"എം.എ.ഐ.എച്ച്.എസ് മുരിക്കടി/കലാകായികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<gallery mode="packed" heights="50"> | |||
പ്രമാണം:30065 2022 107.png | |||
</gallery><gallery mode="packed"> | |||
പ്രമാണം:30065 137 logo.jpg | |||
പ്രമാണം:30065 2022 108.png | |||
</gallery> | |||
=='''സ്പോർട്സ് ക്ലബ്ബ്''' == | |||
==സ്പോർട്സ് ക്ലബ്ബ് == | |||

'''''കുട്ടികളുടെ കായികപരമായ വികസനത്തിനുതകുന്ന പ്രവർത്തനങ്ങൾ സ്പോർട്സ് ക്ലബ്ബ് സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. കായികരംഗത്ത് ശ്രദ്ധേയമായ ചില നേട്ടങ്ങൾ ഈ വിദ്യാലയം നടത്തിയിട്ടുണ്ട്. ഈ സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ ജില്ലാ-സംസ്ഥാന കായികമേളകളിൽ ജേതാക്കളായിട്ടുണ്ട്. ദേശീയ ജൂനിയർ അത് ലറ്റിക് മീറ്റിലെ സ്വർണ്ണമെഡൽ ജേതാവായ ഉമ്മൻ തോമസടക്കമുള്ള കായികപ്രതിഭകൾ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്. എന്നാൽ ഇപ്പോൾ ഒരു കായികാദ്ധ്യാപകന്റെ അഭാവം ഈ സ്കൂളിന്റെ കായികസ്വപ്നങ്ങൾക്ക് തിരച്ചടിയായിട്ടുണ്ട്.'''''

== | =='''സ്കൂൾ കായികമേള'''== | ||

'''''സ്കൂളിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ എല്ലാവർഷവും സ്കൂൾ കായികമേള നടത്തുന്നു. ഇതിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുുന്ന കുട്ടികൾക്ക് വേണ്ട പരിശീലനം നൽകി അവരെ സബ്‌ജില്ലാ ജില്ലാതലങ്ങളിൽ പങ്കെടുപ്പിക്കുന്നു. ഈ സ്കൂളിലെ കുട്ടികൾ ജില്ലാതല ഫുട്ബോൾ ടീമിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.'''''

<gallery mode="packed" heights="150"> | <gallery mode="packed" heights="150"> | ||
| വരി 14: | വരി 19: | ||
പ്രമാണം:30065 119 football.jpg | പ്രമാണം:30065 119 football.jpg | ||
</gallery> | </gallery> | ||
== | =='''ആർട്‌സ് ക്ലബ്ബ്''' == | ||

'''''എം. എ. ഐ. ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. കൺവീനറുടെ നേതൃത്വത്തിൽ വിവിധ കലാപ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നു. കലാപരമായി വിവിധ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി അവരുടെ പരിപാടികൾ സ്കൂൾകലോത്സവത്തിൽ അവതരിപ്പിക്കുന്നു. ഇവയിൽനിന്ന് തെരഞ്ഞെടുക്കുന്ന ഇനങ്ങൾ സബ്‌ജില്ലാ, ജില്ലാ, സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു.'''''

== | =='''സ്കൂൾവാർഷികം''' == | ||

'''''എം. എ. ഐ. ഹൈസ്ക്കൂളിന്റെ 73-മത് വാർഷികാഘോഷം 2018 ജനുവരി 24 ന് വിപുലമായി ആഘോഷിക്കുകയുണ്ടായി. പി.റ്റി.എ.പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ഹെഡമാസ്റ്റർ കെ.എസ്. ശ്രീജിത്കുമാർ സ്വാഗതം പറഞ്ഞു. കുമളിഗ്രാമപഞ്ചായത് പ്രസിഡന്റ് ആൻസി ജെയിംസ് ഉദിഘാടനം ചെയ്തു. സബ്‌ജില്ലാ, ജില്ലാതല മത്സരത്തിൽ വിജയികളായ കുട്ടികളുടെ സമ്മാനർഹമായ പരിപാടികളുൾപ്പെടെ വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം ഈ സ്കൂളിലെ അദ്ധ്യാപക അനദ്ധ്യാപകരായ കലാകാരൻമാർ, സംസ്ഥാന കലോത്സവത്തിൽ സമ്മാനം കരസ്ഥമാക്കിയ പൂർവ്വ വിദ്യർത്ഥികൾ, സമീപ പ്രദേശങ്ങളിലെ കലാകാരൻമാർ എന്നിവരും മികച്ച ഓർഗസ്‌ട്രയും ചേർന്ന് അവതരിപ്പിച്ച ഗാനാഞ്ജലി എന്ന സംഗീതപരിപാടിയും ഉണ്ടായിരുന്നു..'''''

'''''എം. എ. ഐ. ഹൈസ്ക്കൂളിന്റെ 73-മത് വാർഷികാഘോഷം 2018 ജനുവരി 24 ന് വിപുലമായി ആഘോഷിക്കുകയുണ്ടായി. പി.റ്റി.എ.പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ഹെഡമാസ്റ്റർ കെ.എസ്. ശ്രീജിത്കുമാർ സ്വാഗതം പറഞ്ഞു. കുമളിഗ്രാമപഞ്ചായത് പ്രസിഡന്റ് ആൻസി ജെയിംസ് ഉദിഘാടനം ചെയ്തു. സബ്‌ജില്ലാ, ജില്ലാതല മത്സരത്തിൽ വിജയികളായ കുട്ടികളുടെ സമ്മാനർഹമായ പരിപാടികളുൾപ്പെടെ വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം ഈ സ്കൂളിലെ അദ്ധ്യാപക അനദ്ധ്യാപകരായ കലാകാരൻമാർ, സംസ്ഥാന കലോത്സവത്തിൽ സമ്മാനം കരസ്ഥമാക്കിയ പൂർവ്വ വിദ്യർത്ഥികൾ, സമീപ പ്രദേശങ്ങളിലെ കലാകാരൻമാർ എന്നിവരും മികച്ച ഓർഗസ്‌ട്രയും ചേർന്ന് അവതരിപ്പിച്ച ഗാനാഞ്ജലി എന്ന സംഗീതപരിപാടിയും ഉണ്ടായിരുന്നു..'''''

<gallery mode="packed" heights="150"> | <gallery mode="packed" heights="150"> | ||
| വരി 26: | വരി 31: | ||
പ്രമാണം:30065 132 var.jpg | പ്രമാണം:30065 132 var.jpg | ||
</gallery> | </gallery> | ||
== | == '''കലോത്സവ്-2017''' == | ||

'''''എം. എ. ഐ. ഹൈസ്ക്കൂളിലെ 2017-18 വർഷത്തെ സ്കൂൾകലോത്സവമായ കലോത്സവ്-2017 ഒക്ടോബർ 12,13 തിയതികളിൽ 2 സ്റ്റേജുകളിലായി നടന്നു. വളരെ ചിട്ടയോടെ സംഘടിപ്പിച്ച സ്കൂൾകലോത്സവം കുട്ടികളുടെ സർഗ്ഗചേതനകൾ പ്രകടിപ്പിച്ച വേദിയായിരുന്നു. ഈ വർത്തെ ആർട്‌സ് ക്ലബ്ബ് കൺവീനറായ കെ.കെ. വാസുവിന്റെ നേതൃത്വത്തിൽ നടന്ന കലോത്സവ്-2017 എല്ലാവരുടേയും മനസിൽ ഒരിക്കലും മറക്കാനാവാത്ത കുറേ ഓർമ്മകൾ അവശേഷിപ്പിച്ചുകൊണ്ടാണ് കടന്നുപോയത്.പി.റ്റി.എ.പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ഹെഡമാസ്റ്റർ കെ.എസ്. ശ്രീജിത്കുമാർ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ വി. കമല കലോത്സവ് - 2017 ഉദ്ഘാടനം ചെയ്തു.'''''

'''കലോത്സവ്-2017 ന്റെ ചില ദൃശ്യങ്ങളിലൂടെ...............''' | '''കലോത്സവ്-2017 ന്റെ ചില ദൃശ്യങ്ങളിലൂടെ...............''' | ||
| വരി 36: | വരി 41: | ||
പ്രമാണം:30065 137 logo.jpg | പ്രമാണം:30065 137 logo.jpg | ||
</gallery> | </gallery> | ||
{| class="wikitable" | |||

!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | |||