"കെ.എം.എം.എൽ.പി.എസ്. അത്തിപ്പൊറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  
{{Schoolwiki award applicant}}{{PSchoolFrame/Header}}  

{{Infobox School  
{{Infobox School  
വരി 56: വരി 56:
| സ്കൂൾ ചിത്രം= 21238_school_photo.png‎ ‎|
| സ്കൂൾ ചിത്രം= 21238_school_photo.png‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
1917 - ലാണ് സ്ക്കൂൾ സ്ഥാപിതമായത്.അത്തിപ്പൊറ്റ എലമെൻററി എയ്‍ഡഡ് സ്കൂൾ എന്ന പേരിലാണ് സ്കൂൾ ആരംഭിച്ചത്.തുടക്കത്തിൽ 57 കുട്ടികളും ഒരു അധ്യാപകനും മാത്രമായിരുന്നു ഉണ്ടായിരുന്നത്.ജാതിക്കോമരങ്ങൾ ഉറ‍‍ഞ്ഞുതുള്ളിിരുന്ന കാലത്തും ഇവിടെ ജാതിമതഭേദമന്യേ എല്ലാവരും ഒന്നിച്ചിരുന്നാണ് പഠി്ച്ചിരുന്നത്.1950 കളിൽ ശ്രീ.കൃഷ്ണമേനോനായിരുന്നു മാനേജർ.പിന്നീട് ശ്രീ. സി.പി.ബാലകൃഷ്ണൻ മാസ്റ്റർ പ്രധാനധ്യാപകനും മാനേജറുമായി സ്ഥാനം ഏറ്റെടുത്തു. പിന്നീട് 1988-ലാണ് ഇപ്പോഴത്തെ മാനേജറായ ശ്രീ.എ.എൻ. ശിവസുബ്രഹ്മണ്യൻ വിദ്യാലയം ഏറ്റുവാങ്ങിയത്.

വരി 120: വരി 120:
==വഴികാട്ടി==
==വഴികാട്ടി==

പാലക്കാട്>>>>>>>>>കുഴൽമന്ദം>>>>>>>>>>>>ആലത്തൂർ>>>>>>>>>>>>>>>>അത്തിപ്പൊറ്റ

{{#multimaps: 10.67132345515576, 76.48665408296432|width=800px|zoom=18}}
തിരുവില്വാമല >>>>>>>>>>>>> പഴമ്പാലക്കോട് >>>>>>>>>>>>>>>അത്തിപ്പൊറ്റ
 
കുഴൽമന്ദം>>>>>>>>>>>>>കുത്തനൂർ>>>>>>>>>>>>>>>>തോലനൂർ>>>>>>>>>>>അത്തിപ്പൊറ്റ
 
{{Slippymap|lat= 10.67132345515576|lon= 76.48665408296432|width=800px|zoom=18|width=800|height=400|marker=yes}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കെ.എം.എം.എൽ.പി.എസ്. അത്തിപ്പൊറ്റ
വിലാസം
അത്തിപ്പൊറ്റ

അത്തിപ്പൊറ്റ പി.ഒ.
,
678544
,
പാലക്കാട് ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽkmmlpsathipotta@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21238 (സമേതം)
യുഡൈസ് കോഡ്32060200305
വിക്കിഡാറ്റQ64690155
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആനന്ദം പി
പി.ടി.എ. പ്രസിഡണ്ട്അജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ധനിജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1917 - ലാണ് സ്ക്കൂൾ സ്ഥാപിതമായത്.അത്തിപ്പൊറ്റ എലമെൻററി എയ്‍ഡഡ് സ്കൂൾ എന്ന പേരിലാണ് സ്കൂൾ ആരംഭിച്ചത്.തുടക്കത്തിൽ 57 കുട്ടികളും ഒരു അധ്യാപകനും മാത്രമായിരുന്നു ഉണ്ടായിരുന്നത്.ജാതിക്കോമരങ്ങൾ ഉറ‍‍ഞ്ഞുതുള്ളിിരുന്ന കാലത്തും ഇവിടെ ജാതിമതഭേദമന്യേ എല്ലാവരും ഒന്നിച്ചിരുന്നാണ് പഠി്ച്ചിരുന്നത്.1950 കളിൽ ശ്രീ.കൃഷ്ണമേനോനായിരുന്നു മാനേജർ.പിന്നീട് ശ്രീ. സി.പി.ബാലകൃഷ്ണൻ മാസ്റ്റർ പ്രധാനധ്യാപകനും മാനേജറുമായി സ്ഥാനം ഏറ്റെടുത്തു. പിന്നീട് 1988-ലാണ് ഇപ്പോഴത്തെ മാനേജറായ ശ്രീ.എ.എൻ. ശിവസുബ്രഹ്മണ്യൻ വിദ്യാലയം ഏറ്റുവാങ്ങിയത്.

കൂടുതൽ

ഭൗതികസൗകര്യങ്ങൾ

കംമ്പ്യൂട്ടർ റൂം

ലൈബ്രറി

സ്മാർട്ട് ക്ലാസ്സ് റൂം

വിശാലമായ കളിസ്ഥലം

സ്റ്റേജ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സർഗവിദ്യാലയം
  • ദിനാചരണങ്ങൾ
  • ഹലോ ഇംഗ്ലീഷ്
  • മലയാളത്തിളക്കം
  • ഉല്ലാസഗണിതം
  • ഗണിതവിജയം

മാനേജ്മെന്റ്

മാനേജർ : ശ്രീ.എ.എൻ.ശിവസുബ്രഹ്മണ്യൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ പേര്
1 ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ
2 ശ്രീമതി.ചന്ദ്രിക ടീച്ചർ
3 ശ്രീമതി.ഇന്ദിര ടീച്ചർ
4 ശ്രീ.രാധാകൃഷ്ണൻ മാസ്റ്റർ
5 ശ്രീമതി.വിജയലക്ഷമി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അംഗോളയിലെ ഇന്ത്യൻ അമ്പാസഡറായി വിരമിച്ച ശ്രീ.പുളിയമ്പറ്റ ബാലചന്ദ്രൻ
  • രാഷ്ട്രപതി ശ്രീമതി. പ്രതിഭാപാട്ടീലിൽ നിന്നും പ്രവാസി ഭാരതീയ പുരസ്കാർ നേടിയ ശ്രീ.എ.പി.എസ്.മണി
  • കൊച്ചിൻ പോർട്ട് ട്രസ്റ്റ് ട്രാഫിക് മാനേജർ ശ്രീ. ജനാർദ്ദനൻ
  • ഭാരതി ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ അഡീഷണൽ ജനറൽ മാനേജർ ശ്രീ.ഉണ്ണിക്കോട്ടുകളം ദിവാകരൻ.

വഴികാട്ടി

Map