങ്ങളിലെ കുട്ടികൾ മികച്ച വിജയം നേടിയിരുന്നു. കുന്നംകുളത്തു നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര പ്രവൃത്തി പരിചയ മേളയിൽ നമ്മുടെ സ്കൂളിലെ അലീന റോയ് ഫാബ്രിക്ക് പെയ്ന്റിംഗ് വിഭാഗത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി ജില്ലയുടെ അഭിമാനമായി.

നാഷണൽ സർവീസ് സ്കീം: ഹയർ സെക്കന്ററി വിഭാഗത്തിൽ NSS ന്റെ യൂണിറ്റ് പ്രവർത്തിക്കുന്നു. കോവിഡ് കാലത്ത് ശുചീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ നടത്തി. 2021 ഡിസംബറിൽ സപ്ത ദിന ക്യാമ്പ് നടത്തിയിരുന്നു.

ഗണിത ക്ലബ് : കുട്ടികളിലെ ഗണിതാഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. ഗണിത മേളകളകൾ കുട്ടികളുടെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

ഹിന്ദി ക്ലബ്ബ് : രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ പരിപോഷണം ലക്ഷ്യമാക്കി ഹിന്ദി ക്ലബ്ബ് പ്രവർത്തിക്കുന്നു. ഹിന്ദി സാഹിത്യ ലോകത്തെ വിശേഷ ദിനങ്ങൾ സമുചിതമായി ആചരിക്കുന്നു. സുരീ ലി ഹിന്ദി പദ്ധതിയിൽ സജീവമായി കൂട്ടികൾ പങ്കെടുത്തു.

ഹലോ ഇംഗ്ലീഷ് : ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം രസകരവും അനായാസമാക്കാൻ ഹലോ ഇംഗ്ലീഷ് പദ്ധതി സഹായകമായി. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ഈ മേഖലയിൽ വിദഗ്ധയായ ശ്രീമതി അസീന ഇബ്രാഹീം ടീച്ചറിന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ നടക്കുന്നു.

സ്കൂൾ ഗ്രന്ഥശാല: മികച്ച ലൈബ്രറി സ്കൂളിനുണ്ട്. 2018 ലെ പ്രളയം സ്കൂൾ ലൈബ്രറിക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തി. പിന്നീട് വിദ്യാഭ്യാസ വകപ്പിന്റെ വായനാ വസന്തം പദ്ധതിയിൽ ഉൾപ്പെടുത്തി പുസ്തകങ്ങൾ ലഭ്യമാക്കി. ഡി സി ബുക്സ് പൂർവ്വ വിദ്യാർത്ഥികൾ, കോയിപ്രം സർവീസ് കോ-ഓപ്പററ്റീവ് ബാങ്ക് എന്നിവർ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. ഇപ്പോൾ രണ്ടായിരത്തിലേറെ പുസ്തകങ്ങൾ ലഭ്യമാണ്.

സാമൂഹ്യ ശാസ്ത്ര ക്ളബ് : മികച്ച രീതിയിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ക്ളബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ഫിലിം പ്രദർശനങ്ങൾ, രചനാ മത്സരങ്ങൾ , പ്രസംഗ മത്സരങ്ങൾ , ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി. കേന്ദ്ര സർവകലാശാലയുടെ തിരുവല്ലാ കേന്ദ്രത്തിന്റെ സഹായത്തോടെ നിയമ സാക്ഷരതാ ക്ലാസ് ഓൺ ലൈനിൽ നടത്തി.

ലഹരി വിരുദ്ധ ക്ലബ് : എകൈ്സസ് വക പ്പിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നു. കോവിഡ് കാലത്ത് ഓൺ ലൈനിൽ വിദഗ്ധരുടെ ക്ലാസുകൾ ഉണ്ടായിരുന്നു. ലഹരി വിരുദ്ധ ദിനത്തിൽ ഉപന്യാസ രചന, പോസ്റ്റർ രചന എന്നീ ഇനങ്ങളിൽ മത്സരം നടത്തി.

കൗൺസലിംഗ് : സ്കൂൾ കൗൺസിലർ ശ്രീമതി ശ്യാമ പി ഗോപിയുടെ നേതൃത്വത്തിൽ കൗൺസലിംഗ് സെന്റർ പ്രവർത്തിക്കുന്നു. സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധ വെബിനാറുകൾ, സെമിനാറുകൾ, മത്സരങ്ങൾ എന്നിവയിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നു.

സവിശേഷ സഹായം വേണ്ട കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ സഹായത്തിന് വിദഗ്ദ്ധ പരിശീലനം ലഭിച്ച സതി ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നു. ഗൃഹസന്ദർശനം, ക്ളാസുകൾ എന്നിവ നടത്തുന്നു.

Samagra Shiksha Kerala (SSK) നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ

മലയാളത്തിളക്കം ഹലോ ഇംഗ്ലീഷ് സുരീലി ഹിന്ദി

കിക്ക് ഓഫ് പദ്ധതി പെൺകുട്ടികളിലെ ഫുട്ബോൾ അഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി.