"സെന്റ് മേരീസ് എൽ പി എസ് കല്ലാനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(info)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
|ലോകസഭാമണ്ഡലം=കോഴിക്കോട്
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
|താലൂക്ക്=താമരശ്ശേരി
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
വരി 67: വരി 67:


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
10 ക്ലാസ്സ് മുറികൾ, കമ്പ്യ‌ൂട്ടർ ലാബ്, സ്മാർട്ട് റൂം,  തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ കളിസ്ഥലം പ്രധാന ആകർഷണമാണ്.
== മാനേജ്മെന്റ് ==
താമരശ്ശേരി കത്തോലിക്ക രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് രക്ഷാധികാരിയായും, റവ. ഫാ. ജോസഫ് പാലക്കാട്ട്  കോർപ്പറേറ്റ് മാനേജറായും, റവ. ഫാ. മാത്യ‌ു നിരപ്പേൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.  ഹെഡ്‌മാസ്റ്റർ ശ്രീ സജി അഗസ്റ്റിൻ എം. ആണ് .
==മികവുകൾ==
==മികവുകൾ==


വരി 85: വരി 90:
|2
|2
|സ്വപ്‌ന വര്ഗീസ്  
|സ്വപ്‌ന വര്ഗീസ്  
|എൽ. പി. എസ്. ടി.
|എൽ. പി. എസ്. .
|2011 മുതൽ
|2011 മുതൽ
|-
|-
|3
|3
|ജെസ്‌നി ജോസ്  
|ജെസ്‌നി ജോസ്  
|എൽ. പി. എസ്. ടി.
|എൽ. പി. എസ്. .
|2006 മുതൽ
|2006 മുതൽ
|-
|-
|4
|4
|ഫെലിക്സ് വി തോമസ്
|ഫെലിക്സ് വി തോമസ്
|എൽ. പി. എസ്. ടി.
|എൽ. പി. എസ്. .
|2016 മുതൽ  
|2016 മുതൽ  
|-
|-
|5
|5
|ജോസി ജോസഫ് വി  
|ജോസി ജോസഫ് വി  
|എൽ. പി. എസ്. ടി.
|എൽ. പി. എസ്. .
|2013 മുതൽ  
|2013 മുതൽ  
|-
|-
|6
|6
|നീനുമോൾ  എം സി
|നീനുമോൾ  എം സി
|എൽ. പി. എസ്. ടി.
|എൽ. പി. എസ്. .
|2019 മുതൽ  
|2019 മുതൽ  
|-
|-
|7     
|7     
|ഡെൽബിൻ ജോസ്  
|ഡെൽബിൻ ജോസ്  
|എൽ. പി. എസ്. ടി.
|എൽ. പി. എസ്. .
|2021 മുതൽ
|2021 മുതൽ
|-
|-
|8
|8
|മെറിൻ ജോർജ്
|മെറിൻ ജോർജ്
|എൽ. പി. എസ്. ടി.
|എൽ. പി. എസ്. .
|2021 മുതൽ
|2021 മുതൽ
|}
|}
വരി 124: വരി 129:
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
 
[[പ്രമാണം:ഹരിത പരിസ്ഥിതി ക്ലബ് കല്ലാനോട് എൽ പി .jpg|പകരം=|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|പകരം=]]


===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===


== '''<small>ഇംഗ്ലീഷ് ക്ലബ്</small>''' ==
===<big>ഇംഗ്ലീഷ് ക്ലബ്</big>===


== '''<small>ചിത്രശാല</small>''' ==
===<big>ചിത്രശാല</big>===
[[സെന്റ് മേരീസ് എൽ പി എസ് കല്ലാനോട്/ചിത്രശാല|''കൂടുതൽ കാണുക''.]]
[[സെന്റ് മേരീസ് എൽ പി എസ് കല്ലാനോട്/ചിത്രശാല|''കൂടുതൽ കാണുക''.]]


==വഴികാട്ടി==
=='''വഴികാട്ടി'''==
{{#multimaps:11.532702, 75.877729|width=800px|zoom=12}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* കക്കയം പവർഹൗസിൽ നിന്ന് 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് നഗരത്തിൽ നിന്ന് 45 കി.മി. അകലം
 
കോഴിക്കോട് നിന്നും ബാലുശ്ശേരി വഴി 40 കി. മി. പിന്നിട്ടാൽ കൂരാച്ചുണ്ടിലെത്താം അവിടെനിന്നും 5 കി. മി. യാത്രചെയ്താൽ കല്ലാനോട് എത്താം. താമരശ്ശേരി, എസ്റ്റേറ്റ് മുക്ക് റൂട്ടിൽ 17 കി.മി. പിന്നിട്ടാൽ കല്ലാനോട് എത്താം.{{Slippymap|lat=11.532702|lon= 75.877729|width=800px|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തിൽ പേരിയ മലയ്ക്കും മണിച്ചേരി  മലയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട, പേരാമ്പ്ര ഉപജില്ലയിലെ ഒരു അംഗീകൃത പൊതു വിദ്യാലയമാണ്. 1945 ൽ സ്ഥാപിതമായ വിദ്യാലയം താമരശ്ശേരി രൂപതയിലെ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ ഭാഗമാണ്.

സെന്റ് മേരീസ് എൽ പി എസ് കല്ലാനോട്
വിലാസം
കല്ലാനോട്

കല്ലാനോട് പി.ഒ.
,
673527
,
കോഴിക്കോട് ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ0496 2997253
ഇമെയിൽkallanodelps123@gmail.com
കോഡുകൾ
സ്കൂൾ കോഡ്47639 (സമേതം)
യുഡൈസ് കോഡ്32040100801
വിക്കിഡാറ്റQ64550165
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകൂരാച്ചുണ്ട് പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ101
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ194
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജി അഗസ്‌റ്റിൻ എം
പി.ടി.എ. പ്രസിഡണ്ട്അനു താമസ്
എം.പി.ടി.എ. പ്രസിഡണ്ട്ജീജാ ഭായി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചരിത്ര പ്രസിദ്ധമായ  കോഴിക്കോട് പട്ടണത്തിന്റെ വടക്ക് കിഴക്ക്  ഭാഗത്തായി   46 കിലോമീറ്റർ അകലെ സഹ്യന്റെ  മടിതട്ടിൽ  പേരിയ മലയ്ക്കും മണിച്ചേരി  മലയ്ക്കും ഇടയിലായി കുറ്റ്യാടി പുഴയുടെ ഓരം  ചേർന്ന്  ഒതുങ്ങുന്ന കല്ലാനോട് പ്രദേശത്ത്  കുടിയേറ്റകർഷകന്റെ പാദമുദ്രകൾ ആദ്യമായി പതിഞ്ഞത് കൂടുതൽ വായിക്കുക.........

ഭൗതികസൗകരൃങ്ങൾ

10 ക്ലാസ്സ് മുറികൾ, കമ്പ്യ‌ൂട്ടർ ലാബ്, സ്മാർട്ട് റൂം, തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ കളിസ്ഥലം പ്രധാന ആകർഷണമാണ്.

മാനേജ്മെന്റ്

താമരശ്ശേരി കത്തോലിക്ക രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് രക്ഷാധികാരിയായും, റവ. ഫാ. ജോസഫ് പാലക്കാട്ട് കോർപ്പറേറ്റ് മാനേജറായും, റവ. ഫാ. മാത്യ‌ു നിരപ്പേൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. ഹെഡ്‌മാസ്റ്റർ ശ്രീ സജി അഗസ്റ്റിൻ എം. ആണ് .

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്രമ നമ്പർ അധ്യാപകർ തസ്തിക  കാലഘട്ടം
1 സജി അഗസ്റ്റിൻ എം ഹെഡ് മാസ്റ്റർ 2021 മുതൽ
2 സ്വപ്‌ന വര്ഗീസ് എൽ. പി. എസ്. എ. 2011 മുതൽ
3 ജെസ്‌നി ജോസ് എൽ. പി. എസ്. എ. 2006 മുതൽ
4 ഫെലിക്സ് വി തോമസ് എൽ. പി. എസ്. എ. 2016 മുതൽ
5 ജോസി ജോസഫ് വി എൽ. പി. എസ്. എ. 2013 മുതൽ
6 നീനുമോൾ  എം സി എൽ. പി. എസ്. എ. 2019 മുതൽ
7 ഡെൽബിൻ ജോസ് എൽ. പി. എസ്. എ. 2021 മുതൽ
8 മെറിൻ ജോർജ് എൽ. പി. എസ്. എ. 2021 മുതൽ

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

 

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

ഇംഗ്ലീഷ് ക്ലബ്

ചിത്രശാല

കൂടുതൽ കാണുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കക്കയം പവർഹൗസിൽ നിന്ന് 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് നഗരത്തിൽ നിന്ന് 45 കി.മി. അകലം

കോഴിക്കോട് നിന്നും ബാലുശ്ശേരി വഴി 40 കി. മി. പിന്നിട്ടാൽ കൂരാച്ചുണ്ടിലെത്താം അവിടെനിന്നും 5 കി. മി. യാത്രചെയ്താൽ കല്ലാനോട് എത്താം. താമരശ്ശേരി, എസ്റ്റേറ്റ് മുക്ക് റൂട്ടിൽ 17 കി.മി. പിന്നിട്ടാൽ കല്ലാനോട് എത്താം.