"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19879wiki (സംവാദം | സംഭാവനകൾ)
19879wiki (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}{{Yearframe/Header}}
 
== [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/അറബിക് ക്ലബ്|അറബിക് ക്ലബ്]] ==
== [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/അറബിക് ക്ലബ്|അറബിക് ക്ലബ്]] ==
ഭാഷാകഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവധ തരം ഭാഷാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.. ഭാഷാ അറിവുകൾക്കായി വിവിധ ദിനാചരണങ്ങളിൽ കഥ, കവിത, പ്രസംഗം തുടങ്ങിയ മത്സരങ്ങളും വിദ്യാർഥികൾക്കിടയിൽ നടത്തുന്നു. [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/അറബിക് ക്ലബ്|കൂടുതൽ വായിക്കാൻ]]

വരി 12: വരി 11:
[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/സ്പോർട്സ് ക്ലബ്‌|കൂടുതൽ വായിക്കാൻ]]
[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/സ്പോർട്സ് ക്ലബ്‌|കൂടുതൽ വായിക്കാൻ]]

== [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/ഗണിത ക്ലബ്|ഗണിത ക്ലബ്]] ==
== ഗണിത ക്ലബ് ==
ഗണിതം രസകരവും ആസ്വാദ്യകരവും ആകുക എന്ന ലക്ഷ്യത്തോടെ സജീവമായി പ്രവർത്തിക്കുന്ന ഒരു ഗണിത ക്ലബ് ഈ സ്കൂളിൻ്റെ ഭാഗമായി ഉണ്ട്.
ഗണിതം രസകരവും ആസ്വാദ്യകരവും ആകുക എന്ന ലക്ഷ്യത്തോടെ സജീവമായി പ്രവർത്തിക്കുന്ന ഒരു ഗണിത ക്ലബ് ഈ സ്കൂളിൻ്റെ ഭാഗമായി ഉണ്ട്.

ഒരോ വർഷവും ഗണിത ക്ലബ്ബ് ഉദ്ഘാടനവും പ്രവർത്തനങ്ങളും നടന്നു വരുന്നു.[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]
ഒരോ വർഷവും ഗണിത ക്ലബ്ബ് ഉദ്ഘാടനവും പ്രവർത്തനങ്ങളും നടന്നു വരുന്നു.[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]

== [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/മലയാളം ക്ലബ്|മലയാളം ക്ലബ്]] ==
== മലയാളം ക്ലബ് ==
പി.എം.എസ്.എ.എം.എ.യു.പി.എസ്, കാരാത്തോടിലെ മലയാളം ക്ലബിന്റെ പ്രവർത്തനങ്ങൾ  മികച്ച രീതിയിൽ നടത്താറുണ്ട്.[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/മലയാളം ക്ലബ്|കൂടുതൽ വായിക്കാൻ]]  
പി.എം.എസ്.എ.എം.എ.യു.പി.എസ്, കാരാത്തോടിലെ മലയാളം ക്ലബിന്റെ പ്രവർത്തനങ്ങൾ  മികച്ച രീതിയിൽ നടത്താറുണ്ട്.[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/മലയാളം ക്ലബ്|കൂടുതൽ വായിക്കാൻ]]

== [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/SEP CLUB|SEP CLUB]] ==
== [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/SEP CLUB|SEP CLUB]] ==
വരി 30: വരി 29:

ലൈബ്രറി പുസ്തകവിതരണം സജീവമായി നടന്നു വരുന്നു.[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/വിദ്യാരംഗം|കൂടുതൽ വായിക്കാൻ]]
ലൈബ്രറി പുസ്തകവിതരണം സജീവമായി നടന്നു വരുന്നു.[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/വിദ്യാരംഗം|കൂടുതൽ വായിക്കാൻ]]
==[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/സ്ക്കൗട്ട്,ഗൈഡ്സ്|സ്ക്കൗട്ട്,ഗൈഡ്സ്]]==
==സ്ക്കൗട്ട്,ഗൈഡ്സ്==
ശക്തമായൊരു സ്ക്കൗട്ടും,‍ഗൈഡ്സുംഈസ്ക്കുളിൽപ്രവർത്തിക്കുന്നു.സ്ക്കൂളിലെ എല്ലാപ്രവർത്തനങ്ങളിലും ഇവരുടെ സേവനം ഉണ്ട്.
ശക്തമായൊരു സ്ക്കൗട്ടും,‍ഗൈഡ്സുംഈസ്ക്കുളിൽപ്രവർത്തിക്കുന്നു.സ്ക്കൂളിലെ എല്ലാപ്രവർത്തനങ്ങളിലും ഇവരുടെ സേവനം ഉണ്ട്.
==[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/ഇൻഫർമെഷൻ ടെക്കനോളജി(IT)|ഇൻഫർമെഷൻ ടെക്കനോളജി(IT)]]==
==ഇൻഫർമെഷൻ ടെക്കനോളജി(IT)==
സ്ക്കൂളിലെ എല്ലാകുട്ടികൾക്കും IT പഠനത്തിനായി  പ്രത്യേക പിരിഡ് അനുവദിച്ചിട്ടുണ്ട്.മലയാളം ടൈപ്പിങ്ങ്(DTP)യിൽ യുപിതലത്തിൽആദ്യമായി  നടപ്പിലാക്കാൻ സാധിച്ചു.വളരെ  നല്ല സൗകര്യങ്ങളുള്ളഒരു ITലാബ് ഉണ്ട്.
സ്ക്കൂളിലെ എല്ലാകുട്ടികൾക്കും IT പഠനത്തിനായി  പ്രത്യേക പിരിഡ് അനുവദിച്ചിട്ടുണ്ട്.മലയാളം ടൈപ്പിങ്ങ്(DTP)യിൽ യുപിതലത്തിൽആദ്യമായി  നടപ്പിലാക്കാൻ സാധിച്ചു.വളരെ  നല്ല സൗകര്യങ്ങളുള്ളഒരു ITലാബ് ഉണ്ട്.

==[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/എയ്റോബിക്സ്|എയ്റോബിക്സ്]]==
==എയ്റോബിക്സ്==
പെൺകുട്ടികൾക്ക് മാത്രമായി നടത്തിവരുന്ന ഈവ്യായാമപ്രവർത്ത നത്തിൽസ്കൂളിലെ എല്ലാപെൺകുട്ടികളും താല്പര്യത്തോടെ പങ്കെടുക്കുന്നുണ്ട്
പെൺകുട്ടികൾക്ക് മാത്രമായി നടത്തിവരുന്ന ഈവ്യായാമപ്രവർത്ത നത്തിൽസ്കൂളിലെ എല്ലാപെൺകുട്ടികളും താല്പര്യത്തോടെ പങ്കെടുക്കുന്നുണ്ട്
==[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/പ്രവർത്തിപരിചയ ക്ലബ്|പ്രവർത്തിപരിചയ ക്ലബ്]]==
==[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/പ്രവർത്തിപരിചയ ക്ലബ്|പ്രവർത്തിപരിചയ ക്ലബ്]]==
വരി 45: വരി 44:
activities  done in the school are presented below. [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്|Read more]]
activities  done in the school are presented below. [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്|Read more]]

== ഹിന്ദി ക്ലബ് ==
== [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]] ==
വിജ്ഞാനവും വിനോദവും പങ്കുവെയ്ക്കുന്നതിനായി നമ്മുടെ സ്ക്കൂളിൽ ഹിന്ദി ക്ലബ് പ്രവർത്തിച്ചു വരുന്നു.കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിയ്ക്കാനുതകുന്ന മത്സരങ്ങളാണ് ക്ലബ്ബിൻ്റ കീഴിൽ നടത്തിവരാറുള്ളത്.
വിജ്ഞാനവും വിനോദവും പങ്കുവെയ്ക്കുന്നതിനായി നമ്മുടെ സ്ക്കൂളിൽ ഹിന്ദി ക്ലബ് പ്രവർത്തിച്ചു വരുന്നു.കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിയ്ക്കാനുതകുന്ന മത്സരങ്ങളാണ് ക്ലബ്ബിൻ്റ കീഴിൽ നടത്തിവരാറുള്ളത്.[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്|കൂടുതൽ വായിക്കാൻ]]
 
== [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/സാമൂഹ്യ ശാസ്ത്ര ക്ലബ്|സാമൂഹ്യ ശാസ്ത്ര ക്ലബ്]] ==
നിരവധി പഠന - പാഠ്യേതര പ്രവർത്തനങ്ങൾ  പി.എം എസ്.എ.എം.എ .യു .പി സ്കൂൾ കാരാത്തോട്ട് -ലെ സാമൂഹ്യ ശാസ്ത്ര ക്ലബിന് കീഴിൽ നടന്നുവരുന്നു. ........[[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/സാമൂഹ്യ ശാസ്ത്ര ക്ലബ്|കൂടുതൽ വായിക്കാൻ]]
 
== [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/ഉറുദു ക്ലബ്|ഉറുദു ക്ലബ്]] ==
ഉറുദുഭാഷാപഠനം എന്നത് ലളിതവും ആസ്വാദ്യകരവും വിജ്ഞാനപ്രദവും ആകുന്നതിനുള്ള പ്രവർത്തനങ്ങൾ പി.എം.എസ്.എ.എം.എ.യു പി.എസ്.കാരാത്തോട്ട് - ലെ ഉറുദു ക്ലബ്ബിനു കീഴിൽ നടന്നുവരുന്നു.

പരിസ്ഥിതിദിനം, ലഹരി വിരുദ്ധദിനം, സ്വാതന്ത്രദിനം, അധ്യാപക ദിനം, ഗാന്ധിജയന്തി, ശിശുദിനം, സുരീലി ഹിന്ദി, സെപ്റ്റംബർ 14 ഹിന്ദി ദിനം എന്നിവയോടനുബന്ധിച്ച് ക്ലബ്ബിൻ്റെ കീഴിൽ മത്സരങ്ങൾ നടത്തപ്പെട്ടിരുന്നു.
ഉറുദു ഭാഷ സ്വായാത്ത മാക്കാനും പ്രയോഗിക്കാനും അവസരങ്ങൾ നൽകുന്ന ക്യാമ്പുകൾ, മത്സരങ്ങൾ തുടങ്ങിയവ നടന്നു വരുന്നു. [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/ഉറുദു ക്ലബ്|കൂടുതൽ വായിക്കാൻ]]

നമ്മുടെ വിദ്യാലയത്തിലെ വർഷത്തെ ഹിന്ദി ക്ലബ് ഉദ്ഘാടനം ബഹു: അലി തിരൂർ നിർവ്വഹിച്ചു.അദ്ദേഹം AMUP School  chembra യിലെ അധ്യാപകനും, ഹിന്ദി അധ്യാപക സംഘടനയുടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്.
== [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/ജെ ആർ സി യൂണിറ്റ്|ജെ ആർ സി യൂണിറ്റ്]] ==
വിദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വ‍ളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross (J.R.C.) സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവ‍ർത്തനങ്ങൾ വർഷവും ജെ.ആർ.സിക്ക് കീഴിൽ നടന്നു.  വേങ്ങര എം.എൽ.എ. പി കെ കുഞ്ഞാലിക്കുട്ടി  സാഹിബ് ആണ് സ്കൂൾ യുണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്.അഞ്ചാം  ക്ലാസിലെ 20 കുട്ടികളുമായി ആരംഭിച്ച ജെ.ആർ.സിയിൽ ഇപ്പോൾ അഞ്ചാം ക്ലാസ്സിലും ആറാം ക്ലാസ്സിലുമായി 40 അംഗങ്ങളുണ്ട്.