"എം എം വി എം യു പി എസ് താമല്ലാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=57
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=48
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=79
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രദീപ് സി
|പ്രധാന അദ്ധ്യാപകൻ=R Girish chandraN
|പി.ടി.എ. പ്രസിഡണ്ട്=സഫിയ
|പി.ടി.എ. പ്രസിഡണ്ട്=sudheesh kumar
|എം.പി.ടി.എ. പ്രസിഡണ്ട്=വിദ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=Haseena
|സ്കൂൾ ചിത്രം=35347_school.jpg ‎ ‎|
|സ്കൂൾ ചിത്രം=35347_school.jpg ‎ ‎|
|size=350px
|size=350px
വരി 63: വരി 63:
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ ഗ്രമാത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എം.എം.വി.എം.യു.പി.എസ്.താമല്ലായ്ക്കൽ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ ഗ്രമാത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എം.എം.വി.എം.യു.പി.എസ്.താമല്ലായ്ക്കൽ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
സ്ഥാപിതം 1964... M മാധവൻ വക്കിൽ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ.താമല്ലാക്കൽ മാധവൻ വക്കിൽ ന്റെ സ്മരണർത്ഥം  R ശങ്കർ മന്ത്രി ആയി രുന്ന കാലത്തു അനുവദിച്ച സ്കൂൾ ആണ്എം എം വി എം യു പി എസ് താമല്ലാക്കൽ.
1964 ൽ സ്ഥാപിതമായ  താമല്ലാക്കൽ എം.എം.വി.എം.യു.പി സ്ക്കൂൾ, ഹരിപ്പാട് എം.മാധവൻ വക്കീലിന്റെ സ്മരണാർത്ഥം സ്ഥാപിതമായമായ സ്ഥാപനമാണ്. സ്വാതന്ത്ര്യ സമര സേനാനിയും മദ്യനിരോധന പ്രസ്ഥാനത്തിന്റെ നായകന്യമായിരുന്ന ഹരിപ്പാട് എം.മാധവൻ വക്കീൽ അക്കാലത്തെ ഏറ്റവുമധികം ജനകീയാംഗീകാരം നേടിയ പൊതുപ്രവർത്തകനായിരുന്നു. സാധാരണക്കാർക്ക് വേണ്ടി സൗജന്യ നിയമസഹായം നൽകുന്നതിന് ഒരു വക്കീൽ എന്ന നിലയിൽ അദ്ദേഹം നടത്തിയ സേവനങ്ങൾ എടുത്തു പറയത്തക്കതാണ്. അധ:സ്ഥിതരുടെയും അശരണരുടെയും മോചനത്തിനും അവർക്ക് സാമൂഹ്യമായ അംഗീകാരം ലഭിക്കുന്നതിനും അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ നിസ്തുലമാണ്. ശ്രീ നാരായണ പ്രസ്ഥാനത്തിന്റെ ഭാഗമായ അദ്ദേഹമാണ് കാർത്തികപ്പള്ളി താലൂക്ക് എസ്.എൻ.ഡി.പി.യൂണിയന്റെ പ്രഥമ സെക്രട്ടറി. തന്റെ ജീവിതം മറ്റുള്ളവരുടെ നന്മയ്ക്കും ക്ഷേമത്തിനുമായി ഉഴിഞ്ഞു വച്ച ഹരിപ്പാട് എം.മാധവൻ വക്കീലിന്റെ നാമധേയത്തിൽ താമല്ലാക്കൽ ഗ്രാമത്തിൽ നിറഞ്ഞു നിൽക്കുന്ന സരസ്വതീ ക്ഷേത്രമാണ് എം.എം.വി. എം.യു.പി.സ്ക്കൂൾ . 5, 6, 7 ക്ലാസ്സുകളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. തൊട്ടടുത്ത LP സ്കൂളുകളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പ്രവേശനം നേടുന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ ഈ മഹത്തായ സ്ഥാപനത്തിൽ ഉന്നതരായ പല വ്യക്തിത്വങ്ങളും പൂർവ്വ വിദ്യാർത്ഥി / വിദ്യാർത്ഥിനികളായിട്ടുണ്ട് എന്നുള്ളത് ഒരു മഹാഭാഗ്യം തന്നെയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 79: വരി 79:


==  സാരഥികൾ ==
==  സാരഥികൾ ==
'''സ്കൂളിലെ അദ്ധ്യാപകർ :  
'''സ്കൂളിലെ അദ്ധ്യാപകർ : .  
 
#R GIRISH CHANDRAN
സി. പ്രദീപ്
#SHEEJA K
#
#SEENA P
#
#PRATHIBHA C
#
#REENA S
#
#R RAJESH KUMAR
#
#R ANIL NATH
#
#
#
#
#
#
#




വരി 99: വരി 92:
നാഷണൽ ഹൈവേ 66 ൽ താമല്ലാക്കൽ ജംഗ്ഷനിൽ  പടിഞ്ഞാറോട്ടു 1.5 km മാറി ഇടക്കണംപള്ളി ക്ഷേത്രം ത്തിനു പടിഞ്ഞാറുവശം SNDP 302 ബ്രാഞ്ച് നു എതിർ വശം സ്ഥിതി ചെയുന്നു.<br>
നാഷണൽ ഹൈവേ 66 ൽ താമല്ലാക്കൽ ജംഗ്ഷനിൽ  പടിഞ്ഞാറോട്ടു 1.5 km മാറി ഇടക്കണംപള്ളി ക്ഷേത്രം ത്തിനു പടിഞ്ഞാറുവശം SNDP 302 ബ്രാഞ്ച് നു എതിർ വശം സ്ഥിതി ചെയുന്നു.<br>
----
----
{{#multimaps:9.28868594376664, 76.42783004005925|zoom=18}}
{{Slippymap|lat=9.28868594376664|lon= 76.42783004005925|zoom=18|width=full|height=400|marker=yes}}


==അവലംബം==
==അവലംബം==
<references />
<references />
"https://schoolwiki.in/എം_എം_വി_എം_യു_പി_എസ്_താമല്ലാക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്